HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion(6)

View previous topic View next topic Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: FILM News, Discussion(6)   Sun Jul 26, 2015 6:08 pm

നടന്‍ മധുവിന് വയലാര്‍ ചലച്ചിത്ര പുരസ്കാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര പുരസ്‌ക്കാരത്തിനു പ്രശസ്ത നടന്‍ മധു അര്‍ഹനായി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മധുവിന് പുരസ്‌ക്കാരം സമര്‍പ്പിച്ചു.

ആദൃ കാല നായിക നെയ്യാറ്റിങ്കര കോമളം, മെരിലാന്‍ഡ് സുബ്രമണൃം കുമാര്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി എന്നിവരെയും ചടങില്‍ ആദരിച്ചു. യുവ സംഗീത പുരസ്‌ക്കാരം സ്റ്റീഫന്‍ ദേവസിക്കു ലഭിച്ചു.

പരിപാടിയുടെ ഭാഗമായി സംഗീത സന്ധൃയും അരങ്ങേറി.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Sun Jul 26, 2015 6:33 pm

Aa Dasanum Vijayanum ippozevideyaa?

ente bhavanayiil njan kanunnu.....

adiyem vediyem pedichu oru nal CID pani mathiyakki Rashtreeyathil irangunna Vijayan...
Samudayika pinthunayode jayichu MLA aayi....thante samudhayika nethavaya chenthrappalliyude sahayathode abhyanthamanthry vare aavunnu...

angine irikkumbozhaanu oru divasathe news il rashtrapathiyude kayyil ninnum vishtasevamedal sweekarikkunna thante pazhaya sahapravarthakan Ramdas ne kanunnathu..

kakshi ippol Thamzhnadu Crimebranj CID yil DYSP aanu...

"Ivanittu oru pani kodukkanamallo"

illatha oru case undakki athu chanalukalil kuthipokki RAMDAS ne anwesikkan kondu varunnu...

Abhyantharanum anweshana udyogasthanum thammil undakunna rasakaramaya conflicts...

avasanam illathathu ennu karuthy thudangiya aa case oru valiya yatharthyamakunnu....
shikkari shambu style ( pattanapraveshathil kanjavu Lorry pidichathu orkkuka) Ramdas case theliyikkunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 9:26 am

Binu wrote:

ഒരു സ്ക്രിപ്റ്റ് കൂടി എഴുതിക്കോ...നമുക്കൊരു സില്‍മ പിടിക്കാം
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 9:27 am

അങ്ങിനെ ഞാനും പ്രേമം കണ്ടു ...' എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ്‌ ബാലചന്ദ്ര മേനോന്‍ തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ് ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ ചിത്രം കണ്ട പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണവും ഒപ്പം ചിത്രത്തിനെക്കുറിച്ചുള്ള തന്റെ പ്രതികരണവും താരം ഒപ്പം കുറിക്കുന്നു.
ചിത്രം തന്നെ നല്ലരീതിയില്‍ സ്വാധീനിച്ചുവെന്ന്‌ ബാലചന്ദ്ര മേനോന്‍ തുറന്നു സമ്മതിക്കുന്നുണ്ട്‌. ചിത്രത്തിന്റെ കഥയും ചിത്രീകരിച്ചിരിക്കുന്ന രീതിയും സാഹചര്യങ്ങളുമൊക്കെ ഇതിന്‌ ഉദാഹരണമായി താരം ചൂണ്ടിക്കാണിക്കുന്നുണ്ട്‌. എന്നാല്‍ ഇതിനെല്ലാമര്‍ത്ഥം 'പ്രേമം' എല്ലാം തികഞ്ഞ പടമാണെന്നല്ലെന്നും ബാലചന്ദ്ര മേനോന്‍ ഓര്‍മിപ്പിക്കുന്നു.

ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപം വായിക്കാം:-

''അങ്ങിനെ ഞാനും പ്രേമം കണ്ടു ...തുടക്കം മുതലേ ഈ ചിത്രം എന്റെ ശ്രദ്ധ പിടിച്ചുപറ്റി. എക്കാലത്തെയും അതിശയിപ്പിക്കുന്ന വിജയം കരസ്‌ഥമാക്കിയ ഈ ചിത്രം പ്രേക്ഷകരില്‍ സമ്മിശ്ര പ്രതികരണം ഉണ്ടാക്കിയതാണ്‌ ഞാന്‍ ശ്രദ്ധിക്കാന്‍ കാരണം .ആ പ്രതികരണങ്ങളില്‍ ചിലത്‌ ഇങ്ങനെ....

1) ഇപ്പറയുന്ന പോലെ ഒന്നും ഇല്ല.....
2) ആദ്യപകുതി വല്ലാതെ ബോറടിച്ചു....
3) ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി വീശി കണ്ണിനു ഈഷലായി ...
4) പടം കണ്ടിറങ്ങിയാല്‍ പിന്നെ ഒന്നും മനസ്സില്‌ നില്‍ക്കില്ല ...
5)കാണാന്‍ പോയാല്‍ നിങ്ങള്‍ ഇന്റര്‍വെല്ലിനു മുന്‍പ്‌ ഇറങ്ങിപ്പോരും..തീര്‍ച്ച...
6) എന്താണ്‌ ഈ പടം ഇങ്ങനെ ഓടുന്നതെന്ന്‌ മനസ്സിലാകുന്നില്ല .....
7) തുടങ്ങിയാല്‍ തീരും വരെ കള്ളുകുടിയും സിഗരട്ട്‌ വലിയും ....
അങ്ങനെ ഒടുവില്‍ ഇന്നലെ ഞാന്‍ പ്രേമം കണ്ടു.... എന്റെ തോന്നലുകള്‍ താഴെ...
1) ഇഷ്‌ടപ്പെടാം...ഇഷ്‌ടപ്പെടാതിരിക്കാം. ഈ ചിത്രം ഉടനീളം ഒരു പുതുമണം ഉണ്ട്‌ .....
2) കണ്ടു മടുത്ത പതിവ്‌ മുഖങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ല....
3) പടം കാണാന്‍ വന്നിരിക്കുന്ന പ്രേക്ഷകനെ അവനാഗ്രഹിക്കുന്ന തലങ്ങളിലേക്ക്‌ കൊണ്ടെത്തിക്കാനുള്ള ചെപ്പിടി വിദ്യകള്‍ സംവിധായകാന്‍ നന്നായി പ്രയോഗിച്ചിരിക്കുന്നു ....
4) നിങ്ങള്‍ പരസ്യമായോ രഹസ്യമായോ ഒരു കാമുകനാണെങ്കില്‍ നിങ്ങള്‍ ആ വട്ടു ദിനങ്ങള്‍ മേരിയിലൂടെ ഓര്‍ത്തു രസിക്കും .... അപ്പോള്‍ നിങ്ങള്‍ ആലുവാപ്പുഴയുടെ തീരത്ത്‌ എന്ന പാട്ട്‌ മൂളും....
5) പഠിപ്പിക്കുന്ന ടീച്ചറെ നായകന്‍ പ്രേമിക്കുന്നത്‌ ഭരതന്റെ ചാമര ത്തിലാണ്‌ ആദ്യം കണ്ടതായി ഓര്‍മ്മ . ഏതായാലും വിലക്കപ്പെട്ട കനി കഴിക്കാനുള്ള നിങ്ങളുടെ വാസനയെ മലര്‍ എന്നാ കൂട്ടുകാരി നിങ്ങള്‍ക്കായി പങ്കുവെയ്‌ക്കും ... നെഞ്ചു പൊട്ടി നിങ്ങള്‍ക്ക്‌ പാടാനായി മലരേ എന്ന പാട്ടുമുണ്ട്‌ ...
6) പഠിച്ചിരുന്ന കാലത്തെ ഊച്ചാളി രംഗങ്ങള്‍ നിവിന്‍ പോളി നിങ്ങളെ ഒര്‍മ്മിപ്പിക്കും നിങ്ങളും അറിയാതെ പഴയ കോളേജ്‌ ദിനങ്ങള്‍ ഒന്നയവിറക്കും .....ഒള്ളത്‌ പറയട്ടെ .താടിയും മീശയും നിവിന്‌ നന്നായി ചേരുന്നുണ്ട്‌ ...ഇഷ്‌ടന്‍ നന്നായി പൂന്തു വിളയാടി യിട്ടുമുണ്ട്‌ ..
7) ഏതു സത്യ പുണ്യാളനും നടക്കാതെ പോയ ഒരു പ്രേമം ഉണ്ടാകും. അവന്‍ ദിവസവും സ്വയം ഉള്ളില്‍ വിലപിക്കുന്നുമുണ്ടാവും . ആ ബഹുഭൂരിപക്ഷം അവള്‍ വേണ്ട്ര ..ഇവള്‍ വേണ്ട്ര കാണുന്നവളുമാരോന്നും വേണ്ട്ര എന്ന പാട്ടും പാടി സമാധാനിച്ചോളും..
8) പറയാതെ വയ്യ .....അസഭ്യമോ അറയ്‌ക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഇല്ല....അത്‌ തന്നെ വലിയ ആശ്വാസം! എടുത്താല്‍ പൊങ്ങാത്ത വിണ്മൊ , കടുപ്പമുള്ള മേക്കപ്പോ , എങ്ങനുണ്ടടാ എന്റെ ഗ്ലാമര്‍ എന്ന മട്ടിലുള്ള വേഷ വിധാനങ്ങളോയില്ല ., പച്ചയായ കഥാപാത്രങ്ങള്‍ കടത്തിണ്ണയിലും , മച്ചിന്‍ പ്പുറത്തും , വഴിയോരങ്ങളിലിരുന്നും നാടന്‍ ഭാഷ പറയുന്നു ,,അതിന്റെ ഒരു സുഖമുണ്ട്‌ ....
ഇതിന്റെ അര്‍ത്ഥം പ്രേമം എല്ലാം തികഞ്ഞ പടം എന്നല്ല . പലരും സമര്‍ത്ഥമായി മുന്‍പ്‌ ഉപയോഗിച്ച ഫോര്‍മുലയാണിത്‌ .( തമിഴ്‌ സിനിമ ആട്ടൊഗ്രാഫ്‌ നല്ല ഉദാഹരണം )..മനുഷ്യന്റെ ഗ്രുഹാതുരത്വം നിറഞ്ഞ വരണ്ട ഭൂമിയില്‍ പ്രേമം ഒരു നല്ല പുഷ്‌പ വൃഷ്‌ടി നടത്തി ...അതില്‍ നനഞ്ഞു കുളിച്ചു ജനം സുഖിച്ചു ... രാമായണവും ഗീതയും ബൈബിളുമൊക്കെ നാം സുഖിക്കുന്നത്‌ അതെ രീതിയിലാണ്‌ ....
നിര്‍മ്മാതാവ്‌ അന്‍വര്‍ റഷീദ്‌ കാശ്‌ തൂത്തു വാരി ...നന്നായിരിക്കട്ടെ.....
പറയുന്ന പോലൊന്നും ഇല്ല , ഒന്നും മനസ്സില്‌ തങ്ങി നില്‌ക്കുന്നില്ല , കണ്ടിരിക്കാം തുടങ്ങിയ പ്രയോഗങ്ങള്‍ സൌകര്യപൂര്‍വം മറക്കുക ..
ചിത്രത്തിന്റെ ശില്‌പ്പികളെ ഞാന്‍ അഭിനന്ദിക്കുന്നു.''
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 10:34 am

എടുത്താല്‍ പൊങ്ങാത്ത വിണ്മൊ , കടുപ്പമുള്ള മേക്കപ്പോ , എങ്ങനുണ്ടടാ എന്റെ ഗ്ലാമര്‍ എന്ന മട്ടിലുള്ള വേഷ വിധാനങ്ങളോയില്ല
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 10:40 am

balamuralee wrote:
എടുത്താല്‍ പൊങ്ങാത്ത വിണ്മൊ , കടുപ്പമുള്ള മേക്കപ്പോ , എങ്ങനുണ്ടടാ എന്റെ ഗ്ലാമര്‍ എന്ന മട്ടിലുള്ള വേഷ വിധാനങ്ങളോയില്ല

തുടങ്ങിയാല്‍ തീരും വരെ കള്ളുകുടിയും സിഗരട്ട്‌ വലിയും.....
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 10:56 am

) ഇപ്പറയുന്ന പോലെ ഒന്നും ഇല്ല..... I Agree
2) ആദ്യപകുതി വല്ലാതെ ബോറടിച്ചു.... Orikkalumilla
3) ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി വീശി കണ്ണിനു ഈഷലായി ...Angine thonniyilla
4) പടം കണ്ടിറങ്ങിയാല്‍ പിന്നെ ഒന്നും മനസ്സില്‌ നില്‍ക്കില്ല ...Athu chumma...Malar koode porum...!
5)കാണാന്‍ പോയാല്‍ നിങ്ങള്‍ ഇന്റര്‍വെല്ലിനു മുന്‍പ്‌ ഇറങ്ങിപ്പോരും..തീര്‍ച്ച... orikkalumilla eda dasa ethada ee alavalathy?
6) എന്താണ്‌ ഈ പടം ഇങ്ങനെ ഓടുന്നതെന്ന്‌ മനസ്സിലാകുന്നില്ല ..... nostalgia thane...ente yalla athu kazhinju vanna generation 7 thavanayanathre kandathu
7) തുടങ്ങിയാല്‍ തീരും വരെ കള്ളുകുടിയും സിഗരട്ട്‌ വലിയും ....valare paramartham!

അങ്ങനെ ഒടുവില്‍ ഇന്നലെ ഞാന്‍ പ്രേമം കണ്ടു.... എന്റെ തോന്നലുകള്‍ താഴെ...

1) ഇഷ്‌ടപ്പെടാം...ഇഷ്‌ടപ്പെടാതിരിക്കാം. ഈ ചിത്രം ഉടനീളം ഒരു പുതുമണം ഉണ്ട്‌ .....correct
2) കണ്ടു മടുത്ത പതിവ്‌ മുഖങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ല....shariyaa
3) പടം കാണാന്‍ വന്നിരിക്കുന്ന പ്രേക്ഷകനെ അവനാഗ്രഹിക്കുന്ന തലങ്ങളിലേക്ക്‌ കൊണ്ടെത്തിക്കാനുള്ള ചെപ്പിടി വിദ്യകള്‍ സംവിധായകാന്‍ നന്നായി പ്രയോഗിച്ചിരിക്കുന്നു ....sathyamaanathum

4) നിങ്ങള്‍ പരസ്യമായോ രഹസ്യമായോ ഒരു കാമുകനാണെങ്കില്‍ നിങ്ങള്‍ ആ വട്ടു ദിനങ്ങള്‍ മേരിയിലൂടെ ഓര്‍ത്തു രസിക്കും .... അപ്പോള്‍ നിങ്ങള്‍ ആലുവാപ്പുഴയുടെ തീരത്ത്‌ എന്ന പാട്ട്‌ മൂളും....
Njan Achankovil nadiytude theerathu ennu paadi...ippo orkumbol vattennu thonnum...Avalu poya bus nte pirake cycle il vechu pidikkuka avalude munnil koodi cycle il karanguka...veedinte munnil koodi pokumbol appan vannu ningal aaraa engotta ennu chodikkumbol dha ivde vare ennu paranju aanju chavittuka...aa road achan kovilil aa valavu kazhinju avasanikkum ennariyathe...aattile nilayaillatha vellathinte munnil  manassariyathe ethapettappol pakachu poyi ente balyavum!
5) പഠിപ്പിക്കുന്ന ടീച്ചറെ നായകന്‍ പ്രേമിക്കുന്നത്‌ ഭരതന്റെ ചാമര ത്തിലാണ്‌ ആദ്യം കണ്ടതായി ഓര്‍മ്മ . ഏതായാലും വിലക്കപ്പെട്ട കനി കഴിക്കാനുള്ള നിങ്ങളുടെ വാസനയെ മലര്‍ എന്നാ കൂട്ടുകാരി നിങ്ങള്‍ക്കായി പങ്കുവെയ്‌ക്കും ... നെഞ്ചു പൊട്ടി നിങ്ങള്‍ക്ക്‌ പാടാനായി മലരേ എന്ന പാട്ടുമുണ്ട്‌ ...

aye enikkanganeyonnumilla thirichundayittundu....njan adhyapakan...student aayirunnu malar...
6) പഠിച്ചിരുന്ന കാലത്തെ ഊച്ചാളി രംഗങ്ങള്‍ നിവിന്‍ പോളി നിങ്ങളെ ഒര്‍മ്മിപ്പിക്കും നിങ്ങളും അറിയാതെ പഴയ കോളേജ്‌ ദിനങ്ങള്‍ ഒന്നയവിറക്കും .....ഒള്ളത്‌ പറയട്ടെ .താടിയും മീശയും നിവിന്‌ നന്നായി ചേരുന്നുണ്ട്‌ ...ഇഷ്‌ടന്‍ നന്നായി പൂന്തു വിളയാടി യിട്ടുമുണ്ട്‌ .. shariyaa
7) ഏതു സത്യ പുണ്യാളനും നടക്കാതെ പോയ ഒരു പ്രേമം ഉണ്ടാകും. അവന്‍ ദിവസവും സ്വയം ഉള്ളില്‍ വിലപിക്കുന്നുമുണ്ടാവും . ആ ബഹുഭൂരിപക്ഷം അവള്‍ വേണ്ട്ര ..ഇവള്‍ വേണ്ട്ര കാണുന്നവളുമാരോന്നും വേണ്ട്ര എന്ന പാട്ടും പാടി സമാധാനിച്ചോളും..

aye angineyonnumilla avalu vendra ivalu vendra eee kanunnolumaronnum vendra ninakku njan tharaam nalla oruvale ennu ennodu paadiyathu sakshal daivam thamburan aayirunnu

8) പറയാതെ വയ്യ .....അസഭ്യമോ അറയ്‌ക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഇല്ല....അത്‌ തന്നെ വലിയ ആശ്വാസം! എടുത്താല്‍ പൊങ്ങാത്ത വിണ്മൊ , കടുപ്പമുള്ള മേക്കപ്പോ , എങ്ങനുണ്ടടാ എന്റെ ഗ്ലാമര്‍ എന്ന മട്ടിലുള്ള വേഷ വിധാനങ്ങളോയില്ല ., പച്ചയായ കഥാപാത്രങ്ങള്‍ കടത്തിണ്ണയിലും , മച്ചിന്‍ പ്പുറത്തും , വഴിയോരങ്ങളിലിരുന്നും നാടന്‍ ഭാഷ പറയുന്നു ,,അതിന്റെ ഒരു സുഖമുണ്ട്‌ ....

valare sathyam!
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 11:00 am

Ammu wrote:
Binu wrote:
Aa Dasanum Vijayanum ippozevideyaa?

ente bhavanayiil njan kanunnu.....

adiyem vediyem pedichu oru nal CID pani mathiyakki Rashtreeyathil irangunna Vijayan...
Samudayika pinthunayode jayichu MLA aayi....thante samudhayika nethavaya  chenthrappalliyude sahayathode abhyanthamanthry vare aavunnu...

angine irikkumbozhaanu oru divasathe news il rashtrapathiyude kayyil ninnum vishtasevamedal sweekarikkunna thante pazhaya sahapravarthakan Ramdas ne kanunnathu..

kakshi ippol Thamzhnadu Crimebranj CID yil DYSP aanu...

"Ivanittu oru pani kodukkanamallo"

illatha oru case undakki athu chanalukalil kuthipokki RAMDAS ne anwesikkan kondu varunnu...

Abhyantharanum anweshana udyogasthanum thammil undakunna rasakaramaya conflicts...

avasanam illathathu ennu karuthy thudangiya aa case oru valiya yatharthyamakunnu....
shikkari shambu style ( pattanapraveshathil kanjavu Lorry pidichathu orkkuka) Ramdas case theliyikkunnu

ഒരു സ്ക്രിപ്റ്റ് കൂടി എഴുതിക്കോ...നമുക്കൊരു സില്‍മ പിടിക്കാം
sambhavam okke manassil undu...pakshe ezhuthan madiyaa...
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 11:15 am

Binu wrote:
Aa Dasanum Vijayanum ippozevideyaa?

ente bhavanayiil njan kanunnu.....

adiyem vediyem pedichu oru nal CID pani mathiyakki Rashtreeyathil irangunna Vijayan...
Samudayika pinthunayode jayichu MLA aayi....thante samudhayika nethavaya  chenthrappalliyude sahayathode abhyanthamanthry vare aavunnu...

angine irikkumbozhaanu oru divasathe news il rashtrapathiyude kayyil ninnum vishtasevamedal sweekarikkunna thante pazhaya sahapravarthakan Ramdas ne kanunnathu..

kakshi ippol Thamzhnadu Crimebranj CID yil DYSP aanu...

"Ivanittu oru pani kodukkanamallo"

illatha oru case undakki athu chanalukalil kuthipokki RAMDAS ne anwesikkan kondu varunnu...

Abhyantharanum anweshana udyogasthanum thammil undakunna rasakaramaya conflicts...

avasanam illathathu ennu karuthy thudangiya aa case oru valiya yatharthyamakunnu....
shikkari shambu style ( pattanapraveshathil kanjavu Lorry pidichathu orkkuka) Ramdas case theliyikkunnu

kollam nalla bhabavana case ethaa
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 11:22 am

തിരുവനന്തപുരം: മലയാളത്തില്‍ ഹിറ്റായ 'പ്രേമം' സിനിമയെ വിമര്‍ശിച്ച് മുതിര്‍ന്ന സംവിധായകന്‍ കമല്‍ രംഗത്ത്. ചിത്രം സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് കമല്‍ പറഞ്ഞു. ക്ലാസ്സ് മുറിയില്‍ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും തെറ്റാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

പ്രേമത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തെയും കമല്‍ വിമര്‍ശിച്ചു. വ്യാജ സിഡി ഇറങ്ങുന്നത് ഇതാദ്യമല്ലെന്നും എന്നാല്‍ ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

adhyapkane pranayikkunathu thettallalo alle mazhayethum munpe
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 11:24 am

balamuralee wrote:
Binu wrote:
Aa Dasanum Vijayanum ippozevideyaa?

ente bhavanayiil njan kanunnu.....

adiyem vediyem pedichu oru nal CID pani mathiyakki Rashtreeyathil irangunna Vijayan...
Samudayika pinthunayode jayichu MLA aayi....thante samudhayika nethavaya  chenthrappalliyude sahayathode abhyanthamanthry vare aavunnu...

angine irikkumbozhaanu oru divasathe news il rashtrapathiyude kayyil ninnum vishtasevamedal sweekarikkunna thante pazhaya sahapravarthakan Ramdas ne kanunnathu..

kakshi ippol Thamzhnadu Crimebranj CID yil DYSP aanu...

"Ivanittu oru pani kodukkanamallo"

illatha oru case undakki athu chanalukalil kuthipokki RAMDAS ne anwesikkan kondu varunnu...

Abhyantharanum anweshana udyogasthanum thammil undakunna rasakaramaya conflicts...

avasanam illathathu ennu karuthy thudangiya aa case oru valiya yatharthyamakunnu....
shikkari shambu style ( pattanapraveshathil kanjavu Lorry pidichathu orkkuka) Ramdas case theliyikkunnu

kollam nalla bhabavana    case ethaa
Case okke manassilundu....plot vishadeekarikkan poyal kure yundu..samayam kittumbol ezhuthaam
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 11:25 am

balamuralee wrote:
തിരുവനന്തപുരം: മലയാളത്തില്‍ ഹിറ്റായ 'പ്രേമം' സിനിമയെ വിമര്‍ശിച്ച് മുതിര്‍ന്ന സംവിധായകന്‍ കമല്‍ രംഗത്ത്. ചിത്രം സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് കമല്‍ പറഞ്ഞു. ക്ലാസ്സ് മുറിയില്‍ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും തെറ്റാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

പ്രേമത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തെയും കമല്‍ വിമര്‍ശിച്ചു. വ്യാജ സിഡി ഇറങ്ങുന്നത് ഇതാദ്യമല്ലെന്നും എന്നാല്‍ ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

adhyapkane pranayikkunathu thettallalo alle mazhayethum munpe
ente post kandille?
njanum oru adhyapakan aayirunnu
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 11:27 am

Binu wrote:
balamuralee wrote:
തിരുവനന്തപുരം: മലയാളത്തില്‍ ഹിറ്റായ 'പ്രേമം' സിനിമയെ വിമര്‍ശിച്ച് മുതിര്‍ന്ന സംവിധായകന്‍ കമല്‍ രംഗത്ത്. ചിത്രം സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് കമല്‍ പറഞ്ഞു. ക്ലാസ്സ് മുറിയില്‍ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും തെറ്റാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

പ്രേമത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തെയും കമല്‍ വിമര്‍ശിച്ചു. വ്യാജ സിഡി ഇറങ്ങുന്നത് ഇതാദ്യമല്ലെന്നും എന്നാല്‍ ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

adhyapkane pranayikkunathu thettallalo alle mazhayethum munpe
ente post kandille?
njanum oru adhyapakan aayirunnu

:giggle:enittu climax enthayi

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 11:33 am

balamuralee wrote:
Binu wrote:

ente post kandille?
njanum oru adhyapakan aayirunnu

:giggle:enittu climax enthayi

orma nashtamaayi....!

ente orma....
One way aayirunnu..ingottu mathram....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 11:56 am

Binu wrote:
) ഇപ്പറയുന്ന പോലെ ഒന്നും ഇല്ല..... I Agree
2) ആദ്യപകുതി വല്ലാതെ ബോറടിച്ചു.... Orikkalumilla
3) ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി വീശി കണ്ണിനു ഈഷലായി ...Angine thonniyilla
4) പടം കണ്ടിറങ്ങിയാല്‍ പിന്നെ ഒന്നും മനസ്സില്‌ നില്‍ക്കില്ല ...Athu chumma...Malar koode porum...!
5)കാണാന്‍ പോയാല്‍ നിങ്ങള്‍ ഇന്റര്‍വെല്ലിനു മുന്‍പ്‌ ഇറങ്ങിപ്പോരും..തീര്‍ച്ച... orikkalumilla eda dasa ethada ee alavalathy?
6) എന്താണ്‌ ഈ പടം ഇങ്ങനെ ഓടുന്നതെന്ന്‌ മനസ്സിലാകുന്നില്ല ..... nostalgia thane...ente yalla athu kazhinju vanna generation 7 thavanayanathre kandathu
7) തുടങ്ങിയാല്‍ തീരും വരെ കള്ളുകുടിയും സിഗരട്ട്‌ വലിയും ....valare paramartham!

അങ്ങനെ ഒടുവില്‍ ഇന്നലെ ഞാന്‍ പ്രേമം കണ്ടു.... എന്റെ തോന്നലുകള്‍ താഴെ...

1) ഇഷ്‌ടപ്പെടാം...ഇഷ്‌ടപ്പെടാതിരിക്കാം. ഈ ചിത്രം ഉടനീളം ഒരു പുതുമണം ഉണ്ട്‌ .....correct
2) കണ്ടു മടുത്ത പതിവ്‌ മുഖങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ല....shariyaa
3) പടം കാണാന്‍ വന്നിരിക്കുന്ന പ്രേക്ഷകനെ അവനാഗ്രഹിക്കുന്ന തലങ്ങളിലേക്ക്‌ കൊണ്ടെത്തിക്കാനുള്ള ചെപ്പിടി വിദ്യകള്‍ സംവിധായകാന്‍ നന്നായി പ്രയോഗിച്ചിരിക്കുന്നു ....sathyamaanathum

4) നിങ്ങള്‍ പരസ്യമായോ രഹസ്യമായോ ഒരു കാമുകനാണെങ്കില്‍ നിങ്ങള്‍ ആ വട്ടു ദിനങ്ങള്‍ മേരിയിലൂടെ ഓര്‍ത്തു രസിക്കും .... അപ്പോള്‍ നിങ്ങള്‍ ആലുവാപ്പുഴയുടെ തീരത്ത്‌ എന്ന പാട്ട്‌ മൂളും....
Njan Achankovil nadiytude theerathu ennu paadi...ippo orkumbol vattennu thonnum...Avalu poya bus nte pirake cycle il vechu pidikkuka avalude munnil koodi cycle il karanguka...veedinte munnil koodi pokumbol appan vannu ningal aaraa engotta ennu chodikkumbol dha ivde vare ennu paranju aanju chavittuka...aa road achan kovilil aa valavu kazhinju avasanikkum ennariyathe...aattile nilayaillatha vellathinte munnil  manassariyathe ethapettappol pakachu poyi ente balyavum!
5) പഠിപ്പിക്കുന്ന ടീച്ചറെ നായകന്‍ പ്രേമിക്കുന്നത്‌ ഭരതന്റെ ചാമര ത്തിലാണ്‌ ആദ്യം കണ്ടതായി ഓര്‍മ്മ . ഏതായാലും വിലക്കപ്പെട്ട കനി കഴിക്കാനുള്ള നിങ്ങളുടെ വാസനയെ മലര്‍ എന്നാ കൂട്ടുകാരി നിങ്ങള്‍ക്കായി പങ്കുവെയ്‌ക്കും ... നെഞ്ചു പൊട്ടി നിങ്ങള്‍ക്ക്‌ പാടാനായി മലരേ എന്ന പാട്ടുമുണ്ട്‌ ...

aye enikkanganeyonnumilla thirichundayittundu....njan adhyapakan...student aayirunnu malar...
6) പഠിച്ചിരുന്ന കാലത്തെ ഊച്ചാളി രംഗങ്ങള്‍ നിവിന്‍ പോളി നിങ്ങളെ ഒര്‍മ്മിപ്പിക്കും നിങ്ങളും അറിയാതെ പഴയ കോളേജ്‌ ദിനങ്ങള്‍ ഒന്നയവിറക്കും .....ഒള്ളത്‌ പറയട്ടെ .താടിയും മീശയും നിവിന്‌ നന്നായി ചേരുന്നുണ്ട്‌ ...ഇഷ്‌ടന്‍ നന്നായി പൂന്തു വിളയാടി യിട്ടുമുണ്ട്‌ .. shariyaa
7) ഏതു സത്യ പുണ്യാളനും നടക്കാതെ പോയ ഒരു പ്രേമം ഉണ്ടാകും. അവന്‍ ദിവസവും സ്വയം ഉള്ളില്‍ വിലപിക്കുന്നുമുണ്ടാവും . ആ ബഹുഭൂരിപക്ഷം അവള്‍ വേണ്ട്ര ..ഇവള്‍ വേണ്ട്ര കാണുന്നവളുമാരോന്നും വേണ്ട്ര എന്ന പാട്ടും പാടി സമാധാനിച്ചോളും..

aye angineyonnumilla avalu vendra ivalu vendra eee kanunnolumaronnum vendra ninakku njan tharaam nalla oruvale ennu ennodu paadiyathu sakshal daivam thamburan aayirunnu

8) പറയാതെ വയ്യ .....അസഭ്യമോ അറയ്‌ക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഇല്ല....അത്‌ തന്നെ വലിയ ആശ്വാസം! എടുത്താല്‍ പൊങ്ങാത്ത വിണ്മൊ , കടുപ്പമുള്ള മേക്കപ്പോ , എങ്ങനുണ്ടടാ എന്റെ ഗ്ലാമര്‍ എന്ന മട്ടിലുള്ള വേഷ വിധാനങ്ങളോയില്ല ., പച്ചയായ കഥാപാത്രങ്ങള്‍ കടത്തിണ്ണയിലും , മച്ചിന്‍ പ്പുറത്തും , വഴിയോരങ്ങളിലിരുന്നും നാടന്‍ ഭാഷ പറയുന്നു ,,അതിന്റെ ഒരു സുഖമുണ്ട്‌ ....

valare sathyam!

ബിനുവേ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 2:17 pm

binuvinte aano ee utharangal
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 2:22 pm

Minnoos wrote:
Ammu wrote:

ബിനുവേ
binuvinte aano ee utharangal

മലയാളത്തില്‍ ഉള്ളത് ബാലചന്ദ്രമേനോന്റെ fb പോസ്റ്റ്‌....ഇംഗ്ലീഷില്‍ ഉള്ളത്  ബിനൂന്റെ കമെന്റ്
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 2:50 pm

Nivin nte natural acting, plus two time le kusurthikalum thamashakalum ellam athe pole canvas cheythirikunnu ee movie il..pinnne supporting actors aaya friends, vinay fort nte support um ee movie il nananyi work out aayi..

Eduttu parayendathu songs aanu….atra melodious aaya songs onum alellum ee movie ku apt aaya songs….valare nananyi…Malar aanu adutta highlight..oru fresh face..oru guest lecture nu cherunna type body language, chiri yu ..nannayi act chetthindu.. mery um celine um avarudeyatha contribution thannittundu….

Oru story o orthirikkano onnum ee movie il ella….englum padam super hit anau..engane sambhavicho aavo..

Ee movie il hero ayi Jayaram, Dilip o angane top rated heros aayirunel arum thirinju polum nokkillayiurnnu…ee movie kku patiya hero Nivin thanne…
Back to top Go down
Paandyettan
Forum Member
Forum MemberPostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 3:03 pm

plus two kalathe one way  pranayam thanneyaanu athile highlight, so close to reality. serikkum 80s born il ullavarkku nostalgia feel cheyyikkunna oru direction.
pinne athyavasyam uzhappum thallu kollitharavumaayi nadakkunna pandathe arts college pillerokke ethandu ithu pole thanne aayirunnu. ippozhalle ee strict aaya engineering collegukal okke vannathu.
cinema yil enthenkilum kaanichal udane thanne vazhi thettan nadakkuvalle ippozhathe pillerellam . whatzapp il kaamuki maarude video eduthu vidunna kaalamaanu ithu.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 3:05 pm

Greeeeeshma wrote:
Nivin nte natural acting, plus two time le kusurthikalum thamashakalum ellam athe pole canvas cheythirikunnu ee movie il..pinnne supporting actors aaya  friends, vinay fort nte support um ee movie il nananyi work out aayi..

Eduttu parayendathu songs aanu….atra melodious aaya songs onum alellum ee movie ku apt aaya songs….valare nananyi…Malar aanu adutta highlight..oru fresh face..oru guest lecture nu cherunna type body language, chiri yu ..nannayi act chetthindu.. mery um celine um avarudeyatha contribution thannittundu….

Oru story o orthirikkano onnum ee movie il ella….englum padam super hit anau..engane sambhavicho aavo..

Ee movie il hero ayi Jayaram, Dilip o angane top rated heros aayirunel arum thirinju polum nokkillayiurnnu…ee movie kku patiya hero Nivin thanne…

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 3:30 pm

Minnoos wrote:
Ammu wrote:

ബിനുവേ
binuvinte aano ee utharangal

jeevithathil ninnum cheenthiyedutha oredu
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 3:45 pm

Binu wrote:
Minnoos wrote:

binuvinte aano ee utharangal

jeevithathil ninnum cheenthiyedutha oredu
ithupole edukal vere undenkil cheenthikko
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 3:51 pm

Binu wrote:
) ഇപ്പറയുന്ന പോലെ ഒന്നും ഇല്ല..... I Agree
2) ആദ്യപകുതി വല്ലാതെ ബോറടിച്ചു.... Orikkalumilla
3) ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി വീശി കണ്ണിനു ഈഷലായി ...Angine thonniyilla
4) പടം കണ്ടിറങ്ങിയാല്‍ പിന്നെ ഒന്നും മനസ്സില്‌ നില്‍ക്കില്ല ...Athu chumma...Malar koode porum...!
5)കാണാന്‍ പോയാല്‍ നിങ്ങള്‍ ഇന്റര്‍വെല്ലിനു മുന്‍പ്‌ ഇറങ്ങിപ്പോരും..തീര്‍ച്ച... orikkalumilla eda dasa ethada ee alavalathy?
6) എന്താണ്‌ ഈ പടം ഇങ്ങനെ ഓടുന്നതെന്ന്‌ മനസ്സിലാകുന്നില്ല ..... nostalgia thane...ente yalla athu kazhinju vanna generation 7 thavanayanathre kandathu
7) തുടങ്ങിയാല്‍ തീരും വരെ കള്ളുകുടിയും സിഗരട്ട്‌ വലിയും ....valare paramartham!

അങ്ങനെ ഒടുവില്‍ ഇന്നലെ ഞാന്‍ പ്രേമം കണ്ടു.... എന്റെ തോന്നലുകള്‍ താഴെ...

1) ഇഷ്‌ടപ്പെടാം...ഇഷ്‌ടപ്പെടാതിരിക്കാം. ഈ ചിത്രം ഉടനീളം ഒരു പുതുമണം ഉണ്ട്‌ .....correct
2) കണ്ടു മടുത്ത പതിവ്‌ മുഖങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ല....shariyaa
3) പടം കാണാന്‍ വന്നിരിക്കുന്ന പ്രേക്ഷകനെ അവനാഗ്രഹിക്കുന്ന തലങ്ങളിലേക്ക്‌ കൊണ്ടെത്തിക്കാനുള്ള ചെപ്പിടി വിദ്യകള്‍ സംവിധായകാന്‍ നന്നായി പ്രയോഗിച്ചിരിക്കുന്നു ....sathyamaanathum

4) നിങ്ങള്‍ പരസ്യമായോ രഹസ്യമായോ ഒരു കാമുകനാണെങ്കില്‍ നിങ്ങള്‍ ആ വട്ടു ദിനങ്ങള്‍ മേരിയിലൂടെ ഓര്‍ത്തു രസിക്കും .... അപ്പോള്‍ നിങ്ങള്‍ ആലുവാപ്പുഴയുടെ തീരത്ത്‌ എന്ന പാട്ട്‌ മൂളും....
Njan Achankovil nadiytude theerathu ennu paadi...ippo orkumbol vattennu thonnum...Avalu poya bus nte pirake cycle il vechu pidikkuka avalude munnil koodi cycle il karanguka...veedinte munnil koodi pokumbol appan vannu ningal aaraa engotta ennu chodikkumbol dha ivde vare ennu paranju aanju chavittuka...aa road achan kovilil aa valavu kazhinju avasanikkum ennariyathe...aattile nilayaillatha vellathinte munnil  manassariyathe ethapettappol pakachu poyi ente balyavum!
5) പഠിപ്പിക്കുന്ന ടീച്ചറെ നായകന്‍ പ്രേമിക്കുന്നത്‌ ഭരതന്റെ ചാമര ത്തിലാണ്‌ ആദ്യം കണ്ടതായി ഓര്‍മ്മ . ഏതായാലും വിലക്കപ്പെട്ട കനി കഴിക്കാനുള്ള നിങ്ങളുടെ വാസനയെ മലര്‍ എന്നാ കൂട്ടുകാരി നിങ്ങള്‍ക്കായി പങ്കുവെയ്‌ക്കും ... നെഞ്ചു പൊട്ടി നിങ്ങള്‍ക്ക്‌ പാടാനായി മലരേ എന്ന പാട്ടുമുണ്ട്‌ ...

aye enikkanganeyonnumilla thirichundayittundu....njan adhyapakan...student aayirunnu malar...
6) പഠിച്ചിരുന്ന കാലത്തെ ഊച്ചാളി രംഗങ്ങള്‍ നിവിന്‍ പോളി നിങ്ങളെ ഒര്‍മ്മിപ്പിക്കും നിങ്ങളും അറിയാതെ പഴയ കോളേജ്‌ ദിനങ്ങള്‍ ഒന്നയവിറക്കും .....ഒള്ളത്‌ പറയട്ടെ .താടിയും മീശയും നിവിന്‌ നന്നായി ചേരുന്നുണ്ട്‌ ...ഇഷ്‌ടന്‍ നന്നായി പൂന്തു വിളയാടി യിട്ടുമുണ്ട്‌ .. shariyaa
7) ഏതു സത്യ പുണ്യാളനും നടക്കാതെ പോയ ഒരു പ്രേമം ഉണ്ടാകും. അവന്‍ ദിവസവും സ്വയം ഉള്ളില്‍ വിലപിക്കുന്നുമുണ്ടാവും . ആ ബഹുഭൂരിപക്ഷം അവള്‍ വേണ്ട്ര ..ഇവള്‍ വേണ്ട്ര കാണുന്നവളുമാരോന്നും വേണ്ട്ര എന്ന പാട്ടും പാടി സമാധാനിച്ചോളും..

aye angineyonnumilla avalu vendra ivalu vendra eee kanunnolumaronnum vendra ninakku njan tharaam nalla oruvale ennu ennodu paadiyathu sakshal daivam thamburan aayirunnu

8) പറയാതെ വയ്യ .....അസഭ്യമോ അറയ്‌ക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഇല്ല....അത്‌ തന്നെ വലിയ ആശ്വാസം! എടുത്താല്‍ പൊങ്ങാത്ത വിണ്മൊ , കടുപ്പമുള്ള മേക്കപ്പോ , എങ്ങനുണ്ടടാ എന്റെ ഗ്ലാമര്‍ എന്ന മട്ടിലുള്ള വേഷ വിധാനങ്ങളോയില്ല ., പച്ചയായ കഥാപാത്രങ്ങള്‍ കടത്തിണ്ണയിലും , മച്ചിന്‍ പ്പുറത്തും , വഴിയോരങ്ങളിലിരുന്നും നാടന്‍ ഭാഷ പറയുന്നു ,,അതിന്റെ ഒരു സുഖമുണ്ട്‌ ....

valare sathyam!

binu assalayitund ,, enthokeyo evidokeyo bakiyundallo..

malarkodi pole
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 4:20 pm

Minnoos wrote:
Binu wrote:

jeevithathil ninnum cheenthiyedutha oredu
ithupole edukal vere undenkil cheenthikko
angine cheenthan thudangi athenganum ente priyathama vayichal enne yangu cheenthikotte alle?
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Mon Jul 27, 2015 4:21 pm

sunder wrote:
Binu wrote:
) ഇപ്പറയുന്ന പോലെ ഒന്നും ഇല്ല..... I Agree
2) ആദ്യപകുതി വല്ലാതെ ബോറടിച്ചു.... Orikkalumilla
3) ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി വീശി കണ്ണിനു ഈഷലായി ...Angine thonniyilla
4) പടം കണ്ടിറങ്ങിയാല്‍ പിന്നെ ഒന്നും മനസ്സില്‌ നില്‍ക്കില്ല ...Athu chumma...Malar koode porum...!
5)കാണാന്‍ പോയാല്‍ നിങ്ങള്‍ ഇന്റര്‍വെല്ലിനു മുന്‍പ്‌ ഇറങ്ങിപ്പോരും..തീര്‍ച്ച... orikkalumilla eda dasa ethada ee alavalathy?
6) എന്താണ്‌ ഈ പടം ഇങ്ങനെ ഓടുന്നതെന്ന്‌ മനസ്സിലാകുന്നില്ല ..... nostalgia thane...ente yalla athu kazhinju vanna generation 7 thavanayanathre kandathu
7) തുടങ്ങിയാല്‍ തീരും വരെ കള്ളുകുടിയും സിഗരട്ട്‌ വലിയും ....valare paramartham!

അങ്ങനെ ഒടുവില്‍ ഇന്നലെ ഞാന്‍ പ്രേമം കണ്ടു.... എന്റെ തോന്നലുകള്‍ താഴെ...

1) ഇഷ്‌ടപ്പെടാം...ഇഷ്‌ടപ്പെടാതിരിക്കാം. ഈ ചിത്രം ഉടനീളം ഒരു പുതുമണം ഉണ്ട്‌ .....correct
2) കണ്ടു മടുത്ത പതിവ്‌ മുഖങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ല....shariyaa
3) പടം കാണാന്‍ വന്നിരിക്കുന്ന പ്രേക്ഷകനെ അവനാഗ്രഹിക്കുന്ന തലങ്ങളിലേക്ക്‌ കൊണ്ടെത്തിക്കാനുള്ള ചെപ്പിടി വിദ്യകള്‍ സംവിധായകാന്‍ നന്നായി പ്രയോഗിച്ചിരിക്കുന്നു ....sathyamaanathum

4) നിങ്ങള്‍ പരസ്യമായോ രഹസ്യമായോ ഒരു കാമുകനാണെങ്കില്‍ നിങ്ങള്‍ ആ വട്ടു ദിനങ്ങള്‍ മേരിയിലൂടെ ഓര്‍ത്തു രസിക്കും .... അപ്പോള്‍ നിങ്ങള്‍ ആലുവാപ്പുഴയുടെ തീരത്ത്‌ എന്ന പാട്ട്‌ മൂളും....
Njan Achankovil nadiytude theerathu ennu paadi...ippo orkumbol vattennu thonnum...Avalu poya bus nte pirake cycle il vechu pidikkuka avalude munnil koodi cycle il karanguka...veedinte munnil koodi pokumbol appan vannu ningal aaraa engotta ennu chodikkumbol dha ivde vare ennu paranju aanju chavittuka...aa road achan kovilil aa valavu kazhinju avasanikkum ennariyathe...aattile nilayaillatha vellathinte munnil  manassariyathe ethapettappol pakachu poyi ente balyavum!
5) പഠിപ്പിക്കുന്ന ടീച്ചറെ നായകന്‍ പ്രേമിക്കുന്നത്‌ ഭരതന്റെ ചാമര ത്തിലാണ്‌ ആദ്യം കണ്ടതായി ഓര്‍മ്മ . ഏതായാലും വിലക്കപ്പെട്ട കനി കഴിക്കാനുള്ള നിങ്ങളുടെ വാസനയെ മലര്‍ എന്നാ കൂട്ടുകാരി നിങ്ങള്‍ക്കായി പങ്കുവെയ്‌ക്കും ... നെഞ്ചു പൊട്ടി നിങ്ങള്‍ക്ക്‌ പാടാനായി മലരേ എന്ന പാട്ടുമുണ്ട്‌ ...

aye enikkanganeyonnumilla thirichundayittundu....njan adhyapakan...student aayirunnu malar...
6) പഠിച്ചിരുന്ന കാലത്തെ ഊച്ചാളി രംഗങ്ങള്‍ നിവിന്‍ പോളി നിങ്ങളെ ഒര്‍മ്മിപ്പിക്കും നിങ്ങളും അറിയാതെ പഴയ കോളേജ്‌ ദിനങ്ങള്‍ ഒന്നയവിറക്കും .....ഒള്ളത്‌ പറയട്ടെ .താടിയും മീശയും നിവിന്‌ നന്നായി ചേരുന്നുണ്ട്‌ ...ഇഷ്‌ടന്‍ നന്നായി പൂന്തു വിളയാടി യിട്ടുമുണ്ട്‌ .. shariyaa
7) ഏതു സത്യ പുണ്യാളനും നടക്കാതെ പോയ ഒരു പ്രേമം ഉണ്ടാകും. അവന്‍ ദിവസവും സ്വയം ഉള്ളില്‍ വിലപിക്കുന്നുമുണ്ടാവും . ആ ബഹുഭൂരിപക്ഷം അവള്‍ വേണ്ട്ര ..ഇവള്‍ വേണ്ട്ര കാണുന്നവളുമാരോന്നും വേണ്ട്ര എന്ന പാട്ടും പാടി സമാധാനിച്ചോളും..

aye angineyonnumilla avalu vendra ivalu vendra eee kanunnolumaronnum vendra ninakku njan tharaam nalla oruvale ennu ennodu paadiyathu sakshal daivam thamburan aayirunnu

8) പറയാതെ വയ്യ .....അസഭ്യമോ അറയ്‌ക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഇല്ല....അത്‌ തന്നെ വലിയ ആശ്വാസം! എടുത്താല്‍ പൊങ്ങാത്ത വിണ്മൊ , കടുപ്പമുള്ള മേക്കപ്പോ , എങ്ങനുണ്ടടാ എന്റെ ഗ്ലാമര്‍ എന്ന മട്ടിലുള്ള വേഷ വിധാനങ്ങളോയില്ല ., പച്ചയായ കഥാപാത്രങ്ങള്‍ കടത്തിണ്ണയിലും , മച്ചിന്‍ പ്പുറത്തും , വഴിയോരങ്ങളിലിരുന്നും നാടന്‍ ഭാഷ പറയുന്നു ,,അതിന്റെ ഒരു സുഖമുണ്ട്‌ ....

valare sathyam!

binu assalayitund ,,  enthokeyo  evidokeyo bakiyundallo..  

malarkodi pole

aa malar nte peru Priya nnayirunnu....
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: