HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 മികച്ച അതിഥി വേഷങ്ങൾ

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next

Vote for Best guest appearance
Mohanlal- Summer in Bethlahem
33%
 33% [ 5 ]
Mammooty- Narasimham
20%
 20% [ 3 ]
Sureshgopi- Innale
27%
 27% [ 4 ]
Mohanlal- Manu Uncle
7%
 7% [ 1 ]
Parvathy- Ponmuttayidunna Tharavu
13%
 13% [ 2 ]
Total Votes : 15
 
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:07 pm

brother wrote:
Vote cheytheeee..........  ente ee foruthile kanni vote aanu..   ithinu munpu praayapoorthi aayillaannu paranju maatti nirthiyekkuvaarunnoo..
njanum cheythallo ippazhano bro prayapoorthi aaye
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:10 pm

lalinu 2 filimukal listil  ,,sariyayilla

Last edited by sunder on Mon Jan 25, 2016 3:11 pm; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:10 pm

unnikmp wrote:
ഉള്ളത് പറയട്ടെ, സുരേഷ് അണ്ണാച്ചിയെ എനിക്ക് ഇഷ്ടമല്ല എങ്കിലും ഈ ലിസ്റ്റിൽ അങ്ങേരുടെ 'ഇന്നലെ'യിലെ ഗസ്റ്റ് വേഷമാണ് എനിക്ക് ഏറെ ഇഷ്ടം

എനിക്കും ഒരുപാട് ഇഷ്ട്ടമാ ആ ഗെസ്റ്റ് റോള്‍ വളരെ കണ്ട്രോള്‍ഡ് ആക്ടിംഗ് ആയിരുന്നു അതില്‍ അണ്ണാച്ചിയുടെത്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:11 pm

sunder wrote:
lalinu 2 filimukal listil  ,,sariyayilla

ത്രെഡ് മൊയലാളി ആരാന്നു നോക്ക്യേ
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:11 pm

Minnoos wrote:
brother wrote:
Vote cheytheeee..........  ente ee foruthile kanni vote aanu..   ithinu munpu praayapoorthi aayillaannu paranju maatti nirthiyekkuvaarunnoo..
njanum cheythallo ippazhano bro prayapoorthi aaye
ഷഷ്ടി പൂർത്തി എന്നാവും ബ്രദർ ഉദ്ദേശിച്ചത്
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:12 pm

Innale...

Ammu wrote:
sunder wrote:
lalinu 2 filimukal listil  ,,sariyayilla

ത്രെഡ് മൊയലാളി ആരാന്നു നോക്ക്യേ

njan votunnilla
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:13 pm

nettooraan wrote:
Innale...

സഖാവും വോട്ട് ചെയ്തോ?
Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:14 pm

Ammu wrote:
unnikmp wrote:
ഉള്ളത് പറയട്ടെ, സുരേഷ് അണ്ണാച്ചിയെ എനിക്ക് ഇഷ്ടമല്ല എങ്കിലും ഈ ലിസ്റ്റിൽ അങ്ങേരുടെ 'ഇന്നലെ'യിലെ ഗസ്റ്റ് വേഷമാണ് എനിക്ക് ഏറെ ഇഷ്ടം

എനിക്കും ഒരുപാട് ഇഷ്ട്ടമാ ആ ഗെസ്റ്റ് റോള്‍ വളരെ കണ്ട്രോള്‍ഡ്  ആക്ടിംഗ് ആയിരുന്നു അതില്‍ അണ്ണാച്ചിയുടെത്

അതിനും ഒക്കെ ശേഷം അല്ലെ പുള്ളിയുടെ ഡയലോഗ് ഡെലിവറി ഒക്കെ മാറിയത്.
ഇന്നലെയിലെ റോൾ പുള്ളി ഗംഭീരം ആക്കി.
Back to top Go down
brother
Junior Member
Junior Member
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:15 pm

Minnoos wrote:
brother wrote:
Vote cheytheeee..........  ente ee foruthile kanni vote aanu..   ithinu munpu praayapoorthi aayillaannu paranju maatti nirthiyekkuvaarunnoo..
njanum cheythallo ippazhano bro prayapoorthi aaye
Pinnallaathe..    ippozhalle 5 varshamaayittum 169 posts thikanjathu..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:16 pm

Paandyettan wrote:
Ammu wrote:

എനിക്കും ഒരുപാട് ഇഷ്ട്ടമാ ആ ഗെസ്റ്റ് റോള്‍ വളരെ കണ്ട്രോള്‍ഡ്  ആക്ടിംഗ് ആയിരുന്നു അതില്‍ അണ്ണാച്ചിയുടെത്

അതിനും ഒക്കെ ശേഷം അല്ലെ പുള്ളിയുടെ ഡയലോഗ് ഡെലിവറി ഒക്കെ മാറിയത്.
ഇന്നലെയിലെ റോൾ പുള്ളി ഗംഭീരം ആക്കി.

പദ്മരാജന്റെ മിടുക്കായിരിക്കാം , സുരേഷിലെ അതിഭാവുകത്വം ഇല്ലാത്ത നടനെ പുറത്തു കൊണ്ടുവന്നത്
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:17 pm

brother wrote:
Minnoos wrote:

njanum cheythallo ippazhano bro prayapoorthi aaye
Pinnallaathe..    ippozhalle 5 varshamaayittum 169 posts thikanjathu..
sho.. 5 years
Back to top Go down
brother
Junior Member
Junior Member
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:19 pm

unnikmp wrote:
Minnoos wrote:

njanum cheythallo ippazhano bro prayapoorthi aaye
ഷഷ്ടി പൂർത്തി എന്നാവും ബ്രദർ ഉദ്ദേശിച്ചത്
ningade naattil 18 vayassinu shashtipoorthi ennaayirikkum parennathu..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:21 pm

Paandyettan wrote:
Ammu wrote:

എനിക്കും ഒരുപാട് ഇഷ്ട്ടമാ ആ ഗെസ്റ്റ് റോള്‍ വളരെ കണ്ട്രോള്‍ഡ്  ആക്ടിംഗ് ആയിരുന്നു അതില്‍ അണ്ണാച്ചിയുടെത്

അതിനും ഒക്കെ ശേഷം അല്ലെ പുള്ളിയുടെ ഡയലോഗ് ഡെലിവറി ഒക്കെ മാറിയത്.
ഇന്നലെയിലെ റോൾ പുള്ളി ഗംഭീരം ആക്കി.

Innalekalile Gopiyettan..athoru sambavamaayirunnu..Innilethiyappol Gopiyannan vere aarudeyokkeyo chattukamaayi..Abhinayathilum athibavukatwam kadannu koodi idakkide...
Back to top Go down
brother
Junior Member
Junior Member
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:25 pm

വക്കീൽ  ഗസ്റ്റ് റോളുകൾ മമ്മൂക്കയ്ക്കു പുഷ്പം പോലെയാണ് . പദ്മരാജന്റെ കയ്യിൽ  കിട്ടിയാൽ ഏതു ഗോപിയും പൊടിപൊടിക്കും . എന്നാൽ നിരഞ്ജൻ . മൊത്തത്തിൽ ഒരു മെലാങ്കളിക്  മൂഡിലുള്ളത് . ഒരു നല്ല മെസ്സേജും ഉണ്ട്.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:29 pm

brother wrote:
unnikmp wrote:
Minnoos wrote:

njanum cheythallo ippazhano bro prayapoorthi aaye
ഷഷ്ടി പൂർത്തി എന്നാവും ബ്രദർ ഉദ്ദേശിച്ചത്
 ningade naattil 18 vayassinu shashtipoorthi ennaayirikkum parennathu..
ബ്രോ ചൂടാവാതെ...ഒന്നുമല്ലെങ്കിലും നമ്മളൊക്കെ ചെറുപ്പക്കാരല്ലേ
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:33 pm

Paandyettan wrote:
Ammu wrote:
unnikmp wrote:
ഉള്ളത് പറയട്ടെ, സുരേഷ് അണ്ണാച്ചിയെ എനിക്ക് ഇഷ്ടമല്ല എങ്കിലും ഈ ലിസ്റ്റിൽ അങ്ങേരുടെ 'ഇന്നലെ'യിലെ ഗസ്റ്റ് വേഷമാണ് എനിക്ക് ഏറെ ഇഷ്ടം

എനിക്കും ഒരുപാട് ഇഷ്ട്ടമാ ആ ഗെസ്റ്റ് റോള്‍ വളരെ കണ്ട്രോള്‍ഡ്  ആക്ടിംഗ് ആയിരുന്നു അതില്‍ അണ്ണാച്ചിയുടെത്

അതിനും ഒക്കെ ശേഷം അല്ലെ പുള്ളിയുടെ ഡയലോഗ് ഡെലിവറി ഒക്കെ മാറിയത്.
ഇന്നലെയിലെ റോൾ പുള്ളി ഗംഭീരം ആക്കി.
ഷാജി കൈലാസാണ് ഗോപി അണ്ണനെ വെടക്കാക്കിയത്...കുറച്ചു ഷാജി പടങ്ങൾ ചെയ്തപ്പോ അണ്ണന് സ്വയമങ്ങ് ഐ.ജി ആണോ എന്നൊക്കെ അങ്ങ് തോന്നിത്തുടങ്ങി...പിന്നെ മോഡികണ്ണ് ആയപ്പോൾ ആ വെടക്കാവൽ അങ്ങ് പൂർത്തിയായി
Back to top Go down
brother
Junior Member
Junior Member
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:35 pm

unnikmp wrote:
brother wrote:

 ningade naattil 18 vayassinu shashtipoorthi ennaayirikkum parennathu..
ബ്രോ ചൂടാവാതെ...ഒന്നുമല്ലെങ്കിലും നമ്മളൊക്കെ ചെറുപ്പക്കാരല്ലേ
പിന്നല്ലാതെ ..
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:35 pm

unnikmp wrote:
brother wrote:

 ningade naattil 18 vayassinu shashtipoorthi ennaayirikkum parennathu..
ബ്രോ ചൂടാവാതെ...ഒന്നുമല്ലെങ്കിലും നമ്മളൊക്കെ ചെറുപ്പക്കാരല്ലേ
engane engane 50 vayasulla alkare ningade nattil cherupakarenna parayya
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:37 pm

Minnoos wrote:
unnikmp wrote:
brother wrote:

 ningade naattil 18 vayassinu shashtipoorthi ennaayirikkum parennathu..
ബ്രോ ചൂടാവാതെ...ഒന്നുമല്ലെങ്കിലും നമ്മളൊക്കെ ചെറുപ്പക്കാരല്ലേ
engane engane 50 vayasulla alkare ningade nattil cherupakarenna parayya
ഓ ചേച്ചി എന്റെം ബ്രദറിന്റെയും പ്രായത്തെ കൂട്ടി കണക്ക് വെച്ചു അല്ലെ??
Back to top Go down
brother
Junior Member
Junior Member
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:40 pm

unnikmp wrote:

ഷാജി കൈലാസാണ് ഗോപി അണ്ണനെ വെടക്കാക്കിയത്...കുറച്ചു ഷാജി പടങ്ങൾ ചെയ്തപ്പോ അണ്ണന് സ്വയമങ്ങ് ഐ.ജി ആണോ എന്നൊക്കെ അങ്ങ് തോന്നിത്തുടങ്ങി...പിന്നെ മോഡികണ്ണ് ആയപ്പോൾ ആ വെടക്കാവൽ അങ്ങ് പൂർത്തിയായി

വളരെ ശരിയാണ് .പുള്ളി പെട്ടെന്ന് തന്നെ അങ്ങു പരകായപ്രവേശം നടത്തിക്കളയും ..
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:41 pm

[You must be registered and logged in to see this image.]

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:43 pm

brother wrote:
unnikmp wrote:

ഷാജി കൈലാസാണ് ഗോപി അണ്ണനെ വെടക്കാക്കിയത്...കുറച്ചു ഷാജി പടങ്ങൾ ചെയ്തപ്പോ അണ്ണന് സ്വയമങ്ങ് ഐ.ജി ആണോ എന്നൊക്കെ അങ്ങ് തോന്നിത്തുടങ്ങി...പിന്നെ മോഡികണ്ണ് ആയപ്പോൾ ആ വെടക്കാവൽ അങ്ങ് പൂർത്തിയായി

വളരെ ശരിയാണ് .പുള്ളി പെട്ടെന്ന് തന്നെ അങ്ങു പരകായപ്രവേശം നടത്തിക്കളയും ..
കളിയാട്ടം കഴിഞ്ഞതോടെ അണ്ണന് ഞാനൊരു സംഭവമാണ് എന്ന് തോന്നിത്തുടങ്ങി...ഭരത് മാത്രമല്ല ഓസ്കാറിനു വരെ എന്നെ കൊണ്ട് പറ്റും എന്നൊക്കെ വിചാരം വന്നു
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   Mon Jan 25, 2016 3:45 pm

brother wrote:
വക്കീൽ  ഗസ്റ്റ് റോളുകൾ മമ്മൂക്കയ്ക്കു പുഷ്പം പോലെയാണ് . പദ്മരാജന്റെ കയ്യിൽ  കിട്ടിയാൽ ഏതു ഗോപിയും പൊടിപൊടിക്കും . എന്നാൽ നിരഞ്ജൻ . മൊത്തത്തിൽ ഒരു മെലാങ്കളിക്  മൂഡിലുള്ളത് . ഒരു നല്ല മെസ്സേജും ഉണ്ട്.
athanu...niranjananu tharam...aa cinemayil athu vare undayirunnavarude performance okke  mangi poyi niranjan vannappo..
Back to top Go down
Sponsored content

PostSubject: Re: മികച്ച അതിഥി വേഷങ്ങൾ   

Back to top Go down
 
മികച്ച അതിഥി വേഷങ്ങൾ
View previous topic View next topic Back to top 
Page 4 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: