HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 4:12 pm

Neelu wrote:
Ammu wrote:
Neelu wrote:

ho..14+5 =19 hits....hentamme....vere aarkkundu ee record..

പ്രജ, താണ്ഡവം , ഒന്നാമന്‍, മൂന്നാമന്‍, കോളേജ് കുമാരന്‍, വാമന പുരം ഒക്കെ ഒരു  വര്ഷം ആണോ ഇറങ്ങിയത്‌  ഡോക്റ്റര്‍?

ithu thanneyalle eppolum parayanullu....ithokke njangalum parayunnatha....

അപ്പൊ ഒരു വര്ഷം അല്ലെ ഇവ ഇറങ്ങിയത്‌?
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 4:14 pm

Neelu wrote:
Neelu wrote:

  1. Ninnishtam Ennishtam (Director: Priyadarshan)- Super hit
  2. Mazha Peyyunnu Maddalam Kottunnu (Director: Priyadarshan)- HIt
  3. Hello My Dear Wrong Number (Director: Priyadarshan)- Hit
  4. Thalavattam (Director: Priyadarshan)- Super Hit
  5. Sanmanassullavarku Samadhanam (Director: Sathyan Anthikad)- Super Hit
  6. T. P. Balagopalan M.A. (Director: Sathyan Anthikad)- Super Hit
  7. Gandhinagar 2nd Street (Director: Sathyan Anthikad)- Super Hit
  8. Kariyilakkattupole (Director: Padmarajan)- No idea
  9. Desatanakkili Karayarilla (Director: Padmarajan)- Hit
  10. Namukku Parkkan Munthiri Thoppukal (Director: Padmarajan)- Super Hit
  11. Rajavinte Makan (Director: Thampi Kannanthanam)- Mega Hit
  12. Sughamo Devi (Director: Venu Nagavally)- Super Hit
  13. Yuvajanolsavam (Director: Sreekumaran Thambi)- Hit
  14. Mizhineerpookkal (Director: Kamal)- No Idea
  15. Panchagni (Director: Hariharan)- Super Hit
  16. Abhayam Thedi (dir. IV Sasi)- No idea

    17.Onnu muthal poojyam vare- Super it
    18. doore doore oru koodu koottam- Hit
    19.Kunjattakkilikal- Hit
    20.january oru orma- Super Hit
    21. Adiverukal- no idea

 balu...

ithokke engane urappikum thelivu vallathum undaa

rajavinte makan, Sukhamo devi, gandhinagar, TP, Mazha peyyunnu, thala vattam , sanmnasullvarkku smadhanm, panchagni ithella hit anu bakki enikkurappilla

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

1986 mohanlaalinte best year aayirunnu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 4:16 pm

balamuralee wrote:
Neelu wrote:

 balu...

ithokke engane urappikum thelivu vallathum undaa

rajavinte makan, Sukhamo devi, gandhinagar, TP, Mazha peyyunnu, thala vattam , sanmnasullvarkku smadhanm, panchagni ithella hit anu bakki enikkurappilla

cinema charithram eduthu padicho...allathe ente kayyil thelivonnum illa......okke hita mone...
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 4:20 pm

Neelu wrote:
balamuralee wrote:

ithokke engane urappikum thelivu vallathum undaa

rajavinte makan, Sukhamo devi, gandhinagar, TP, Mazha peyyunnu, thala vattam , sanmnasullvarkku smadhanm, panchagni ithella hit anu bakki enikkurappilla

cinema charithram eduthu padicho...allathe ente kayyil thelivonnum illa......okke hita mone...

theliv venam
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 4:24 pm

balamuralee wrote:
Neelu wrote:

cinema charithram eduthu padicho...allathe ente kayyil thelivonnum illa......okke hita mone...

theliv venam  
enna pinne prithvi padangalude hit kadhayude thelivu kondu va...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue Oct 06, 2015 4:54 pm

Neelu wrote:
balamuralee wrote:
Neelu wrote:

cinema charithram eduthu padicho...allathe ente kayyil thelivonnum illa......okke hita mone...

theliv venam  
enna pinne prithvi padangalude hit kadhayude thelivu kondu va...
അത് സുപ്രിയ ചേച്ചിയോട് ചോദിക്കണം
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Oct 07, 2015 9:07 am

unnikmp wrote:
Neelu wrote:

enna pinne prithvi padangalude hit kadhayude thelivu kondu va...
അത് സുപ്രിയ ചേച്ചിയോട് ചോദിക്കണം

athinu thelivu aanallo alamkritha...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Oct 07, 2015 3:41 pm

മീരാ ജാസ്മിനെക്കുറിച്ച് പറയാന്‍ എന്തവകാശം: സംവിധായകന്‍ കമലിനെതിരേ ആഞ്ഞടിച്ച് സിന്ധുജോയി

മീരാ ജാസ്മിന് പിന്തുണയുമായി സിന്ധു ജോയി രംഗത്ത്. മീര ബുദ്ധിയും കഴിവും ഉള്ള നടിയാണ് അതുപോലെ തന്നെ അവസരങ്ങള്‍ക്കായി സംവിധായകര്‍ക്ക് വഴങ്ങാറുമില്ല അതാകാം മീരക്കെതിരെയുള്ള ആരോപണം. സിന്ധു ആഞ്ഞടിക്കുന്നു. സംവിധായകരുടെ കാല് പിടിച്ചാലെ അവസരങ്ങള്‍ കിട്ടൂ എന്ന വിധത്തില്‍ മലയാള സിനിമ അധപതിക്കരുത്. എന്റെ അറിവില്‍ മീരക്ക് കുറച്ച് തന്റേടമുണ്ട്, അത്തരക്കാര്‍ക്ക് മാത്രമേ സിനിമയയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. തക്കസമയത്ത് പ്രതികരിക്കാതെ ഇത്തരക്കാര്‍ പിന്നീട് ഇതൊക്കെ പറഞ്ഞു നടക്കുന്നത് അല്പത്തരമാണെന്നും അവര്‍ ആരോപിക്കുന്നു.

നടി മീരാ ജാസ്മിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ സംവിധായകന്‍ കമലിനെതിരേ സിന്ധുജോയി രംഗത്ത്. മീരയ്‌ക്കെതിരെ കമല്‍ നടത്തിയ പരാമര്‍ശങ്ങള്‍ നീതിയ്ക്ക് നിരക്കാത്തതാണെന്ന് സിന്ധു ജോയി തന്റെ ഫേസ്ബുക്ക് പേജിലൂടെ അഭിപ്രായപ്പെട്ടു. ഷൂട്ടിംഗ് സമയത്ത് വൈകി എത്തി എന്നും,സിനിമയിലെ ടെക്‌നീഷിയന്‍മാരോട് മോശമായി പെരുമാറിയെന്നും കമല്‍ പറയുന്നു എങ്കില്‍ ഇതൊക്കെ കമല്‍ എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല എന്നും സിന്ധു ജോയി ചോദിയ്ക്കുന്നു. ഇത്രയേറെ പ്രശ്‌നങ്ങള്‍ ആദ്യ ചിത്രം തൊട്ടു ഉണ്ടാക്കിയ നടിയെ വീണ്ടും വീണ്ടും നായിക ആക്കിയത് എന്ത് കൊണ്ട്? മലയാള സിനിമ സ്ത്രീ വിരുദ്ധം ആണ് എന്ന് കേട്ടിടുണ്ട് എന്നാല്‍ ഇത്രയേറെ സ്ത്രീവിരുദ്ധം ആണെന്ന് ഇപ്പോഴാണ് മനസിലായതെന്നും സിന്ധു പറയുന്നു. ഏതായാലും സിന്ധു ജോയിയുടെ പോസ്റ്റിന് വളരെ വലിയ സ്വീകരണമാണ് എഫ്ബിയില്‍ ലഭിയ്ക്കുന്നത്. ഇതിനോടകം തന്നെ നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളും ആണ് പോസ്റ്റിന് ലഭിയ്ക്കുന്നത്.

നേരത്തെ, മീരാ ജാസ്മിന്‍ സ്വയമസ്തമിച്ച പകല്‍ എന്ന തലക്കെട്ടോടുകൂടി മലയാളത്തിലെ ഒരു ആഴ്ചപ്പതിപ്പിലായിരുന്നു സംവാധായകന്‍ കമല്‍ മീരാ ജാസ്മിനെതിരേ രംഗത്ത് വന്നത്. ഗ്രാമഫോണ്‍ സിനിമയുടെ സെറ്റില്‍ വച്ച് ദിവസങ്ങള്‍ക്കുളളില്‍ അവരൊരു താരമായി മാറിയെന്ന ധാരണമൂലം പലരീതിയില്‍ പലരോടും പെരുമാറുവാന്‍ തുടങ്ങിയതായും അസിസ്റ്റന്റുമാരോടും, ടെക്‌നീഷ്യന്‍മാരോടൊക്കെ മോശമായി പെരുമാറിയ മീരാ ജാസ്മിനെ പലവട്ടം വിളിച്ച് ഈ കാര്യത്തില്‍ താക്കീത് ചെയ്യേണ്ട സ്ഥിതിയുണ്ടായത് കമല്‍ പറഞ്ഞിരുന്നു. സത്യന്‍ അന്തിക്കാടിന്റെ സിനിമാ ചിത്രീകരണത്തിനിടയില്‍ പതിനൊന്ന് മണി വരെ സെറ്റില്‍ മോഹന്‍ലാല്‍ അടക്കം എല്ലാവരും മീരാജാസ്മിനെ കാത്തിരിക്കേണ്ടി വന്ന കാര്യവും കമല്‍ വ്യക്തമാക്കിയിരുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Oct 07, 2015 3:44 pm

മീരയെ കാത്ത് മോഹന്‍ലാലിന് ഇരിക്കേണ്ടിവന്നു;അങ്ങനെ സത്യന്‍ അന്തിക്കാടും ഒഴിവാക്കി

ഒരുകാലത്ത് സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ സ്ഥിരം നായികയായിരുന്ന മീരയെ പിന്നീട് ഒഴിവാക്കിയതും മീരയുടെ അഹങ്കാരം കൊണ്ട് തന്നെ. സംവിധായകന്‍ കമല്‍ ഇക്കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സത്യന്‍ അന്തിക്കാടിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ എത്തിയാലും മീര എത്തില്ലായിരുന്നു. ഇതേതുടര്‍ന്ന് സംവിധായകന്‍ പലതവണ താക്കീത് ചെയ്തിരുന്നു.

ഗാനരംഗങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ ടേക്കുകള്‍ക്ക് നിര്‍ബന്ധിച്ചാല്‍ മീര വഴങ്ങാറില്ലായിരുന്നു. അത്രേം മതി എന്ന നിലപാടായിരുന്നു. ഇതേ തുടര്‍ന്നാണ് സത്യന്‍ അന്തിക്കാട് ഒഴിവാക്കിയത്. അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര എന്നീ ചിത്രങ്ങളിലെല്ലാം മീരയായിരുന്നു നായിക. പെട്ടെന്ന് താന്‍ താരമായെന്ന ചിന്തയാണ് മീരയെ ഇത്തരത്തില്‍ എത്തിച്ചത്. ലോഹിതദാസ് ചിത്രത്തിലൂടെ ബ്ലസിയാണ് മീരയെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. എന്നാല്‍ കല്‍ക്കത്താന്യൂസ് എന്ന സിനിമയില്‍ മാത്രമാണ് ബ്ലസി മീരയെ അഭിനയിപ്പിച്ചത്.

ഒരുകാലത്ത് തമിഴ്‌സിനിമകളില്‍ സജീവമായിരുന്ന മീരയ്ക്ക് അവസരം കുറയാന്‍ കാരണവും ഡിസിപ്ലിന്‍ തന്നെയാണ്. മൂന്ന് പേരാണ് ആയമാരായി ഉണ്ടായിരുന്നത്. ജ്യൂസ് അടിക്കാന്‍ മാത്രം ഒരാള്‍ ഉണ്ടായിരുന്നു. ഇതിന്റെയൊക്കെ ബാധ്യത നിര്‍മാതാവിനായിരുന്നു. ഇക്കാര്യങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ മീരയിലെ അഭിനേത്രിയെ പ്രതി പലരും സഹിക്കുകയായിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Oct 07, 2015 3:47 pm

sandeep wrote:
മീരാ ജാസ്മിനെക്കുറിച്ച് പറയാന്‍ എന്തവകാശം: സംവിധായകന്‍ കമലിനെതിരേ ആഞ്ഞടിച്ച് സിന്ധുജോയി

:uvve:പോയി റിങ്ങാ റിങ്ങാ റോസസ് പാടൂ പെണ്ണെ :തൊഴി:
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Oct 07, 2015 3:52 pm

ന്യുഡല്‍ഹി: ദേശിയ ഫിലിം വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്‌ഥാനത്തേയ്‌ക്കുള്ള യാത്രയില്‍ നടന്‍ സുരേഷ്‌ ഗോപിയെ ബി.ജെ.പി കേന്ദ്ര നേതൃത്വം പാതിവഴിയില്‍ കൈവിട്ടതായി സൂചന. എന്‍.എഫ്‌.ഡി.സി ചെയര്‍മാന്‍ സ്‌ഥാനത്തേയ്‌ക്ക് ആരെയും ഷോര്‍ട്ട്‌ ലിസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ വിശദീകരണമാണ്‌ പുതിയ റിപ്പോര്‍ട്ടുകളുടെ ആധാരം.

ചെയര്‍മാന്‍ സ്‌ഥാനം സംബന്ധിച്ച്‌ സുരേഷ്‌ ഗോപി കഴിഞ്ഞ ദിവസം നടത്തിയ ചില പ്രസ്‌താവനകളാണ്‌ വിഷയം വീണ്ടും ചൂടുപിടിപ്പിച്ചത്‌. എന്‍.എഫ്‌.ഡി.സി ചെയര്‍മാന്‍ സ്‌ഥാനം സംബന്ധിച്ച്‌ പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന്‌ കഴിഞ്ഞ ദിവസം സുരേഷ്‌ ഗോപി പ്രതികരിച്ചിരുന്നു. ബി.ജെ.പി സംസ്‌ഥാന നേതൃത്വം വിഷയത്തില്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നുവെന്ന വാദം അടിസ്‌ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്‌താവനയില്‍ പുതുതായി യാതൊരു പ്രതികരണത്തിനും സംസ്‌ഥാന നേതൃത്വം തയ്യാറായിരുന്നില്ല. ഇതിന്‌ പിന്നാലെയാണ്‌ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്‌ക്ക് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നല്‍കിയ മറുപടി വീണ്ടും വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയത്‌.

സുരേഷ്‌ ഗോപിയെ കെ.എഫ്‌.ഡി.സി ചെയര്‍മാന്‍ സ്‌ഥാനത്തേയ്‌ക്ക് പരിഗണിച്ചിട്ടില്ലെന്നാണ്‌ മന്ത്രാലയം നല്‍കുന്ന വിശദീകരണം. ചെയര്‍മാന്‍ സ്‌ഥാനത്തേയ്‌ക്ക് ആരെയെങ്കിലും പരിഗണിക്കുന്നുവെങ്കില്‍ അവരുടെ പേരുകള്‍ ഷോര്‍ട്ട്‌ ലിസ്‌റ്റ് ചെയ്യുകയും സാധാരണമാണ്‌. എന്നാല്‍ വിഷയത്തില്‍ സമാനമായ യാതൊരു നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലായെന്നകാര്യം സുരേഷ്‌ ഗോപിയുടെ പ്രതിക്ഷകളെ തല്ലിക്കെടുത്തുന്നതാണെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

സുരേഷ്‌ ഗോപിയെ എന്‍.എഫ്‌.ഡി.സി ചെയര്‍മാനാക്കുന്നകാര്യത്തില്‍ ബി.ജെ.പി തീരുമാനമെടുത്തിട്ടില്ലെന്ന്‌ കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്ലി നേരത്തെ വ്യക്‌തമാക്കിയിരുന്നു. തീരുമാനം സര്‍ക്കാരിനെ അറിയിച്ചതായും അന്തിമ തീരുമാനമെടുക്കേണ്ടത്‌ കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന മൗനം സുരേഷ്‌ ഗോപിയെ നിരാശപ്പെടുത്തുന്നതാണെന്ന്‌് വ്യക്‌തം. അതേസമയം, താരത്തിന്റെ എന്‍.എഫ്‌.ഡി.സി ചെയര്‍മാന്‍ സ്‌ഥാനത്തിന്‌ തുരങ്കം വയ്‌ക്കുന്നത്‌ ബി.ജെ.പി സംസ്‌ഥാന നേതൃത്വമാണെന്ന ആരോപണങ്ങളും കൊഴുക്കുന്നുണ്ട്‌. വിഷയത്തില്‍ വ്യക്‌തമായി പ്രതികരിക്കാന്‍ സംസ്‌ഥാന നേതൃത്വം ഇതുവരെ പ്രതികരിക്കാത്തത്‌ ആരോപണങ്ങളെ കൂടുതല്‍ ബലപ്പെടുത്തുന്നു.

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Oct 07, 2015 3:53 pm

Ammu wrote:
sandeep wrote:
മീരാ ജാസ്മിനെക്കുറിച്ച് പറയാന്‍ എന്തവകാശം: സംവിധായകന്‍ കമലിനെതിരേ ആഞ്ഞടിച്ച് സിന്ധുജോയി

:uvve:പോയി റിങ്ങാ റിങ്ങാ റോസസ് പാടൂ പെണ്ണെ :തൊഴി:

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Wed Oct 07, 2015 4:01 pm

[You must be registered and logged in to see this link.]
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Oct 07, 2015 4:05 pm

Ammu wrote:
sandeep wrote:
മീരാ ജാസ്മിനെക്കുറിച്ച് പറയാന്‍ എന്തവകാശം: സംവിധായകന്‍ കമലിനെതിരേ ആഞ്ഞടിച്ച് സിന്ധുജോയി

:uvve:പോയി റിങ്ങാ റിങ്ങാ റോസസ് പാടൂ പെണ്ണെ :തൊഴി:
meera jasminum sindhum pande koottukaara.. sisters enna swayam parayunne
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Oct 07, 2015 4:06 pm

Ammu wrote:
[You must be registered and logged in to see this link.]

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: