HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Mon Oct 19, 2015 4:16 pm

Neelu wrote:
midhun wrote:

manjuvinte mukham karuthu oru kolam aayitundu

allengilum manju fair onnumallallo...manjunte mukhathe lalithyamanu ellarkkum ishtam...
over make up cheyunnathinu aano eppol lalithyam ennoke parayunnathu.. kalam poye pokke
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Mon Oct 19, 2015 4:18 pm



Asif ne enikksitha..nalla chirikunna face .epolum..samsarikunath kelkakum rasam aanu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Mon Oct 19, 2015 4:19 pm

Greeeeeshma wrote:


Asif ne enikksitha..nalla chirikunna face .epolum..samsarikunath kelkakum rasam aanu
angane poratte suryail suryolsam undayirnnu.. last week.. kure games okae aayi
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Mon Oct 19, 2015 4:20 pm

midhun wrote:
Ammu wrote:


ആസിഫിന്റെ  മുഖം പിന്നെ സായ്പ്പിന്റെ പോലെയാ



oru thallipoli pattu  hemantham songinte ezhayalthu varilla

പാട്ട് , അത്രയും ഒക്കില്ല... but മഞ്ജുവിന്റെ എക്സ്പ്രേഷന്‍സ്

പിന്നേ, ഹേമന്തമെന്‍ ...പാട്ട് കേള്‍ക്കുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന പാട്ടിലെ ഈണം ഓര്‍മ്മ വരുന്നുണ്ടോ?


വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ
ഏകകിനീ നിന്നോര്‍മ്മകള്‍ എതോ നിഴല്‍ ചിത്രങ്ങളായ്‌
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ

വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon Oct 19, 2015 4:26 pm

hemanthemen nte idakkulla chila bhagam malare song nte idayil ulla music thane...
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Tue Oct 20, 2015 4:14 pm

Neelu wrote:
hemanthemen nte idakkulla chila bhagam malare song nte idayil ulla music thane...
a pattu erangunnathinu munpu compose cheythatha hemantham
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Tue Oct 20, 2015 4:17 pm

സഹായഹസ്തവുമായി ദിലീപെത്തി; പ്രതീക്ഷയിൽ തിളങ്ങി കാഞ്ചനമാല    
[You must be registered and logged in to see this image.]

മുക്കം (കോഴിക്കോട്‌) ∙ ഏതു പുഴയും കടലിൽ ഒഴുകിയെത്തുമെങ്കിൽ ഏതു സഹായഹസ്തവും കാഞ്ചനമാലയെ തേടിയെത്തും. കാരണം അനശ്വര സ്നേഹത്തിന്റെ ജീവൻ തുടിക്കുന്ന കടലാണവർ. കാഞ്ചനമാലയുടെ സ്വപ്നങ്ങൾക്കു കൈപിടിക്കാൻ ഒടുവിൽ ജനപ്രിയനായകൻ ദിലീപ് എത്തി. ബി.പി.മൊയ്തീൻ സേവാമന്ദിറിനു സ്വന്തമായി ഒരു കെട്ടിടം എന്ന കാഞ്ചനമാലയുടെ സ്വപ്നം ഇനി പൂവണിയും. 8.7 സെന്റ് സ്ഥലത്ത് ഉയരുന്ന കെട്ടിടത്തിന്റെ 2000 ചതുരശ്രയടി വിസ്തീർണമുള്ള ആദ്യനിലയ്ക്കാണ് ഇപ്പോൾ അനുമതി കിട്ടിയിരിക്കുന്നത്. ഇതു പൂർണമായും ദിലീപ് നിർമിച്ചുനൽകും. അടുത്ത മാസം 15നു കെട്ടിടത്തിനു ദിലീപ് തന്നെ തറക്കല്ലിടും.

ഇന്നലെ ഉച്ചകഴിഞ്ഞ് നാലേകാലോടെയാണു മുക്കത്തെ ബി.പി.മൊയ്തീൻ സേവാമന്ദിറിൽ ദിലീപ് എത്തിയത്. തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ഏറെ കഷ്ടപ്പെടേണ്ടിവന്നു സേവാമന്ദിറിനുള്ളിൽ എത്താൻ. പൊലീസ് വലയം ഭേദിച്ചും പ്രിയനായകനെ ഒന്നു തൊടാനും ഒരു സെൽഫിയെടുക്കാനും ആരാധകർ തിരക്കു കൂട്ടി. ദിലീപിനെ കണ്ടയുടൻ കാഞ്ചനമാല കസേരയിൽ നിന്ന് എഴുന്നേറ്റു വന്നു പൊന്നാടയണിയിച്ചു. അമ്മേ എന്നു വിളിച്ചു ദിലീപ് അവരെ ആശ്ലേഷിച്ചു.

ഒരുനിമിഷം ഇരുവരും പരസ്പരം കണ്ണുകളിൽ നോക്കി. ‘ഒരുപാടു സന്തോഷമുണ്ടു മോനേ’ എന്നു പറഞ്ഞുകൊണ്ട് ഒരിക്കൽക്കൂടി അവർ ദിലീപിന്റെ കയ്യിൽ മുറുകെ പിടിച്ചു. ‘‘അമ്മയുടെ സ്വപ്നം എനിക്കു മനസ്സിലായി, അതിന്റെ ആവശ്യവും തിരിച്ചറിഞ്ഞു; ഇനി ഞാനുണ്ട് കൂടെ’’– ദിലീപ് പറഞ്ഞു.   പിന്നെ ഇരുവരും പുറത്തേക്കു വന്നു.

‘‘എന്നു നിന്റെ മൊയ്തീൻ’’ എന്ന സിനിമയുമായി ഈ വരവിനെ കൂട്ടിവായിക്കേണ്ടതില്ല. അതിൽ അഭിനയിച്ചതൊക്കെ എന്റെ അടുത്ത സുഹൃത്തുക്കളാണ്. അങ്ങനെയൊരു നല്ല സിനിമ ഉണ്ടായതുകൊണ്ടാണ് അമ്മയെപ്പറ്റി മാധ്യമങ്ങൾ എഴുതിയത്. വനിതയിലൂടെയാണ് ഞാൻ ആ കഥകൾ ആദ്യം വായിച്ചറിഞ്ഞത്. പിന്നീടു പല മാധ്യമങ്ങളിലും കണ്ടു. സിനിമയെക്കാൾ വലിയ കഥയിലെ നായികയാണ് അമ്മ’’– ദിലീപ് പറഞ്ഞു.

‘‘പാവപ്പെട്ട ഒരുപാടു സ്ത്രീകൾക്ക് അത്താണിയാകേണ്ട സ്ഥാപനമാണിത്. അതിങ്ങനെ നശിക്കാൻ പാടില്ല. അതിനു വേണ്ടിയാണ് എന്റെ ഈ ശ്രമം. ഇതൊരു തുടക്കമാകട്ടെ’’– ദിലീപിന്റെ വാക്കുകൾ ആരാധകർ ആഹ്ളാദാരവത്തോടെ ഏറ്റെടുത്തു.

വൈകിട്ടു കാഞ്ചനമാലയുടെ സഹോദരിയായ കൊറ്റങ്ങൽ തങ്കമണിയുടെ വീട്ടിലെത്തിയ ദിലീപ് കെട്ടിടത്തിന്റെ പ്ലാനും മറ്റും വിശദമായി ചോദിച്ചറിഞ്ഞു. മുക്കത്തുള്ള തന്റെ അടുത്ത ചില സുഹൃത്തുക്കളെ നിർമാണത്തിന്റെ മേൽനോട്ടവും ഏൽപ്പിച്ചു. ആലഞ്ചേരി തമ്പ്രാക്കൾ എന്ന സിനിമയിൽ അഭിനയിക്കാനാണു ദിലീപ് ഇതിനു മുൻപു മുക്കത്തു വന്നത്, 19 വർഷം മുൻപ്. ഒരുപക്ഷേ, ദിലീപിനെ സംബന്ധിച്ചിടത്തോളം വെറുതെയങ്ങനെ വന്നുപോകാൻ പറ്റുന്ന ഒരു സ്ഥലമല്ലായിരിക്കും ഇവിടം.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Tue Oct 20, 2015 4:18 pm

manju ethoke kandu padikatte
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Oct 20, 2015 4:53 pm

midhun wrote:
manju ethoke kandu padikatte

sathyathil manjuvine kandalle dileep padikkunnathu...manju charity cheythu paperil okke vannu thudangumbol dileepnte adutha neekkam...asaadya timing thanne dileepinte ....Cinema hittayappol avide vannu show kanichu star aakan nokkunnu..athinu munne doccumentary oke irangiyirunnu

enthaayaalum sahaayichathinu abhinandanangal arhikkunnu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Tue Oct 20, 2015 5:38 pm

sandeep wrote:
midhun wrote:
manju ethoke kandu padikatte

sathyathil manjuvine kandalle dileep padikkunnathu...manju charity cheythu paperil okke vannu thudangumbol dileepnte adutha neekkam...asaadya timing thanne dileepinte  ....Cinema hittayappol avide vannu show kanichu star aakan nokkunnu..athinu munne doccumentary oke irangiyirunnu

enthaayaalum sahaayichathinu abhinandanangal arhikkunnu
ee photo athinu utharam parayum
[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Tue Oct 20, 2015 5:41 pm

ബാഹുബലി 2വില്‍ സൂര്യ
രാജമൗലി ചിത്രമായ ബാഹുബലിയില്‍ അതിഥി വേഷം ചെയ്യാനും താന്‍ തയാറാണെന്ന് സൂപ്പര്‍താരം സൂര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സൂര്യയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ രാജമൗലിയും ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

ഇപ്പോഴിതാ ആ ആഗ്രഹം സഫലമാകാന്‍ ഒരുങ്ങുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ സൂര്യ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ട്.

വളരെ ചെറിയ വേഷമാണെങ്കിലും രണ്ടാം ഭാഗത്തിലെ ഒരു പ്രധാനവേഷത്തിന് വേണ്ടിയാണ് രാജമൗലി സൂര്യയെ സമീപിച്ചിരിക്കുന്നതെന്നാണ് വാര്‍ത്ത. ഇക്കാര്യത്തില്‍ ഔദ്യോഗികസ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue Oct 20, 2015 6:03 pm

midhun wrote:
sandeep wrote:


sathyathil manjuvine kandalle dileep padikkunnathu...manju charity cheythu paperil okke vannu thudangumbol dileepnte adutha neekkam...asaadya timing thanne dileepinte  ....Cinema hittayappol avide vannu show kanichu star aakan nokkunnu..athinu munne doccumentary oke irangiyirunnu

enthaayaalum sahaayichathinu abhinandanangal arhikkunnu
ee photo athinu utharam parayum  
[You must be registered and logged in to see this image.]

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Oct 21, 2015 9:12 am

sandeep wrote:
midhun wrote:

ee photo athinu utharam parayum  
[You must be registered and logged in to see this image.]


paranjittu karyamilla sandu...ee mithunu manjuvinethire ee oru aayudham mathrameyullu ippo...enthokke cheythalum manjunte athrem janakeeyatha dileepinu kittilla...
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Wed Oct 21, 2015 1:38 pm

sandeep wrote:
midhun wrote:

ee photo athinu utharam parayum  
[You must be registered and logged in to see this image.]

aare kandu padikkanam ennu paranjondu ittatha
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Wed Oct 21, 2015 1:39 pm

Neelu wrote:
sandeep wrote:



paranjittu karyamilla sandu...ee mithunu manjuvinethire ee oru aayudham mathrameyullu ippo...enthokke cheythalum manjunte athrem janakeeyatha dileepinu kittilla...

atharikkum kanda channels aaya channels ellam rani padmini ennu paranju kayari erangunnathu
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Oct 21, 2015 2:01 pm

midhun wrote:
sandeep wrote:


aare kandu padikkanam ennu paranjondu ittatha

molullathu kondu dileep adangiyirikkuvaa ellel kavyaye kettiyenee...manjuvinte aduthaa kali
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Wed Oct 21, 2015 2:13 pm

sandeep wrote:
midhun wrote:

aare kandu padikkanam ennu paranjondu ittatha

molullathu kondu dileep adangiyirikkuvaa ellel kavyaye kettiyenee...manjuvinte aduthaa kali
manju ethra nal odum.. ennum kettiyon upekshichu tour nadathunna character aakan pattillallo.. aake mohnalal,mamooty allel chakochan heroine aakam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Oct 21, 2015 2:15 pm

midhun wrote:
sandeep wrote:


molullathu kondu dileep adangiyirikkuvaa ellel kavyaye kettiyenee...manjuvinte aduthaa kali
manju ethra nal odum.. ennum kettiyon upekshichu tour nadathunna character aakan pattillallo.. aake mohnalal,mamooty allel chakochan heroine aakam

mathi athumathi...nallathu 2-3 ennam mathi
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Wed Oct 21, 2015 2:16 pm

sandeep wrote:
midhun wrote:

manju ethra nal odum.. ennum kettiyon upekshichu tour nadathunna character aakan pattillallo.. aake mohnalal,mamooty allel chakochan heroine aakam

mathi athumathi...nallathu 2-3 ennam mathi
eppolathe young superstars nivin,dulkhar,prthvi,asif onnum manjuvine heroine aakilla
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Oct 21, 2015 2:17 pm

midhun wrote:
sandeep wrote:


mathi athumathi...nallathu 2-3 ennam mathi
eppolathe young superstars nivin,dulkhar,prthvi,asif onnum manjuvine heroine aakilla

vendayeeeeeeeee...asif venel ethenkilum onnil quest rolil vannottee
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Wed Oct 21, 2015 2:21 pm

sandeep wrote:
midhun wrote:

eppolathe young superstars nivin,dulkhar,prthvi,asif onnum manjuvine heroine aakilla

vendayeeeeeeeee...asif venel ethenkilum onnil quest rolil vannottee
chakochan undello guest aakan.. how old are u 2nd part edukkam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed Oct 21, 2015 2:23 pm

midhun wrote:
sandeep wrote:


vendayeeeeeeeee...asif venel ethenkilum onnil quest rolil vannottee
chakochan undello guest aakan.. how old are u 2nd part edukkam

guest role raasi asifinaa
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Wed Oct 21, 2015 2:35 pm

sandeep wrote:
midhun wrote:

chakochan undello guest aakan.. how old are u 2nd part edukkam

guest role raasi asifinaa
chakochan guest aayalum undu.. how old are u vijayichallo athinu shesham chakochante onnu polum vijayichilla
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Wed Oct 21, 2015 2:38 pm

Today Ranipadminimar | Manju Warrier & Rima Kallingal with Pearle Maaney

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion(6)   Wed Oct 21, 2015 2:54 pm

പപ്പുവിന്റെ മകന്‍ റാണി പത്മിനിയില്‍ വില്ലന്‍
സിനിമയിലെ ചിരിക്ക് കോഴിക്കോടന്‍ ഛായ നല്‍കിയ കുതിരവട്ടം പപ്പു മലയാളികളുടെ മനസ്സില്‍ എന്നും നിലനില്‍ക്കുന്ന നടന്മാരില്‍ ഒരാളാണ്. പപ്പുവിന്റെ എല്ലാ കഥാപാത്രങ്ങളിലും പപ്പുവിന്റേതായ ചില കൂട്ടിച്ചേര്‍ക്കലുകള്‍ കാണാം. അത് സംഭാഷണങ്ങളാവാം, ആംഗ്യങ്ങളാവാം ചിലപ്പോള്‍ ചലനങ്ങളാവാം. പക്ഷെ, പപ്പുവിന്റെ ഈ ചേരുവ വളരെ കൃത്യമായിരിക്കും. അതിന്റെ പേരിലായിരിക്കും ആ കഥാപാത്രം ഓര്‍പ്പെടുന്നതുപോലും. ഇങ്ങനെ ഓരോ കഥാപാത്രത്തിനും മിഴിവ് നല്‍കാന്‍ പപ്പു പുറത്തെടുക്കുന്നത് കോഴിക്കോട്ടങ്ങാടിയില്‍ നിന്ന് ശേഖരിച്ചുവെച്ച ’സ്േറ്റാക്ക് ആയിരിന്നു.

പപ്പുവിന്റെ മകന്‍ ബിനു പപ്പു വീണ്ടും പ്രേക്ഷകര്‍ക്കരികിലേക്കെത്തുന്നു. സലിം ബാബ സംവിധാനം ചെയ്ത ഗുണ്ട എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം രണ്ടാം വരവില്‍ എത്തുന്നത് ആഷിക് അബുവിന്റെ റാണി പത്മിനിയിലൂടെയാണ്. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷമാണ് ബിനു ചെയ്യുന്നത്. വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന താരം ബംഗലൂരുവിലാണ് താമസം.

ഗ്യാങ്സ്റ്ററിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി പത്മിനി. അപരിചിതരായ രണ്ട് സ്ത്രീകള്‍ രണ്ട് ലക്ഷ്യങ്ങളുമായി കൊച്ചിയില്‍നിന്ന് ഹിമാചല്‍പ്രദേശിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. കൊച്ചി, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ പ്രധാനലൊക്കേഷനുകളായ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്.

ശ്യാം പുഷ്‌കരനും നവാഗതനായ രവിശങ്കറും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫോര്‍ട്ട് സിനിമാസിന്റെ ബാനറില്‍ മുഹമ്മദ് അല്‍ത്താഫ്,വിഎം ഹാരിസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ബിജിപാല്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: