HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 63rd National Film Awards

View previous topic View next topic Go down 
Go to page : Previous  1, 2
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 63rd National Film Awards   Mon Mar 28, 2016 4:57 pm

midhun wrote:
jayasurya deserved

atheee

state committee othukkiyathaa road repair issues
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: 63rd National Film Awards   Mon Mar 28, 2016 7:58 pm

Jayasurya ..MJ kku kittiyath aadyam viswasam vannilla .. vere languages il onnum songs ille ennayirunnu aadyathe samsayam .. still MJ
Back to top Go down
brother
Junior Member
Junior Member
avatar


PostSubject: Re: 63rd National Film Awards   Mon Mar 28, 2016 8:06 pm

sandeep wrote:
[You must be registered and logged in to see this image.]

ബെസ്റ്റ് ആക്ടർ, ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് ചൈല്ഡ് അര്ടിസ്റ്റ് എല്ലാം ദുല്‍ഖര്‍ സല്‍മാന്‍എന്ന് എഴുതി പിടിപിചെക്കുന്നു...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: 63rd National Film Awards   Tue Mar 29, 2016 5:29 pm

brother wrote:
sandeep wrote:


ബെസ്റ്റ് ആക്ടർ, ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് ചൈല്ഡ് അര്ടിസ്റ്റ് എല്ലാം ദുല്‍ഖര്‍ സല്‍മാന്‍എന്ന് എഴുതി പിടിപിചെക്കുന്നു...

HO....എന്തൊരു നാണം .....യെന്തൊരു നാണം
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: 63rd National Film Awards   Wed Mar 30, 2016 9:25 am

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് പുരസ്കാര സമിതി മികച്ച സിനിമാ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരി. ഗുജറാത്തില്‍ കഴിഞ്ഞവര്‍ഷം എത്ര സിനിമകള്‍ റിലീസ് ചെയ്തു എന്നു തിരക്കിയപ്പോള്‍ അതു പരിഗണിച്ചല്ല അവാര്‍ഡ് തീരുമാനിച്ചതെന്ന് ജൂറിയുടെ മറുപടി.

സിനിമാ ഷൂട്ടിങ്ങിന് സൗകര്യങ്ങള്‍ ഒരുക്കിയതിന്‍െറ പശ്ചാത്തലത്തിലും നിര്‍മാതാക്കളുടെ അഭിപ്രായം തേടിയുമാണ് ഗുജറാത്തിന് അവാര്‍ഡ് നല്‍കിയതെന്ന് ഡോ. അശ്വിനി ലോഹാനി അറിയിച്ചു.
മികച്ച ഹോട്ടല്‍, അവശ്യസര്‍വിസ് സൗകര്യം, ഏകജാലക സൗകര്യം, അന്താരാഷ്ട്ര തലത്തില്‍ പ്രചാരം, വെബ്പോര്‍ട്ടലുകള്‍ എന്നിവയും ഗുജറാത്തിന്‍െറ പ്രത്യേകതയായി ജൂറി വിലയിരുത്തി. കേരളത്തിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശമുണ്ട്. എന്നാല്‍, സിനിമാ ചിത്രീകരണത്തിന് ഏറ്റവുമധികം പിന്തുണയും സൗകര്യങ്ങളുമൊരുക്കുന്ന തെലങ്കാന, തമിഴ്നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളെ തഴഞ്ഞ് ഗുജറാത്തിനെ പരിഗണിച്ചതിനു പിന്നില്‍ മറ്റു താല്‍പര്യങ്ങളാണെന്ന് വ്യക്തം.
വര്‍ഗീയ കലാപത്തിനെതിരെ നിര്‍മിച്ച പര്‍സാനിയ എന്ന ചിത്രത്തിന്‍െറ പ്രദര്‍ശനം തടഞ്ഞ ഗുജറാത്തില്‍ സംഘടിത തീട്ടൂരത്തെ തുടര്‍ന്ന് പല ചിത്രങ്ങളുടെയും ചിത്രീകരണങ്ങളുടെയും ഷൂട്ടിങ്ങും റിലീസും മുടങ്ങിയിട്ടുണ്ട്. നര്‍മദ സമരത്തെ പിന്തുണച്ചതിന് ആമിര്‍ ഖാന്‍െറയും രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്നു പറഞ്ഞതിന് ഷാറൂഖ് ഖാന്‍െറയും ചിത്രങ്ങള്‍ ഇവിടെ തടഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമിറങ്ങിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ ബാജിറാവു മസ്താനിക്കെതിരെയും ഇവിടെ പ്രതിഷേധമുയര്‍ന്നിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: 63rd National Film Awards   Wed Mar 30, 2016 9:39 am

കൊച്ചി: ജീവനുപോലും വില കല്‍പിക്കാതെ ജനജീവിതം സ്തംഭിപ്പിക്കുന്ന തെരുവുപ്രകടനങ്ങള്‍- അതായിരുന്നു ‘ നിര്‍ണായകം’ എന്ന ചിത്രത്തിന്‍െറ പ്രമേയം. സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച സിനിമക്ക് ‘നിര്‍ണായകം’ ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ അത് ഇത്തരം പ്രവണതക്കെതിരെ ഉയരുന്ന പൊതുവികാരത്തിനുള്ള അംഗീകാരം കൂടിയായി. തന്‍െറയും സഹോദരന്‍ ഡോ. ബോബിയുടെയും ജീവിതാനുഭവമാണ് ‘നിര്‍ണായക’ത്തിലത്തെിച്ചതെന്ന് തിരക്കഥാകൃത്ത് സഞ്ജയ് പറഞ്ഞു. ഡോ. ബോബിയും സഞ്ജയും ചേര്‍ന്നാണ് ഈ സിനിമക്ക് ദൃശ്യഭാഷ്യം ഒരുക്കിയത്. അന്തരിച്ച നടന്‍ ജോസ് പ്രകാശിന്‍െറ സഹോദരനും നടനുമായ പ്രേം പ്രകാശിന്‍െറ മക്കളാണ് ഇരുവരും.
കെട്ടിടത്തിന്‍െറ മുകളില്‍നിന്ന് വീഴുന്ന പേരക്കുട്ടിയെ ആശുപത്രിയിലത്തെിക്കാന്‍ ശ്രമിക്കുന്ന മുത്തച്ഛന്‍ ഭരണകക്ഷിയുടെ പ്രകടനത്തില്‍ കുടുങ്ങുന്നു. കുട്ടിയെ ആശുപത്രിയിലത്തെിക്കാന്‍ സഹായിക്കണമെന്നും കടന്നുപോകാന്‍ വഴി തരണമെന്നുമുള്ള മുത്തച്ഛന്‍െറ(നെടുമുടി വേണു) അപേക്ഷ പ്രകടനക്കാര്‍ തള്ളുന്നു. പൊലീസുകാര്‍ പോലും ആ ഘട്ടത്തില്‍ സഹായിക്കാന്‍ തയാറാവുന്നില്ല. ഒടുവില്‍ പേരക്കുട്ടി മരിക്കുന്നു. ഇതിനെതിരെ മുത്തച്ഛന്‍ നിയമ യുദ്ധത്തിന് ഒരുങ്ങുന്നു. ഇതും അദ്ദേഹത്തെ സഹായിക്കാനത്തെുന്ന ഒരു അഭിഭാഷകന്‍ നടത്തുന്ന നിയമ പോരാട്ടവുമാണ് ‘നിര്‍ണായകം’ പറയുന്നത്.
‘നിര്‍ണയ’ത്തിന്‍െറ കഥാ ചര്‍ച്ചക്ക് വന്നുകൊണ്ടിരിക്കെ കോട്ടയത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനത്തില്‍ ഡോ. ബോബി മണിക്കൂറിലേറെ കുരുങ്ങിയിരുന്നു. കൊച്ചിയിലായിരുന്ന സഞ്ജയിനോട് താന്‍ ഗതാഗതക്കുരുക്കില്‍ പെട്ടിരിക്കുകയാണെന്ന് ഡോ. ബോബി പറഞ്ഞു.
ഈ സംഭവമാണ് കഥാ ചര്‍ച്ചക്ക് വഴിത്തിരിവുണ്ടാക്കിയതെന്ന് സഞ്ജയ് വെളിപ്പെടുത്തി. ദേശീയ അംഗീകാരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട് -അദ്ദേഹം പറഞ്ഞു.

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: 63rd National Film Awards   Wed Mar 30, 2016 10:21 am

eee boban nu award onnum kittiyittilla allaey...state
Back to top Go down
brother
Junior Member
Junior Member
avatar


PostSubject: Re: 63rd National Film Awards   Wed Mar 30, 2016 1:04 pm

Ammu wrote:
brother wrote:


HO....എന്തൊരു നാണം .....യെന്തൊരു നാണം

ഹോ ..  ഈ പത്രക്കാരെ കൊണ്ട് തോറ്റു .   ഇങ്ങനെ കള്ളത്തരം എഴുതിപ്പിടിപ്പിച്ച പത്രക്കാരോട് നല്ലവനായ ആശാൻ ക്ഷമിച്ചിരിക്കുന്നൂ ...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: 63rd National Film Awards   Wed Mar 30, 2016 1:11 pm

congrats to all winners
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: 63rd National Film Awards   Wed Mar 30, 2016 5:26 pm

sandeep wrote:
midhun wrote:
jayasurya deserved

atheee

state committee othukkiyathaa road repair issues
stateilum same award allae kittiyathu special jury mention jaysurya apothikari muthal njan sradhikunnu, abhinayithil nannayi improve cheythitundu jilebi,kumbasram ethoke acting nannayirunnu.
Back to top Go down
Sponsored content
PostSubject: Re: 63rd National Film Awards   

Back to top Go down
 
63rd National Film Awards
View previous topic View next topic Back to top 
Page 2 of 2Go to page : Previous  1, 2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: