HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 ഫിലിം അവാര്‍ഡ്‌ 2015

View previous topic View next topic Go down 
Go to page : 1, 2, 3 ... 8 ... 15  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 9:25 am

ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: 2014ലെ ചലച്ചിത്ര അവാര്‍ഡ് തിങ്കളാഴ്ച പ്രഖ്യാപിക്കും. മമ്മൂട്ടി, നിവിന്‍ പോളി, മുസ്തഫ എന്നിവരാണ് മികച്ച നടന്മാരായി മത്സരരംഗത്തുള്ളത്. കാമറാമാന്‍ വേണു സംവിധാനം ചെയ്ത ‘മുന്നറിയിപ്പി’ലെ രാഘവന്‍ എന്ന കഥാപാത്രം മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ.

1983, ബാംഗ്ളൂര്‍ ഡെയ്സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിവിന്‍ പോളിയെ പരിഗണിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘ഐനി’ലെ പ്രകടനവുമായി മുസ്തഫയും രംഗത്തുണ്ട്. മികച്ച സംവിധായകരാകാന്‍ സിദ്ധാര്‍ഥ് ശിവ (ഐന്‍), ജയരാജ് ( ഒറ്റാല്‍), വേണു( മുന്നറിയിപ്പ്)എന്നിവരാണ് മുന്നിലുള്ളത്. ജനപ്രിയ ചിത്രമാകാന്‍ അഞ്ജലി മേനോന്‍െറ ബാംഗ്ളൂര്‍ ഡേയ്സും എബ്രിഡ് ഷൈനിന്‍െറ 1983ഉം മത്സരത്തിലാണ്.
ജൂറിക്ക് മുന്നില്‍ 70 ചിത്രങ്ങളാണ് എത്തിയത്. ചലച്ചിത്രസംബന്ധമായ രചനകള്‍ വിലയിരുത്തുന്നത് സതീഷ്ബാബു പയ്യന്നൂര്‍ അധ്യക്ഷനായ സമിതിയാണ്.
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 10:34 am

Ammu wrote:
sandeep wrote:


ennu state award declare cheyyunnundu....manju leading

 മഞ്ജുവിന് തന്നെ ആകും എന്നാ കേട്ടത്..   ...മികച്ച നടന്‍ mammootty

lenayanu sharikkum award kiitendathu Alifile abhinyam
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 10:44 am

balamuralee wrote:
Ammu wrote:


 മഞ്ജുവിന് തന്നെ ആകും എന്നാ കേട്ടത്..   ...മികച്ച നടന്‍ mammootty

lenayanu sharikkum award kiitendathu Alifile abhinyam

ലെനയെ പിന്തള്ളി മഞ്ജു മുന്നേറുന്നു എന്നാ കേട്ടത്... ലെന , നല്ല കഴിവുള്ള അഭിനേത്രി ആണ്.... സ്വാഭാവികമായ അഭിനയം
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 10:46 am

Ammu wrote:
balamuralee wrote:


lenayanu sharikkum award kiitendathu Alifile abhinyam

ലെനയെ പിന്തള്ളി മഞ്ജു  മുന്നേറുന്നു എന്നാ കേട്ടത്...  ലെന , നല്ല കഴിവുള്ള അഭിനേത്രി ആണ്....  സ്വാഭാവികമായ  അഭിനയം

ho old r u vum alifum vechu nokkiyal lena thanne
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 12:11 pm

Ammu wrote:
sandeep wrote:


ennu state award declare cheyyunnundu....manju leading

 മഞ്ജുവിന് തന്നെ ആകും എന്നാ കേട്ടത്..   ...മികച്ച നടന്‍ mammootty

mamootyk entha koyappam

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 12:12 pm

Mansoor wrote:
Ammu wrote:


 മഞ്ജുവിന് തന്നെ ആകും എന്നാ കേട്ടത്..   ...മികച്ച നടന്‍ mammootty

mamootyk entha koyappam


കൊയപ്പം ഒനും ഇല്ലന്നെ പക്ഷെ അതിലും മികച അഭിനയം കാഴ്ച വെച്ചവര്‍ ഉണ്ടല്ലോ കഴിഞ വര്ഷം...
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 12:14 pm

Ammu wrote:
Mansoor wrote:


mamootyk entha koyappam


കൊയപ്പം ഒനും ഇല്ലന്നെ പക്ഷെ അതിലും മികച അഭിനയം കാഴ്ച വെച്ചവര്‍ ഉണ്ടല്ലോ കഴിഞ വര്ഷം...

arraaaaaaaaaaaaaa
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 12:15 pm

Mansoor wrote:
Ammu wrote:
Mansoor wrote:


mamootyk entha koyappam


കൊയപ്പം ഒനും ഇല്ലന്നെ പക്ഷെ അതിലും മികച അഭിനയം കാഴ്ച വെച്ചവര്‍ ഉണ്ടല്ലോ കഴിഞ വര്ഷം...

arraaaaaaaaaaaaaa

അവാര്‍ഡ്‌ പ്രഖ്യാപനം കഴിയട്ടെ ... പറയാം....
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 1:17 pm

Mansoor wrote:
Ammu wrote:


കൊയപ്പം ഒനും ഇല്ലന്നെ പക്ഷെ അതിലും മികച അഭിനയം കാഴ്ച വെച്ചവര്‍ ഉണ്ടല്ലോ കഴിഞ വര്ഷം...

arraaaaaaaaaaaaaa

Njaaaaaaan
Back to top Go down
Usha Venugopal
Active Member
Active Member
avatar


PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 1:24 pm

innathe charchayil njaan midhunte oppam nilkunnu.

Nivinte naayika aavaan manjunte praayam oru thadassam thane aanu. she looks much older than nivin.
even aa kunchakovinte koode kaanumbol koodi oru poruthapedaaya thonnarundu. so nivin swantham abhiprayangalil urachu nilkunna aal ennathil kooduthal prashamsa arhikunnu.

pinne - enthayaalum award manjunu thane kodukkum. athilum arhatha ulla aalukal undengilum.
athum oru politriks.

manjuvine valare ishtapettu kondu thanneyaanu ee abhipraayam.
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 4:05 pm

nadan - Nivin pauly
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 4:08 pm

nasriyakk anoo
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 4:08 pm

nadi nasriyaaa
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 4:09 pm

sandeep wrote:
nasriyakk anoo

all sashieess
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 4:09 pm

മികച്ച നടന്‍മാരായി നിവിന്‍ പോളിയും സുദീപ് നായരും തിരഞ്ഞെടുക്കപ്പെട്ടു; നടി നസ്രിയ
ഒരാള്‍പ്പൊക്കത്തി'ന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിശധരന്റെ മികച്ച സംവിധായകന്‍
മികച്ച ചിത്രം ജയരാജിന്റെ ഒറ്റാല്‍
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 4:10 pm

മികച്ച നടന്‍മാരായി നിവിന്‍ പോളിയും സുദീപ് നായരും തിരഞ്ഞെടുക്കപ്പെട്ടു; നടി നസ്രിയ
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 4:10 pm

ഗായകന്‍ യേശുദാസ്; ഗായിക ശ്രേയാ ഘോഷാല്‍
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 4:11 pm

sandeep wrote:
aarokke enthokke paranjaalum ethavanathe state award nammal amnjuvinu labhikkum.... naale evide paayasa vidaranam undaayirikkum kudikkaan vananeeee

sandu payasam payasam
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 4:11 pm

balamuralee wrote:
മികച്ച നടന്‍മാരായി നിവിന്‍ പോളിയും സുദീപ് നായരും തിരഞ്ഞെടുക്കപ്പെട്ടു; നടി നസ്രിയ
ഒരാള്‍പ്പൊക്കത്തി'ന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിശധരന്റെ മികച്ച സംവിധായകന്‍
മികച്ച ചിത്രം ജയരാജിന്റെ ഒറ്റാല്‍

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 4:11 pm

എബ്രിഡ് ഷൈന്‍ മികച്ച നവാഗത സംവിധായകന്‍

ജനപ്രിയ ചിത്രമായി 'ഓം ശാന്തി ഓാശാന' തിരഞ്ഞെടുക്കപ്പെട്ടു
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 4:11 pm

sandeep wrote:
മികച്ച നടന്‍മാരായി നിവിന്‍ പോളിയും സുദീപ് നായരും തിരഞ്ഞെടുക്കപ്പെട്ടു; നടി നസ്രിയ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 4:12 pm

midhun wrote:
sandeep wrote:
aarokke enthokke paranjaalum ethavanathe state award nammal amnjuvinu labhikkum.... naale evide paayasa vidaranam undaayirikkum kudikkaan vananeeee

sandu payasam payasam

nasriyakk kittiyathil santhosham undu...athu kondu laddu tharaam

manjuvinaanenkil paayasam thannenee
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 4:12 pm

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 4:12 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   Mon Aug 10, 2015 4:12 pm

balamuralee wrote:
ഗായകന്‍ യേശുദാസ്; ഗായിക ശ്രേയാ ഘോഷാല്‍

Back to top Go down
Sponsored content




PostSubject: Re: ഫിലിം അവാര്‍ഡ്‌ 2015   

Back to top Go down
 
ഫിലിം അവാര്‍ഡ്‌ 2015
View previous topic View next topic Back to top 
Page 1 of 15Go to page : 1, 2, 3 ... 8 ... 15  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: