HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 ASIANET FILM AWARDS 2016!

View previous topic View next topic Go down 
Go to page : 1, 2, 3, 4, 5  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ASIANET FILM AWARDS 2016!   Mon Feb 08, 2016 7:00 pm

ASIANET FILM AWARDS 2016

മികച്ച നടന്‍ : പ്രിത്യിരാജ്
മികച്ച നടി : പാര്‍വ്വതി
മികച്ച ചിത്രം : എന്ന് നിന്‍റെ മൊയ്തീന്‍
മികച്ച തിരക്കഥാകൃത്ത് : ആര്‍.എസ് വിമല്‍
മികച്ച സംവിധായകന്‍ : അല്‍ഫോണ്‍സ് പുത്രന്‍
മികച്ച ഗായകന്‍ : വിജയ് യേശുദാസ്
മികച്ച ഗായിക : വൈക്കം വിജയലക്ഷ്മിി
സമഗ്രസംഭാവന : ഇന്നസെന്‍റ്
ജനപ്രിയ നായകന്‍ : നിവിന്‍ പോളി
ജനപ്രിയതാരം ( തമിഴ് ) : വിക്രം
മികച്ച വില്ലന്‍ : നെടുമുടി വേണു
പ്രത്യേക പുരസ്കാരം : യേശുദാസ്
മികച്ച സ്വഭാവ നടി : ലെന
മികച്ച ബാല താരം : മീനാക്ഷിി
മികച്ച സംഗീത സംവിധാനം : രാജേഷ് മുരുഗേശന്‍
മികച്ച ഛായാഗ്രഹണം : ജോമോന്‍ ടി ജോണ്‍
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: ASIANET FILM AWARDS 2016!   Mon Feb 08, 2016 7:48 pm

midhun wrote:
ASIANET FILM AWARDS 2016

മികച്ച നടന്‍ : പ്രിത്യിരാജ്
മികച്ച നടി : പാര്‍വ്വതി
മികച്ച ചിത്രം : എന്ന് നിന്‍റെ മൊയ്തീന്‍
മികച്ച തിരക്കഥാകൃത്ത് : ആര്‍.എസ് വിമല്‍
മികച്ച സംവിധായകന്‍ : അല്‍ഫോണ്‍സ് പുത്രന്‍
മികച്ച ഗായകന്‍ : വിജയ് യേശുദാസ്
മികച്ച ഗായിക : വൈക്കം വിജയലക്ഷ്മിി
സമഗ്രസംഭാവന : ഇന്നസെന്‍റ്
ജനപ്രിയ നായകന്‍ : നിവിന്‍ പോളി
ജനപ്രിയതാരം ( തമിഴ് ) : വിക്രം
മികച്ച വില്ലന്‍ : നെടുമുടി വേണു
പ്രത്യേക പുരസ്കാരം : യേശുദാസ്
മികച്ച സ്വഭാവ നടി : ലെന
മികച്ച ബാല താരം : മീനാക്ഷിി
മികച്ച സംഗീത സംവിധാനം : രാജേഷ് മുരുഗേശന്‍
മികച്ച ഛായാഗ്രഹണം : ജോമോന്‍ ടി ജോണ്‍

Ithil janapriya thaaram - Tamil ozhike baakkiyellam kollammm.... Enthinanaaavo Vikraminum Trishaykkum veruthe oro award!
Back to top Go down
binjo
Active Member
Active Member
avatar

Location : USA

PostSubject: Re: ASIANET FILM AWARDS 2016!   Mon Feb 08, 2016 10:04 pm

Anoop Mukundan wrote:
midhun wrote:
ASIANET FILM AWARDS 2016

മികച്ച നടന്‍ : പ്രിത്യിരാജ്
മികച്ച നടി : പാര്‍വ്വതി
മികച്ച ചിത്രം : എന്ന് നിന്‍റെ മൊയ്തീന്‍
മികച്ച തിരക്കഥാകൃത്ത് : ആര്‍.എസ് വിമല്‍
മികച്ച സംവിധായകന്‍ : അല്‍ഫോണ്‍സ് പുത്രന്‍
മികച്ച ഗായകന്‍ : വിജയ് യേശുദാസ്
മികച്ച ഗായിക : വൈക്കം വിജയലക്ഷ്മിി
സമഗ്രസംഭാവന : ഇന്നസെന്‍റ്
ജനപ്രിയ നായകന്‍ : നിവിന്‍ പോളി
ജനപ്രിയതാരം ( തമിഴ് ) : വിക്രം
മികച്ച വില്ലന്‍ : നെടുമുടി വേണു
പ്രത്യേക പുരസ്കാരം : യേശുദാസ്
മികച്ച സ്വഭാവ നടി : ലെന
മികച്ച ബാല താരം : മീനാക്ഷിി
മികച്ച സംഗീത സംവിധാനം : രാജേഷ് മുരുഗേശന്‍
മികച്ച ഛായാഗ്രഹണം : ജോമോന്‍ ടി ജോണ്‍

Ithil janapriya thaaram - Tamil ozhike baakkiyellam kollammm.... Enthinanaaavo Vikraminum Trishaykkum veruthe oro award!
Utharam clear allle. Thamizhil ninnu avaraye kittiyullu paripadikku
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 9:41 am

mikacha nadan deserved aano....asianet ella kollavum anavasyamayi superstars nu award kodukkarundu...ithavana prathiakam eduthu parayenda oru role aayirunnu mammookkayude pathemariyil..(njan kandittilla...paranju kettatha...)...athinu koduthumilla...

ennu ninte moideenil prithvirajinte performancil eduthu parayan onnumilla....parvathy was outstanding.. ...athu pole orotta scenil Tovino um moideenil mikachu ninnu....allathe rajumonte ormail nilkkunna oru scene polum illa athil....

Superstarsinu ella varshavum kodukkunnu enna vimarsanam kelkkunnathu kondavum asianet ithavana matti pidichathu...pakshe deserved aayavarkku vende kodukkan...paranju kettathu vechu nokkumbo mammookkayanu kazhinja varshathe best actor...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 10:48 am

Anoop Mukundan wrote:
midhun wrote:
ASIANET FILM AWARDS 2016

മികച്ച നടന്‍ : പ്രിത്യിരാജ്
മികച്ച നടി : പാര്‍വ്വതി
മികച്ച ചിത്രം : എന്ന് നിന്‍റെ മൊയ്തീന്‍
മികച്ച തിരക്കഥാകൃത്ത് : ആര്‍.എസ് വിമല്‍
മികച്ച സംവിധായകന്‍ : അല്‍ഫോണ്‍സ് പുത്രന്‍
മികച്ച ഗായകന്‍ : വിജയ് യേശുദാസ്
മികച്ച ഗായിക : വൈക്കം വിജയലക്ഷ്മിി
സമഗ്രസംഭാവന : ഇന്നസെന്‍റ്
ജനപ്രിയ നായകന്‍ : നിവിന്‍ പോളി
ജനപ്രിയതാരം ( തമിഴ് ) : വിക്രം
മികച്ച വില്ലന്‍ : നെടുമുടി വേണു
പ്രത്യേക പുരസ്കാരം : യേശുദാസ്
മികച്ച സ്വഭാവ നടി : ലെന
മികച്ച ബാല താരം : മീനാക്ഷിി
മികച്ച സംഗീത സംവിധാനം : രാജേഷ് മുരുഗേശന്‍
മികച്ച ഛായാഗ്രഹണം : ജോമോന്‍ ടി ജോണ്‍

Ithil janapriya thaaram - Tamil ozhike baakkiyellam kollammm.... Enthinanaaavo Vikraminum Trishaykkum veruthe oro award!
+

അല്ലാതെ അവരെ ഒക്കെ ഈ ഷോ യില്‍ പങ്കെടുക്കാന്‍ വിളിച്ചാല്‍ കാശ് കൊടുക്കേണ്ടേ ....അത് കൊണ്ട് അവാര്‍ഡ്‌ എന്നുള്ള അപ്പക്കഷണം നീട്ടി വിളിക്കുന്നു.. പോയ വര്‍ഷത്തെ തമിഴകത്തെ ജനപ്രിയ താരം വിക്രമേ മലയാള സിനിമയിലെ അവാര്‍ഡ്‌ എന്നല്ലേ ഇവരുടെ ടൈറ്റില്‍ ?
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 10:54 am

Ammu wrote:
Anoop Mukundan wrote:

Ithil janapriya thaaram - Tamil ozhike baakkiyellam kollammm.... Enthinanaaavo Vikraminum Trishaykkum veruthe oro award!
+

 അല്ലാതെ അവരെ ഒക്കെ ഈ ഷോ യില്‍ പങ്കെടുക്കാന്‍ വിളിച്ചാല്‍  കാശ് കൊടുക്കേണ്ടേ ....അത് കൊണ്ട് അവാര്‍ഡ്‌ എന്നുള്ള അപ്പക്കഷണം നീട്ടി വിളിക്കുന്നു.. പോയ വര്‍ഷത്തെ തമിഴകത്തെ ജനപ്രിയ താരം വിക്രമേ മലയാള സിനിമയിലെ അവാര്‍ഡ്‌ എന്നല്ലേ ഇവരുടെ ടൈറ്റില്‍ ?

Kettidatholam kashu koduth vilichittu varumbo veruthe iruthandallo nnu karuthi kodukkunnathalle award!!... Kash ethayalum pokum

Pinne Neelu.. Prithviraj nu overall films ellam koode cherthu kodutha award aayirikkum.. Randu moonnu hits ille?
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:01 am

  tamil award ella varshavum kodukkarundu.....mumbu dhanush, karthi, soorya, madhavan okke vannathu ormayille...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:01 am

Neelu wrote:
mikacha nadan deserved aano....asianet ella kollavum anavasyamayi superstars nu award kodukkarundu...ithavana prathiakam eduthu parayenda oru role aayirunnu mammookkayude pathemariyil..(njan kandittilla...paranju kettatha...)...athinu koduthumilla...

ennu ninte moideenil prithvirajinte performancil eduthu parayan onnumilla....parvathy was outstanding.. ...athu pole orotta scenil Tovino um moideenil mikachu ninnu....allathe rajumonte ormail nilkkunna oru scene polum illa athil....

Superstarsinu ella varshavum kodukkunnu enna vimarsanam kelkkunnathu kondavum asianet ithavana matti pidichathu...pakshe deserved aayavarkku vende kodukkan...paranju kettathu vechu nokkumbo mammookkayanu kazhinja varshathe best actor...

നീലൂസേ.. , മികച്ച നടന്‍ , രാജുവിന് എന്നത് മൊയ്തീനിലെ പ്രകടനം കൊണ്ട് മാത്രം ആണെന്ന് അവര്‍ പറഞ്ഞിട്ടുണ്ടോ? പോയ വര്ഷം നാല് സിനിമകള്‍ ഹിറ്റ് ആക്കിയില്ലാര്ന്നോ?

ഏഷ്യനെറ്റ് അവാര്‍ഡ്‌ നു എന്തെങ്കിലും മൂല്യം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല പക്കാ ബിസിനെസ് താല്‍പ്പര്യം മാത്രം മുന്‍ നിര്‍ത്തിയുള്ള അവാര്‍ഡ്‌ മാമാങ്കം ......ഈ അവാര്‍ഡ്‌ നിര്‍ണ്ണയിച്ചത് ഏതു ജൂറി പാനല്‍ ആണെന്നു പോലും അവര്‍ പറയുന്നില്ല...ആദ്യ കാലങ്ങളില്‍ ഒക്കെ പ്രേക്ഷകരില്‍ നിന്നും നോമിനെഷന്‍സ് ക്ഷണിക്കുമായിരുന്നു....ഇപ്പോള്‍ അതും നിര്‍ത്തി അവര്‍ക്ക് തോന്നും പടി ആക്കി.. :teasing: അവൈലബിള്‍ ആയിട്ടുള്ള കലാകാരന്മാര്‍ക്ക് അങ്ങ് അവാര്‍ഡ്‌ കൊടുക്കും....ഒപ്പം വലിയ ഒരു താര നിശയും .....അതിന്റെ പരസ്യത്തിലൂടെ മുടക്കുമുതലിന്റെ ഇരട്ടി തിരിച്ചു പിടിക്കുകയും ചെയ്യാം
സൂപര്‍ താരങ്ങളെ മാറ്റിയും മറിച്ചും എല്ലാ വര്‍ഷവും അവാര്‍ഡ്‌ കൊടുത്തു വേദിയില്‍ എത്തിയ്ക്കും... നിര്‍ത്തിക്കൂടെ ഈ കച്ചവടലാക്കുള്ള അവാര്‍ഡ്‌ കോപ്രായങ്ങള്‍

thats all your owner
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:03 am

Anoop Mukundan wrote:
Ammu wrote:

+

 അല്ലാതെ അവരെ ഒക്കെ ഈ ഷോ യില്‍ പങ്കെടുക്കാന്‍ വിളിച്ചാല്‍  കാശ് കൊടുക്കേണ്ടേ ....അത് കൊണ്ട് അവാര്‍ഡ്‌ എന്നുള്ള അപ്പക്കഷണം നീട്ടി വിളിക്കുന്നു.. പോയ വര്‍ഷത്തെ തമിഴകത്തെ ജനപ്രിയ താരം വിക്രമേ മലയാള സിനിമയിലെ അവാര്‍ഡ്‌ എന്നല്ലേ ഇവരുടെ ടൈറ്റില്‍ ?

Kettidatholam kashu koduth vilichittu varumbo veruthe iruthandallo nnu karuthi kodukkunnathalle award!!... Kash ethayalum pokum

Pinne Neelu.. Prithviraj nu overall films ellam koode cherthu kodutha award aayirikkum.. Randu moonnu hits ille?

hits undennu vechu best actor aavumo...Amar Akbar  & Moideen aanu njan kandathu...athil randilum award kodukkan mathram onnumilla...anarkkali ariyilla...anganeyenkil Charlie le performance nu dulkar nu kodukkayirunnu...pinne asianet award okke verum show  alle...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:05 am

Ammu wrote:
Neelu wrote:
mikacha nadan deserved aano....asianet ella kollavum anavasyamayi superstars nu award kodukkarundu...ithavana prathiakam eduthu parayenda oru role aayirunnu mammookkayude pathemariyil..(njan kandittilla...paranju kettatha...)...athinu koduthumilla...

ennu ninte moideenil prithvirajinte performancil eduthu parayan onnumilla....parvathy was outstanding.. ...athu pole orotta scenil Tovino um moideenil mikachu ninnu....allathe rajumonte ormail nilkkunna oru scene polum illa athil....

Superstarsinu ella varshavum kodukkunnu enna vimarsanam kelkkunnathu kondavum asianet ithavana matti pidichathu...pakshe deserved aayavarkku vende kodukkan...paranju kettathu vechu nokkumbo mammookkayanu kazhinja varshathe best actor...

നീലൂസേ.. , മികച്ച നടന്‍ , രാജുവിന് എന്നത് മൊയ്തീനിലെ പ്രകടനം കൊണ്ട് മാത്രം ആണെന്ന് അവര്‍ പറഞ്ഞിട്ടുണ്ടോ? പോയ വര്ഷം നാല് സിനിമകള്‍ ഹിറ്റ് ആക്കിയില്ലാര്ന്നോ?

ഏഷ്യനെറ്റ് അവാര്‍ഡ്‌ നു എന്തെങ്കിലും മൂല്യം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല പക്കാ ബിസിനെസ് താല്‍പ്പര്യം മാത്രം മുന്‍ നിര്‍ത്തിയുള്ള അവാര്‍ഡ്‌ മാമാങ്കം ......ഈ അവാര്‍ഡ്‌ നിര്‍ണ്ണയിച്ചത് ഏതു ജൂറി പാനല്‍ ആണെന്നു പോലും അവര്‍ പറയുന്നില്ല...ആദ്യ കാലങ്ങളില്‍ ഒക്കെ പ്രേക്ഷകരില്‍ നിന്നും  നോമിനെഷന്‍സ് ക്ഷണിക്കുമായിരുന്നു....ഇപ്പോള്‍ അതും നിര്‍ത്തി  അവര്‍ക്ക് തോന്നും പടി ആക്കി.. :teasing:  അവൈലബിള്‍ ആയിട്ടുള്ള കലാകാരന്മാര്‍ക്ക് അങ്ങ് അവാര്‍ഡ്‌ കൊടുക്കും....ഒപ്പം വലിയ ഒരു താര നിശയും .....അതിന്റെ പരസ്യത്തിലൂടെ മുടക്കുമുതലിന്റെ ഇരട്ടി തിരിച്ചു പിടിക്കുകയും ചെയ്യാം
സൂപര്‍ താരങ്ങളെ മാറ്റിയും മറിച്ചും എല്ലാ വര്‍ഷവും അവാര്‍ഡ്‌ കൊടുത്തു വേദിയില്‍ എത്തിയ്ക്കും...  നിര്‍ത്തിക്കൂടെ ഈ  കച്ചവടലാക്കുള്ള  അവാര്‍ഡ്‌ കോപ്രായങ്ങള്‍

thats all your owner

asianet award aayalum asia vision award aayalum okke awardinekkalupari thara nisa thanneyanu....athu kanan aalkkarum undu...athu kondu enthinu nirthanam....kalamolyamulla samsthana award TV il vannal ethra per kanum??
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:06 am

Neelu wrote:

hits undennu vechu best actor aavumo...Amar Akbar  & Moideen aanu njan kandathu...athil randilum award kodukkan mathram onnumilla...anarkkali ariyilla...anganeyenkil Charlie le performance nu dulkar nu kodukkayirunnu...pinne asianet award okke verum show  alle...

ഹിറ്റ്‌ ഇല്ലെന്നു വെച്ച് ബെസ്റ്റ് ആക്ട്ടര്‍ ആവാതിരിക്കുകയും ഇല്ല , അല്ലെ? ഉദാ: പോയ വര്ഷം....കനല്‍, ലോഹം പിന്നെ വരാം
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:07 am

Neelu wrote:

asianet award aayalum asia vision award aayalum okke awardinekkalupari thara nisa thanneyanu....athu kanan aalkkarum undu...athu kondu enthinu nirthanam....kalamolyamulla samsthana award TV il vannal ethra per kanum??

എന്നാല്‍ പിന്നെ താര നിശ എന്ന് പറഞ്ഞാല്‍ പോരെ?  ചുമ്മാ വായിട്ടലച്ചു  വീമ്പു പറഞ്ഞു.....അവാര്‍ഡ്‌ എന്ന പദത്തിന്റെ വില പോലും നശിപ്പിച്ചു
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:08 am

Ammu wrote:
Neelu wrote:

hits undennu vechu best actor aavumo...Amar Akbar  & Moideen aanu njan kandathu...athil randilum award kodukkan mathram onnumilla...anarkkali ariyilla...anganeyenkil Charlie le performance nu dulkar nu kodukkayirunnu...pinne asianet award okke verum show  alle...

ഹിറ്റ്‌ ഇല്ലെന്നു വെച്ച് ബെസ്റ്റ് ആക്ട്ടര്‍ ആവാതിരിക്കുകയും ഇല്ല , അല്ലെ?  ഉദാ: പോയ വര്ഷം....കനല്‍, ലോഹം പിന്നെ വരാം
kanal lohamthinu onnum award kodukkan njan paranjillallo.... ..pakshe pathemari deserved aayirunnu...last year mammokkakku munnariyippinu koduthathinekkal...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:10 am

Ammu wrote:
Neelu wrote:

asianet award aayalum asia vision award aayalum okke awardinekkalupari thara nisa thanneyanu....athu kanan aalkkarum undu...athu kondu enthinu nirthanam....kalamolyamulla samsthana award TV il vannal ethra per kanum??

എന്നാല്‍ പിന്നെ താര നിശ എന്ന് പറഞ്ഞാല്‍ പോരെ?  ചുമ്മാ വായിട്ടലച്ചു  വീമ്പു പറഞ്ഞു.....അവാര്‍ഡ്‌ എന്ന പദത്തിന്റെ വില പോലും നശിപ്പിച്ചു

thara nisa nadathan padillallo.. ...eethu channelila award illathathu...enikkenthayalum award shows okke kanan ishta...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:11 am

Prithviraj Sukumaran and Parvathy bagged the best actor and actress awards for their performances in RS Vimal's blockbuster movie "Ennu Ninte Moideen
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:13 am

Neelu wrote:
Ammu wrote:

ഹിറ്റ്‌ ഇല്ലെന്നു വെച്ച് ബെസ്റ്റ് ആക്ട്ടര്‍ ആവാതിരിക്കുകയും ഇല്ല , അല്ലെ?  ഉദാ: പോയ വര്ഷം....കനല്‍, ലോഹം പിന്നെ വരാം
kanal lohamthinu onnum award kodukkan njan paranjillallo.... ..pakshe pathemari deserved aayirunnu...last year mammokkakku munnariyippinu koduthathinekkal...

ഹിറ്റ്‌ അല്ലാന്നു പറയാന്‍ ശ്രമിച്ചതാര്‍ന്നു  പത്തേമാരി ...യിലെ മമ്മൂട്ടിയുടെ റോള്‍....പുള്ളിയുടെ ഏരിയ ആണ്....നന്നായി തിളങ്ങി എന്നും കേട്ടിട്ടുണ്ട്...., പക്ഷെ ഏഷ്യനെറ്റ് ചിന്തിച്ചത് അങ്ങിനെ ആയിരിക്കില്ല .. ...മമ്മൂട്ടിക്ക്  അവാര്‍ഡ്‌ കൊടുത്താല്‍ ലാല്‍ ഫാന്‍സ്‌ പിണങ്ങില്ലേ? പോയ വര്‍ഷത്തെ മൂപ്പരുടെ സിനിമകള്‍ ആണെങ്കില്‍ ഒന്നിനും കൊള്ള്കയും ഇല്ല.. ..പിന്നെ എന്ത് പേരില്‍ , ഒരു സമാശ്വാസ അവാര്‍ഡ്‌ കൊടുക്കും?  അതാവും...ഇക്കയ്ക്ക് മാത്രം ആയി അവാര്‍ഡ്‌ കൊടുക്കുന്നതില്‍ നിന്നും ചാനലിനെ പിന്തിരിപ്പിച്ചത്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:14 am

Neelu wrote:
Prithviraj Sukumaran and Parvathy bagged the best actor and actress awards for their performances in RS Vimal's blockbuster movie "Ennu Ninte Moideen

ഓ....അങ്ങിനെ ആര്ന്നോ? , ഇതിന്റെ സംപ്രേക്ഷണ അവകാശം ഏഷ്യനെറ്റ് നാണോ എന്നും പരിശോധിക്കണം
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:16 am

തിയറ്ററുകളില്‍ കൂറ്റന്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുന്ന പൃഥ്വിരാജ് ടെലിവിഷന്‍ സംപ്രേഷണാവകാശത്തിലും പുതിയ റെക്കോഡ് തീര്‍ത്തു. പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ സംപ്രേഷണാവകാശം റെക്കോഡ് തുകയ്ക്ക്
ഏഷ്യാനെറ്റ് സ്വന്തമാക്കിയെന്നറിയുന്നു.
ആറ് കോടി 87 ലക്ഷം രൂപ ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റ്‌ ആയി ലഭിച്ചു. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന സംപ്രേഷണാവകാശ തുകയാണ് എന്ന് നിന്റെ മൊയ്തീന് ലഭിച്ചിരിക്കുന്നത്

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:17 am

Ammu wrote:
Neelu wrote:

kanal lohamthinu onnum award kodukkan njan paranjillallo.... ..pakshe pathemari deserved aayirunnu...last year mammokkakku munnariyippinu koduthathinekkal...

ഹിറ്റ്‌ അല്ലാന്നു പറയാന്‍ ശ്രമിച്ചതാര്‍ന്നു  പത്തേമാരി ...യിലെ മമ്മൂട്ടിയുടെ റോള്‍....പുള്ളിയുടെ ഏരിയ ആണ്....നന്നായി തിളങ്ങി എന്നും കേട്ടിട്ടുണ്ട്...., പക്ഷെ ഏഷ്യനെറ്റ് ചിന്തിച്ചത് അങ്ങിനെ ആയിരിക്കില്ല .. ...മമ്മൂട്ടിക്ക്  അവാര്‍ഡ്‌ കൊടുത്താല്‍ ലാല്‍ ഫാന്‍സ്‌ പിണങ്ങില്ലേ? പോയ വര്‍ഷത്തെ മൂപ്പരുടെ സിനിമകള്‍ ആണെങ്കില്‍ ഒന്നിനും കൊള്ള്കയും ഇല്ല.. ..പിന്നെ എന്ത് പേരില്‍ , ഒരു സമാശ്വാസ അവാര്‍ഡ്‌ കൊടുക്കും?  അതാവും...ഇക്കയ്ക്ക് മാത്രം ആയി അവാര്‍ഡ്‌ കൊടുക്കുന്നതില്‍ നിന്നും ചാനലിനെ പിന്തിരിപ്പിച്ചത്
chechi aayittu pinakkanda.. ...ella varshavum lalettan/mammookka mari  mari aanu kodukkaru....oral best actor aanel matteyal millennium star aakum... ..last year um angane aayirunnallo...allathe oralkku award kitti ennu vicharichu pinangi nadakkumathre..
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:19 am

Ammu wrote:
Neelu wrote:
Prithviraj Sukumaran and Parvathy bagged the best actor and actress awards for their performances in RS Vimal's blockbuster movie "Ennu Ninte Moideen

ഓ....അങ്ങിനെ ആര്ന്നോ? ,  ഇതിന്റെ സംപ്രേക്ഷണ അവകാശം ഏഷ്യനെറ്റ് നാണോ എന്നും പരിശോധിക്കണം

athu kondentha.. ...padam nalla padam thannia....parvathykku national awardinu vare arhathayum undu...rajumonte karyam mathra njan uddesiche..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:23 am

Neelu wrote:
Ammu wrote:

ഓ....അങ്ങിനെ ആര്ന്നോ? ,  ഇതിന്റെ സംപ്രേക്ഷണ അവകാശം ഏഷ്യനെറ്റ് നാണോ എന്നും പരിശോധിക്കണം

athu kondentha.. ...padam nalla padam thannia....parvathykku national awardinu vare arhathayum undu...rajumonte karyam mathra njan uddesiche..

രാജുമോന് അവാര്‍ഡ്‌ നുള്ളത് അതില്‍ ഇല്ലാന്ന് പറഞ്ഞത് ആരാ ആ സിനിമയ്ക്ക് ഇത്രേം അവാര്‍ഡ്‌ ചാനല്‍ കൊടുത്തിട്ട് .....പിന്നെ അവകാശപ്പെട്ടു , സിനിമ സംപ്രേക്ഷണം ചെയ്‌താല്‍ rating കൂട്ടാമല്ലോ
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:25 am

Neelu wrote:
Ammu wrote:

ഓ....അങ്ങിനെ ആര്ന്നോ? ,  ഇതിന്റെ സംപ്രേക്ഷണ അവകാശം ഏഷ്യനെറ്റ് നാണോ എന്നും പരിശോധിക്കണം

athu kondentha.. ...padam nalla padam thannia....parvathykku national awardinu vare arhathayum undu...rajumonte karyam mathra njan uddesiche..

National award ichiri koodi poyi...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:28 am

Neelu wrote:
Ammu wrote:

ഹിറ്റ്‌ അല്ലാന്നു പറയാന്‍ ശ്രമിച്ചതാര്‍ന്നു  പത്തേമാരി ...യിലെ മമ്മൂട്ടിയുടെ റോള്‍....പുള്ളിയുടെ ഏരിയ ആണ്....നന്നായി തിളങ്ങി എന്നും കേട്ടിട്ടുണ്ട്...., പക്ഷെ ഏഷ്യനെറ്റ് ചിന്തിച്ചത് അങ്ങിനെ ആയിരിക്കില്ല .. ...മമ്മൂട്ടിക്ക്  അവാര്‍ഡ്‌ കൊടുത്താല്‍ ലാല്‍ ഫാന്‍സ്‌ പിണങ്ങില്ലേ? പോയ വര്‍ഷത്തെ മൂപ്പരുടെ സിനിമകള്‍ ആണെങ്കില്‍ ഒന്നിനും കൊള്ള്കയും ഇല്ല.. ..പിന്നെ എന്ത് പേരില്‍ , ഒരു സമാശ്വാസ അവാര്‍ഡ്‌ കൊടുക്കും?  അതാവും...ഇക്കയ്ക്ക് മാത്രം ആയി അവാര്‍ഡ്‌ കൊടുക്കുന്നതില്‍ നിന്നും ചാനലിനെ പിന്തിരിപ്പിച്ചത്
chechi aayittu pinakkanda.. ...ella varshavum lalettan/mammookka mari  mari aanu kodukkaru....oral best actor aanel matteyal millennium star aakum... ..last year um angane aayirunnallo...allathe oralkku award kitti ennu vicharichu pinangi nadakkumathre..

അതാ പറഞ്ഞത്.....മില്ലേനിയവും , യൂണിവേര്സലും, കമ്പ്ലീറ്റും ഒക്കെ കൊടുത്തു തീര്തില്ലേ..എന്ന് പോയ വര്ഷം ഒരു ഹിറ്റ്‌ പോലും ഇല്ലാത്ത ആള്‍ക്ക് പിന്നെങ്ങിനെ ചാനല്‍ അവാര്‍ഡ്‌ കൊടുക്കും വല്ല വെറുപ്പിയ്ക്കല്‍ ക്യാറ്റഗറി യും ഉണ്ടായിരുന്നേല്‍ കൊടുക്കാരുന്നു ..... ആ റിമിയ്ക്കും

Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:30 am

Mammootty kku IBNLive best South Indian actor 2015 anganentho onnu thadanjille???... Appo koodiya award okke kittum.. Asianet aarkku venam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ASIANET FILM AWARDS 2016!   Tue Feb 09, 2016 11:31 am

Anoop Mukundan wrote:
Mammootty kku  IBNLive best South Indian actor 2015 anganentho onnu thadanjille???... Appo koodiya award okke kittum.. Asianet aarkku venam

വന്നു വന്നു ഒരു വിലയും ഇല്ലാത്ത അവാര്‍ഡ്‌ ആക്കി മാറ്റി ഇത്...., ട്രോള്‍ നിര്‍മ്മാതാക്കള്‍ക്ക് നു ഒരാഴ്ച സദ്യ ആയി

Back to top Go down
Sponsored content

PostSubject: Re: ASIANET FILM AWARDS 2016!   

Back to top Go down
 
ASIANET FILM AWARDS 2016!
View previous topic View next topic Back to top 
Page 1 of 5Go to page : 1, 2, 3, 4, 5  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: