HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 പ്രേമം വ്യാജ കോപ്പിവിവാദം

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Wed Jul 08, 2015 10:19 pm

Abhijit wrote:
shamsheershah wrote:
Satyam enthanu?

aadhyam vidhhyarthi avanu veettee computerillaannuinnu mathaapithaakkal ippo aa padathinte directore idikkunnu

Hmmm
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Thu Jul 09, 2015 4:35 am

ഇതിലും എന്തൊക്കെയോ കള്ളകളികൾ ഉണ്ട്... തമ്മിൽ തല്ല് പുറത്തായ പോലുണ്ട് കാര്യങ്ങൾ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Thu Jul 09, 2015 9:51 am

Parthan wrote:
ഇതിലും എന്തൊക്കെയോ കള്ളകളികൾ ഉണ്ട്... തമ്മിൽ തല്ല് പുറത്തായ പോലുണ്ട് കാര്യങ്ങൾ

ദൃശ്യത്തിന്റെ സെന്‍സര്‍ കോപ്പി , വ്യാജനായി ഇറങ്ങിയിരുന്നോ?
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Thu Jul 09, 2015 10:39 am

Ammu wrote:
Parthan wrote:
ഇതിലും എന്തൊക്കെയോ കള്ളകളികൾ ഉണ്ട്... തമ്മിൽ തല്ല് പുറത്തായ പോലുണ്ട് കാര്യങ്ങൾ

ദൃശ്യത്തിന്റെ സെന്‍സര്‍ കോപ്പി , വ്യാജനായി ഇറങ്ങിയിരുന്നോ?
മലയാളസിനിമാ ആരാധകരുടെ പൈറസി പ്രേമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1993ൽ ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ മണിച്ചിത്രത്താഴ് എന്ന ചിത്രത്തോടെയാണ്. മലയാള ചലച്ചിത്രങ്ങളിൽ അന്നുവരെയുണ്ടാകാതിരുന്ന ഇതിവൃത്തവുമായി തീയേറ്ററികളിലെത്തിയ മണിച്ചിത്രത്താഴിനെ ആരാധകർ സ്വീകരിച്ചത് വ്യാജ കാസറ്റുകൾ പുറത്തിറക്കിയാണ്. പെൻഡ്രൈവും സിഡിയും ലാപ്പുമില്ലാത്ത ആ കാലത്ത് തുടങ്ങിയതാണ് മലയാളിയുടെ പൈറസി പ്രേമം.

പ്രേമം സിനിമയുടെ വ്യാജൻ പുറത്തിറങ്ങിയതോടെയാണ് പൈറസി എന്ന വാക്ക് നാം കൂടുതലായി ഉപയോഗിക്കുവാൻ തുടങ്ങിയത്. പകർപ്പവകാശമുള്ള സൃഷ്ടികളെ അനധികൃതമായി പകർപ്പെടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതാണ് പൈറസി. വിനോദ വ്യവസായത്തെ ദോഷകരമായി ബാധിക്കുന്ന ഈ പ്രവണതയിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.

17.2ശതമാനം ഡൗൺലോഡുമായി യുഎസ് ആണ് ഒന്നാംസ്ഥാനത്ത്. 6.5ശതമാനമാണ് ഇന്ത്യയിൽ നടക്കുന്ന പൈറസിയുടെ നിരക്ക്. ഇന്ത്യയിൽ 60ശതമാനം ഓൺലൈൻ പൈറസി നടക്കുന്നു എന്നാണ് കണക്കുകൾ. സിനിമാ വ്യവസായ വരുമാനത്തിന്റെ 80ശതമാനമാണ് വ്യാജന്മാർ തട്ടിയെടുക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു.

ആദ്യകാലങ്ങളിൽ സിനിമാ തീയേറ്ററിനകത്തുവച്ചുതന്നെ ക്യാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നരീതിയായിരുന്നു വ്യാജന്മാർ പ്രയോഗിച്ചിരുന്നത്. എന്നാൽ ഇങ്ങനെയെടുക്കുന്ന കോപ്പികളുടെ ശബ്ദത്തിന് വ്യക്തത കുറവായിരുന്നു. ഈ പരാതി ഇല്ലാതാക്കുന്നതിനായി രണ്ടാമത് ശബ്ദം റെക്കോർഡ് ചെയ്യാൻ തുടങ്ങി. സിനിമാ പ്രിവ്യൂ നടത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന സ്‌ക്രീനർ ഡിവിഡിയിൽ നിന്നും ഇക്കൂട്ടർ പകർപ്പെടുക്കാറുണ്ടായിരുന്നു. ഡിജിറ്റൽ കാലമായതോടെ പകർപ്പിന്റെ രീതിമാറി. സൗകര്യം കുറച്ചുകൂടി ഒത്തുവന്നപ്പോൾ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഹൈടെക്ക് മോഷണമാണ് നടക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും അധികം സിനിമകൾ ഇറങ്ങുന്നത് ബോളിവുഡിലും കോളിവുഡിലുമാണ്. അതിൽ കൂടുതൽ കാഴ്ചക്കാരും സാധാരണക്കാരാണ്. അവരെ സംബന്ധിച്ച് സിനിമ തീയേറ്ററിൽ തന്നെ കാണണമെന്ന് നിർബന്ധമില്ല. ഒരു സിഡി കിട്ടിയാലും അവർക്ക് തൃപ്തിയാകും. വലിയൊരു സംഖ്യ ലാഭവും. ഇതാണ് വ്യാജ സിനിമാ പെരുപ്പത്തിന് കാരണം. തീയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് വർദ്ധിച്ചത് സാധാരണക്കാരനെ വ്യാജനിലേക്ക് ആകർഷിച്ചു.

മലയാളത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ വ്യാജകോപ്പികൾ പുറത്തിറങ്ങിയത് 1993ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ഫാസിൽ ചിത്രം മണിച്ചിത്രത്താഴിന്റേതാണ്. കാസറ്റുകൾക്കായി മട്ടാഞ്ചേരിയിൽ നടത്തിയ റെയ്ഡിൽ 21 വിസിആറിലായി രാപ്പകലില്ലാതെ സിനിമ കോപ്പി ചെയ്യുന്ന ദൃശ്യമാണ് പോലീസ് കണ്ടത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കാസറ്റുവേട്ടയായിരുന്നു അത്. അന്ന് ഇതിന്റെ പേരിൽ വലിയ നിയമപോരാട്ടമാണുണ്ടായത്.

i
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി വ്യാജ കോപ്പി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തതിനും കണ്ടതിനുമായി ആയിരത്തോളം പേർക്കെതിരായി പോലീസ് കേസെടുത്തത് 2012ൽ പുറത്തിറങ്ങിയ ബാച്ചിലേഴ്‌സ് പാർട്ടി എന്ന അമൽ നീരദ് ചിത്രത്തിന്റെ കാര്യത്തിലായിരുന്നു. ചിത്രം തീയേറ്ററിൽ വേണ്ടവിധം വിജയിച്ചില്ലെങ്കിലും ഇന്റർനെറ്റിൽ വിജയമായിരുന്നു. പ്രതികൾക്കെതിരെ ഐപി അഡ്രസിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഇപ്പോഴിതാ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പുതിയ ചിത്രം പ്രേമത്തിന്റെ വ്യാജൻ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. സിനിമ റിലീസ് ചെയ്ത് രണ്ടാം ദിവസം വെബ്‌സൈറ്റിലിട്ട ചിത്രത്തിന്റെ ഒന്നരലക്ഷം കോപ്പികളാണ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സെൻസർ കോപ്പിയാണ് ഇന്റർ നെറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത് എന്നതാണ് ഇതിന്റെ സവിശേഷത.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Thu Jul 09, 2015 11:14 am

അൽഫോൺസ് പുത്രൻ keniyil poleyaanallo..MAdyamangal vaarthakal valachodikunnu..enthaanu satyam?
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Thu Jul 09, 2015 11:25 am

shamsheershah wrote:
അൽഫോൺസ് പുത്രൻ keniyil poleyaanallo..MAdyamangal vaarthakal valachodikunnu..enthaanu satyam?
ticket nirkku kurachaa theateril poyi kaanumo...sarikkum theatresinte kaalamokke kazhinjille
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Thu Jul 09, 2015 1:55 pm

oru mecham kitti vyaajanundennum evide kittumennumokke naatarkku ariyaan patti
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Thu Jul 09, 2015 8:51 pm

Abhijit wrote:
shamsheershah wrote:
അൽഫോൺസ് പുത്രൻ keniyil poleyaanallo..MAdyamangal vaarthakal valachodikunnu..enthaanu satyam?
ticket nirkku kurachaa theateril poyi kaanumo...sarikkum theatresinte kaalamokke kazhinjille

eyy... theateril poyi kanunna sukham downloadsil kittillaa
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Fri Jul 10, 2015 7:15 am

vipinraj wrote:
Abhijit wrote:

ticket nirkku kurachaa theateril poyi kaanumo...sarikkum theatresinte kaalamokke kazhinjille

eyy... theateril poyi kanunna sukham downloadsil kittillaa
athum shariyaa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Fri Jul 10, 2015 9:21 pm

തിരുവനന്തപുരം: ‘പ്രേമം’ സിനിമ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആന്‍റി പൈറസി സെല്‍ തിരുവല്ലത്തെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് റെയ്ഡ് നടത്തി. റെയ്ഡില്‍ ചിത്രത്തിന്‍െറ നാല് ഡീവീഡികള്‍ പിടിച്ചെടുത്തു. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും ചിത്രത്തിന്‍െറ മാസ്റ്റര്‍ കോപ്പി കൈമാറാത്തതിനെതുടര്‍ന്ന് അധികൃതര്‍ കോടതിയെ സമീപിച്ച് പരിശോധനാ വാറണ്ട് വാങ്ങിയിരുന്നു. വെള്ളിയാഴ്ച ഉച്ചക്കുശേഷമായിരുന്നു റെയ്ഡ് ആരംഭിച്ചത്. സെന്‍സര്‍ ബോര്‍ഡില്‍ എത്തിയ സംഘം ചിത്രത്തിന്‍െറ കോപ്പി ആവശ്യപ്പെട്ടിട്ടും കൈമാറാന്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് വാറണ്ട് കൈമാറി പരിശോധന നടത്തുകയായിരുന്നു. ഡീവീഡികള്‍ കണ്ടെടുത്തശേഷം അന്വേഷണസംഘം എഡിറ്റ് സ്യൂട്ടില്‍ പരിശോധന നടത്തി. ചിത്രത്തിന്‍െറ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്തു. ഇവിടെനിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് അറിയുന്നത്.
എന്നാല്‍, അന്വേഷണത്തിന്‍െറ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ അധികൃതര്‍ തയാറായില്ല. അതേസമയം, സെന്‍സര്‍ ബോര്‍ഡില്‍നിന്നുതന്നെയാണ് മാസ്റ്റര്‍ കോപ്പി പുറത്തായതെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നും പറയുന്നു. സെന്‍സര്‍ സര്‍ട്ടിഫൈഡ് വാട്ടര്‍മാര്‍ക്കുള്ള പകര്‍പ്പാണ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചത്. ഇതുസംബന്ധിച്ച വ്യക്തതക്കാണ് സെന്‍സര്‍ ബോര്‍ഡിനോട് ഡീവീഡി ആവശ്യപ്പെട്ടത്. എന്നാല്‍, ബോര്‍ഡ് അധികൃതര്‍ നിസ്സഹകരണം തുടര്‍ന്നതോടെ അന്വേഷണസംഘം അന്ത്യശാസനം നല്‍കി കത്ത് കൈമാറി. രണ്ടുദിവസം സാവകാശം നല്‍കിയാണ് കത്ത് കൈമാറിയതെങ്കിലും തിരിമറികള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ റെയ്ഡിന് തീരുമാനിക്കുകയായിരുന്നു. രാത്രി വൈകിയും പരിശോധന തുടരുകയാണ്. അതേസമയം, പരിശോധനയെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിലെ മറ്റ് ജോലികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പരിശോധന പൂര്‍ത്തിയാകുന്ന മുറക്കേ മറ്റ് ചിത്രങ്ങളുടെ എഡിറ്റിങ് ജോലികള്‍ പൂര്‍ത്തിയാക്കാനാകൂവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sat Jul 11, 2015 4:01 am

ഇതിൽ ഇപ്പോൾ സംവിധായകനാണോ സീഡി ചോർത്തിയേ സെൻസർ ബോർഡ് എന്താ ഇതിൽ ഒളിച്ച് കളിക്കണേ അതും മനസ്സിലാവണില്ല
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sat Jul 11, 2015 10:21 am

Premam okkem ippo copiyadiyaana
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sat Jul 11, 2015 10:49 am

puthrettan rocks....
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sat Jul 11, 2015 2:46 pm

വ്യാജ പ്രേമത്തെ കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടെ 8 കോപ്പികള്‍ പിടിച്ചെടുത്തു. പ്രേമം സിനിമയുടെ വ്യാജപതിപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘമാണ് തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തുനിന്ന് സിനിമയുടെ എട്ട് ഡി.വി.ഡികള്‍ കസ്റ്റഡിയിലെടുത്തത്. ആദ്യം പരിശോധനയ്ക്കു ചെന്നപ്പോള്‍ പോലീസ് സംഘത്തെ ഓഫീസിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ എ. പ്രതിഭ അനുവദിച്ചില്ല. തുടര്‍ന്ന് കോടതിയില്‍നിന്നു സെര്‍ച്ച് വാറന്റ് ഹാജരാക്കിയാണ് ആന്റി പൈറസി ഉദ്യോഗസ്ഥര്‍ ഓഫീസില്‍ പ്രവേശിച്ചത്.

അന്വേഷണസംഘം പലതവണ ആവശ്യപ്പെട്ടിട്ടും ചിത്രത്തിന്റെ മാസ്റ്റര്‍ കോപ്പി കൈമാറാനാവില്ലെന്ന നിലപാടാണ് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ കൈക്കൊണ്ടത്. കസ്റ്റഡിയിലെടുത്ത ഡി.വി.ഡികള്‍ എഡിറ്റ് സ്യൂട്ടില്‍ വിശദമായ പരിശോധന നടത്തി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്തു. സെന്‍സര്‍ ബോര്‍ഡില്‍നിന്നാണ് ചിത്രത്തിന്റെ മാസ്റ്റര്‍ കോപ്പി പുറത്തുപോയതെന്ന നിഗമനത്തിലാണ് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നിട്ടുളളത്.

ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഒരു പ്രമുഖനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഇയാള്‍ക്ക് ഒരു പ്രമുഖ നടനുമായി അടുത്ത ബന്ധമുണ്ടെന്ന സൂചനയും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sat Jul 11, 2015 3:24 pm

ഹ്മം...ഹ്മം...നോട്ട് ദി പോയിന്റ്

Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sat Jul 11, 2015 5:58 pm

athaaraayirikkum
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sat Jul 11, 2015 8:44 pm

Putran enthinaanu choodakunnathu? Entho karyam ille?
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sun Jul 12, 2015 4:14 am

പുത്രനു കാര്യമായ പങ്കുണ്ടെന്ന് തോന്നുന്നു
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sun Jul 12, 2015 6:11 am

Parthan wrote:
പുത്രനു കാര്യമായ പങ്കുണ്ടെന്ന് തോന്നുന്നു

പ്രേമം: പ്രിയദര്‍ശന്റെ സ്‌റ്റുഡിയോയില്‍ പരിശോധന നടത്തും

തിരുവനന്തപുരം: പ്രേമം സിനിമയുടെ അനധികൃത കോപ്പി ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം ചെന്നൈയിലേക്ക്‌.
പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്റെ ഉടമസ്‌ഥതയിലുളള ഫോര്‍ഫ്രെയിംസ്‌ സ്‌റ്റുഡിയോയില്‍ പരിശോധന നടത്താന്‍ ആന്റി പൈറസ്‌ സെല്‍ ഉദ്യോഗസ്‌ഥര്‍ ഇന്നു ചെന്നൈയിലെത്തും. ചിത്രത്തിന്റെ ശബ്‌ദമിശ്രണത്തിനായി മാസ്‌റ്റര്‍ കോപ്പിയുടെ ഹാര്‍ഡ്‌ഡിസ്‌ക്‌ അണിയറ പ്രവര്‍ത്തകര്‍ ഫോര്‍ ഫ്രെയിംസ്‌ സ്‌റ്റുഡിയോയില്‍ എത്തിച്ചിരുന്നു. ഇവിടെനിന്ന്‌ ഏതെങ്കിലും തരത്തിലുള്ള അപാകത സംഭവിച്ചിട്ടുണ്ടോയെന്ന്‌ കണ്ടുപിടിക്കുന്നതിനുവേണ്ടിയാണ്‌ പ്രിയദര്‍ശന്റെ സ്‌റ്റുഡിയോയില്‍ പരിശോധനയ്‌ക്കായി പോലീസെത്തുന്നത്‌.
ആറിടങ്ങളില്‍നിന്ന്‌ ചിത്രത്തിന്റെ വ്യാജ പതിപ്പ്‌ പ്രചരിക്കാന്‍ ഇടയുണ്ടെന്ന കണക്കുകൂട്ടലിലാണ്‌ അന്വേഷണ സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്‌. പ്രേമം സിനിമയുടെ അസി. എഡിറ്റര്‍, നിര്‍മാതാവ്‌, സെന്‍സര്‍ ബോര്‍ഡ്‌ ഓഫീസ്‌, ചെന്നൈയിലെ സ്‌റ്റുഡിയോ, മറ്റൊരു നിര്‍മാതാവ്‌, വിസ്‌മയ സ്‌റ്റുഡിയോ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ യഥാര്‍ഥ പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന ആത്മവിശ്വാസം അന്വേഷണ സംഘം പ്രകടിപ്പിക്കുന്നു.
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sun Jul 12, 2015 10:00 am

dammamil ninnu chornnathu njanum kandu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sun Jul 12, 2015 3:10 pm

Premam chorcha ennokke paranju aalukalekondu padam kaanipikkuvaanulla adavaanenna thonunnathu...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sun Jul 12, 2015 3:12 pm

shamsheershah wrote:
Premam chorcha ennokke paranju aalukalekondu padam kaanipikkuvaanulla adavaanenna thonunnathu...

യെവടെ? വ്യാജന്‍ ഇറങ്ങി എന്ന് കേട്ടാല്‍ ജനം അതിനല്ലേ ആദ്യം ഓടൂ ഭായീ
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sun Jul 12, 2015 3:13 pm

Ammu wrote:
shamsheershah wrote:
Premam chorcha ennokke paranju aalukalekondu padam kaanipikkuvaanulla adavaanenna thonunnathu...

യെവടെ?  വ്യാജന്‍ ഇറങ്ങി എന്ന് കേട്ടാല്‍ ജനം അതിനല്ലേ ആദ്യം ഓടൂ  ഭായീ

Vanangalil Puli irangeennokke kettittund-ithadyayya Vyaajan irangeennu kelkunnathu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sun Jul 12, 2015 3:26 pm

shamsheershah wrote:
Ammu wrote:
shamsheershah wrote:
Premam chorcha ennokke paranju aalukalekondu padam kaanipikkuvaanulla adavaanenna thonunnathu...

യെവടെ?  വ്യാജന്‍ ഇറങ്ങി എന്ന് കേട്ടാല്‍ ജനം അതിനല്ലേ ആദ്യം ഓടൂ  ഭായീ

Vanangalil Puli irangeennokke kettittund-ithadyayya Vyaajan irangeennu kelkunnathu

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sun Jul 12, 2015 7:16 pm

sunder wrote:
dammamil ninnu chornnathu njanum kandu  

cyber cell

oru look out notice edukkatte chetta
Back to top Go down
Sponsored content

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   

Back to top Go down
 
പ്രേമം വ്യാജ കോപ്പിവിവാദം
View previous topic View next topic Back to top 
Page 5 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: