HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 2016 വേർപാടുകളുടെ വർഷമോ?

View previous topic View next topic Go down 
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: 2016 വേർപാടുകളുടെ വർഷമോ?   Wed Feb 17, 2016 1:11 pm

കഥ പറഞ്ഞു തരുന്നവർ ,കവിത ചൊല്ലുന്നവർ അപ്രതീക്ഷിതമായി കടന്നു പോവുകയാണ്.കാലത്തോട് സ്പന്ദിക്കുന്ന എഴുത്തുകൾ ബാക്കിവച്ച് .... 2016 വേർപാടുകളുടെ വർഷമോ? ഇന്നിതാ അക്ബർ കക്കട്ടിലും ...!


കവികളുടെ കവി ഓ എൻ വി .ക്യാമറ കൊണ്ട് വിസ്മയം തീർത്ത ആനന്ദ കുട്ടൻ
ഗാന സംവിധാനത്തിലും പശ്ചാത്തല സംവിധാനത്തിലും അജയ്യനായ രാജാ മണി ..
വരകളുടെയും വര്നങ്ങളുടെയും പോരുലരിഞ്ഞ രാജൻ എം    കൃഷ്ണൻ
ഈയിടെ കല്പനയും  ഗോപകുമാർ സാറും ,ഷാൻ ജോന്സനും മണി ശോര്നൂരും
കൊല്ലം ജി കെ പിള്ളയും നഷ്ട്ടപെടത്തിണ്ടേ  വേദന തിങ്ങി നില്ക്കെ വീണ്ടും നഷ്ട്ടങ്ങൾ ...!

ഇങ്ങിനെ മറ്റൊരു വര്ഷം തുടങ്ങിയതായി ഓര്കുനില്ല..എന്തൊക്കെയോ അപശകുനങ്ങൾ ..!

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Wed Feb 17, 2016 1:13 pm

കേവല മർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണ് നീ ...!
ഒരു ദേവദൂതികയാണ് നീ .........!
കേൾവി ഇല്ലാത്ത നിസ്സാഹയരെ അവരുടെ അവസ്ഥ അറിയാതെ പൊട്ടിയെന്നും പൊട്ടനെന്നും വിളിച്ചു ശീലിച്ചു നമ്മുടെ ബോധത്തെ ഈ പാട്ടിലെ ആദ്യ രണ്ട് വരിയിലൂടെ എത്ര കാവ്യാർദ്രമായി കവി തിരുത്തുന്നു ...
കവി മരിക്കുന്നേ ഇല്ല ...കവിതയും ......!
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Wed Feb 17, 2016 1:15 pm

നാട്ടുമൊഴിയുടെ വേറിട്ട ഭാഷയില്‍ കഥ പറഞ്ഞ അക്ബര്‍ കക്കട്ടിൽ..!
ഗഹനവും സങ്കീര്‍ണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാന്‍ പ്രത്യേക വൈദഗ്ദ്ധ്യമുള്ള അക്കബര്‍ കക്കട്ടില്‍ രണ്ടുതവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. അദ്ധ്യാപക കഥകള്‍’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കു വഹിച്ച അദ്ദേഹം മലയാളത്തിലെ പ്രഥമ അധ്യാപക സര്‍വീസ് സ്റ്റോറിയുടെ രചയിതാവുമാണ്.മുതിര്‍ന്ന എഴുത്തുകാരുടെ കൃതികളിലേയ്‌ക്കും ജീവിതത്തിലേയ്‌ക്കും വെളിച്ചം പകരുകയും അവരുടെ പിന്നാലെ വന്ന ഒരു സര്‍ഗാത്മക സാഹിത്യകാരന്‍ എന്ന നിലയില്‍ അവരുമായി സംവദിക്കുകയും ചെയ്യുന്ന ‘സര്‍ഗ്ഗസമീക്ഷ’, അത്തരത്തില്‍ തന്നെ ഇന്ത്യയില്‍ ആദ്യമായായിരുന്നു.ശമീല ഫഹ്‌മി, അദ്ധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, തെരഞ്ഞെടുത്തകഥകള്‍, പതിനൊന്ന് നോവലറ്റുകള്‍, മൃത്യുയോഗം, സ്‌ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്‌ക്ക് പോകാം തുടങ്ങിയവയാണ് പ്രധാന കൃതികള്‍...!
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Wed Feb 17, 2016 1:39 pm

G.K. Pilla maricho.....kumkumapoovu fame
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Wed Feb 17, 2016 3:09 pm

Greeeeeshma wrote:
G.K. Pilla maricho.....kumkumapoovu fame

അയ്യോ ആ പിള്ള അല്ല ഈ പിള്ള
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Wed Feb 17, 2016 3:14 pm

oh pilla mariyo

professor pilla aley ennal ok
Back to top Go down
Usha Venugopal
Active Member
Active Member
avatar


PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Thu Feb 18, 2016 11:33 am

Greeeeeshma wrote:
oh pilla mariyo

professor pilla aley ennal ok

njanu aadyam anganeya vicharichathu greeshu- pinne photo kandappol manassilayi
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Thu Feb 18, 2016 12:01 pm

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Thu Feb 18, 2016 3:16 pm

Usha Venugopal wrote:
Greeeeeshma wrote:
oh pilla mariyo

professor pilla aley ennal ok

njanu aadyam anganeya vicharichathu greeshu- pinne photo kandappol manassilayi
enthu nenjathu pant illenno
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Thu Feb 18, 2016 3:44 pm

Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Thu Feb 18, 2016 4:37 pm

prasastharude kozhinjupokk . 2016 celebritikalk nallathallannu evido vayichu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Mon Mar 07, 2016 3:41 pm

കൊച്ചി: 2016 പിറന്നശേഷം മലയാള സിനിമാ ലോകത്തിന് ദു$ഖമൊഴിഞ്ഞ സമയമില്ല. തുടരെ തുടരെ വിയോഗങ്ങള്‍ മലയാള സിനിമക്ക് ഒരേസമയം ഞെട്ടലും ദു$ഖവുമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. സിനിമാ സംവിധായകര്‍, നിര്‍മാതാക്കള്‍, നടീനടന്മാര്‍, സംഗീത സംവിധായകര്‍, ഗാന രചയിതാക്കള്‍ അങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജീവിതത്തിന്‍െറ തിരശ്ശീലക്ക് പിന്നിലേക്ക് പോകുന്നത്. 2016 പിറന്നശേഷം സിനിമാ ലോകത്തുനിന്ന് ആദ്യം കേട്ട വിയോഗ വാര്‍ത്ത നിര്‍മാതാവ് മഞ്ഞിലാസ് ജോസഫിന്‍േറതായിരുന്നു. ജനുവരി എട്ടിനായിരുന്നു ഈ വിയോഗം. മൂന്നു ദിവസത്തിനുശേഷം, 11ന് തിരക്കഥാകൃത്ത് വി.ആര്‍. ഗോപാലകൃഷ്ണനും കാലയവനികക്കുള്ളില്‍ മറഞ്ഞു. ‘വന്ദനം’, ‘ഈ പറക്കും തളിക’ തുടങ്ങിയ സിനിമകളുടെ തിരക്കഥകളെഴുതിയത് ഇദ്ദേഹമാണ്.
രണ്ടാഴ്ചക്കുശേഷം മലയാള സിനിമാ ലോകത്തിന് ഏറെ ഞെട്ടലുണ്ടാക്കിയ മരണവുമുണ്ടായി; നടി കല്‍പനയുടെ വിയോഗം. ഹൈദരാബാദിലെ ഒരു സിനിമാ ഷൂട്ടിങ്ങിനിടെ, അവിടെ ഒരു ഹോട്ടലിലായിരുന്നു കല്‍പനയുടെ മരണം. ടെലി സീരിയല്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശേഷം മാധ്യമരംഗത്ത് സ്വന്തം ഇടമുണ്ടാക്കിയ ടി.എന്‍. ഗോപകുമാറും ജനുവരിയുടെ നഷ്ടത്തില്‍പ്പെടും. ദീര്‍ഘകാലം രോഗബാധിതനായ ശേഷം പിന്നീട് കര്‍മരംഗത്തേക്ക് തിരിച്ചുവന്നശേഷം ജനുവരി 30നാണ് നിര്യാതനായത്.
തൊട്ടടുത്ത ദിവസം നടന്‍ ജി.കെ. പിള്ളയും ജീവിതത്തിന്‍െറ അരങ്ങൊഴിഞ്ഞു. ഫെബ്രുവരി പിറന്നത് തിരക്കഥാകൃത്ത് മണി ഷൊര്‍ണൂറിന്‍െറ നിര്യാണ വാര്‍ത്തയുമായാണ്. നിരവധി സിനിമകള്‍ക്ക് തിരക്കഥഒരുക്കിയിട്ടുണ്ട് ഇദ്ദേഹം.
ദിവസങ്ങള്‍ക്കകം, ഫെബ്രുവരി അഞ്ചിന്; സംഗീത ലോകത്ത് പുതു പ്രതീക്ഷയായി ഉയര്‍ന്നുവന്ന ഷാന്‍ ജോണ്‍സന്‍െറ നിര്യാണവുമുണ്ടായി. തന്‍െറ ഏറ്റവും പുതിയ ഗാനത്തിന്‍െറ റെക്കോഡിങ്ങിന് തീയതി കുറിച്ച ശേഷമാണ് അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്‍െറ മകള്‍ കൂടിയായ ഷാന്‍ വിടവാങ്ങിയത്.
ഒട്ടനവധി സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ച ഒ.എന്‍.വി കുറുപ്പിന്‍െറ മരണവും സിനിമാ ലോകത്തിന് ഞെട്ടല്‍ സമ്മാനിച്ചു. ഫെബ്രുവരി 13നായിരുന്നു അദ്ദേഹത്തിന്‍െറ മരണം. തൊട്ടടുത്ത നാള്‍തന്നെ കാമറാമാന്‍ ആനന്ദക്കുട്ടനും ദൃശ്യങ്ങളുടെ ലോകത്തുനിന്ന് വിടവാങ്ങി. തുടര്‍ച്ചയായി മൂന്നാം നാള്‍ സിനിമാലോകത്തിന് വിയോഗത്തിന്‍െറ ഞെട്ടല്‍ നല്‍കിക്കൊണ്ട് 15ന് സംഗീത സംവിധായകന്‍ രാജാമണിയും യാത്രയായി.
ഏറെ വേദന നല്‍കിക്കൊണ്ടാണ് സംവിധായകന്‍ രാജേഷ് പിള്ളയും വിട വാങ്ങിയത്. തന്‍െറ ഏറ്റവും പുതിയ സിനിമയായ ‘വേട്ട’ റിലിസായതിന്‍െറ പിറ്റേദിവസമാണ് അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സിനിമാ ലോകത്തിന് ഏറെ നഷ്ടങ്ങള്‍ നല്‍കിയ ഫെബ്രുവരി വിടവാങ്ങുന്ന ദിവസം മറ്റൊരു വിയോഗ വാര്‍ത്തയുമുണ്ടായി, സംവിധായകന്‍ മോഹന്‍ രൂപിന്‍െറ വിയോഗം. 1984ല്‍ ‘വേട്ട’ എന്ന സിനിമ ഇദ്ദേഹവും സംവിധാനം ചെയ്തിട്ടുണ്ട് എന്നത് മറ്റൊരു യാദൃച്ഛികത.
ഫെബ്രുവരിയോടെ സിനിമാ ലോകത്തെ മരണത്തിന്‍െറ ഘോഷയാത്ര അവസാനിച്ചുവെന്ന് ആശ്വസിച്ചവരെ ഞെട്ടിച്ച് മാര്‍ച്ച് ആദ്യവാരം സിനിമാ പ്രവര്‍ത്തകന്‍ പി.കെ. നായരും ജീവിതത്തില്‍നിന്ന് യാത്ര പറഞ്ഞു. ഇതിന് പിന്നാലെയാണ് കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത എത്തിയത്. ഏറെ അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ സിനിമാ ലോകത്ത് തുടരെയുള്ള വിയോഗ വാര്‍ത്തകള്‍ ആശങ്കക്കും ഇടവെച്ചിരിക്കുകയാണ്.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Mon Mar 07, 2016 4:28 pm

ee threadil iniyum arduenkilum peru ezhuthendi varumo ?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Mon Mar 07, 2016 4:32 pm

Binu wrote:
ee threadil iniyum arduenkilum peru ezhuthendi varumo ?
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Mon Mar 07, 2016 4:37 pm

Mani nee enne overtake cheythu nerette poyalloda ennu Salim kumar
Back to top Go down
Paandyettan
Forum Member
Forum MemberPostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Mon Mar 07, 2016 4:47 pm

Greeeeeshma wrote:
Mani nee enne overtake cheythu nerette poyalloda ennu Salim kumar

Salim kumar nte very touching.

Kochin Haneefa marichappozhum Salim kumar ingane ezhuthiyirunnu. :(
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Mon Mar 07, 2016 4:50 pm

[You must be registered and logged in to see this image.]
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   Tue Mar 08, 2016 9:40 am

Saji paravoor/48 vayassu..Janakan filminde director innale Marichu...!
Back to top Go down
Sponsored content
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   

Back to top Go down
 
2016 വേർപാടുകളുടെ വർഷമോ?
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: