HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രേമം വ്യാജ കോപ്പിവിവാദം

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Sun Jul 12, 2015 11:25 pm

ROHITH NAMBIAR wrote:
sunder wrote:
dammamil ninnu chornnathu njanum kandu  

 cyber cell  

oru look out notice edukkatte chetta

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 13, 2015 11:21 am

shamsheershah wrote:
Premam chorcha ennokke paranju aalukalekondu padam kaanipikkuvaanulla adavaanenna thonunnathu...

enikkee film athra impressive aayi thooniyillaa
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 13, 2015 11:25 am

sandeep wrote:
shamsheershah wrote:
Premam chorcha ennokke paranju aalukalekondu padam kaanipikkuvaanulla adavaanenna thonunnathu...

enikkee film athra impressive aayi thooniyillaa

NJan kandilla bhai...enthayalum mixed reactions varunnund
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 13, 2015 11:26 am

shamsheershah wrote:
sandeep wrote:

enikkee film athra impressive aayi thooniyillaa

NJan kandilla bhai...enthayalum mixed reactions varunnund

ente manasilekk oru malarum vannillaa
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 13, 2015 11:28 am

sandeep wrote:
shamsheershah wrote:

NJan kandilla bhai...enthayalum mixed reactions varunnund

ente manasilekk oru malarum vannillaa

Athu pinne vere chilathu kidakkunnathu kondaanu bhai...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 13, 2015 11:30 am

Movie il story onnum ella….climax um boring anau
But kure friends nte koootayma
Pinne nivin and friends nte natural acting
Nalal nalla songs……yathoru vesham kettal elaltta scences, valare normal aaya acting style aanu eduttu parayendath
 
Satyattil valare seniors aya actors nte over expression um dialogue presentation okey kandu madutta public nu oru relief. That’s it.
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 13, 2015 11:30 am

sandeep wrote:
shamsheershah wrote:

NJan kandilla bhai...enthayalum mixed reactions varunnund

ente manasilekk oru malarum vannillaa

enikkum vinay fortum PT mashum pinne girirajan kozhiyum avaranu sharikkum score chyethath
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 13, 2015 11:32 am

Greeeeeshma wrote:
Movie il story onnum ella….climax um boring anau
But kure friends nte koootayma
Pinne nivin and friends nte natural acting
Nalal nalla songs……yathoru vesham kettal elaltta scences, valare normal aaya acting style aanu eduttu parayendath
 
Satyattil valare seniors aya actors nte over expression um dialogue presentation okey kandu madutta public nu oru relief. That’s it.

Itrem okke undengil kandirikkamallo...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 13, 2015 11:32 am

balamuralee wrote:
sandeep wrote:

ente manasilekk oru malarum vannillaa

enikkum    vinay fortum PT mashum pinne girirajan kozhiyum avaranu sharikkum score chyethath

nivinum kollaam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 13, 2015 11:34 am

Greeeeeshma wrote:
Movie il story onnum ella….climax um boring anau
But kure friends nte koootayma
Pinne nivin and friends nte natural acting
Nalal nalla songs……yathoru vesham kettal elaltta scences, valare normal aaya acting style aanu eduttu parayendath
 
Satyattil valare seniors aya actors nte over expression um dialogue presentation okey kandu madutta public nu oru relief. That’s it.

friends circle super..pinne songs

one time kandirikkaam..that all
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 13, 2015 12:28 pm

എനിക്കാണോ അതോ, 'പ്രേമം' ആഘോഷിക്കുന്ന കേരളക്കരയ്ക്കാണോ വട്ട് എന്ന് ജി.വേണുഗോപാൽ

പ്രേക്ഷക പ്രശംസയിലും ബോക്സ്‌ഓഫീസ് കളക്ഷനിലും ചരിത്ര വിജയം നേടിയ പ്രേമത്തിന് എതിരെ വിമർശനവുമായി ഗായകൻ ജി.വേണുഗോപാൽ .

ന്യൂ ജൻറേഷൻ സംവിധായകരിൽ അമൽ നീരദ്, സമീർ താഹിർ, വിനീത് ശ്രീനിവാസൻ ഉള്പെടെയുള്ളവരെ ആദരിക്കുകയും ചെയ്യുന്ന എനിക്കാണോ വട്ട്? അതോ, പ്രേമം ആഘോഷിക്കുന്ന കേരളക്കരയ്ക്കാകെയാണോ വട്ട് എന്ന ചോദിക്കുന്ന ജി.വേണുഗോപാൽ ഇനി മധ്യ വയസ്സിന്റെ വിഹ്വലതകളിൽ ഒന്നാണോ ഈ അനിഷ്ടമെന്നും എന്ന സംശയവും ഉന്നയിക്കുന്നു .

ഫേസ്ബുക്കിലൂടെയാണ് ജി.വേണുഗോപാലിന്റെ അഭിപ്രായം .

"പ്രേമം" കണ്ടു. കണ്ണു പറിഞ്ഞു! 15 കാരിയായ എന്റെ മകളോടും അവളുടെ സുഹൃത്തിനോടുമോപ്പം ചിരിക്കണോ അതോ ഭാര്യ രശ്മിയോടൊപ്പം പല്ലിളിക്കണോ (grimace) എന്ന് സംശയിച്ച ഏതാനും ക്രൂര നിമിഷങ്ങൾ! വർഷങ്ങളായി സിനിമ കാണുകയും ആസ്വദിക്കുകയും, പരിതപിക്കുകയും, അലറി ചിരിക്കുകയും, രഹസ്യമായി വിതുമ്പുകയും, പല നടിമാരെയും അതതു കാലങ്ങളിൽ സ്വപ്നം കാണുകയും, പല മഹാ നടന്മാരെയും മനസ്സിൽ പ്രതിഷ്ടിക്കുകയും, മലയാളത്തിൽ vincent, കെ.എസ്. സേതുമാധവൻ, പീ. എൻ. മേനോൻ, തുടങ്ങി കെ. ജീ. ജോർജ്, അരവിന്ദൻ , ഭരതൻ , പദ്മരാജൻ,സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, തൊട്ടു ഷാജി കൈലാസ് വരെയുള്ള സംവിധായകരെ ഇഷ്ടപ്പെട്ടുകയും, ന്യൂ generation ഫിലിം makers ഇൽ അമൽ നീരദ്, സമീർ താഹിർ, വിനീത് ശ്രീനിവാസൻ ഉള്പെടെയുള്ളവരെ ആദരിക്കുകയും ചെയ്യുന്ന എനിക്കാണോ വട്ട്? അതോ, പ്രേമം ആഖോഷിക്കുന്ന കേരളക്കരയ്ക്കാകെയാണോ വട്ട്? :-)ഇനി മധ്യ വയസ്സിന്റെ വിഹ്വലതകളിൽ ഒന്നാണോ ഈ അനിഷ്ടം smile emoticon? Samuel Beckett, Edward Albee, Vaclav Havel മുതൽ പേർ (theatre of the absurd) അങ്ങ് യൂറോപ്പിൽ എവിടെയോ അവരുടെ കുഴിമാടങ്ങളിൽ തിരിയുകയും മറിയുകയും ചെയ്യുന്നുണ്ടോ ആവോ?
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 13, 2015 12:31 pm

njan postan varuvayirunnu
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 13, 2015 12:32 pm

balamuralee wrote:
njan postan varuvayirunnu

FB kkaar eni venu ettante nenjil ponkala idum
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 13, 2015 12:33 pm

sandeep wrote:
balamuralee wrote:
njan postan varuvayirunnu

  FB kkaar eni venu ettante nenjil ponkala idum

athe rohit shettiyodu thanteb film kandu padikku ennokke samvidhayakan paranja film anu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 13, 2015 12:35 pm

sandeep wrote:
എനിക്കാണോ അതോ, 'പ്രേമം' ആഘോഷിക്കുന്ന കേരളക്കരയ്ക്കാണോ വട്ട് എന്ന് ജി.വേണുഗോപാൽ      

പ്രേക്ഷക പ്രശംസയിലും ബോക്സ്‌ഓഫീസ് കളക്ഷനിലും ചരിത്ര വിജയം നേടിയ പ്രേമത്തിന് എതിരെ വിമർശനവുമായി ഗായകൻ ജി.വേണുഗോപാൽ .

ന്യൂ ജൻറേഷൻ  സംവിധായകരിൽ  അമൽ നീരദ്, സമീർ താഹിർ, വിനീത് ശ്രീനിവാസൻ ഉള്പെടെയുള്ളവരെ ആദരിക്കുകയും ചെയ്യുന്ന എനിക്കാണോ വട്ട്? അതോ, പ്രേമം ആഘോഷിക്കുന്ന കേരളക്കരയ്ക്കാകെയാണോ വട്ട് എന്ന ചോദിക്കുന്ന  ജി.വേണുഗോപാൽ  ഇനി മധ്യ വയസ്സിന്റെ വിഹ്വലതകളിൽ ഒന്നാണോ ഈ അനിഷ്ടമെന്നും എന്ന സംശയവും ഉന്നയിക്കുന്നു .

ഫേസ്ബുക്കിലൂടെയാണ് ജി.വേണുഗോപാലിന്റെ അഭിപ്രായം .

"പ്രേമം" കണ്ടു. കണ്ണു പറിഞ്ഞു! 15 കാരിയായ എന്റെ മകളോടും അവളുടെ സുഹൃത്തിനോടുമോപ്പം ചിരിക്കണോ അതോ ഭാര്യ രശ്മിയോടൊപ്പം പല്ലിളിക്കണോ (grimace) എന്ന് സംശയിച്ച ഏതാനും ക്രൂര നിമിഷങ്ങൾ! വർഷങ്ങളായി സിനിമ കാണുകയും ആസ്വദിക്കുകയും, പരിതപിക്കുകയും, അലറി ചിരിക്കുകയും, രഹസ്യമായി വിതുമ്പുകയും, പല നടിമാരെയും അതതു കാലങ്ങളിൽ സ്വപ്നം കാണുകയും, പല മഹാ നടന്മാരെയും മനസ്സിൽ പ്രതിഷ്ടിക്കുകയും, മലയാളത്തിൽ vincent, കെ.എസ്. സേതുമാധവൻ, പീ. എൻ. മേനോൻ, തുടങ്ങി കെ. ജീ. ജോർജ്, അരവിന്ദൻ , ഭരതൻ , പദ്മരാജൻ,സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, തൊട്ടു ഷാജി കൈലാസ് വരെയുള്ള സംവിധായകരെ ഇഷ്ടപ്പെട്ടുകയും, ന്യൂ generation ഫിലിം makers ഇൽ അമൽ നീരദ്, സമീർ താഹിർ, വിനീത് ശ്രീനിവാസൻ ഉള്പെടെയുള്ളവരെ ആദരിക്കുകയും ചെയ്യുന്ന എനിക്കാണോ വട്ട്? അതോ, പ്രേമം ആഖോഷിക്കുന്ന കേരളക്കരയ്ക്കാകെയാണോ വട്ട്? :-)ഇനി മധ്യ വയസ്സിന്റെ വിഹ്വലതകളിൽ ഒന്നാണോ ഈ അനിഷ്ടം smile emoticon? Samuel Beckett, Edward Albee, Vaclav Havel മുതൽ പേർ (theatre of the absurd) അങ്ങ് യൂറോപ്പിൽ എവിടെയോ അവരുടെ കുഴിമാടങ്ങളിൽ തിരിയുകയും മറിയുകയും ചെയ്യുന്നുണ്ടോ ആവോ?

വേണുഗോപാല്‍ പുതിയ പാട്ട് ഹിറ്റ്‌ ആയി വരുന്നല്ലോ.. ...അച്ഛാ ദിന്‍
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 13, 2015 12:52 pm

balamuralee wrote:
sandeep wrote:

  FB kkaar eni venu ettante nenjil ponkala idum

athe rohit shettiyodu thanteb film kandu padikku ennokke samvidhayakan paranja film anu

ee filiminte first hype kandappol njaan vijaarichu nalloru movie aayirikkum ennu...but kandappol...ethinekkal ethrayoo better aanu Classmates
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Tue Jul 14, 2015 4:40 am

വേണുഗോപാൽ പറഞ്ഞത് എത്ര ശരിയാണ് പക്ഷെ വേണുഗോപാലിനെ പൊങ്കാല ഇടാൻ തിരക്കാ ഫ് ബി യിൽ
Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Tue Jul 14, 2015 12:48 pm

ithokke chumma publicty stunt alle, drishyam ella collection records break cheythappolum kurey vimarshakar vannirunnu, thettaya sandesham nalkunnu ennu paranju. ippo itha premam.

Back to top Go down
binjo
Active Member
Active Member
avatar

Location : USA

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Tue Jul 14, 2015 6:50 pm

ponkala ittal albhuthappedanilla. Paranja reethi atharhikkunna thanne aanu. njanallatha ellarkkum vattu enna linil alle comment. Chodichu vangiyathu thanne
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Tue Jul 14, 2015 8:41 pm

binjo wrote:
ponkala ittal albhuthappedanilla. Paranja reethi atharhikkunna thanne aanu. njanallatha ellarkkum vattu enna linil alle comment. Chodichu vangiyathu thanne

paranja style seri aayilla
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Wed Jul 15, 2015 9:59 am

sandeep wrote:
എനിക്കാണോ അതോ, 'പ്രേമം' ആഘോഷിക്കുന്ന കേരളക്കരയ്ക്കാണോ വട്ട് എന്ന് ജി.വേണുഗോപാൽ      

പ്രേക്ഷക പ്രശംസയിലും ബോക്സ്‌ഓഫീസ് കളക്ഷനിലും ചരിത്ര വിജയം നേടിയ പ്രേമത്തിന് എതിരെ വിമർശനവുമായി ഗായകൻ ജി.വേണുഗോപാൽ .

ന്യൂ ജൻറേഷൻ  സംവിധായകരിൽ  അമൽ നീരദ്, സമീർ താഹിർ, വിനീത് ശ്രീനിവാസൻ ഉള്പെടെയുള്ളവരെ ആദരിക്കുകയും ചെയ്യുന്ന എനിക്കാണോ വട്ട്? അതോ, പ്രേമം ആഘോഷിക്കുന്ന കേരളക്കരയ്ക്കാകെയാണോ വട്ട് എന്ന ചോദിക്കുന്ന  ജി.വേണുഗോപാൽ  ഇനി മധ്യ വയസ്സിന്റെ വിഹ്വലതകളിൽ ഒന്നാണോ ഈ അനിഷ്ടമെന്നും എന്ന സംശയവും ഉന്നയിക്കുന്നു .

ഫേസ്ബുക്കിലൂടെയാണ് ജി.വേണുഗോപാലിന്റെ അഭിപ്രായം .

"പ്രേമം" കണ്ടു. കണ്ണു പറിഞ്ഞു! 15 കാരിയായ എന്റെ മകളോടും അവളുടെ സുഹൃത്തിനോടുമോപ്പം ചിരിക്കണോ അതോ ഭാര്യ രശ്മിയോടൊപ്പം പല്ലിളിക്കണോ (grimace) എന്ന് സംശയിച്ച ഏതാനും ക്രൂര നിമിഷങ്ങൾ! വർഷങ്ങളായി സിനിമ കാണുകയും ആസ്വദിക്കുകയും, പരിതപിക്കുകയും, അലറി ചിരിക്കുകയും, രഹസ്യമായി വിതുമ്പുകയും, പല നടിമാരെയും അതതു കാലങ്ങളിൽ സ്വപ്നം കാണുകയും, പല മഹാ നടന്മാരെയും മനസ്സിൽ പ്രതിഷ്ടിക്കുകയും, മലയാളത്തിൽ vincent, കെ.എസ്. സേതുമാധവൻ, പീ. എൻ. മേനോൻ, തുടങ്ങി കെ. ജീ. ജോർജ്, അരവിന്ദൻ , ഭരതൻ , പദ്മരാജൻ,സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, തൊട്ടു ഷാജി കൈലാസ് വരെയുള്ള സംവിധായകരെ ഇഷ്ടപ്പെട്ടുകയും, ന്യൂ generation ഫിലിം makers ഇൽ അമൽ നീരദ്, സമീർ താഹിർ, വിനീത് ശ്രീനിവാസൻ ഉള്പെടെയുള്ളവരെ ആദരിക്കുകയും ചെയ്യുന്ന എനിക്കാണോ വട്ട്? അതോ, പ്രേമം ആഖോഷിക്കുന്ന കേരളക്കരയ്ക്കാകെയാണോ വട്ട്? :-)ഇനി മധ്യ വയസ്സിന്റെ വിഹ്വലതകളിൽ ഒന്നാണോ ഈ അനിഷ്ടം smile emoticon? Samuel Beckett, Edward Albee, Vaclav Havel മുതൽ പേർ (theatre of the absurd) അങ്ങ് യൂറോപ്പിൽ എവിടെയോ അവരുടെ കുഴിമാടങ്ങളിൽ തിരിയുകയും മറിയുകയും ചെയ്യുന്നുണ്ടോ ആവോ?

well said..
premam anu polum premam

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Wed Jul 15, 2015 11:15 am

പ്രേമം ചോര്‍ന്നത് എവിടെ നിന്നാണെന്നറിയാമെന്ന് ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ന്നത് എവിടെ നിന്നാണെന്ന് തനിക്ക് അറിയാമെന്ന് ഗണേഷ്‌കുമാര്‍. തനിക്ക് അറിയാവുന്ന വിവരം ആന്റി പൈറസ് സെല്ലിനെ അറിയിക്കും. ചോര്‍ച്ചയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ല. പൈറസിയുടെ പേരില്‍ പാവപ്പെട്ട സി.ഡികടക്കാരെ ദ്രോഹിക്കുകയാണ് പോലീസ്. സിനിമപ്രതിസന്ധി സിനിമക്കാര്‍ തന്നെ സൃഷ്ടിക്കുന്നതാണ്. നാട്ടിന്‍പുറത്തുകാര്‍ക്കും പുതിയ സിനിമ കാണാന്‍ ആഗ്രഹമുണ്ട്. സിനിമ റിലീസ് വലിയ തിയേറ്ററില്‍ മാത്രമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Wed Jul 15, 2015 1:41 pm

sandeep wrote:
പ്രേമം ചോര്‍ന്നത് എവിടെ നിന്നാണെന്നറിയാമെന്ന് ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ന്നത് എവിടെ നിന്നാണെന്ന് തനിക്ക് അറിയാമെന്ന് ഗണേഷ്‌കുമാര്‍. തനിക്ക് അറിയാവുന്ന വിവരം ആന്റി പൈറസ് സെല്ലിനെ അറിയിക്കും. ചോര്‍ച്ചയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ല. പൈറസിയുടെ പേരില്‍ പാവപ്പെട്ട സി.ഡികടക്കാരെ ദ്രോഹിക്കുകയാണ് പോലീസ്. സിനിമപ്രതിസന്ധി സിനിമക്കാര്‍ തന്നെ സൃഷ്ടിക്കുന്നതാണ്. നാട്ടിന്‍പുറത്തുകാര്‍ക്കും പുതിയ സിനിമ കാണാന്‍ ആഗ്രഹമുണ്ട്. സിനിമ റിലീസ് വലിയ തിയേറ്ററില്‍ മാത്രമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Idehathe custodiyil eduthu chodyam cheythaal sambhavam solved..!
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Wed Jul 15, 2015 3:35 pm

വ്യാജ പ്രേമത്തിന്റെ ഉറവിടം അറിയാമെന്ന്‌ ഗണേഷ്‌: പ്രിയദര്‍ശന്റെ സ്‌റ്റുഡിയോയിലെ ഹാര്‍ഡ്‌ ഡിസ്‌ക്ക് ഫോര്‍മാറ്റ്‌ ചെയ്‌ത നിലയില്‍?
Back to top Go down
Sponsored content

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   

Back to top Go down
 
പ്രേമം വ്യാജ കോപ്പിവിവാദം
View previous topic View next topic Back to top 
Page 6 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: