HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 പ്രേമം വ്യാജ കോപ്പിവിവാദം

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 9:26 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 9:32 am

Chilar paranju nadakkunnu Premam piracy irakkiyathu lalettan aanennu....anver rasheedum alphone puthranum parayunnu lalettane ethilek valichizhakkaruth ennu....lalettan virodhikal eniyenkilum nirthiyaal mathiyaayirunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 9:40 am

sandeep wrote:
Chilar paranju nadakkunnu Premam piracy irakkiyathu lalettan aanennu....anver rasheedum alphone puthranum parayunnu lalettane ethilek valichizhakkaruth ennu....lalettan virodhikal eniyenkilum nirthiyaal mathiyaayirunnu

സെന്‍സര്‍ കോപ്പികള്‍ ലീക്ക് ആയതു എങ്ങിനെ ആണെന്ന് കണ്ടുപിടിക്കേണ്ടത് ആവശ്യമാണ്‌... സെന്‍സര്‍ ബോര്‍ഡിന് പുറമെ ചിത്രത്തിന്റെ കോപ്പിയുള്ളത് രണ്ട് സ്റ്റുഡിയോകളിലാണെന്നാണ് നിര്‍മാതാവ് അന്‍വര്‍ റഷീദ് പറയുന്നത്.....അപ്പോള്‍ സ്വാഭാവികമായും ആ സ്റ്റുഡിയോ ഉടമകളുടെ പേരുകള്‍ സംശയത്തിന്റെ നിഴലില്‍ വരില്ലേ? അതെ ഇവിടെയും സംഭവിച്ചുള്ളൂ.....അല്ലാതെ ലാല്‍ ഫാന്‍സും...ലാല്‍ വിരുദ്ധരും തമ്മില്‍ ഉള്ള യുദ്ധമായി ഇതിനെ കാണുന്നുണ്ടോ ആരെങ്കിലും?
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 9:43 am

sandeep wrote:
Chilar paranju nadakkunnu Premam piracy irakkiyathu lalettan aanennu....anver rasheedum alphone puthranum parayunnu lalettane ethilek valichizhakkaruth ennu....lalettan virodhikal eniyenkilum nirthiyaal mathiyaayirunnu

anwar rasheedinte mounam ayirunnu samshyathinte pradhana karanam chithrathinte work nadannthu vismayayilum 4 framsilum so naturally doubt undakum. Enthayalum ee casinu oru theerumanam undakum ennu karauthaam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 9:53 am

Ammu wrote:
sandeep wrote:
Chilar paranju nadakkunnu Premam piracy irakkiyathu lalettan aanennu....anver rasheedum alphone puthranum parayunnu lalettane ethilek valichizhakkaruth ennu....lalettan virodhikal eniyenkilum nirthiyaal mathiyaayirunnu

സെന്‍സര്‍ കോപ്പികള്‍ ലീക്ക് ആയതു എങ്ങിനെ ആണെന്ന് കണ്ടുപിടിക്കേണ്ടത് ആവശ്യമാണ്‌...  സെന്‍സര്‍ ബോര്‍ഡിന് പുറമെ ചിത്രത്തിന്റെ കോപ്പിയുള്ളത് രണ്ട് സ്റ്റുഡിയോകളിലാണെന്നാണ് നിര്‍മാതാവ് അന്‍വര്‍ റഷീദ് പറയുന്നത്.....അപ്പോള്‍ സ്വാഭാവികമായും ആ സ്റ്റുഡിയോ ഉടമകളുടെ പേരുകള്‍ സംശയത്തിന്റെ നിഴലില്‍ വരില്ലേ?  അതെ ഇവിടെയും സംഭവിച്ചുള്ളൂ.....അല്ലാതെ ലാല്‍ ഫാന്‍സും...ലാല്‍ വിരുദ്ധരും തമ്മില്‍ ഉള്ള യുദ്ധമായി ഇതിനെ കാണുന്നുണ്ടോ ആരെങ്കിലും?

ellaa kaalathum ee piracy cd irangaarundu...athonnum thadayaan athra pettennu kazhiyillaa.....

pinne samance ayachittu enthee haajaraayillaa

[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:03 am

ഇതൊക്കെ നിർമ്മാതാവും സംവിധായകനും സെൻസർ ബോർഡും ഒക്കെ ചേർന്നുള്ള കളിയാണ് എന്നാണ് എനിക്ക് തോന്നുന്നത്...ഇന്നത്തെ കാലത്ത് ഏതു സംഭവവും ഹിറ്റ്‌ ആക്കാൻ അത്യാവശ്യമായ സാധനമാണ് 'വിവാദം' -രാഷ്ട്രീയത്തിലും കലയിലും വിദ്യാഭ്യാസത്തിലും സാഹിത്യത്തിലും എല്ലാം വിവിധ തരത്തിലുള്ള എരിവും പുളിയും ചേർന്ന വിവാദങ്ങൾ വേണം...എന്നാലെ ജനം അത് സ്വീകരിക്കൂ, വിജയിപ്പിക്കൂ...
പ്രേമത്തിന്റെ സെൻസർ ബോര്ഡ് കോപി ചോർന്ന സംഭവവും അങ്ങിനെ തന്നെയാണ്...വേണ്ടപ്പെട്ടവർ അറിയാതെ ഇതൊന്നും അങ്ങിനെ ലീക്ക് ആവില്ല...ഈ സിനിമയിലൊക്കെ വലിയ സെൻസറിംഗ് നടന്നിട്ടുണ്ടാവും എന്നും എനിക്ക് വിശ്വാസമില്ല...ഔദ്യോഗികമായി ഇറങ്ങിയ കോപ്പിയും ഈ പറഞ്ഞ സെൻസർ കോപ്പിയും ഒന്ന് തന്നെയാവും...ചുമ്മാ ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു പുത്രനും പിതാവും ഒക്കെ കൂടി...
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:16 am

anwarum paulyumaa leakiyathu
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:17 am

Abhijit wrote:
anwarum paulyumaa leakiyathu
അപ്പോൾ വിളവു തിന്നത് വേലികൾ തന്നെ...പിന്നെന്തിനു കാലികളെ അടിക്കണം???
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:19 am

unnikmp wrote:
Abhijit wrote:
anwarum paulyumaa leakiyathu
അപ്പോൾ വിളവു തിന്നത് വേലികൾ തന്നെ...പിന്നെന്തിനു കാലികളെ അടിക്കണം???
aarum theatril chennu kaanaatha padamalle...inginelum kandotte ennu vijaarichittaavum
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:21 am

Abhijit wrote:
unnikmp wrote:
Abhijit wrote:
anwarum paulyumaa leakiyathu
അപ്പോൾ വിളവു തിന്നത് വേലികൾ തന്നെ...പിന്നെന്തിനു കാലികളെ അടിക്കണം???
aarum theatril chennu kaanaatha padamalle...inginelum kandotte ennu vijaarichittaavum

ennalum mosamalle leakiyathu 50 divasamenkilum thikayande ini engane aghoshikkum
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:23 am

sunder wrote:

enthu mosam...mattullavarude padam leakaanokke van resource venam...thalkkaalm paulykko matto athinu kazhiyillennu cheythavarkkum ariyaam...appo nthu bheeshanani
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:23 am

unnikmp wrote:
ഇതൊക്കെ നിർമ്മാതാവും സംവിധായകനും സെൻസർ ബോർഡും ഒക്കെ ചേർന്നുള്ള കളിയാണ് എന്നാണ് എനിക്ക് തോന്നുന്നത്...ഇന്നത്തെ കാലത്ത് ഏതു സംഭവവും ഹിറ്റ്‌ ആക്കാൻ അത്യാവശ്യമായ സാധനമാണ് 'വിവാദം' -രാഷ്ട്രീയത്തിലും കലയിലും വിദ്യാഭ്യാസത്തിലും സാഹിത്യത്തിലും എല്ലാം വിവിധ തരത്തിലുള്ള എരിവും പുളിയും ചേർന്ന വിവാദങ്ങൾ വേണം...എന്നാലെ ജനം അത് സ്വീകരിക്കൂ, വിജയിപ്പിക്കൂ...
പ്രേമത്തിന്റെ സെൻസർ ബോര്ഡ് കോപി ചോർന്ന സംഭവവും അങ്ങിനെ തന്നെയാണ്...വേണ്ടപ്പെട്ടവർ അറിയാതെ ഇതൊന്നും അങ്ങിനെ ലീക്ക് ആവില്ല...ഈ സിനിമയിലൊക്കെ വലിയ സെൻസറിംഗ് നടന്നിട്ടുണ്ടാവും എന്നും എനിക്ക് വിശ്വാസമില്ല...ഔദ്യോഗികമായി ഇറങ്ങിയ കോപ്പിയും ഈ പറഞ്ഞ സെൻസർ കോപ്പിയും ഒന്ന് തന്നെയാവും...ചുമ്മാ ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു പുത്രനും പിതാവും ഒക്കെ കൂടി...

ee anwer kaanichathokke chumma dramayaa...eppol premathinte collection kuranju...athu maintain cheyyanulla thathrapaadilaa pulli
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:25 am

lalettan vismaya vittitu 2 varsham aayi...ennittum kuttam lalettanu thanne
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:27 am

ee vismaya aarudeyo molde peralle..aaraa ippo vismayayude brand ambassador
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:29 am

sandeep wrote:
lalettan vismaya vittitu 2 varsham aayi...ennittum kuttam lalettanu thanne

വിസ്മയ വിറ്റോ? എപ്പോള്‍?
മോഹന്‍ലാല്‍ ഉള്‍പ്പെട്ടിട്ടുള്ള ബിസിനസ്‌ സംരംഭങ്ങള്‍

l വിസ്‌മയ മാക്‌സ്‌ ഫിലിം പോസ്റ്റ്‌ പ്രൊഡക്ഷന്‍ സ്റ്റുഡിയോ
l കിന്‍ഫ്ര ഫിലിം ആന്‍ഡ്‌ വീഡിയോപാര്‍ക്കിലെ കോളെജ്‌ ഫോര്‍ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌
l പ്രണവം ആര്‍ട്‌സ്‌ (ഫിലിം പ്രൊഡക്ഷന്‍ കമ്പനി)
l പ്രണവം ഫിലിം ഡിസ്‌ട്രിബ്യൂഷന്‍ കമ്പനി
l കോഴിക്കോട്‌ ആസ്ഥാനമായ മല്‍സ്യ ഉല്‍പ്പന്ന കയറ്റുമതി സ്‌ഥാപനമായ യൂണി റോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്‌ (ഡയറക്‌റ്റര്‍)
l മോഹന്‍ലാല്‍സ്‌ ടേസ്റ്റ്‌ ബഡ്‌സ്‌ എന്ന പേരില്‍ ദുബായില്‍ റെസ്റ്റൊറന്റ്‌ ചെയ്‌ന്‍
l ഹോട്ടല്‍ ട്രാവന്‍കൂര്‍ കോര്‍ട്ട്‌
l? മാക്‌സ്‌ ലാബ്‌സ്‌ സിനിമാസ്‌ എന്ന
വിതരണക്കമ്പനി
l ഹാര്‍ബര്‍ മാര്‍ക്കറ്റ്‌ എന്ന പേരില്‍ ബാംഗ്ലൂരില്‍ റെസ്റ്റൊറന്റ്‌.
l കാളിദാസ വിഷ്വല്‍ മാജിക്‌
l ഹെഡ്‌ജ്‌ ഇക്വിറ്റീസ്‌
l മോഹന്‍ലാല്‍സ്‌ ടേസ്റ്റ്‌ബഡ്‌സ്‌

മുകളില്‍ ചുവപ്പ് നിറത്തില്‍ ഉള്ളവ മാത്രം അല്ലെ ലാല്‍ വിറ്റത്?
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:31 am

Abhijit wrote:
ee vismaya aarudeyo molde peralle..aaraa ippo vismayayude brand ambassador

vismaya maxil ee film editing nadannu ennu vachu athinu lalettante peru valichizhakkunnathu enthinaa?? eepol athoru fashion aayirikkuvaa enth kaaryam vannaalum lalettante peru parayuka ennathu
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:32 am

aries group etteduthirunnu...pakshe athilum chila kaaryangalokke ippozhum klalintaduthaa...athilonnaa peru

athinumundo ambassador
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:33 am

യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബിസ് ടിവി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ കീഴിലുണ്ടായിരുന്ന വിസ്മയ മാക്‌സ് സ്റ്റുഡിയോ ഏറ്റെടുത്തു.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:33 am

sandeep wrote:
Abhijit wrote:
ee vismaya aarudeyo molde peralle..aaraa ippo vismayayude brand ambassador

vismaya maxil ee film editing nadannu ennu vachu athinu lalettante peru valichizhakkunnathu enthinaa?? eepol athoru fashion aayirikkuvaa enth kaaryam vannaalum lalettante peru parayuka ennathu
aaru paranju ..aarkkaa dhairyam..anwarinu polum illa...aalukal parayuunnathu mixing nadanna labilo hard diskil aakkiya labilo allel censor boardeenno leak aavaamnnalle...appozhekkum njaanalla ennum paranju chaadunnathenthinaa
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:34 am

sunder wrote:
Abhijit wrote:
ee vismaya aarudeyo molde peralle..aaraa ippo vismayayude brand ambassador

athinumundo  ambassador
finne vende chummaa oru studio undaakki vachaa aaru kondu varum film
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:35 am

Abhijit wrote:
\"Ammu wrote:

വിസ്മയ വിറ്റോ? എപ്പോള്‍?
]
aries group etteduthirunnu...pakshe athilum chila kaaryangalokke ippozhum klalintaduthaa...athilonnaa peru

വിക്കിയില്‍ ഇങ്ങനെ:  
വ്യവസായ സംരംഭങ്ങൾവിസ്മയ മാക്സ്[21], തിരുവനന്തപുരത്തെ കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻ‌ഡ് വീഡിയോ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഫിലിം പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോയും, കോളേജ് ഫോർ ഡബ്ബിംഗ് ആർടിസ്റ്റ്.
'പ്രണവം ആർട്സ് - ഫിലിം പോസ്റ്റ് പ്രൊഡക്ഷൻ കമ്പനി (ഇപ്പോൾ സജീവമല്ല. )
പ്രണവം , ചലച്ചിത്ര വിതരണ കമ്പനി (ഇപ്പോൾ സജീവമല്ല.)
മാക്സ് ലാബ് എന്റർടെയിൻമെന്റ് ഒരു സഹകരണ ചലച്ചിത്ര വിതരണ കമ്പനി.[22]
പാർട്ണർ, ഡയറക്ടർ - യൂണി റോയൽ മറൈൻ എക്സ്പോർട്സ് ,കോഴിക്കോട് ആസ്ഥാനമാക്കിയ ഒരു കയറ്റുമതി കമ്പനി.
ദുബായിലും മറ്റുമുള്ള റെസ്റ്റോറന്റ് ചെയിൻ - മോഹൻലാൽ ടേസ്റ്റ് ബഡ്സ്
ബാംഗളൂരിലെ റെസ്റ്റോറന്റ് ദി ഹാർബർ മാർക്കറ്റ് ( The Harbour Market)
പാർട്ണർ മോഹൻലാൽ ടേസ്റ്റ് ബഡ്സ് , ഒരു അച്ചാർ, കറിപൌഡർ കമ്പനി [23]
ജോസ് തോമസ് പെർഫോമിങ് ആർട്സ് സെന്റർ (JT PAC), കൊച്ചി. ചെയർമാൻ സ്ഥാനം വഹിക്കുന്നു
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:35 am

Abhijit wrote:
sandeep wrote:

vismaya maxil ee film editing nadannu ennu vachu athinu lalettante peru valichizhakkunnathu enthinaa?? eepol athoru fashion aayirikkuvaa enth kaaryam vannaalum lalettante peru parayuka ennathu
aaru paranju ..aarkkaa dhairyam..anwarinu polum illa...aalukal parayuunnathu mixing nadanna labilo hard diskil aakkiya labilo allel censor boardeenno leak aavaamnnalle...appozhekkum njaanalla ennum paranju chaadunnathenthinaa

ellaam paranju kettathalle ullu....sensoring copy aanennokkee copy ellaam onnaa
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:36 am

sandeep wrote:
Abhijit wrote:

aaru paranju ..aarkkaa dhairyam..anwarinu polum illa...aalukal parayuunnathu mixing nadanna labilo hard diskil aakkiya labilo allel censor boardeenno leak aavaamnnalle...appozhekkum njaanalla ennum paranju chaadunnathenthinaa

ellaam paranju kettathalle ullu....sensoring copy aanennokkee copy ellaam onnaa
keralam venel umman chaandiyude veettilullore vare parayum...naalum lalinethire mindoolaa....athrakku pediyaa
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   Mon Jul 06, 2015 11:37 am

release cheythu randu dhivassayitte ulloo dhe vannu paapnaasanam (dhrishyam remake0 nettil...ivarenthede ingine
Back to top Go down
Sponsored content

PostSubject: Re: പ്രേമം വ്യാജ കോപ്പിവിവാദം   

Back to top Go down
 
പ്രേമം വ്യാജ കോപ്പിവിവാദം
View previous topic View next topic Back to top 
Page 3 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: