HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

  കല്‍പ്പന

View previous topic View next topic Go down 
Go to page : Previous  1, 2
AuthorMessage
Laila N
Super Member
Super Member
avatar


PostSubject: Re: കല്‍പ്പന    Thu Jan 28, 2016 10:08 am

Ammu wrote:
Laila N wrote:

ലൈലാമ്മോ..ഇതെവിടെ ആര്‍ന്നു?
natteelarnnu.ingekkokke suhalle?mmelu randeesayi banittu,yippa ajamanee und
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കല്‍പ്പന    Thu Jan 28, 2016 10:09 am

Laila N wrote:
Ammu wrote:


ലൈലാമ്മോ..ഇതെവിടെ ആര്‍ന്നു?
natteelarnnu.ingekkokke suhalle?mmelu randeesayi banittu,yippa ajamanee und

നാട്ടിലാര്ന്നോ? എബിടെ പോയീന്നു ഓര്‍ത്തു ട്ടോ
Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: കല്‍പ്പന    Thu Jan 28, 2016 10:39 am

ബോട്ടിൽ മീൻ മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ക്യൂൻ മേരിയുടെ അവസാന നിമിഷങ്ങൾ.. ജീവിതത്തിലും ഈ നിമിഷങ്ങൾ കൽപനയുടെ അവസാന സിനിമാ നിമിഷങ്ങളായി മാറി.. ഹൃദയത്തിൽ തട്ടുന്ന കഥാപാത്രമായിരുന്നു ക്യൂൻ മേരി.. മലയാളികളുടെ മനസ്സിലെ എന്നും നീറുന്ന ഒരോർമ്മയായി ക്യൂൻ മേരി .


serikkum enthoru nadiyarnnu mmede kalpana.belya nashttom thannyanu.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: കല്‍പ്പന    Thu Jan 28, 2016 10:47 am

Ennale comedy night i kanichu guest aayi vanna episode
sangadam tonni
etra nannayi aanu samsarikune
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കല്‍പ്പന    Thu Jan 28, 2016 10:49 am

Greeeeeshma wrote:
Ennale comedy night i kanichu guest aayi vanna episode
sangadam tonni
etra nannayi aanu samsarikune

Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: കല്‍പ്പന    Thu Jan 28, 2016 10:49 am

Greeeeeshma wrote:
Ennale comedy night i kanichu guest aayi vanna episode
sangadam tonni
etra nannayi aanu samsarikune

oolu simple aayirnnu kutye.jaadende kanika illatha oru sadharna nadiyarnnu,mmede pole.
ineem ethandu nalla zilmelu irangan indarnnu oolde.sudhaya hasyathinu yithoru nashttanu pulle.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: കല്‍പ്പന    Thu Jan 28, 2016 11:02 am

Laila N wrote:
Greeeeeshma wrote:
Ennale comedy night i kanichu guest aayi vanna episode
sangadam tonni
etra nannayi aanu samsarikune


pavam
oolu simple aayirnnu kutye.jaadende kanika illatha oru sadharna nadiyarnnu,mmede pole.
ineem ethandu nalla zilmelu irangan indarnnu oolde.sudhaya hasyathinu yithoru nashttanu pulle.
Back to top Go down
brother
Junior Member
Junior Member
avatar


PostSubject: Re: കല്‍പ്പന    Thu Jan 28, 2016 1:00 pm

Back to top Go down
brother
Junior Member
Junior Member
avatar


PostSubject: Re: കല്‍പ്പന    Thu Jan 28, 2016 1:01 pm

Her last scenes..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കല്‍പ്പന    Tue Feb 23, 2016 2:37 pm

ആറ്റുകാല്‍ പൊങ്കാല എന്നത് നടി കല്‍പ്പനയ്ക്ക് ജന്മവൃതമായിരുന്നു. ജീവിച്ചിരുന്ന നാളത്രയും അമ്മയ്ക്ക് പൊങ്കാലയിടാന്‍ കല്‍പ്പന എത്തുമായിരുന്നു. പൊങ്കാലയിടാനായി പ്രത്യേക സ്ഥലം തന്നെ കല്‍പ്പനയും സുഹൃത്തുക്കളും തലസ്ഥാനത്ത് കണ്ടെത്തിട്ടുണ്ടായിരുന്നു. എല്ലാക്കൊല്ലവും അതേസ്ഥലത്ത് അവര്‍ ഒന്നിച്ചിരുന്ന് അമ്മയ്ക്ക് പൊങ്കാലയിട്ടു. എന്നാല്‍, ഇക്കൊല്ലം, കല്‍പ്പന കണ്ണീരോര്‍മ്മയായി.
തിരുവനന്തപുരം നഗരം മുഴുവന്‍ ആറ്റുകാല്‍ അമ്മയുടെ ഭക്തര്‍ കയ്യടക്കി പൊങ്കാലക്കലങ്ങള്‍ നിരത്തിയപ്പോള്‍ കല്‍പ്പനയുടെയും തന്റെ ആത്മാവുകൊണ്ട് അമ്മയ്ക്ക് നിവേദ്യം അര്‍പ്പിച്ചിരിക്കണം. മുന്‍കൊല്ലങ്ങളില്‍ കല്‍പ്പനയ്ക്ക് ഒപ്പം പൊങ്കാലയിട്ടിരുന്ന നടി ചിപ്പി പതിവ് മുടക്കാതെ ഇത്തവണയും എത്തിയിരുന്നു കല്‍പ്പനചേച്ചിയുടെ ഓര്‍മ്മകളുമായി അമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍.
ക്ഷേത്രത്തിന് അടുത്തുള്ള 'ഗൗരീവന്ദനം' എന്ന ഹോട്ടലിന് മുന്നിലാണ് താരനിര പൊങ്കാലക്കലങ്ങള്‍ നിരത്തിയിരുന്നത്. പ്രമുഖ സിനിമാ സീരിയല്‍ താരങ്ങളുടെ നീണ്ട നിര ഇത്തവണയും പതിവ് സ്ഥലത്ത് ഇടം പിടിച്ചിരുന്നുവെങ്കിലും അവര്‍ക്കിടയില്‍ കല്‍പ്പന ഉണ്ടായിരുന്നില്ല. ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയിടാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയിലും കല്‍പ്പനയുടെ അഭാവം ഇവരെ ഏറെ വേദനിപ്പിച്ചിരുന്നു. അടുത്തവര്‍ഷവും പൊങ്കാലയര്‍പ്പിക്കാനായി എത്തുമെന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു മുന്‍വര്‍ഷം ഈ സുഹൃത്തുക്കള്‍ പിരിഞ്ഞത്. എന്നാല്‍, വാക്കുപാലിക്കാന്‍ കല്‍പ്പനയ്ക്കായില്ല...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കല്‍പ്പന    Tue Feb 23, 2016 4:57 pm

Back to top Go down
Sponsored content
PostSubject: Re: കല്‍പ്പന    

Back to top Go down
 
കല്‍പ്പന
View previous topic View next topic Back to top 
Page 2 of 2Go to page : Previous  1, 2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: