HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 63rd National Film Awards

View previous topic View next topic Go down 
Go to page : 1, 2  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: 63rd National Film Awards   Mon Mar 28, 2016 11:54 am

63rd National Film Awards: List of winners

Baahubali has won the Best Film award at 63rd National Film Award. Bollywood superstar Amitabh Bachchan won the Best Actor award for his role in ‘Piku’while Kangana Ranaut won Best Actress for her role in ‘Tanu Weds Manu Returns.”

Here’s the complete list of winners of 63rd National Film Awards: -

Best Film: Baahubali - The Beginning

Best Director: Sanjay Leela Bhansali for 'Bajirao Mastani'

Best Actor: Amitabh Bachchan for 'Piku'

Best Actress: Kangana Ranaut for 'Tanu Weds Manu Returns'
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 11:58 am

ദേശീയ ചലച്ചിത്ര പുരസ്‌കാരം: പത്തേമാരി മികച്ച മലയാള ചിത്രം
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 11:58 am

വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം മികച്ച സംസ്‌കൃത ചിത്രം
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:05 pm

Best Tamil Film goes to Visaranai

- Best Sanskrit Film goes to Priyamanasam

- Best Hindi Film goes to Dum Laga Ke Haisha

- Best Background score goes to Ilayarajaa for Thara Thappattai

- Special Jury Award goes to Kalki Koechlin for playing a girl with cerebral palsy in 'Margarita With A Straw'
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:09 pm

ജയസൂര്യക്ക്‌ "സു സു സുധീ വാത്മീകത്തിലെ" അഭിനയത്തിനു ജൂറിയുടെ പ്രത്യേക പരാമർശം
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:10 pm

സംഗീത സംവിധാനം: എം. ജയചന്ദ്രന്‍ (ചിത്രം: എന്നു നിന്റെ മൊയ്തീന്‍)
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:13 pm

sandeep wrote:
സംഗീത സംവിധാനം: എം. ജയചന്ദ്രന്‍ (ചിത്രം: എന്നു നിന്റെ മൊയ്തീന്‍)

കാത്തിരുന്നു...കാത്തിരുന്നു
Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:13 pm

sandeep wrote:
ജയസൂര്യക്ക്‌ "സു സു സുധീ വാത്മീകത്തിലെ" അഭിനയത്തിനു ജൂറിയുടെ പ്രത്യേക പരാമർശം

kurey aayallo paramarshangal !
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:14 pm

Ammu wrote:
sandeep wrote:
സംഗീത സംവിധാനം: എം. ജയചന്ദ്രന്‍ (ചിത്രം: എന്നു നിന്റെ മൊയ്തീന്‍)

      കാത്തിരുന്നു...കാത്തിരുന്നു

my fav
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:14 pm

Paandyettan wrote:
sandeep wrote:
ജയസൂര്യക്ക്‌ "സു സു സുധീ വാത്മീകത്തിലെ" അഭിനയത്തിനു ജൂറിയുടെ പ്രത്യേക പരാമർശം

kurey aayallo paramarshangal !

keralam kandillaa

ലുക്കാ ചുപ്പിയും ഉണ്ട്
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:15 pm

- Best Song: "Kaathirunnu" by Jayachandran in Ennu Ninte Moideen

- Best Choreography Award goes to Remo D'Souza for Bajirao Mastani

- Special Mention for Ritika Singh for her role in Irudhi Suttru

- Best popular film goes to Bajrangi Bhaijaan starring Salman K
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:15 pm

മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനം - ഗുജറാത്ത്
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:16 pm

[You must be registered and logged in to see this link.]

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:17 pm

sandeep wrote:
[You must be registered and logged in to see this link.]

നല്ല ഫിലിം ആണ്
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:20 pm

Ammu wrote:
sandeep wrote:
[You must be registered and logged in to see this link.]

നല്ല ഫിലിം ആണ്

prem Prakash
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:30 pm

മലയാളം സ്വന്തമാക്കിയത് പത്ത് പുരസ്‌കാരങ്ങള്‍

ന്യൂഡല്‍ഹി: സിനിമാസൗഹൃദ സംസ്ഥാനമെന്ന പ്രത്യേക പരാമര്‍ശത്തോടൊപ്പം 63-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ കേരളം സ്വന്തമാക്കിയത് പത്ത് പുരസ്‌കാരങ്ങള്‍.

ജയസൂര്യ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടി. സുസു സുധി വാത്മീകം, ലുക്കാചുപ്പി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് അംഗീകാരം.

സാമൂഹികപ്രതിബദ്ധതയുള്ള സിനിമയായി വി.കെ. പ്രകാശിന്റെ നിര്‍ണായകം തിരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി ചിത്രമായി ഡോ. ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ നേടിയെടുത്തു. 'ബെന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് ഗൗരവ് മോനോന്‍ മികച്ച ബാലതാരമായി.

എന്ന് നിന്റെ മൊയ്തീനിലെ 'കാത്തിരുന്നു...' എന്ന ഗാനത്തിന് എം. ജയചന്ദ്രന്‍ മികച്ച സംഗീതസംവിധായകനായി. മികച്ച മലയാള ചിത്രമായി സലീം അഹ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി പ്രധാനകഥാപാത്രമായ 'പത്തേമാരി' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംസ്‌കൃത സിനിമയ്ക്കുള്ള പുരസ്‌കാരം വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസമാണ് നേടി...
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'കാമുകി'യാണ് മികച്ച ഹ്രസ്വചിത്രം. ഇത് രണ്ടാമത്തെ തവണയാണ് ക്രിസ്റ്റോയെ തേടി ദേശീയ അംഗീകാരം എത്തിച്ചേരുന്നത്. 'അമ്മ' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത നീലനും അരങ്ങിലെ നിത്യവിസ്മയം എന്ന ഡോക്യുമെന്ററിയിലെ വിവരണത്തിന് പ്രൊഫ. അലിയാറും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് 'അരങ്ങിലെ നിത്യവിസ്മയം'.

കേരളത്തില്‍ നിന്ന് 13 ചിത്രങ്ങളാണ് കഴിഞ്ഞ തവണ ദേശീയ പുരസ്‌കാരത്തിന് അയച്ചത്. ഇത്തവണ അത് 33 ചിത്രങ്ങളായി ഉയര്‍ന്നു.

രമേഷ് സിപ്പിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ പാനലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. സംവിധായകന്‍ ശ്യാമപ്രസാദായിരുന്നു മലയാളത്തില്‍ നിന്നുള്ള പ്രതിനിധി. വിനോദ് മല്‍ഹോത്രയുടെ നേതൃത്വത്തിലാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ വിജയികളെ തിരഞ്ഞെടുത്തത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:32 pm

മ്മടെ നീലൂന്റെ വല്ലോരും ആണോ ഈ നീലന്‍ ?
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:33 pm

ബെന്നിലെ അഭിനയത്തിന് ഗൗരവ് മേനോന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:40 pm

[You must be registered and logged in to see this link.]

ബെസ്റ്റ് ആക്ടർ, ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് ചൈല്ഡ് അര്ടിസ്റ്റ് എല്ലാം ദുല്‍ഖര്‍ സല്‍മാന്‍എന്ന് എഴുതി പിടിപിചെക്കുന്നു...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:42 pm

sandeep wrote:
[You must be registered and logged in to see this link.]

ബെസ്റ്റ് ആക്ടർ, ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് ചൈല്ഡ് അര്ടിസ്റ്റ് എല്ലാം ദുല്‍ഖര്‍ സല്‍മാന്‍എന്ന് എഴുതി പിടിപിചെക്കുന്നു...

ന്ഘെ...എവിടെ?
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 12:49 pm

sandeep wrote:
ജയസൂര്യക്ക്‌ "സു സു സുധീ വാത്മീകത്തിലെ" അഭിനയത്തിനു ജൂറിയുടെ പ്രത്യേക പരാമർശം

state thazhanju oduvil kendram kandu
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 2:18 pm

Congrats jayetta
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 2:46 pm

sandeep wrote:
[You must be registered and logged in to see this link.]

asif ikka
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 2:47 pm

jayasurya deserved
Back to top Go down
Sponsored content

PostSubject: Re: 63rd National Film Awards   

Back to top Go down
 
63rd National Film Awards
View previous topic View next topic Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: