HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 എന്റെ പാട്ട് പെട്ടി

View previous topic View next topic Go down 
Go to page : Previous  1, 2
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Thu Feb 25, 2016 5:08 pm

Thanks Usha deedi
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Thu Feb 25, 2016 5:44 pm

മുകളിൽ പോസ്റ്റ്‌ ചെയ്ത രവീന്ദ്രൻ മാഷിന്റെ ഗാനത്തോടൊപ്പം ഓർമ്മകൾ ഉണർത്തുന്ന  മനോഹര ഗാനം 
മേട മാസ പ്പുലരി കായലിൽ 
ആടിയും  കതിരാടിയും    
നിൻ നീല നയന ഭാവമായി 

മിണ്ടാ പൂച്ചക്ക് കല്യാണം  എന്ന ചിത്രത്തിൽ നിന്ന് യേശുദാസ് ആലപിച്ചത് 

രചന   മധു ആലപ്പുഴ

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: എന്റെ പാട്ട് പെട്ടി    Thu Feb 25, 2016 6:09 pm

Binu wrote:
എന്റെ പാട്ട് പെട്ടി എന്നത് എന്റെ ഓർമകളിലൂടെ ഒരു സഞ്ചാരം ആണ്.
എന്റെ ഹൈ സ്കൂൾ കാലഘട്ടത്തിൽ ഞാൻ ഏറ്റവും ഇഷ്ടപെട്ട ഒരു ഗാനം ആവട്ടെ ആദ്യം...
ഇതിന്റെ വരികൾ മനോഹരം..! പറയാതെ എല്ലാം പറയും...!

സ്വപ്നങ്ങൾ ഒക്കെയും പങ്കുവെക്കാം ....

സംഗീതം വിദ്യാധരൻ  
രചന പി ഭാസ്കരൻ   
ആലാപനം‌ കെ എസ്  ചിത്ര 

ചിത്രം: ചിത്രീകരണം പോലും തുടങ്ങാത്ത കാണാൻ കൊതിച്ച് 

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Fri Feb 26, 2016 12:59 pm

തൂക്കണാം കുരുവിയോ താരില ക്കുരുന്നോ 

ചിത്ര ചേച്ചിയുടെ തുടക്കകാലത്ത്‌ ഉള്ള ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് എന്റെ സ്കൂൾ യുവജനോത്സവ വേദി യിലാണ് 
എന്ന് പറഞ്ഞാൽ ജില്ലാ യുവജനോത്സവത്തിലേക്കുള്ള പരിശീലന ക്യാമ്പ്‌ 
ഒരുവിധം പാട്ടുകൾ ഒക്കെ അറിയുമായിരുന്ന ഞാൻ ആദ്യം ആയാണ് ആ പാട്ട് കേള്ക്കുന്നത് 
പാടുന്നത്‌ സ്വപ്ന എന്ന കുട്ടി ഞങ്ങളുടെ സ്കൂളിലെ  സകല കലാ വല്ലഭ 
ഇന്നും ബഹുമാനമാണ് ആ കുട്ടിയോട് 

ചിത്രം ഒരു കുടയും കുഞ്ഞു പെങ്ങളും (പുറത്തിറങ്ങിയിട്ടില്ല  എന്ന് പറയേണ്ടതില്ലല്ലോ )
സംഗീതം : ജെറി അമൽദേവ് 
രചന : പൂവച്ചൽ ഖാദർ 

Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: എന്റെ പാട്ട് പെട്ടി    Fri Feb 26, 2016 5:47 pm

"തൂക്കണാംകുരുവിയോ..." മറവിയിലായിപ്പോയിരുന്നു ഈ പാട്ട്... വീണ്ടും കേൾക്കാനിടയാക്കിയതിനു നന്ദി മാഷെ.  

പിന്നെ... മേടമാസപ്പുലരി എന്റെ എക്കാലത്തെയും പ്രിയഗാനങ്ങളിലൊന്നാണ്. ഏതു നാട്ടിൽ പോയാലും ഇതൊന്നു കേട്ടാൽ  ആ കായലന്തരീക്ഷം ഒന്നായിട്ടിങ്ങു പോരും...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Fri Feb 26, 2016 6:56 pm

nettooraan wrote:
"തൂക്കണാംകുരുവിയോ..." മറവിയിലായിപ്പോയിരുന്നു ഈ പാട്ട്... വീണ്ടും കേൾക്കാനിടയാക്കിയതിനു നന്ദി മാഷെ.  

പിന്നെ... മേടമാസപ്പുലരി എന്റെ എക്കാലത്തെയും പ്രിയഗാനങ്ങളിലൊന്നാണ്. ഏതു നാട്ടിൽ പോയാലും ഇതൊന്നു കേട്ടാൽ  ആ കായലന്തരീക്ഷം ഒന്നായിട്ടിങ്ങു പോരും...
Sathyamaanu

Enikku innum ishtam Raveendran mashinte pazhayakala kanangal aanu

Two stage undu mashinte songs Pramadavanam thinu munpum pinpum
Athil pramadavanthinu munpulla gaanangal enikkere ishtamaa

Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: എന്റെ പാട്ട് പെട്ടി    Sat Feb 27, 2016 12:51 pm

Binu wrote:
ഞാനും തുടങ്ങുന്നു ഒരു പാട്ട് പെട്ടി ....ആഹാ അത്രക്കായോ?

പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നത് വൈകിട്ട് 5 ന് 

Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: എന്റെ പാട്ട് പെട്ടി    Sat Feb 27, 2016 8:47 pm

thookkanamkuruviyo song kollaamm .. chechide pazhaya sound ...
Back to top Go down
brother
Junior Member
Junior Member
avatar

PostSubject: Re: എന്റെ പാട്ട് പെട്ടി    Sat Feb 27, 2016 11:55 pm

Binu wrote:
ഞാനും തുടങ്ങുന്നു ഒരു പാട്ട് പെട്ടി ....ആഹാ അത്രക്കായോ?

പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നത് വൈകിട്ട് 5 ന് 

all the best dear Binu bro..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: എന്റെ പാട്ട് പെട്ടി    Mon Feb 29, 2016 11:39 am

Binu wrote:
മുകളിൽ പോസ്റ്റ്‌ ചെയ്ത രവീന്ദ്രൻ മാഷിന്റെ ഗാനത്തോടൊപ്പം ഓർമ്മകൾ ഉണർത്തുന്ന  മനോഹര ഗാനം 
മേട മാസ പ്പുലരി കായലിൽ 
ആടിയും  കതിരാടിയും    
നിൻ നീല നയന ഭാവമായി 

മിണ്ടാ പൂച്ചക്ക് കല്യാണം  എന്ന ചിത്രത്തിൽ നിന്ന് യേശുദാസ് ആലപിച്ചത് 

രചന   മധു ആലപ്പുഴബിനു.... ഞങ്ങടെ നാടിന്റെ മനോഹാരിത മുഴുവന്‍ പകര്‍ന്നു കാട്ടുന്ന ഗാനം , ഈ സിനിമയിലെ ജഗതിയും ഭാര്യ പാറുക്കുട്ടിയും ആണ് എന്നും ചിരിപ്പിയ്ക്കുന്നത്
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: എന്റെ പാട്ട് പെട്ടി    Tue Mar 01, 2016 3:44 pm

thookkanaam kuruvi..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Fri Mar 04, 2016 7:07 pm

ഇന്ന് ജാനകിയമ്മയുടെ വശ്യ മനോഹരമായ മൂന്നു ഗാനങ്ങൾ ആണ് ഞാൻ പോസ്റ്റ്‌ ചെയ്യുന്നത് എല്ലാം 80 കളിലെ ഗാനങ്ങൾ

അധികം ആരും കേള്ക്കാത്ത ഒരു ഗാനം ആവട്ടെ ആദ്യം

80 കളുടെ സംഗീതം ശ്യാം സാറിന്റെ സംഗീതം ആണ് എന്ന് നിസ്സംശയം പറയാം ശ്യാം സാറിന്റെ കൂടെ സാക്ഷാൽ വയലാര് കൂടി ആയപ്പോൾ ഇളനീർ എന്ന ചിത്രത്തിലെ മനോഹര ഗാനങ്ങൾ പിറന്നു അതിലൊരു ഗാനം മലർവാക പൂവേ
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Fri Mar 04, 2016 7:17 pm

ശുദ്ധികലശം എന്ന ചിത്രത്തിൽ നിന്ന് മൌന രാഗ പൈങ്കിളീ നിൻ ചിറകു വിടർന്നെങ്കിൽ

സംഗീതം ശ്യാം രചന ശ്രീ കുമാരൻ തമ്ബി
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Fri Mar 04, 2016 7:24 pm

വീണ്ടും ഇളനീർ എന്ന ചിത്രത്തിലെ ഗാനം
ഇത്തവണ ജനകിയമ്മക്കു കൂട്ടായി ദാസേട്ടനും

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: എന്റെ പാട്ട് പെട്ടി    Sun Mar 06, 2016 6:15 pm

binuvum 80's aanalle pidichirikkunne... ...rare songs..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Sun Mar 06, 2016 6:29 pm

Neelu wrote:
binuvum 80's aanalle pidichirikkunne... ...rare songs..

Numma 80 ne vittittulla oru kalikkum illa....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: എന്റെ പാട്ട് പെട്ടി    Mon Mar 07, 2016 11:57 am

Binu wrote:
Neelu wrote:
binuvum 80's aanalle pidichirikkunne... ...rare songs..

Numma 80 ne vittittulla oru kalikkum illa....

ഹ്മം....ആയ കാലം

ബിനു....പാട്ട് പെട്ടിയിലെ മൂന്നു ഗാനങ്ങളും
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Mon Mar 14, 2016 10:54 amഉണ്ണി മേനോൻ എന്നാ ഗായകന്റെ തുടക്കം ശ്യാം ന്റെ ഈണ ങ്ങളിലൂടെ ആയിരുന്നു .ഈ കൂട്ടുകെട്ടിന്റെ തുടക്ക കാലത്തുള്ള ഗാനങ്ങൾ എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ് അതിലൊന്നാണ് ഈ ഗാനം
"മൂടൽ മഞ്ഞിന മൂവന്തി ചേല യൂർന്നിതേ "
അരോരുമറിയാതെ എന്ന ചിത്രത്തിൽ നിന്നും
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: എന്റെ പാട്ട് പെട്ടി    Mon Mar 14, 2016 12:28 pm

unnimenon..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Mar 16, 2016 9:50 am

Binu wrote:

ഉണ്ണി മേനോൻ എന്നാ ഗായകന്റെ തുടക്കം ശ്യാം ന്റെ ഈണ ങ്ങളിലൂടെ ആയിരുന്നു .ഈ കൂട്ടുകെട്ടിന്റെ തുടക്ക കാലത്തുള്ള ഗാനങ്ങൾ എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ് അതിലൊന്നാണ് ഈ ഗാനം
"മൂടൽ മഞ്ഞിന മൂവന്തി ചേല യൂർന്നിതേ "
അരോരുമറിയാതെ എന്ന ചിത്രത്തിൽ നിന്നും

ആഹാ....ഇങ്ങനെ ഒരു പാട്ട് ഇപ്പോള്‍ ആണ് ഓര്‍മ്മ വരുന്നേ... ബിനു..

ആരോരുമറിയാതെ യിലെ ആ ചാമരം ആണ് പെട്ടന്ന് മനസ്സില്‍ വരിക
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Wed Mar 16, 2016 10:58 am

Ammu wrote:
Binu wrote:

ഉണ്ണി മേനോൻ എന്നാ ഗായകന്റെ തുടക്കം ശ്യാം ന്റെ ഈണ ങ്ങളിലൂടെ ആയിരുന്നു .ഈ കൂട്ടുകെട്ടിന്റെ തുടക്ക കാലത്തുള്ള ഗാനങ്ങൾ എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ് അതിലൊന്നാണ് ഈ ഗാനം
"മൂടൽ മഞ്ഞിന മൂവന്തി ചേല യൂർന്നിതേ "
അരോരുമറിയാതെ എന്ന ചിത്രത്തിൽ നിന്നും

ആഹാ....ഇങ്ങനെ ഒരു പാട്ട് ഇപ്പോള്‍ ആണ് ഓര്‍മ്മ വരുന്നേ...  ബിനു..

ആരോരുമറിയാതെ  യിലെ ആ ചാമരം  ആണ് പെട്ടന്ന്  മനസ്സില്‍  വരിക
achhamaram achamaram...
ee marathinu nimisha neramm ivide thangi nilkan mela...nalla varikal....
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Mon Apr 18, 2016 11:40 am

Ente Kurachu Tamizh Collections aanu....aarkkum edukkavunnathaanu..
Ente pattupetty kelkkunnvarkku thikachum free

[You must be registered and logged in to see this link.]

PostSubject: Re: എന്റെ പാട്ട് പെട്ടി    Mon Apr 18, 2016 12:07 pm

pattupetti kettillel cash vangikkuvo
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: എന്റെ പാട്ട് പെട്ടി    Mon Apr 18, 2016 12:22 pm

okke superpattukala...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: എന്റെ പാട്ട് പെട്ടി    Mon Apr 18, 2016 12:39 pm

Neelu wrote:
okke superpattukala...

kure nalayi ente 4Shared password marannu poyirunnu...
innale oetheduthu appozha ee collection orma vannathu
Back to top Go down
Sponsored content
PostSubject: Re: എന്റെ പാട്ട് പെട്ടി    

Back to top Go down
 
എന്റെ പാട്ട് പെട്ടി
View previous topic View next topic Back to top 
Page 2 of 2Go to page : Previous  1, 2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: