HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 

 നിങ്ങളുടെ അവാർഡുകൾ ...

View previous topic View next topic Go down 
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: നിങ്ങളുടെ അവാർഡുകൾ ...   Tue Mar 01, 2016 2:53 pm

2015le Malayala cinimayile samsthana awardukal pragyapichu kazhinju...
Dulkarum Paarvathiyum Nayakanum Nayikakkumulla awardukal kondu poyi...

മികച്ച നടൻ :: ദുൽഖർ സൽമാൻ (ചാർളി)
മികച്ച നടി :: പാർവതി (ചാർലി , എന്ന് നിന്റെ മൊയ്ദീൻ )

Ningalude Manassile awardu vijayikal aarokkeyaanu...?Ella megalayilum  awardukal kodutholu...
Ivide pangu vekkaam...!
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ അവാർഡുകൾ ...   Tue Mar 01, 2016 3:10 pm

njan kandittulla padangal vechu nokkiyal best actor Dulkar thanne....pathemariyum sudhivalmeekavum kandittilla..ennalum mumbathe pole thanne orikkal koodi jayasooryakku last minutil award missayi ennu kettappo vishamamundu...

actress pinne competition illa....parvathy

Singer PJ or Vijay deserved....PJ kku award kittiya saradambaravum malarvaka kombathum ente top 10 il undayirunna songsa ...

Female singer Shreya....

Director RS Vimal nu kodukkayirunnu....pullikkarante ethrayo varshathe prayatnam aayirunnu ennu kettittundu....

Janapriya chithram no doubt....Premam...

mikacha chithram moideen or Charlie....

supporting actor Tovino in moideen...

Supporting actress Lena...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ അവാർഡുകൾ ...   Tue Mar 01, 2016 5:34 pm

Neelu wrote:
njan kandittulla padangal vechu nokkiyal best actor Dulkar thanne....pathemariyum sudhivalmeekavum kandittilla..ennalum mumbathe pole thanne orikkal koodi jayasooryakku last minutil award missayi ennu kettappo vishamamundu...

actress pinne competition illa....parvathy

Singer PJ or Vijay deserved....PJ kku award kittiya saradambaravum malarvaka kombathum ente top 10 il undayirunna songsa ...

Female singer Shreya....

Director RS Vimal nu kodukkayirunnu....pullikkarante ethrayo varshathe prayatnam aayirunnu ennu kettittundu....

Janapriya chithram no doubt....Premam...

mikacha chithram moideen or Charlie....

supporting actor Tovino in moideen...

Supporting actress Lena...
Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: നിങ്ങളുടെ അവാർഡുകൾ ...   Tue Mar 01, 2016 5:45 pm

I am also supporting Charlie /Dulquer/Parvathy -

Popular Film - Premam
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ അവാർഡുകൾ ...   Tue Mar 01, 2016 6:04 pm

Paandyettan wrote:
I am also supporting Charlie /Dulquer/Parvathy -

Popular Film - Premam
Bhai
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങളുടെ അവാർഡുകൾ ...   Wed Mar 02, 2016 11:52 am

Neelu wrote:
njan kandittulla padangal vechu nokkiyal best actor Dulkar thanne....pathemariyum sudhivalmeekavum kandittilla..ennalum mumbathe pole thanne orikkal koodi jayasooryakku last minutil award missayi ennu kettappo vishamamundu...

actress pinne competition illa....parvathy

Singer PJ or Vijay deserved....PJ kku award kittiya saradambaravum malarvaka kombathum ente top 10 il undayirunna songsa ...

Female singer Shreya....

Director RS Vimal nu kodukkayirunnu....pullikkarante ethrayo varshathe prayatnam aayirunnu ennu kettittundu....

Janapriya chithram no doubt....Premam...

mikacha chithram moideen or Charlie....

supporting actor Tovino in moideen...

Supporting actress Lena...

neels

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്‌ ദുല്‍ഖര്‍ സല്‍മാനു നല്‍കാന്‍ ജൂറി തീരുമാനിച്ചത്‌ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍. അവസാനറൗണ്ടില്‍ ജയസൂര്യയ്‌ക്ക്‌ അവാര്‍ഡ്‌ നല്‍കണമെന്നായിരുന്നു അംഗങ്ങളില്‍ ചിലരുടെ അഭിപ്രായം. തര്‍ക്കത്തിനൊടുവില്‍ ജൂറി അധ്യക്ഷന്‍ മോഹന്റെ നിര്‍ബന്ധമാണ്‌ ദുല്‍ഖറിനെ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌. മികച്ച നടിയായി പാര്‍വതിയുടെ തെരഞ്ഞെടുപ്പ്‌ ഏകസ്വരത്തിലായിരുന്നു.
കുമ്പസാരം, ലുക്കാചുപ്പി, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളിലെ പ്രകടനം ജയസൂര്യയെയും ചാര്‍ലിയിലെ അഭിനയം ദുല്‍ഖറിനെയും അവസാന റൗണ്ടില്‍ എത്തിക്കുകയായിരുന്നു. വ്യത്യസ്‌ത കഥാപാത്രങ്ങളെ തന്‍മയത്വത്തോടെ അവതരിപ്പിച്ച ജയസൂര്യയാണ്‌ അവാര്‍ഡിന്‌ അര്‍ഹനെന്നു ചില അംഗങ്ങള്‍ വാദിച്ചു.

തര്‍ക്കം മുറുകിയപ്പോള്‍ മണ്‍ട്രോ തുരുത്ത്‌, അമീബ എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന്‌ ഇന്ദ്രന്‍സിനെയും അവസാന റൗണ്ടില്‍ പരിഗണിക്കണമെന്ന്‌ അംഗങ്ങളില്‍ ഒരാള്‍ ആവശ്യപ്പെട്ടു. തര്‍ക്കത്തിനിടെ ജൂറി അധ്യക്ഷന്റെ നിര്‍ബന്ധത്തിനു മുന്നില്‍ ദുല്‍ഖറിന്‌ അവാര്‍ഡ്‌ നല്‍കാന്‍ തിങ്കളാഴ്‌ച പാതിരാത്രിവരെ നീണ്ട കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു. അവസാന റൗണ്ടിനു തൊട്ടുമുന്‍പ്‌ മികച്ച നടനാകാനുള്ള മത്സരത്തില്‍ മമ്മൂട്ടി, പൃഥ്വിരാജ്‌, കൊച്ചുപ്രേമന്‍ എന്നിവരും ഉണ്ടായിരുന്നു. പത്തേമാരിയിലേത്‌ മമ്മൂട്ടിയുടെ മികച്ച പ്രകടനം ആയിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ മുമ്പുള്ള മികച്ച ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തേമാരിയിലെ പ്രകടനം അവാര്‍ഡിനര്‍ഹമല്ല എന്നു ജൂറി വിലയിരുത്തി. ചാര്‍ലിയിലെ ദുല്‍ഖറിന്റെ പ്രകടനത്തിനു മുന്നില്‍ മമ്മൂട്ടിയുടെ അഭിനയം നിഷ്‌പ്രഭമാകുകയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നു നിന്റെ മൊയ്‌തീനിലെ പൃഥ്വിരാജിന്റെ അഭിനയവും മികച്ചതല്ലെന്നു ജൂറി വിലയിരുത്തി. രൂപാന്തരങ്ങളിലെ അഭിനയ മികവാണ്‌ കൊച്ചുപ്രേമനെ പരിഗണിക്കാന്‍ കാരണം.

സംഗീത അവാര്‍ഡുകള്‍ നിര്‍ണയിച്ചതും തര്‍ക്കങ്ങള്‍ക്കിടെയായിരുന്നു. മികച്ച സംഗീത സംവിധായകനാകാന്‍ രമേശ്‌ നാരായണിനൊപ്പം അവസാന നിമിഷംവരെ എം.ജയചന്ദ്രനുണ്ടായിരുന്നു. ജയചന്ദ്രന്‍ സംഗീതത്തില്‍ എന്നു നിന്റെ മൊയ്‌തീനിലെ കാത്തിരുന്നു കാത്തിരുന്നു.. എന്ന ഗാനത്തിന്‌ ശ്രേയാ ഘോഷാലിന്റെ പേര്‌ മികച്ച ഗായികയ്‌ക്കായി ഉണ്ടായിരുന്നു. മികച്ച ചിത്രമായി സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി തെരഞ്ഞെടുത്തത്‌ ഏകകണ്‌ഠമായിട്ടായിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങളുടെ അവാർഡുകൾ ...   Wed Mar 02, 2016 12:27 pm

കിതച്ചുകൊണ്ട്​ പഴയ കളിക്കാർ മാറി നിൽക്കു​േമ്പാൾ ചോരയും നീരുമുള്ള ചെറുപ്പക്കാർ കളത്തിലിറങ്ങുക സ്വാഭാവികം. ഇവിടെ കളിക്കളം വെള്ളിത്തിരയാണ്​. കളിക്കുന്നവർ പുതിയ പിള്ളേരും. കഴിഞ്ഞവർഷം മുതൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ന്യൂജനറേഷ​െൻറ കൈകളിലേക്കാണ് പോവുന്നത്.  പോയവർഷം നിവിൻ പോളിയും സുദേവ് നായരും മികച്ച നടനുള്ള പുരസ്കാരം പകുത്തു. ചാർലിയെന്ന ചിത്രത്തിലൂടെ ഈ വർഷം ദുൽഖർ സൽമാൻ മികച്ച നടനായംഗീകരിക്ക​െപ്പട്ടിരിക്കുന്നു. വളരെ കുറച്ച്​ ചിത്രങ്ങളുമായി സൂപ്പർതാര പദവിയിലേക്ക്  കയറിച്ചെല്ലുന്ന ഘട്ടത്തിൽ ഇൗ യുവ പ്രതിഭയുടെ കയ്യിൽ എത്തിച്ചേരുന്ന അംഗീകാരത്തിന്​ മാറ്റേറുന്നു. പുരസ്കാരപ്പട്ടികയിൽ പിതാവുകൂടിയായ മമ്മൂട്ടിയുമായി ഇ​േഞ്ചാടിഞ്ച് പോരാട്ടം നടത്തിയാണ് ദുൽഖർ അവാർഡി​ന് അർഹനായത്. ഒരുപക്ഷേ പുതു തലമുറ ചിത്രങ്ങളെ പോലെ മമ്മൂട്ടി പോലും ആലോചിക്കാത്ത ട്വിസ്റ്റാണ് പുരസ്കാര നിർണയത്തിലുമുണ്ടായത്. മമ്മൂട്ടിയും പൃഥ്വിരാജും ജയസൂര്യയുമാണ് മികച്ച നടനുള്ള അവാർഡ് പട്ടികയിലുണ്ടായിരുന്നത്. അവസാന നിമിഷം പട്ടികയിലേക്ക് കയറി ദുൽഖർ  അവാർഡ് നേടുന്നതാണ്​ പിന്നീട്​ കണ്ടത്​.
ചാർലിയെന്ന ചിത്രം കണ്ടിറങ്ങിയവരുടെ മനസിൽ ദുൽഖറിന്‍റെ കഥാപാത്രം മായാതെ നിൽക്ക​ുമെന്നതിൽ സംശയമില്ല. ജൂറിയുടെ മനസിലും ചാർലി തങ്ങിനിന്നതാവും പളളിക്കൽ നാരായണ മേനോനെയും മൊയ്തീനെയും തള്ളി ചാർലി തന്നെ അവാർഡ് നേടിയത്. ചിത്രത്തിൽ ഒരു കാറ്റായി വന്ന് മനസ് കീഴടക്കുന്നവനാണ് ചാർലി. അയാളെ കാത്ത് നിൽകുന്നവർക്ക് വേണ്ടിയല്ല, കാത്ത് നിൽക്കാത്തവർക്കിടയിലേക്ക് അപ്രതീക്ഷിതമായി വന്ന് സന്തോഷം നിറച്ച് പെട്ടെന്ന് അപ്രത്യക്ഷമാകുന്നവനാണ് ചാർലി.
[You must be registered and logged in to see this image.]
ഒരു പ്രവാചക ദൗത്യത്തെയാണ് ചാര്‍ലി ഓര്‍മിപ്പിക്കുന്നത്. വേശ്യക്ക് സ്നേഹം നല്‍കുന്ന യേശുവായും കള്ളന് ഭക്ഷണം നല്‍കുന്ന സൂഫിയായും ചാര്‍ലി മാറുന്നുണ്ട്. ആത്മീയാന്വേഷകനായി യാത്ര ചെയ്യുന്ന സൂഫീ ഗുരുവാണ് അയാള്‍. കൈയ്യില്‍ ഒന്നുമില്ലാതെ, ഭൗതികമായി ഒന്നും സമ്പാദിക്കാതെ ദൈവിക പ്രണയത്തിന് വേണ്ടി മാത്രം യാത്ര ചെയ്യുന്ന 'ധനികന്‍'.
മുൻ കാല ചിത്രങ്ങളെ അപേക്ഷിച്ച് ദുൽഖർ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ ചാർലി മലയാളി കണ്ട് മറന്ന മോഹൻലാൽ കഥാപാത്രങ്ങളായിരുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ മറ്റു ചിത്രങ്ങളിൽ ഉണ്ടായിരുന്ന 'മമ്മൂട്ടി' അനുകരണം കുടഞ്ഞ് കളഞ്ഞ ദുൽഖർ ആയിരുന്നു സത്യത്തിൽ അത്​. മമ്മൂട്ടിയിൽ നിന്നും ഏറെ ദൂരെയുള്ള ദുൽഖറിനെയായിരുന്നു ആരാധകരും കൈ നീട്ടി സ്വീകരിച്ചത്.
[You must be registered and logged in to see this image.]
എന്ന് നിന്‍റെ മൊയ്തീനിന് ശേഷം യുവമനസുകൾ കീഴടക്കിയ സമയത്താണ് ചാർലിയിലൂടെ പാർവതി വീണ്ടും  അമ്പരപ്പിച്ചത്. ഒാരോ ചിത്രത്തിലും പാർവതി വരുത്തുന്ന ഗെറ്റപ്പുകളെല്ലാം കണ്ട് കണ്ണ് മിഴിച്ച് നിൽക്കുകയായിരുന്നു പ്രേക്ഷകർ. മൊയ്തീനിലെ കാഞ്ചന മനസ്സിൽ നീറ്റലായി നിൽക്കുമ്പോഴാണ് ചാർലിയിലെ ടെസ്സ ആരാധകരുടെ മനസ് നിറച്ചത്. നോട്ട്​ബുക്കിലൂടെ മലയാളത്തിൽ വന്ന്​ ഇടക്കാലത്ത് തമിഴിലേക്ക് ചേക്കേറിയ പാർവതി ബാംഗ്ലൂർ ഡെയ്സിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സത്യാന്വേഷികളായ സൂഫീ ഗുരുക്കളെ തേടി ശിഷ്യര്‍ നടത്തുന്ന യാത്രയെ പോലെയായിരുന്നു ടെസ ചാർലിയിലേക്ക്​ നടത്തിയ യാത്ര.
‘ഒരാൾപൊക്കത്തിലൂ’ടെ തന്‍റെ  മിടുക്ക് മലയാളികൾക്കു കാണിച്ച് തന്ന സംവിധായകനായിരുന്നു സനൽകുമാർ ശശിധരൻ. ഒരാൾപൊക്കത്തേക്കാൾ പൊക്കം കൂടിയ ചിത്രമാണ് 'ഒഴിവുദിവസത്തെ കളി'യെന്ന് നിരൂപകർ അടിവരയിട്ടതിന്‍റെ തെളിവാണ് ഈ സിനിമ തന്നെ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. മലയാളത്തിൽ വാണിജ്യസിനിമകളുടെ ഭാഗമാകാതെ കലാമൂല്യ സിനിമയൊരുക്കുന്ന സമാന്തര വിഭാഗക്കാർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നുവെന്നത് ശുഭസൂചകമാണ്. കഴിഞ്ഞവർഷം സുദേവന്‍റെ ‘ക്രൈം നമ്പറി’നും ജയരാജിന്‍റെ ‘ഒറ്റാലി’നും ശേഷം അർഹിക്കുന്ന കൈകളിൽ തന്നെയാണ് പുരസ്കാരം എത്തിയത്.
 
[You must be registered and logged in to see this image.]
‘ബെസ്റ്റ് ആക്ടർ’ എന്ന മമ്മൂട്ടി ചിത്രത്തിനും ‘എ.ബി.സി.ഡി’ എന്ന ദുൽഖർ ചിത്രത്തിനും ശേഷമാണ് മാർട്ടിൻ പ്രക്കാട്ട് ചാർലിയൊരുക്കുന്നത്. മറ്റ് രണ്ട് ചിത്രങ്ങളും കൊമേഷ്യൽ ചേരുവയിലൊരുക്കിയ മാർട്ടിൻ വാണിജ്യ– കലാമൂല്യ ചേരുവകൾക്ക്​ ഇടയിൽ നിൽകുന്ന ചിത്രമായാണ് ചാർലിയൊരുക്കിയത്. അതിനാൽ തന്നെ രണ്ടുതരത്തിലുള്ള പ്രേക്ഷകരെ നേടാനും ചിത്രത്തിനായിട്ടുണ്ട്. എന്ന് നിന്‍റെ മൊയ്തീൻ ഒരുക്കി‍യ ആർ.എസ് വിമലും ഈ രീതി തന്നെയാണ് പിന്തുടർന്നത്. എന്ന് നിന്‍റെ മൊയ്തീൻ മികച്ച ചിത്രമെന്ന പട്ടികയിൽ നിന്ന് ജനപ്രിയ ചിത്രമെന്ന പട്ടികയിലാണ് ഇടം പിടിച്ചത്.
2015ൽ പ്രേക്ഷകർ നെഞ്ചേറ്റിയ മികച്ച ചിത്രങ്ങൾക്കെല്ലാം അവാർഡ് ലഭിച്ചത് സംസ്ഥാന അവാർഡിന്‍റെ മികവ് തന്നെയാണ് വിളിച്ചോതുന്നതെന്ന്​ ചുരുക്കം. പുരസ്കാരത്തിന്‍റെ അകമ്പടിയായി വരുന്ന പതിവ് വിവാദങ്ങൾ ഒഴിഞ്ഞ്നിന്നതും യാദൃശ്ചികമല്ല.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ അവാർഡുകൾ ...   Wed Mar 02, 2016 12:27 pm

enthokke kadhakalaanu-ithilokke satyam etratholam und?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ അവാർഡുകൾ ...   Wed Mar 02, 2016 5:51 pm

Charly njan kanditilla,athukondu Dulkar award arhikunno ennu parayaan kazhiyilla...
Moideenile Prathirajinu make up man kodutha pariveshamanu eduthu kaanikunnath...abhinayathil speciality feel cheythilla...Pathemariyile Mamukka nannayi abhinayichittund...kooduthal arhatha mamuttikku thane...Jayasooryayude karyam parayumbol Lukka chuppi kandirunnu..su-su....vaalmeekam kandilla...Jayasoorya nannayi abhinayichittund....

Appol Ivarekkal nannayi Charly abhinayichu ennu karuthanam...!

Paarvathykku ethiraali undayilla...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ അവാർഡുകൾ ...   Wed Mar 02, 2016 8:40 pm

Mammutty and Parvathi
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങളുടെ അവാർഡുകൾ ...   Thu Mar 03, 2016 9:38 am

sandeep wrote:
Mammutty and Parvathi
Bhai..
Back to top Go down
Sponsored content




PostSubject: Re: നിങ്ങളുടെ അവാർഡുകൾ ...   

Back to top Go down
 
നിങ്ങളുടെ അവാർഡുകൾ ...
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: