HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon Oct 05, 2015 6:20 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Mon Oct 05, 2015 6:21 pm

sandeep wrote:
midhun wrote:
athupole amma stage showyil rehearsal ellam kazhinju show thudangan neram otta mungal aayirunnu

appozhokke love aayirunnu thalakk pidichathu
aa samayatha pranayam thakarnnathu eppol evidano.. oru vivaravumilla
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon Oct 05, 2015 6:21 pm

midhun wrote:
sandeep wrote:

appozhokke love aayirunnu thalakk pidichathu
aa samayatha pranayam thakarnnathu eppol evidano.. oru vivaravumilla

evide undu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 10:54 am

midhun wrote:

മീരയുടെ പെരുമാറ്റം സഹിക്കാൻ പറ്റാതെ കമൽ
 
നടി മീരാ ജാസ്മിനെതിരെ കടുത്ത വിമർശനവുമായി സംവിധായകന്‍ കമല്‍ രംഗത്ത്. ചിത്രീകരണസമയത്തും മറ്റും നടിയില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങള്‍ തുറന്നുപറയുന്നു കമല്‍. തന്റെ സിനിമയിലെ അഭിനേതാക്കളെ ഒരു പരിധിവരെ മനസ്സിലാകാറുണ്ടെങ്കിലും മീര ജാസ്മിന്‍ എന്ന നടിയെ തനിക്കൊട്ടും മനസ്സിലായിട്ടില്ലെന്നും സംവിധായകന്‍ എന്ന നിലയില്‍ മീരയും തന്നെ തിരിച്ചറിഞ്ഞിട്ടില്ലെന്നത് വേദനാപൂര്‍വം തിരിച്ചറിയുന്നെന്നും കമല്‍ പറയുന്നു. ഒരു വാരികയിലെഴുതുന്ന പംക്തിയിലാണ് കമല്‍ ഇക്കാര്യങ്ങള്‍ പുറത്തുപറഞ്ഞത്.

പെരുമഴക്കാലം, സ്വപ്നക്കൂട്, മിന്നാമിന്നിക്കൂട്ടം, ഗ്രാമഫോണ്‍ എന്നീ ചിത്രങ്ങളിലാണ് കമലും മീര ജാസ്മിനും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. മീരാ ജാസ്മിനെവെച്ച് താനെടുത്ത നാല് സിനിമകളുടെ സെറ്റിലും മീര പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി കമല്‍ പറയുന്നു. തന്‍റെ ഭാഗത്തു നിന്നും വീഴ്ചകളുണ്ടായിട്ടുണ്ടോയെന്ന് ഒരുപാട് വട്ടം ആലോചിച്ചുനോക്കിയിട്ടുണ്ട്. ഒരിക്കലും അങ്ങനെ പെരുമാറിയിട്ടുമില്ല. എന്നിട്ടും മീര ഇങ്ങനെ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായിട്ടില്ല. കമല്‍ പറഞ്ഞു.

ഗ്രാമഫോണ്‍ സിനിമയുടെ സെറ്റില്‍ ആദ്യമൊക്കെ സന്തോഷത്തോടെയായിരുന്നു മീര ഇടപെട്ടത്. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ അവരൊരു താരമായി മാറിയോ എന്ന ധാരണകൊണ്ട് പലരീതിയില്‍ പലരോടും പെരുമാറുവാന്‍ തുടങ്ങി. അസിസ്റ്റന്റുമാരോടും, ടെക്‌നീഷ്യന്‍മാരോടൊക്കെ മോശമായി പെരുമാറിയ മീരാ ജാസ്മിനെ പലവട്ടം വിളിച്ച് ഈ കാര്യത്തില്‍ താക്കീത് ചെയ്തു. താക്കീത് ചെയ്യുമ്പോള്‍ പലപ്പോഴും മീരയുടെ മറുപടി ഇതായിരുന്നു ‘എനിക്കെല്ലാവരോടും സ്‌നേഹവും സൗഹൃദവും കാണിക്കാന്‍ കഴിയില്ല. താത്പര്യമുള്ളവരോടും വേണ്ടപ്പെട്ടവരോടും മാത്രമേ സ്‌നേഹം കാണിക്കാന്‍ കഴിയൂ’ എന്നാണത്രെ.

ഗ്രാമഫോണ്‍ സിനിമയില്‍ എസ്.ബി സതീഷായിരുന്നു വസ്ത്രാലങ്കാരം‍. മൂന്ന് തവണ വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്‌കാരം വാങ്ങിയ ആളാണ് അദ്ദേഹം. അദ്ദേഹത്തോടും മീര വളരെ മോശമായി പെരുമാറി. അദ്ദേഹം നല്‍കിയ കോസ്റ്റ്യൂം ധരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മുന്നില്‍ വച്ച് ആ വസ്ത്രം വലിച്ചു കീറുകയായിരുന്നു.

സതീഷിന് ആ അനുഭവം വലിയ വേദനയുണ്ടാക്കിയിരുന്നു. ഇതുവരെ ഒരുനടിയും എന്റെ സെറ്റില്‍ ഇതുപോലെ പെരുമാറിയിട്ടില്ലെന്നും, നിങ്ങടെ അറിവില്ലായ്മകൊണ്ടും പക്വതക്കുറവ് കൊണ്ടുമാണ് നിങ്ങളിങ്ങനെ പെരുമാറുന്നതെന്നും അന്നും ഞാന്‍ മീരാ ജാസ്മിനെ വിളിച്ച് ശകാരിച്ചിരുന്നു. പിന്നീട് എല്ലാവരോടും വന്ന് ക്ഷമപറഞ്ഞ് അവര്‍ സ്‌നേഹത്തോടെ പെരുമാറി.

അതിന് ശേഷം സ്വപ്‌നക്കൂട് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ ഞാനവരുടെ ശത്രുവിനെ എന്നപോലെയായിരുന്നു പെരുമാറ്റം. സെറ്റില്‍ സമയത്ത് വരാതിരിക്കുക എന്നത് ശീലമാക്കി. അങ്ങനെ മോശമായ പല പെരുമാറ്റങ്ങളും സ്വപ്‌നക്കൂടിന്റെ സെറ്റിലുമുണ്ടായി. സിനിമയുടെ ഡബ്ബിങ് സമയത്ത് തന്നോട് പറയാതെ ഇറങ്ങി പോവുകയും ചെയ്തിട്ടുണ്ട്. അന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു മീരയുമായി ഇനിയൊരു പടം ഉണ്ടാകില്ലെന്ന്, അത്രമാത്രം ഞാന്‍ വിഷമിച്ചിരുന്നു.

മീരാ ജാസ്മിന്‍ കാമറയ്ക്ക് മുന്നില്‍ വിസ്മയമാണെന്നത് മറന്നിട്ടല്ല ഇത് പറയുന്നതെന്നും എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പെരുമാറ്റം അവരില്‍ നിന്നും സഹിച്ചിട്ടുണ്ടെന്നും കമല്‍ പറയുന്നു. മിന്നാമിന്നിക്കൂട്ടമെന്ന തന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സഹോദരനുമായുളള അഭിപ്രായ ഭിന്നതകള്‍ മൂലം ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ട അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തിയെന്നും കമല്‍ പറയുന്നു. അവസാനം സിംഗപ്പൂരില്‍ ചിത്രീകരണം നടക്കുമ്പോള്‍ അവസാന ഷോട്ടെടുക്കും മുന്‍പെ മീരാ ജാസ്മിനോട് ഇത് നമ്മുടെ അവസാന ഷോട്ടാണ്. ഇനി ഒരുമിച്ചൊരു സിനിമ നിങ്ങളെവെച്ച് എനിക്ക് ആലോചിക്കുവാന്‍ പറ്റുമോ എന്നറിയില്ലെന്നും ഞാന്‍ പറഞ്ഞു. മഞ്ജു വാര്യര്‍ക്ക് ശേഷം മലയാളത്തിലുണ്ടായ നായികാവസന്തമായിരുന്നു മീര. അത് അവര്‍ തന്നെ ഇല്ലാതാക്കി. അതെന്നെങ്കിലും അവര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍...എന്നെഴുതിയാണ് കമല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

:oops: മീര കഴിവുകള്‍ സ്വയം എരിച്ചു കളഞ്ഞ കലാകാരി മിന്നാമിന്നി കൂട്ടത്തിന്റെ സെറ്റില്‍ മീര ഭയങ്കര അലമ്പ് ആയിരുന്നെന്നും....കമല്‍ ഒരു തരത്തിലാണ് ആ ഫിലിം തീര്തതെന്നും വായിച്ചിട്ടുണ്ട് ഒരു വലിയ ഇടവേളയ്ക്കു ശേഷം വന്ന ഫിലിം ആയ ലിസമ്മയുടെ വീടിന്റെ സെറ്റിലും മീര കുഴപ്പങ്ങള്‍ ഉണ്ടാക്കി...പല തവണ ഷൂട്ടിംഗ് മുടങ്ങി.....
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 12:46 pm

sandeep wrote:
[You must be registered and logged in to see this image.]

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 1:01 pm

ഒരു സിനിമയിൽ മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ അടുത്ത സിനിമകളിലും അതേ നടിയെ തന്നെ എന്തിന് വിളിച്ചു? അക്കാര്യം തുറന്നു പറയാൻ ഇത്രേം സമയം എടുക്കേണ്ട കാര്യം എന്തായിരുന്നു? ഈയിടെയായി കമലും ഒരു റിബൽ സ്വഭാവത്തിൽ ആണെന്ന് തോന്നുന്നു
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 1:08 pm

unnikmp wrote:
ഒരു സിനിമയിൽ മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ അടുത്ത സിനിമകളിലും അതേ നടിയെ തന്നെ എന്തിന് വിളിച്ചു? അക്കാര്യം തുറന്നു പറയാൻ ഇത്രേം സമയം എടുക്കേണ്ട കാര്യം എന്തായിരുന്നു? ഈയിടെയായി കമലും ഒരു റിബൽ സ്വഭാവത്തിൽ ആണെന്ന് തോന്നുന്നു

കമല്‍...നേരത്തെ പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാ ഉണ്ണ്യേ... ഇതിപ്പോള്‍ ഒരു പുസ്തകത്തില്‍ എഴുതിയ കാര്യമാ പുറത്തു വന്നത് ..
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 1:10 pm

Ammu wrote:
unnikmp wrote:
ഒരു സിനിമയിൽ മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ അടുത്ത സിനിമകളിലും അതേ നടിയെ തന്നെ എന്തിന് വിളിച്ചു? അക്കാര്യം തുറന്നു പറയാൻ ഇത്രേം സമയം എടുക്കേണ്ട കാര്യം എന്തായിരുന്നു? ഈയിടെയായി കമലും ഒരു റിബൽ സ്വഭാവത്തിൽ ആണെന്ന് തോന്നുന്നു

കമല്‍...നേരത്തെ പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാ ഉണ്ണ്യേ... ഇതിപ്പോള്‍ ഒരു പുസ്തകത്തില്‍  എഴുതിയ കാര്യമാ   പുറത്തു വന്നത് ..
കമലിന്റെ സിനിമകളെല്ലാം പൊട്ടുകയല്ലേ...ഫാസിലിനെ പോലെ കമലും മൂലക്കാവും ഇങ്ങനെ പോയാ...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 1:14 pm

unnikmp wrote:
Ammu wrote:

കമല്‍...നേരത്തെ പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാ ഉണ്ണ്യേ... ഇതിപ്പോള്‍ ഒരു പുസ്തകത്തില്‍  എഴുതിയ കാര്യമാ   പുറത്തു വന്നത് ..
കമലിന്റെ സിനിമകളെല്ലാം പൊട്ടുകയല്ലേ...ഫാസിലിനെ പോലെ കമലും മൂലക്കാവും ഇങ്ങനെ പോയാ...

പഴയ സംവിധായകര്‍ക്ക് കാലാനുസൃതമായ മാറ്റത്തെ ഉള്‍ക്കൊണ്ടു സിനിമ എടുക്കാന്‍ സാധിക്കുന്നില്ല.....സത്യന്റെ തന്നെ ഇപ്പോള്‍ ഇറങ്ങുന്ന സിനിമകള്‍ ഒക്കെ മടുപ്പിയ്ക്കുന്നു.... ജോഷിയും കണക്കാ
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 1:17 pm

Ammu wrote:
unnikmp wrote:
Ammu wrote:

കമല്‍...നേരത്തെ പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാ ഉണ്ണ്യേ... ഇതിപ്പോള്‍ ഒരു പുസ്തകത്തില്‍  എഴുതിയ കാര്യമാ   പുറത്തു വന്നത് ..
കമലിന്റെ സിനിമകളെല്ലാം പൊട്ടുകയല്ലേ...ഫാസിലിനെ പോലെ കമലും മൂലക്കാവും ഇങ്ങനെ പോയാ...

പഴയ സംവിധായകര്‍ക്ക് കാലാനുസൃതമായ മാറ്റത്തെ ഉള്‍ക്കൊണ്ടു സിനിമ എടുക്കാന്‍ സാധിക്കുന്നില്ല.....സത്യന്റെ തന്നെ ഇപ്പോള്‍ ഇറങ്ങുന്ന സിനിമകള്‍ ഒക്കെ മടുപ്പിയ്ക്കുന്നു.... ജോഷിയും കണക്കാ
ജോഷി അത്യാവശ്യം മസാലയൊക്കെ നിറച്ച് മുടക്കുമുതൽ തിരിച്ചു പിടിക്കുന്നുണ്ട്...ബാക്കി രണ്ടാളും പോക്കാ...സത്യൻ അന്തിക്കാടിന് ഇതെന്തു സംഭവിച്ചു എന്നാ എനിക്ക് മനസ്സിലാകാത്തത്...ഒരു സ്വാഭാവിക കോമഡി പോലും അദ്ദേഹത്തിന്റെ പുതിയ സിനിമകളിൽ കാണാൻ കഴിയുന്നില്ല...എത്ര കാലം ഇങ്ങനെ ഡൈവോഴ്സ് ആയവരെ ഒന്നിപ്പിക്കാൻ വേണ്ടി ജീവത്യാഗം വരെ ചെയ്യാൻ സന്നദ്ധതയുള്ള നായകനെ വെച്ച് സിനിമ പിടിക്കും ഇങ്ങേര് ??
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 3:14 pm

ജോഷിയുടെ അടുത്ത കാലത്ത് ഇറങ്ങിയ പടങ്ങള്‍ ഒക്കെ പൊട്ടയാ .....സലാം കാശ്മീര്‍ ഒക്കെ ..ഹോ..
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 3:15 pm

unnikmp wrote:
ഒരു സിനിമയിൽ മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ അടുത്ത സിനിമകളിലും അതേ നടിയെ തന്നെ എന്തിന് വിളിച്ചു? അക്കാര്യം തുറന്നു പറയാൻ ഇത്രേം സമയം എടുക്കേണ്ട കാര്യം എന്തായിരുന്നു? ഈയിടെയായി കമലും ഒരു റിബൽ സ്വഭാവത്തിൽ ആണെന്ന് തോന്നുന്നു

athippo meera nalla kazhivulla nadiyanenna sathyam kamal angeekarikkunnundallo...
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 3:18 pm

Neelu wrote:
unnikmp wrote:
ഒരു സിനിമയിൽ മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ അടുത്ത സിനിമകളിലും അതേ നടിയെ തന്നെ എന്തിന് വിളിച്ചു? അക്കാര്യം തുറന്നു പറയാൻ ഇത്രേം സമയം എടുക്കേണ്ട കാര്യം എന്തായിരുന്നു? ഈയിടെയായി കമലും ഒരു റിബൽ സ്വഭാവത്തിൽ ആണെന്ന് തോന്നുന്നു

athippo meera nalla kazhivulla nadiyanenna sathyam kamal angeekarikkunnundallo...

kazhivulla nadi anennu vechu ithram prashnamullvare arenkilum abhinayippikumo.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 3:19 pm

Neelu wrote:
unnikmp wrote:
ഒരു സിനിമയിൽ മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ അടുത്ത സിനിമകളിലും അതേ നടിയെ തന്നെ എന്തിന് വിളിച്ചു? അക്കാര്യം തുറന്നു പറയാൻ ഇത്രേം സമയം എടുക്കേണ്ട കാര്യം എന്തായിരുന്നു? ഈയിടെയായി കമലും ഒരു റിബൽ സ്വഭാവത്തിൽ ആണെന്ന് തോന്നുന്നു

athippo meera nalla kazhivulla nadiyanenna sathyam kamal angeekarikkunnundallo...

അതൊക്കെ മ്മടെ മഞ്ജു
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 3:21 pm

Ammu wrote:
Neelu wrote:

athippo meera nalla kazhivulla nadiyanenna sathyam kamal angeekarikkunnundallo...

അതൊക്കെ മ്മടെ മഞ്ജു
puthiya padamellam kanakkaa aduthuthu varunnudu rani padmini athengane ayirkkumo
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 3:22 pm

balamuralee wrote:
Neelu wrote:

athippo meera nalla kazhivulla nadiyanenna sathyam kamal angeekarikkunnundallo...

kazhivulla nadi anennu vechu ithram prashnamullvare arenkilum abhinayippikumo.

innu ishtam pole nadimar undu...swapnakkodinte okke samayathu aake oru meera thanneyalle undayirunnullu atharam characters abhinayikkan....
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 3:22 pm

Ammu wrote:
Neelu wrote:

athippo meera nalla kazhivulla nadiyanenna sathyam kamal angeekarikkunnundallo...

അതൊക്കെ മ്മടെ മഞ്ജു

athanne...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 3:23 pm

balamuralee wrote:
Ammu wrote:

അതൊക്കെ മ്മടെ മഞ്ജു
puthiya padamellam kanakkaa aduthuthu varunnudu rani padmini athengane ayirkkumo

athu manjuvinte thane pazhaya cinemakal vechu compare cheyyunnathu konda.....mattu nadimarodu compare cheyyumbo manju ippolum best thanne...
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 3:24 pm

Ammu wrote:
unnikmp wrote:

ജോഷി അത്യാവശ്യം മസാലയൊക്കെ നിറച്ച് മുടക്കുമുതൽ തിരിച്ചു പിടിക്കുന്നുണ്ട്...ബാക്കി രണ്ടാളും പോക്കാ...സത്യൻ അന്തിക്കാടിന് ഇതെന്തു സംഭവിച്ചു എന്നാ എനിക്ക് മനസ്സിലാകാത്തത്...ഒരു സ്വാഭാവിക കോമഡി പോലും അദ്ദേഹത്തിന്റെ പുതിയ സിനിമകളിൽ കാണാൻ കഴിയുന്നില്ല...എത്ര കാലം ഇങ്ങനെ ഡൈവോഴ്സ് ആയവരെ ഒന്നിപ്പിക്കാൻ വേണ്ടി ജീവത്യാഗം വരെ ചെയ്യാൻ സന്നദ്ധതയുള്ള നായകനെ വെച്ച് സിനിമ പിടിക്കും ഇങ്ങേര് ??

ജോഷിയുടെ അടുത്ത കാലത്ത് ഇറങ്ങിയ പടങ്ങള്‍ ഒക്കെ  പൊട്ടയാ .....സലാം കാശ്മീര്‍ ഒക്കെ ..ഹോ..

laila o Lailaa
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 3:25 pm

Neelu wrote:
balamuralee wrote:

puthiya padamellam kanakkaa aduthuthu varunnudu rani padmini athengane ayirkkumo

athu manjuvinte thane pazhaya cinemakal vechu compare cheyyunnathu konda.....mattu nadimarodu compare cheyyumbo manju ippolum best thanne...
ente neelu.. enthonnu best ???? manju natural aayi cheyyan para.. achadi bhasha pole perukki perukki samsarikkunnathokke ozhivakkiyal .. avarkk iniyum bhaviyund
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 3:25 pm

balamuralee wrote:
Ammu wrote:

ജോഷിയുടെ അടുത്ത കാലത്ത് ഇറങ്ങിയ പടങ്ങള്‍ ഒക്കെ  പൊട്ടയാ .....സലാം കാശ്മീര്‍ ഒക്കെ ..ഹോ..

laila o Lailaa  

അയല ഒ അയല

run baby run
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 3:26 pm

Minnoos wrote:
Neelu wrote:

athu manjuvinte thane pazhaya cinemakal vechu compare cheyyunnathu konda.....mattu nadimarodu compare cheyyumbo manju ippolum best thanne...
ente neelu.. enthonnu best ???? manju natural aayi cheyyan para.. achadi bhasha pole perukki perukki samsarikkunnathokke ozhivakkiyal .. avarkk iniyum bhaviyund
manju cheytha randu charactersum serious roles alle....appo pinne ee puzhayum kadannile samsara reethi varumo...
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 3:27 pm

Minnoos wrote:
Neelu wrote:

athu manjuvinte thane pazhaya cinemakal vechu compare cheyyunnathu konda.....mattu nadimarodu compare cheyyumbo manju ippolum best thanne...
ente neelu.. enthonnu best ???? manju natural aayi cheyyan para.. achadi bhasha pole perukki perukki samsarikkunnathokke ozhivakkiyal .. avarkk iniyum bhaviyund

dubbing ashaneeyamanu
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 3:27 pm

Neelu wrote:
Minnoos wrote:

ente neelu.. enthonnu best ???? manju natural aayi cheyyan para.. achadi bhasha pole perukki perukki samsarikkunnathokke ozhivakkiyal .. avarkk iniyum bhaviyund
manju cheytha randu charactersum serious roles alle....appo pinne ee puzhayum kadannile samsara reethi varumo...
serious aanenkilum nammal inganeyano samsarikkuka? recorded announcement kelkkunnathupole yathoru modulation um illatha dubbing
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: