HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 എന്റെ പാട്ട് പെട്ടി

View previous topic View next topic Go down 
Go to page : 1, 2  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 11:50 am

ഞാനും തുടങ്ങുന്നു ഒരു പാട്ട് പെട്ടി ....ആഹാ അത്രക്കായോ?

പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നത് വൈകിട്ട് 5 ന് 
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 12:18 pm

Binu wrote:
ഞാനും തുടങ്ങുന്നു ഒരു പാട്ട് പെട്ടി ....ആഹാ അത്രക്കായോ?

പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നത് വൈകിട്ട് 5 ന് 
ahaa pattupetti thudanguvaano.. ennalum minnoos fm ine vellan veroru fm um valarnnittilla
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 12:23 pm

Binu wrote:
ഞാനും തുടങ്ങുന്നു ഒരു പാട്ട് പെട്ടി ....ആഹാ അത്രക്കായോ?

പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നത് വൈകിട്ട് 5 ന് 

പാട്ടുപെട്ടിയുമായി ബിനുവും എത്തിയോ? സംപ്രേക്ഷണ സമയത്തിനായി കാത്തിരിക്കുന്നു....അത് വരെ വല്ല പരസ്യവും ഇട്ടേക്ക്‌
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 12:24 pm

Minnoos wrote:
Binu wrote:
ഞാനും തുടങ്ങുന്നു ഒരു പാട്ട് പെട്ടി ....ആഹാ അത്രക്കായോ?

പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നത് വൈകിട്ട് 5 ന് 
ahaa pattupetti thudanguvaano.. ennalum minnoos fm ine vellan veroru fm um valarnnittilla

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 12:44 pm

binuvinte pattu thudangiyappole pottiyo...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 1:04 pm

Neelu wrote:
binuvinte pattu thudangiyappole pottiyo...

പാട്ട് പൊട്ടി അല്ല പൊട്ടീ ....പാട്ട് പെട്ടി എന്നാ കുട്ടീ
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 1:06 pm

Ammu wrote:
Binu wrote:
ഞാനും തുടങ്ങുന്നു ഒരു പാട്ട് പെട്ടി ....ആഹാ അത്രക്കായോ?

പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നത് വൈകിട്ട് 5 ന് 

പാട്ടുപെട്ടിയുമായി  ബിനുവും എത്തിയോ?   സംപ്രേക്ഷണ സമയത്തിനായി കാത്തിരിക്കുന്നു....അത് വരെ വല്ല പരസ്യവും ഇട്ടേക്ക്‌
Washing powder Nirma Washing powder nirma...
Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 1:27 pm

Binu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 2:29 pm

എന്റെ പാട്ട് പെട്ടി എന്നത് എന്റെ ഓർമകളിലൂടെ ഒരു സഞ്ചാരം ആണ്.
എന്റെ ഹൈ സ്കൂൾ കാലഘട്ടത്തിൽ ഞാൻ ഏറ്റവും ഇഷ്ടപെട്ട ഒരു ഗാനം ആവട്ടെ ആദ്യം...
ഇതിന്റെ വരികൾ മനോഹരം..! പറയാതെ എല്ലാം പറയും...!

സ്വപ്നങ്ങൾ ഒക്കെയും പങ്കുവെക്കാം ....

സംഗീതം വിദ്യാധരൻ  
രചന പി ഭാസ്കരൻ   
ആലാപനം‌ കെ എസ്  ചിത്ര 

ചിത്രം: ചിത്രീകരണം പോലും തുടങ്ങാത്ത കാണാൻ കൊതിച്ച് 

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 3:11 pm

Binu wrote:
എന്റെ പാട്ട് പെട്ടി എന്നത് എന്റെ ഓർമകളിലൂടെ ഒരു സഞ്ചാരം ആണ്.
എന്റെ ഹൈ സ്കൂൾ കാലഘട്ടത്തിൽ ഞാൻ ഏറ്റവും ഇഷ്ടപെട്ട ഒരു ഗാനം ആവട്ടെ ആദ്യം...
ഇതിന്റെ വരികൾ മനോഹരം..! പറയാതെ എല്ലാം പറയും...!

സ്വപ്നങ്ങൾ ഒക്കെയും പങ്കുവെക്കാം ....

സംഗീതം വിദ്യാധരൻ  
രചന പി ഭാസ്കരൻ   
ആലാപനം‌ കെ എസ്  ചിത്ര 

ചിത്രം: ചിത്രീകരണം പോലും തുടങ്ങാത്ത കാണാൻ കൊതിച്ച് 


ബിനു തുടക്കം തന്നെ കലക്കി.... ഈ പാട്ട് ഇഷ്ട്ടമല്ലാത്ത മലയാളികള്‍ കാണുമോ? ആഹാ...ഈ സിനിമ , ചിത്രീകരണം ഒന്നും നടക്കാത്തത് ആയിരുന്നോ? ...അത് ഒരു പുതിയ അറിവാ കേട്ടോ..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 3:16 pm

Ammu wrote:
Binu wrote:
എന്റെ പാട്ട് പെട്ടി എന്നത് എന്റെ ഓർമകളിലൂടെ ഒരു സഞ്ചാരം ആണ്.
എന്റെ ഹൈ സ്കൂൾ കാലഘട്ടത്തിൽ ഞാൻ ഏറ്റവും ഇഷ്ടപെട്ട ഒരു ഗാനം ആവട്ടെ ആദ്യം...
ഇതിന്റെ വരികൾ മനോഹരം..! പറയാതെ എല്ലാം പറയും...!

സ്വപ്നങ്ങൾ ഒക്കെയും പങ്കുവെക്കാം ....

സംഗീതം വിദ്യാധരൻ  
രചന പി ഭാസ്കരൻ   
ആലാപനം‌ കെ എസ്  ചിത്ര 

ചിത്രം: ചിത്രീകരണം പോലും തുടങ്ങാത്ത കാണാൻ കൊതിച്ച് 


ബിനു തുടക്കം തന്നെ കലക്കി....  ഈ പാട്ട് ഇഷ്ട്ടമല്ലാത്ത മലയാളികള്‍ കാണുമോ? ആഹാ...ഈ സിനിമ , ചിത്രീകരണം ഒന്നും നടക്കാത്തത് ആയിരുന്നോ? ...അത് ഒരു പുതിയ അറിവാ കേട്ടോ..
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 3:24 pm

nostalgic song...binu..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 3:26 pm

Thanks neelu,ammu
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 4:55 pm

binu.. super song.. binu ith thudangiyath nannayi.. orupad kadhakalum kelkkallo... ezhuthan madi kanikkathe ezhuthikonam.. vayikkan njangal ready
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 6:21 pm

ആകാശ നീലിമ മിഴികളിലെഴുതും 
അനുപമ സൌന്ദര്യമേ ...
നക്ഷത്രമാല ഞാൻ നിന് മാറിൽ ചാർത്തുമ്പോൾ വിശ്വം ത രി ച്ചു  നില്ക്കും 

രവീന്ദ്രൻ മാഷിന്റെ ഒരു മനോഹര ഗാനം 

ചിത്രം കയ്യും തലയും പുറത്തിടരുത് 
രചന മുല്ലനേഴി ,ആലാപനം യേശുദാസ് 

ആരോ ഒരാൾ ഈ പാട്ട് ഇഷ്ടമാണെന്ന് പറഞ്ഞതിന്റെ പിൻബലത്തിൽ ഒന്ന് പഠിച്ചു പാടാൻ ശ്രമിച്ചു എന്നോ ...
പല്ലവി ഒരുവിധം ഒക്കെ ഒപ്പിച്ചു അനുപല്ലവി കീറാ മുട്ടി ആയപ്പോൾ സുല്ലിട്ടു
 



Last edited by Binu on Wed Feb 24, 2016 6:23 pm; edited 3 times in total
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 6:22 pm

Minnoos wrote:
binu.. super song..  binu ith thudangiyath nannayi.. orupad kadhakalum kelkkallo... ezhuthan madi kanikkathe ezhuthikonam..  vayikkan njangal ready
thanks
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 8:14 pm

Aha .. Chithra chechi .. Dasettan .. Raveendran master .. ee paattupetti oru malalayathanimayulla station aaaanallo ....
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Feb 24, 2016 11:05 pm

Anoop Mukundan wrote:
Aha .. Chithra chechi .. Dasettan .. Raveendran master .. ee paattupetti oru malalayathanimayulla station aaaanallo ....
Madhuram Malayalam
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: എന്റെ പാട്ട് പെട്ടി    Thu Feb 25, 2016 9:43 am

Paattu pettikku Abhivaadyangal...!
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: എന്റെ പാട്ട് പെട്ടി    Thu Feb 25, 2016 11:47 am

Binu wrote:
ആകാശ നീലിമ മിഴികളിലെഴുതും 
അനുപമ സൌന്ദര്യമേ ...
നക്ഷത്രമാല ഞാൻ നിന് മാറിൽ ചാർത്തുമ്പോൾ വിശ്വം ത രി ച്ചു  നില്ക്കും 

രവീന്ദ്രൻ മാഷിന്റെ ഒരു മനോഹര ഗാനം 

ചിത്രം കയ്യും തലയും പുറത്തിടരുത് 
രചന മുല്ലനേഴി ,ആലാപനം യേശുദാസ് 

ആരോ ഒരാൾ ഈ പാട്ട് ഇഷ്ടമാണെന്ന് പറഞ്ഞതിന്റെ പിൻബലത്തിൽ ഒന്ന് പഠിച്ചു പാടാൻ ശ്രമിച്ചു എന്നോ ...
പല്ലവി ഒരുവിധം ഒക്കെ ഒപ്പിച്ചു അനുപല്ലവി കീറാ മുട്ടി ആയപ്പോൾ സുല്ലിട്ടു
 


yyo enthoru complicated song aanithu.. ee pattu ketta orma enikkilla.. (btw, binunte shabdathinu yojicha pattu thanne )
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: എന്റെ പാട്ട് പെട്ടി    Thu Feb 25, 2016 12:15 pm

Dasettande Gaambheeryam ee paattinoru muthal koottanu...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Thu Feb 25, 2016 1:22 pm

Thanks Minnoose
Back to top Go down
Usha Venugopal
Active Member
Active Member
avatar


PostSubject: Re: എന്റെ പാട്ട് പെട്ടി    Thu Feb 25, 2016 2:14 pm

Binu  

Swapnangal okeyum panku vekam - ennathu irangatha filimile pattanennu njanippola ariyunnathu.
njaan vicharichirunnathu venu nagavalliyude oru filimile pattanu ennanu.

Aakashaneelima - kettittilla.

angane kelkathe vittu poya nalla pattukal ithiloode ariyamenna pratheekshayode- binuvinu thanks..
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: എന്റെ പാട്ട് പെട്ടി    Thu Feb 25, 2016 2:48 pm

Usha Venugopal wrote:
Binu  

Swapnangal okeyum panku vekam - ennathu irangatha filimile pattanennu njanippola ariyunnathu.
njaan vicharichirunnathu venu nagavalliyude oru filimile pattanu ennanu.

Aakashaneelima - kettittilla.

angane kelkathe vittu poya nalla pattukal ithiloode ariyamenna pratheekshayode- binuvinu thanks..

Ushechi uddesicha Venu Nagavalli pattu Devadasile "swapnamalini theerathundoru kochu kalyana mandapam" alle..
Back to top Go down
Usha Venugopal
Active Member
Active Member
avatar


PostSubject: Re: എന്റെ പാട്ട് പെട്ടി    Thu Feb 25, 2016 5:02 pm

aa paattu enikariyaam neelu.

ithum njaan athu pole etho filimile ennanu vicharichathu.
2 pattum ente caril njaan sthiram kelkunnathanu.
Back to top Go down
Sponsored content




PostSubject: Re: എന്റെ പാട്ട് പെട്ടി    

Back to top Go down
 
എന്റെ പാട്ട് പെട്ടി
View previous topic View next topic Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: