HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Sat Aug 01, 2015 3:49 pm

sandeep wrote:

[You must be registered and logged in to see this image.]

സുരേഷ് ഗോപിയുടെ രാഷ്ട്രീയം സിനിമയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് രുദ്രാക്ഷം സംവിധായകന്‍ ഷിബു ഗംഗാധരന്‍. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പല ഭാഗത്ത്‌നിന്നും അത്തരത്തിലുള്ള അഭിപ്രായങ്ങളാണ് തനിക്ക് ലഭിക്കുന്നതെന്ന് ഷിബു ഗംഗാധരന്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

എന്നാല്‍, ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുന്നുണ്ടോ എന്ന കാര്യം പറയാറായിട്ടില്ല. നല്ല സിനിമയാണ് എന്ന അഭിപ്രായം പല കോണില്‍നിന്നും ഉയര്‍ന്നു വരുന്നുണ്ടെങ്കിലും തിയേറ്ററുകളില്‍ ചെല്ലുന്ന ആളുകളെ പല കാര്യങ്ങള്‍ പറഞ്ഞ് നിരുത്സാഹപ്പെടുത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. ഇത് സത്യമാണോ എന്ന കാര്യം അറിയില്ല. തിയേറ്ററുകളില്‍ എത്തുന്ന ആളുകളെ സിനിമ കൊള്ളില്ലെന്ന് പറഞ്ഞ് ചിലര്‍ മനപ്പൂര്‍വം പിന്തിരിപ്പിക്കുന്നുണ്ടെന്നും ഷിബു പരമേശ്വരന്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

സുരേഷ് ഗോപി നിക്കി ഗല്‍റാണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് രുദ്രസിംഹാസനം. ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയ ചിത്രമാണിത്. ഡോള്‍ഫിന്‍ ബാര്‍ ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ട ചിത്രമായിരുന്നു. അപ്പോത്തിക്കിരിയിലെ ഡോക്ടര്‍, ഐയിലെ വില്ലനായ ഡോക്ടര്‍ എന്നിവയ്ക്ക് ശേഷം സുരേഷ് ഗോപിയുടേതായി ഹിറ്റായ കഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല. രുദ്രസിംഹാസനത്തെക്കുറിച്ച് സമ്മിശ്രപ്രതികരണമാണ് സോഷ്യല്‍ മീഡിയയിലും മറ്റുമുള്ളത്.

മാറി മറിയുന്ന രാഷ്ട്രീയ നിലപാടുകള്‍ മൂലം സുരേഷ് ഗോപി അസ്വീകാര്യന്‍ ആവുന്നുണ്ട്‌.....പ്രത്യേകിച്ച് ഞാന്‍ ഇനി മുതല്‍ അടിമ ആകും എന്നൊക്കെ ഉള്ള വാചക കസര്‍ത്തുകള്‍
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Sat Aug 01, 2015 3:52 pm

Ammu wrote:

enikku vayya.. rahtreeyam nokki ee cinema kandirunnel super hit aakum.. RSS support janam tv fb page jaihind, kairali tvyekkal likesum mayi munnerunnu.. pakshe aarum film rahtreeyam nokki kanarilla.. ee cinemaye kurichu valare moshamaya abhipryam aanu.. ethu mathramalla koode erangiya cinemakalkku onnum collection illa..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Sat Aug 01, 2015 3:55 pm

midhun wrote:
Ammu wrote:

മാറി മറിയുന്ന രാഷ്ട്രീയ നിലപാടുകള്‍ മൂലം സുരേഷ് ഗോപി അസ്വീകാര്യന്‍ ആവുന്നുണ്ട്‌.....പ്രത്യേകിച്ച് ഞാന്‍ ഇനി മുതല്‍ അടിമ ആകും എന്നൊക്കെ ഉള്ള വാചക കസര്‍ത്തുകള്‍

enikku vayya.. rahtreeyam nokki ee cinema kandirunnel super hit aakum.. RSS support janam tv fb page jaihind, kairali tvyekkal likesum mayi munnerunnu.. pakshe aarum film rahtreeyam nokki kanarilla.. ee cinemaye kurichu valare moshamaya abhipryam aanu..  ethu mathramalla koode erangiya cinemakalkku onnum collection illa..

അതിന്റെ സംവിധായകന്‍ ഷിബു എന്താ പറഞ്ഞതെന്ന് നോക്ക്യേ സില്‍മ മോശമാണോ? അണ്ണാച്ചിക്കു അങ്ങിനെ തന്നെ വരണം
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Sat Aug 01, 2015 3:58 pm

Ammu wrote:
midhun wrote:

enikku vayya.. rahtreeyam nokki ee cinema kandirunnel super hit aakum.. RSS support janam tv fb page jaihind, kairali tvyekkal likesum mayi munnerunnu.. pakshe aarum film rahtreeyam nokki kanarilla.. ee cinemaye kurichu valare moshamaya abhipryam aanu..  ethu mathramalla koode erangiya cinemakalkku onnum collection illa..

അതിന്റെ സംവിധായകന്‍ ഷിബു എന്താ പറഞ്ഞതെന്ന് നോക്ക്യേ സില്‍മ മോശമാണോ?  അണ്ണാച്ചിക്കു അങ്ങിനെ തന്നെ വരണം
Rudrasimhasanam - "A Horrible Experience"

~Review~
_________
"A Horrible Experience"

Relentless torment for 3 hours that employs wide variety of techniques to test viewer's patience ranging from pathetic acting to obscene masala dialogues,in a non-stop fashion!-Now that's Rudrasimhasanam,sum and substance.One should be prosecuted for calling it a thriller as there isn't a single moment in the movie that could thrill the audience in its lengthy run-time of around 177 minutes.

I have no idea what was going through the minds of noted novelist Sunil Parameshwaran while penning such a story which is outdated and devoid of any elements of thrill whatsoever.The brilliance that he showcased in Anathabhadram is missing here big time and the writer has consummately failed in handling the basic idea which failed to translate into an engaging storyline.

Still mysterious is the presence of Suresh Gopi in a film where the actor looks lost cob-webbed inside a pointless storyline,portraying an underdeveloped character that's nothing more than just a guest appearance.Yes,surprisingly,the movie which was promoted by the makers as a hero-oriented movie is no way a 'Suresh Gopi film' and the fans of the talented actor will be surely disappointed watching their favorite actor been sidelined present in less than half a dozen sequences.

Director Shibu Gnagdharan is sure to taste failure in his second venture too after the poorly received 'Praise The Lord' which was a slightly better movie in comparison with this totally disoriented movie that stretches as if there is no ending,being lost,handling themes of love,devotion and lust.cheap masala dialogues and sequences that's unsuitable for families are aplenty in the movie and could have been avoided.

Leave aside Suresh Gopi and a couple of others like Kalabhavan Shajon and Devan,Rudrasimhasanam gives the feeling of a reality show where each character tries their best to irritate the viewers with their irky antics,awkward expressions and pathetic dialog delivery.Nikki Galrani comes the winner among the lot and was successful in irritating the viewers with her poor acting skills right from the word go.Sudheer karamana and Nishanth Sagar deserve special mention for their hilariously terrible mannerisms and dance respectively.

The only positives I could find in the movie was the rich CGI and some good visuals by Jeethu Damodar.Music & Score by Viswajith was loud and old school.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sat Aug 01, 2015 5:19 pm

midhun wrote:
sandeep wrote:
[You must be registered and logged in to see this image.]

flop aakunna lakshanam aanallo.. aalukal onnum theateril kerunnilla  

anoooooooooo
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sat Aug 01, 2015 5:19 pm

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Sat Aug 01, 2015 7:27 pm

sandeep wrote:
midhun wrote:

flop aakunna lakshanam aanallo.. aalukal onnum theateril kerunnilla  

anoooooooooo
chirakodinja kinakkal
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun Aug 02, 2015 8:40 am

midhun wrote:
sandeep wrote:

anoooooooooo
chirakodinja kinakkal

nirnaayakam
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Sun Aug 02, 2015 11:25 am

midhun wrote:
Ammu wrote:

  :teasing: :teasing: :teasing: ഏതായാലും മിഥുന്‍ ടു മിഥുന്‍ എന്നതിനേക്കാള്‍  നല്ലതാ
angane peronnum itttillae.. midhunam super hit film already undu

MODI to MODI

Namo to Lalith
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Sun Aug 02, 2015 1:23 pm

Binu wrote:
midhun wrote:

angane peronnum itttillae.. midhunam super hit film already undu

MODI to MODI

Namo to Lalith
athilum best Kejri to theri or kejri to advt.scam enna
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Sun Aug 02, 2015 1:32 pm

sandeep wrote:
midhun wrote:

chirakodinja kinakkal

nirnaayakam
nirnayakam 50 divsam odi
Box office collection record last week:
Madhuranaranga : Cost 5.5 crore  : collection 4.5 crore
KL10 pathu :         Cost 3 crore  : collection 3.5 crore
Love 247  :          Cost 4 crore : Collection 3 crore
Achadin :             Cost 4.5 core : collection 3 crore
Bahubali :             Collection 27 Crore from Kerala

super hit aayathu bahubali thanne, mudalmuthakku kuravayathukondu labham undakkiyathu Kl10 um  
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon Aug 03, 2015 9:14 am

midhun wrote:
sandeep wrote:

nirnaayakam
nirnayakam 50 divsam odi
Box office collection record last week:
Madhuranaranga : Cost 5.5 crore  : collection 4.5 crore
KL10 pathu :         Cost 3 crore  : collection 3.5 crore
Love 247  :          Cost 4 crore : Collection 3 crore
Achadin :             Cost 4.5 core : collection 3 crore
Bahubali :             Collection 27 Crore from Kerala

super hit aayathu bahubali thanne, mudalmuthakku kuravayathukondu labham undakkiyathu Kl10 um  

wawww 4.5 cr

dileep film 3 cr
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Aug 03, 2015 11:15 am

sandeep wrote:
midhun wrote:

chirakodinja kinakkal

nirnaayakam

അഹാഹാ ......കിളിപോയീ
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Mon Aug 03, 2015 11:19 am

Ammu wrote:
sandeep wrote:

nirnaayakam

അഹാഹാ ......കിളിപോയീ

kili poyi sencond part varunnendunnu kettu Venndum kili poyi
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Aug 03, 2015 11:22 am

balamuralee wrote:
Ammu wrote:

അഹാഹാ ......കിളിപോയീ

kili poyi sencond part varunnendunnu kettu Venndum kili poyi

ഒന്നാം പാര്‍ട്ട് കൊണ്ട് പ്രേക്ഷകരെ വെറുപ്പിച്ചത് മതിയായില്ലേ ആ നെലവിളിയ്ക്കുന്ന യന്ത്രോം കൂടി ഇടോ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Aug 03, 2015 11:24 am

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം 'നീലിമ നല്ല കുട്ടിയാണ് വേഴ്‌സസ് ചിരഞ്ജിവി ഐ.പി.എസ്'ലെ പുതിയ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു. പണി പാളി മോനേ ദിനേശാ എന്നു തുടങ്ങുന്ന ഗാനത്തിന് പതിവുപോടെ വരികള്‍ ചിട്ടപ്പെടുത്തിയതും ഈണം പകര്‍ന്നതും സന്തോഷ് പണ്ഡിറ്റ് തന്നെ. ഗ്രാഫിക്‌സ് നിറഞ്ഞെഴുകുന്ന ഗാനത്തില്‍ തുടക്കം മുതല്‍ തീയും പുകയും ബോംബും ദിനോസറും ആനയുമൊക്കെ മുഖംകാണിച്ച് കടന്നുപോകുന്നുണ്ട്. ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ സംവിധാനത്തിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് 'നീലിമ നല്ല കുട്ടിയാണ് വേഴ്‌സസ് ചിരഞ്ജിവി ഐ.പി.എസ്'. ചിത്രം ഈ വര്‍ഷംതന്നെ തിയേറ്ററുകളിലെത്തുമെന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon Aug 03, 2015 11:25 am

Ammu wrote:
സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം 'നീലിമ നല്ല കുട്ടിയാണ് വേഴ്‌സസ് ചിരഞ്ജിവി ഐ.പി.എസ്'ലെ പുതിയ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു. പണി പാളി മോനേ ദിനേശാ എന്നു തുടങ്ങുന്ന ഗാനത്തിന് പതിവുപോടെ വരികള്‍ ചിട്ടപ്പെടുത്തിയതും ഈണം പകര്‍ന്നതും സന്തോഷ് പണ്ഡിറ്റ് തന്നെ. ഗ്രാഫിക്‌സ് നിറഞ്ഞെഴുകുന്ന ഗാനത്തില്‍ തുടക്കം മുതല്‍ തീയും പുകയും ബോംബും ദിനോസറും ആനയുമൊക്കെ മുഖംകാണിച്ച് കടന്നുപോകുന്നുണ്ട്. ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ സംവിധാനത്തിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് 'നീലിമ നല്ല കുട്ടിയാണ് വേഴ്‌സസ് ചിരഞ്ജിവി ഐ.പി.എസ്'. ചിത്രം ഈ വര്‍ഷംതന്നെ തിയേറ്ററുകളിലെത്തുമെന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
enthu vulgar dress aanu athile penkuttikal dharikkunnath ellathinum oru paridhi yille
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Mon Aug 03, 2015 11:28 am

Ammu wrote:
സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം 'നീലിമ നല്ല കുട്ടിയാണ് വേഴ്‌സസ് ചിരഞ്ജിവി ഐ.പി.എസ്'ലെ പുതിയ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു. പണി പാളി മോനേ ദിനേശാ എന്നു തുടങ്ങുന്ന ഗാനത്തിന് പതിവുപോടെ വരികള്‍ ചിട്ടപ്പെടുത്തിയതും ഈണം പകര്‍ന്നതും സന്തോഷ് പണ്ഡിറ്റ് തന്നെ. ഗ്രാഫിക്‌സ് നിറഞ്ഞെഴുകുന്ന ഗാനത്തില്‍ തുടക്കം മുതല്‍ തീയും പുകയും ബോംബും ദിനോസറും ആനയുമൊക്കെ മുഖംകാണിച്ച് കടന്നുപോകുന്നുണ്ട്. ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ സംവിധാനത്തിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് 'നീലിമ നല്ല കുട്ടിയാണ് വേഴ്‌സസ് ചിരഞ്ജിവി ഐ.പി.എസ്'. ചിത്രം ഈ വര്‍ഷംതന്നെ തിയേറ്ററുകളിലെത്തുമെന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

dinosaur onnumaavilla

athu avan thane aavum...sakhsaal srishtaavu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Aug 03, 2015 11:32 am

Minnoos wrote:
Ammu wrote:
സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം 'നീലിമ നല്ല കുട്ടിയാണ് വേഴ്‌സസ് ചിരഞ്ജിവി ഐ.പി.എസ്'ലെ പുതിയ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു. പണി പാളി മോനേ ദിനേശാ എന്നു തുടങ്ങുന്ന ഗാനത്തിന് പതിവുപോടെ വരികള്‍ ചിട്ടപ്പെടുത്തിയതും ഈണം പകര്‍ന്നതും സന്തോഷ് പണ്ഡിറ്റ് തന്നെ.
enthu vulgar dress aanu athile penkuttikal dharikkunnath ellathinum oru paridhi yille

അങ്ങേര്‍ക്കു   ഒരു നട്ട് ലൂസാ...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Aug 03, 2015 11:32 am

Binu wrote:
Ammu wrote:
സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം 'നീലിമ നല്ല കുട്ടിയാണ് വേഴ്‌സസ് ചിരഞ്ജിവി ഐ.പി.എസ്'ലെ പുതിയ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു. പണി പാളി മോനേ ദിനേശാ എന്നു തുടങ്ങുന്ന ഗാനത്തിന് പതിവുപോടെ വരികള്‍ ചിട്ടപ്പെടുത്തിയതും ഈണം പകര്‍ന്നതും സന്തോഷ് പണ്ഡിറ്റ് തന്നെ. ഗ്രാഫിക്‌സ് നിറഞ്ഞെഴുകുന്ന ഗാനത്തില്‍ തുടക്കം മുതല്‍ തീയും പുകയും ബോംബും ദിനോസറും ആനയുമൊക്കെ മുഖംകാണിച്ച് കടന്നുപോകുന്നുണ്ട്. ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ സംവിധാനത്തിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് 'നീലിമ നല്ല കുട്ടിയാണ് വേഴ്‌സസ് ചിരഞ്ജിവി ഐ.പി.എസ്'. ചിത്രം ഈ വര്‍ഷംതന്നെ തിയേറ്ററുകളിലെത്തുമെന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

dinosaur onnumaavilla

athu avan thane aavum...sakhsaal srishtaavu

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Aug 03, 2015 11:34 am

സായ്‌കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി

കൊല്ലം: നടന്‍ സായ്‌കുമാറിന്റെ വിവാഹമോചന ഹര്‍ജി കൊല്ലം കുടുംബ കോടതി തള്ളി. കുടുംബ കോടതി ജഡ്‌ജി അജിത കെ. ഹസനാണ്‌ ഹര്‍ജി തള്ളിയത്‌. കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും നേരിട്ട്‌ ഹാജരാകാത്തതിന്റെ പേരിലാണ്‌ ഹര്‍ജി തള്ളിയത്‌.
1986ലാണ്‌ നാടക നടിയും ഗായികയുമായ കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെ സായ്‌കുമാര്‍ വിവാഹം കഴിച്ചത്‌. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്‌. കുറേക്കാലമായി സായ്‌കുമാര്‍ ഇവരുമായി വേര്‍പെട്ട്‌ താമസിക്കുകയാണ്‌

ജീവനാംശം ലഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രസന്നകുമാരി നല്‍കിയ കേസില്‍ 43,000 രൂപ പ്രതിമാസം നല്‍കാന്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സായ്‌കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. അപ്പീല്‍ തീര്‍പ്പാകുന്നതുവരെ പ്രതിമാസം 33000 രൂപ നല്‍കാനായിരുന്നു കോടതി നിര്‍ദ്ദേശം. ഈ തുക സായികുമാര്‍ കോടതിയില്‍ കെട്ടിവച്ചുവരികയാണ്‌. ഇതിനിടെയാണ്‌ അദ്ദേഹം വിവാഹമോചനം ആവശ്യപ്പെട്ട്‌ കുടുംബക്കോടതിയെ സമീപിച്ചത്‌.
-
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Mon Aug 03, 2015 2:12 pm

sandeep wrote:
midhun wrote:

nirnayakam 50 divsam odi
Box office collection record last week:
Madhuranaranga : Cost 5.5 crore  : collection 4.5 crore
KL10 pathu :         Cost 3 crore  : collection 3.5 crore
Love 247  :          Cost 4 crore : Collection 3 crore
Achadin :             Cost 4.5 core : collection 3 crore
Bahubali :             Collection 27 Crore from Kerala

super hit aayathu bahubali thanne, mudalmuthakku kuravayathukondu labham undakkiyathu Kl10 um  

wawww 4.5 cr

dileep film 3 cr

muthal mudakku polum madhura narangaykku kittyilla
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Mon Aug 03, 2015 2:13 pm

Ammu wrote:
balamuralee wrote:

kili poyi sencond part varunnendunnu kettu Venndum kili poyi

ഒന്നാം പാര്‍ട്ട് കൊണ്ട് പ്രേക്ഷകരെ വെറുപ്പിച്ചത് മതിയായില്ലേ    ആ നെലവിളിയ്ക്കുന്ന യന്ത്രോം കൂടി ഇടോ
athuoke hit padamallae.. kili poyi directorude adutha film nivin pauly aanu hero
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon Aug 03, 2015 3:13 pm

midhun wrote:
Ammu wrote:

ഒന്നാം പാര്‍ട്ട് കൊണ്ട് പ്രേക്ഷകരെ വെറുപ്പിച്ചത് മതിയായില്ലേ    ആ നെലവിളിയ്ക്കുന്ന യന്ത്രോം കൂടി ഇടോ
athuoke hit padamallae.. kili poyi directorude adutha film nivin pauly aanu hero

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Mon Aug 03, 2015 3:33 pm

Ammu wrote:
midhun wrote:

athuoke hit padamallae.. kili poyi directorude adutha film nivin pauly aanu hero

:teasing: :teasing: :teasing:
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: