HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രേമം വ്യാജ കോപ്പിവിവാദം

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7
AuthorMessage
sunder
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Wed Jul 15, 2015 8:07 pm

Ammu wrote:
വ്യാജ പ്രേമത്തിന്റെ ഉറവിടം അറിയാമെന്ന്‌ ഗണേഷ്‌: പ്രിയദര്‍ശന്റെ സ്‌റ്റുഡിയോയിലെ ഹാര്‍ഡ്‌ ഡിസ്‌ക്ക് ഫോര്‍മാറ്റ്‌ ചെയ്‌ത നിലയില്‍?

format cheythalum chila software upayogich retrieve cheyyan pattumennu thonnanu

evide nammude techi kuwaitiii
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Thu Jul 16, 2015 9:39 am

sunder wrote:
Ammu wrote:
വ്യാജ പ്രേമത്തിന്റെ ഉറവിടം അറിയാമെന്ന്‌ ഗണേഷ്‌: പ്രിയദര്‍ശന്റെ സ്‌റ്റുഡിയോയിലെ ഹാര്‍ഡ്‌ ഡിസ്‌ക്ക് ഫോര്‍മാറ്റ്‌ ചെയ്‌ത നിലയില്‍?

format cheythalum  chila software upayogich retrieve cheyyan pattumennu thonnanu

evide nammude techi kuwaitiii

റിട്രീവ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും , അതിന്റെ വ്യാജന്‍ കണ്ടവരെ പോലീസ് പിടികൂടും എന്നൊക്കെ കേട്ടു അവരെ ഒക്കെ പിടിച്ചു ഇടിച്ചു ചതച്ചു പിഴിഞ്ഞ് ചമ്മന്തി ആക്കട്ടെ
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Thu Jul 16, 2015 10:31 am

Ammu wrote:
sunder wrote:
Ammu wrote:
വ്യാജ പ്രേമത്തിന്റെ ഉറവിടം അറിയാമെന്ന്‌ ഗണേഷ്‌: പ്രിയദര്‍ശന്റെ സ്‌റ്റുഡിയോയിലെ ഹാര്‍ഡ്‌ ഡിസ്‌ക്ക് ഫോര്‍മാറ്റ്‌ ചെയ്‌ത നിലയില്‍?

format cheythalum  chila software upayogich retrieve cheyyan pattumennu thonnanu

evide nammude techi kuwaitiii

റിട്രീവ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും , അതിന്റെ വ്യാജന്‍ കണ്ടവരെ  പോലീസ്   പിടികൂടും എന്നൊക്കെ കേട്ടു   അവരെ ഒക്കെ പിടിച്ചു ഇടിച്ചു ചതച്ചു പിഴിഞ്ഞ് ചമ്മന്തി ആക്കട്ടെ        

njanengum kandilla vyajan... originala kandath
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 27, 2015 9:07 am

പ്രേമം; സെന്‍സര്‍ ബോര്‍ഡിലെ മൂന്ന് താത്ക്കാലിക ജീവനക്കാര്‍ അറസ്റ്റില്‍  

തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ട്‌ സെന്‍സര്‍ ബോര്‍ഡിലെ മൂന്ന്‌ താല്‍ക്കാലിക ജീവനക്കാര്‍ അറസ്‌റ്റിലായി. അരുണ്‍, കുമാര്‍, ലിജിന്‍ എന്നിവരാണ്‌ പിടിയിലായത്‌. ഇവരുടെ അറസ്‌റ്റ് ഇന്ന്‌ രേഖപ്പെടുത്തും. ഇവര്‍ സെന്‍സര്‍ബോര്‍ഡ്‌ ആസ്‌ഥാനത്തു നിന്നും പെന്‍ഡ്രൈവില്‍ സിനിമ പകര്‍ത്തി ലാപ്‌ടോപ്പില്‍ കാണുകയും സുഹൃത്തുക്കള്‍ക്ക്‌ നല്‍കുകയും ചെയ്‌തെന്നാണ്‌ വിവരം.
സാധാരണഗതിയില്‍ കാണാനായി സെന്‍സര്‍ബോര്‍ഡ്‌ ആസ്‌ഥാനത്ത്‌ നിന്നും സിനിമ പകര്‍ത്തുന്ന ഇവര്‍ അത്‌ സ്വന്തം ലാപ്‌ടോപ്പിലേക്ക്‌ മാറ്റുകയും പിന്നീട്‌ സിനിമ വീടിന്‌ സമീപത്തുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും കാണാന്‍ കൊടുക്കാറുണ്ടായിരുന്നു. നേരത്തേ പ്രേമം ഓണ്‍ലൈനില്‍ അപ്‌ ലോഡ്‌ ചെയ്‌തതിന്റെ പേരില്‍ മൂന്ന്‌ വിദ്യാര്‍ത്ഥികളെ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കടയ്‌ക്കല്‍ സ്വദേശിയില്‍ നിന്നാണ്‌ ഇവര്‍ക്ക്‌ ചിത്രം കിട്ടിയതെന്ന്‌ കണ്ടെത്തി. പിന്നീടുള്ള അന്വേഷണമാണ്‌ സെന്‍സര്‍ബോര്‍ഡ്‌ താല്‍ക്കാലിക ജീവനക്കാരിലേക്ക്‌ എത്തിയത്‌. സുഹൃത്തുക്കള്‍ക്ക്‌ കാണാന്‍ നല്‍കുന്നതിന്റെ ഭാഗമായി കടയ്‌ക്കല്‍ സ്വദേശിക്ക്‌ സെന്‍സര്‍ബോര്‍ഡ്‌ ജീവനക്കാര്‍ സിനിമ നല്‍കുകയായിരുന്നു.
ജീവനക്കാരുടെ ലാപ്‌ടോപ്പും പെന്‍ഡ്രൈവും പിടിച്ചെടുത്തിട്ടുണ്ട്‌. അതേസമയം വെറുതെ കാണുക പ്രചരിപ്പിക്കുക എന്നതിനപ്പുറത്ത്‌ ഇവര്‍ ഇതിലൂടെ വാണിജ്യതാല്‍പ്പര്യം നേടിയതായി സൂചനയില്ല. പ്രേമത്തിന്‌ പുറമേ സെന്‍സര്‍ബോര്‍ഡില്‍ എത്തുന്ന ചിത്രങ്ങളെല്ലാം തന്നെ ഇവര്‍ പകര്‍ത്തുകയും കാണുകയും വിതരണം ചെയ്യുകയും ചെയ്‌തിരുന്നു. പ്രേമത്തിന്‌ പുറമേ ബാഹുബലി ഉള്‍പ്പെടെ അനേകം ചിത്രങ്ങള്‍ റിലീസിംഗിന്‌ തൊട്ടുപിന്നാലെ ഓണ്‍ലൈനില്‍ എത്തിയിരുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 27, 2015 9:25 am

enthokke aayirunnu......lalettan, priyadharshan, mammukka, dulkar.....
Back to top Go down
Sponsored content
PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   

Back to top Go down
 
പ്രേമം വ്യാജ കോപ്പിവിവാദം
View previous topic View next topic Back to top 
Page 7 of 7Go to page : Previous  1, 2, 3, 4, 5, 6, 7

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: