HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 MyFM - Nettooraan

View previous topic View next topic Go down 
Go to page : 1, 2, 3, 4  Next
AuthorMessage
nettooraan
Super Member
Super Member
avatar


PostSubject: MyFM - Nettooraan   Fri Feb 05, 2016 9:11 am

അനൂപിന്റെ പുതിയ ഐഡിയ പ്രകാരം കിടക്കട്ടെ എന്റെം വഹ ഒരു ചാനൽ : 44.4 FM whistle
എന്റെ പഴേ കുറെ ത്രെഡുകളുടെ പോലെ ഇതും ആരംഭശൂരത്വം മാത്രമായി ഒതുങ്ങാതെ നോക്കണം...
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: MyFM - Nettooraan   Fri Feb 05, 2016 9:21 am

കണ്ണൂർ രാജൻ മാഷിന്റെ ചില ഗാനങ്ങൾ ഒരുപാട് ഗൃഹാതുരത്വമുണ്ടാക്കുന്നവയാണ്.
ഒരുപക്ഷേ, കാൽ നൂറ്റാണ്ട് മുൻപ്, രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതിലും മുൻപ് മനസ്സില് പതിഞ്ഞ ചില ഗാനങ്ങൾ...
അത്രയൊന്നും അറിയപ്പെടുന്നവയല്ല ഈ പാട്ടുകൾ എന്നാണു തോന്നുന്നത്.
പ്രത്യക്ഷത്തിൽ ലളിതമെങ്കിലും ഉറച്ച ശാസ്ത്രീയാടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണിത്.
ചില വരികളും ഒന്നാംതരം...

"വസന്തമിതിലേയെന്നോ
വിരുന്നുവന്നൊരു വഴിയേ
എന്നെ ഞാനും നിന്നെ നീയും
തിരയുകയല്ലേ പൂവേ ...
കുറിഞ്ഞിപ്പൂവേ..."



(ഇതൊക്കെ യുട്യൂബിൽ അപ്‌ലോഡ്‌ ചെയ്തവർക്ക് നന്ദി)
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: MyFM - Nettooraan   Fri Feb 05, 2016 9:30 am

മുകളിൽ കൊടുത്ത ഗാനമുള്ള അതെ സിനിമയിലെ മറ്റൊരു ഗാനം...

എന്നെ സംബന്ധിച്ചിടത്തോളം ദാസേട്ടൻ പാടിയ ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്നാണിത്.
ഇതും അധികമാരും കേട്ടിരിക്കാനിടയില്ല.

കണ്ണൂർ രാജൻ മാഷിന്റെ മാന്ത്രികസ്പർശം പതിഞ്ഞ ഒന്നുരണ്ടിടങ്ങളുണ്ട് ഈ പാട്ടിൽ:
രണ്ടു ചരണങ്ങളിലും ഇത്തരം വരികളുടെ സംഗീതം ശ്രദ്ധിക്കുക: "നീയറിഞ്ഞില്ലന്നുമിന്നും... എന്റെ തേങ്ങലുകൾ..."

ഒന്നാംതരം ആശയവും വരികളും... പാടാനറിയാത്ത പെൺകുയിലിന്റെ മൌനം പോലും മധുരമെന്നു തുടങ്ങുന്നു കവി...

Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: MyFM - Nettooraan   Fri Feb 05, 2016 10:15 am

Randum kettittillaarunnu.. Thank you!!
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: MyFM - Nettooraan   Fri Feb 05, 2016 11:25 am

1 manikkoor aayi aa "kurinjippooove" enna paattu evideyo kettu maranna tune aanallo nnu aalochikkan thudangiyitt...

Aa film 1992 aanu.. Athinu moonnu kollam munpe Hindi yil oru super hit irangi... "Maine Pyar Kiya" ....

Athile "Dil Deewana.." song aayirunnu kakshi... Athakum ee paattinte inspiration...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MyFM - Nettooraan   Fri Feb 05, 2016 3:40 pm

nettuvum thudangio...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: MyFM - Nettooraan   Fri Feb 05, 2016 3:41 pm

nettooraan wrote:
അനൂപിന്റെ പുതിയ ഐഡിയ പ്രകാരം കിടക്കട്ടെ എന്റെം വഹ ഒരു ചാനൽ : 44.4 FM whistle
എന്റെ പഴേ കുറെ ത്രെഡുകളുടെ പോലെ ഇതും ആരംഭശൂരത്വം മാത്രമായി ഒതുങ്ങാതെ നോക്കണം...  

സഖാവേ

സഖാവ് കൂടി ഒരു FM തുടങ്ങിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചതെ ഉള്ളായിരുന്നു പച്ചേങ്കില് , സഖാവ് കേള്‍ക്കുന്ന പാട്ടുകള്‍ ഒന്നും നമ്മള്‍ കേട്ടിട്ട് കൂടി കാണില്ല.... ഏതായാലും കലക്കി ട്ടോ....നമുക്കിതങ്ങു ഉഷാര്‍ ആക്കണം
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: MyFM - Nettooraan   Fri Feb 05, 2016 3:42 pm

Neelu wrote:
nettuvum thudangio...

ഒരെണ്ണം തുടങ്ങിക്കൂടെ മേഡം? കേള്‍ക്കാല്ലോ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MyFM - Nettooraan   Fri Feb 05, 2016 3:45 pm

neelus fm orennam thudangale
music discussions koodiyappo foruthil varan thanne usharayi
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: MyFM - Nettooraan   Fri Feb 05, 2016 3:46 pm

Neelu wrote:
neelus fm orennam thudangale  
music discussions koodiyappo foruthil varan thanne usharayi

തുടങ്ങു ....തുടങ്ങു ...സംഗീത പ്രേമീ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MyFM - Nettooraan   Fri Feb 05, 2016 3:47 pm

Ammu wrote:
Neelu wrote:
neelus fm orennam thudangale  
music discussions koodiyappo foruthil varan thanne usharayi

തുടങ്ങു ....തുടങ്ങു ...സംഗീത പ്രേമീ
ammu chechi thudangunnille
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: MyFM - Nettooraan   Fri Feb 05, 2016 3:50 pm

Neelu wrote:
Ammu wrote:

തുടങ്ങു ....തുടങ്ങു ...സംഗീത പ്രേമീ
ammu chechi thudangunnille

നിങളുടെ FM ഒക്കെ കേട്ടു മനസ് നിറയ്ക്കട്ടെ
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: MyFM - Nettooraan   Fri Feb 05, 2016 4:18 pm

Anoop Mukundan wrote:
1 manikkoor aayi aa "kurinjippooove" enna paattu evideyo kettu maranna tune aanallo nnu aalochikkan thudangiyitt...

Aa film 1992 aanu.. Athinu moonnu kollam munpe Hindi yil oru super hit irangi... "Maine Pyar Kiya" ....

Athile "Dil Deewana.." song aayirunnu kakshi... Athakum ee paattinte inspiration...

എന്നാലിതുംകൂടെ കേട്ടുനോക്കൂ...

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: MyFM - Nettooraan   Fri Feb 05, 2016 6:12 pm

puthiya fm vannallo
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: MyFM - Nettooraan   Fri Feb 05, 2016 8:35 pm

nettooraan wrote:
Anoop Mukundan wrote:
1 manikkoor aayi aa "kurinjippooove" enna paattu evideyo kettu maranna tune aanallo nnu aalochikkan thudangiyitt...

Aa film 1992 aanu.. Athinu moonnu kollam munpe Hindi yil oru super hit irangi... "Maine Pyar Kiya" ....

Athile "Dil Deewana.." song aayirunnu kakshi... Athakum ee paattinte inspiration...

എന്നാലിതുംകൂടെ കേട്ടുനോക്കൂ...


tharakkedilla ... anupallavi enikkathra angottu dahichillaa ..
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: MyFM - Nettooraan   Sat Feb 06, 2016 7:40 am

Anoop Mukundan wrote:
nettooraan wrote:


എന്നാലിതുംകൂടെ കേട്ടുനോക്കൂ...


tharakkedilla ...  anupallavi enikkathra angottu dahichillaa ..

tune only tune only :) lyrics are crap.
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: MyFM - Nettooraan   Sat Feb 06, 2016 8:26 am

ശുദ്ധ സാവേരി രാഗത്തിൽ കുറച്ച് പാട്ടുകൾ... എല്ലാം എന്റെ പ്രിയഗാനങ്ങൾ... എല്ലാം രവീന്ദ്രന്മാഷിന്റെ വക.

ആദ്യമേ... എന്താണീ ശുദ്ധ സാവേരി എന്ന സാധനം എന്നറിയാൻ തുടങ്ങാൻ ഈ ചെറിയൊരു സംഭവം കേൾക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആ "Raga Signature" എന്ന ഭാഗം മുതലാണ്‌. രാഗഭാവങ്ങൾ ശ്രദ്ധിക്കുക. അവസാനത്തെ കീർത്തനതിന്റെ ഭാഗവും. ഒന്നും പുടികിട്ടിയില്ലെങ്കിൽ വിട്ടേക്കുക. പാട്ടുകൾ കേട്ടാസ്വദിക്കുവാൻ അതൊരു തടസ്സമേയല്ല. (താല്പര്യമുള്ളവർ ഈ രാഗസുരഭി ചാനൽ സബസ്ക്രൈബ് ചെയ്‌താൽ നന്നായിരിക്കും. ക്ലാസ്സിക്കൽ വെറുതേ ഇത്തിരി അറിയാൻ ഇതിലും നല്ല വേറെ ഒരു സംഭവമില്ല.)



പാട്ടൊന്നേ:


പാട്ടുരണ്ടേ:


മൂന്നാമ്പാട്ട്:  


നാലാമ്പാട്ട്:


അഞ്ചാമ്പാട്ട്:
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: MyFM - Nettooraan   Sun Feb 07, 2016 9:31 am

nettooraan wrote:
കണ്ണൂർ രാജൻ മാഷിന്റെ ചില ഗാനങ്ങൾ ഒരുപാട് ഗൃഹാതുരത്വമുണ്ടാക്കുന്നവയാണ്.
ഒരുപക്ഷേ, കാൽ നൂറ്റാണ്ട് മുൻപ്, രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതിലും മുൻപ് മനസ്സില് പതിഞ്ഞ ചില ഗാനങ്ങൾ...
അത്രയൊന്നും അറിയപ്പെടുന്നവയല്ല ഈ പാട്ടുകൾ എന്നാണു തോന്നുന്നത്.
പ്രത്യക്ഷത്തിൽ ലളിതമെങ്കിലും ഉറച്ച ശാസ്ത്രീയാടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണിത്.
ചില വരികളും ഒന്നാംതരം...

"വസന്തമിതിലേയെന്നോ
വിരുന്നുവന്നൊരു വഴിയേ
എന്നെ ഞാനും നിന്നെ നീയും
തിരയുകയല്ലേ പൂവേ ...
കുറിഞ്ഞിപ്പൂവേ..."



(ഇതൊക്കെ യുട്യൂബിൽ അപ്‌ലോഡ്‌ ചെയ്തവർക്ക് നന്ദി)

Rare song aanithu..NJan valare kauthukathode sradhikkumaayirunnu...
"Kurinji poove......"Super selection...!

sthiramaayi oru koottukaari pandithu paadi tharumaayirunnu...1986-87 kaalagattathil...
aa Ormakal Manassilekku odiyethi...!
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: MyFM - Nettooraan   Sun Feb 07, 2016 10:00 am

Thanks Nettooraanjii!!! .... Shudhasaveri collectionil Muthu pozhiyunna njn ithu vare shradhikkaatha paattaayirunnu .. Superb!!!! ... Adutha kurach divasathekkaayi!!!
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MyFM - Nettooraan   Sun Feb 07, 2016 5:21 pm

nettu... pattukal mathralla.. oppam athile ardhangalum ragangalum panku vaykkunnallo.. valare nanni
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: MyFM - Nettooraan   Mon Feb 08, 2016 8:45 am

രവീന്ദ്രന്മാഷും ജയചന്ദ്രനും...



"കാറ്റിന്റെ കയ്യിൽ പ്രസാദമായി...
കാണാത്ത പൂവിൻ സുഗന്ധം.."

വാസന്തി രാഗമാണിത്. (പുഴയോരഴകുള്ള പെണ്ണിനെ ഓർക്കുക... അത് വാസന്തിയുടെ വേറെ ഒരു ശൈലി)
പതിവുപോലെ രാഗസുരഭി ചാനലിന്റെ കൊച്ചു വീഡിയോ കൊടുക്കുന്നു. "Raga Signature" ഭാഗം ഒരു മിനിറ്റ് ശ്രദ്ധിച്ചാൽ അറിയാം മേൽക്കൊടുത്ത പാട്ടിൽ എവിടെയൊക്കെ വാസന്തിയുണ്ടെന്ന്...

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: MyFM - Nettooraan   Mon Feb 08, 2016 10:23 am

സഖാവിന്റെ FM ഒന്നും ഇതുവരെ കേട്ടിട്ട് പോലും ഇല്ലാത്ത പാട്ടുകള്‍ ആണല്ലോ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MyFM - Nettooraan   Mon Feb 08, 2016 3:38 pm

Ammu wrote:
സഖാവിന്റെ FM ഒന്നും ഇതുവരെ കേട്ടിട്ട് പോലും ഇല്ലാത്ത പാട്ടുകള്‍ ആണല്ലോ
sharikkum.. kettitillatha pattukal..
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: MyFM - Nettooraan   Tue Feb 09, 2016 3:14 pm

ഭാഷയൊന്നു മാറ്റിപ്പിടിച്ചാലോ...

ഞാനിഷ്ടപ്പെടുന്ന ഗായികയാണ്  യാങ്ജിമ (ഉച്ചാരണം ശരിയല്ല). ചൈനീസ് ഐഡോൾ എന്നാ പരിപാടിയിലെ മൂപ്പത്തിയുടെ ഒരു പാട്ട് പണ്ടിവിടെ പോസ്റ്റ്‌ ചെയ്തിരുന്നു. കൂടെ ഇതും ഇവിടെ ഇരിക്കട്ടെ.

യാങ്ജിമ യുടെ പൂർവ്വികർ ടിബറ്റിൽ നിന്നുള്ളവരാണ്. മഞ്ഞുമൂടിയ ഹിമാലയത്തിന്റെ ശിഖരങ്ങളിൽ ഉദയസൂര്യൻ പൊന്നുരുക്കുംപോൾ അതുകണ്ട് അന്നാട്ടുകാർ ആ ഭംഗി എന്നേയ്ക്കും നിലനില്ക്കണേയെന്ന് പ്രാർഥിക്കുമായിരുന്നത്രേ - ആ പ്രാര്ത്ഥനയാണീ പാട്ട് .

Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: MyFM - Nettooraan   Tue Feb 09, 2016 3:38 pm

nettooraan wrote:
ഭാഷയൊന്നു മാറ്റിപ്പിടിച്ചാലോ...

ഞാനിഷ്ടപ്പെടുന്ന ഗായികയാണ്  യാങ്ജിമ (ഉച്ചാരണം ശരിയല്ല). ചൈനീസ് ഐഡോൾ എന്നാ പരിപാടിയിലെ മൂപ്പത്തിയുടെ ഒരു പാട്ട് പണ്ടിവിടെ പോസ്റ്റ്‌ ചെയ്തിരുന്നു. കൂടെ ഇതും ഇവിടെ ഇരിക്കട്ടെ.

യാങ്ജിമ യുടെ പൂർവ്വികർ ടിബറ്റിൽ നിന്നുള്ളവരാണ്. മഞ്ഞുമൂടിയ ഹിമാലയത്തിന്റെ ശിഖരങ്ങളിൽ ഉദയസൂര്യൻ പൊന്നുരുക്കുംപോൾ അതുകണ്ട് അന്നാട്ടുകാർ ആ ഭംഗി എന്നേയ്ക്കും നിലനില്ക്കണേയെന്ന് പ്രാർഥിക്കുമായിരുന്നത്രേ - ആ പ്രാര്ത്ഥനയാണീ പാട്ട് .



FM inu nammal udheshichoru ardham varunnath inganathe neekkangalil koodeyaanu
Back to top Go down
Sponsored content




PostSubject: Re: MyFM - Nettooraan   

Back to top Go down
 
MyFM - Nettooraan
View previous topic View next topic Back to top 
Page 1 of 4Go to page : 1, 2, 3, 4  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: FM Stations-
Jump to: