HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 FILM News, Discussion(6)

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5 ... 12 ... 21  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue May 03, 2016 10:04 am

ആത്മഹത്യ ചെയ്ത സിനിമാ നിര്‍മ്മാതാവിന്റെ കാമുകിയും ജീവനൊടുക്കി

[You must be registered and logged in to see this image.]
അഞ്ചല്‍: ആത്മഹത്യ ചെയ്ത സിനിമാ നിര്‍മ്മാതാവ് അജയ് കൃഷ്ണന്റെ കാമുകിയും ആത്മഹത്യ ചെയ്തു. അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തീയറ്റേഴ്‌സിന് സമീപം ലക്ഷ്മി സദനത്തില്‍ വിനീത നായര്‍ (28) കഴിഞ്ഞ വ്യാഴാഴ്ചയാണ് ജീവനൊടുക്കിയത്. വിനീതയുടെ ആത്മഹത്യ കുറിപ്പില്‍ അജയ് കൃഷ്ണനുമായി പ്രണയത്തിലായിരുന്നുവെന്ന് വ്യക്തമാക്കിയതായി അഞ്ചല്‍ എസ്.ഐ എസ് സതീഷ് കുമാര്‍ പറഞ്ഞു.
അജയ് ഇല്ലാത്ത ലോകത്തില്‍ ഇനി ഞാനും ജീവിക്കുന്നില്ല എന്നാണ് ആത്മഹത്യ കുറിപ്പ്. ബാംൂരില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് പഠിക്കുമ്പോഴാണ് വിനീത അജയ്യുമായി പ്രണയത്തിലായത്. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം വിനീത നാട്ടില്‍ തന്നെ ഉണ്ടായിരുന്നു. നേരത്തെ അച്ഛന്‍ മരിച്ച വിനീതയ്ക്ക് അമ്മ മാത്രമാണുള്ളത്. വിവാഹിതയായ സഹോദരി കുടുംബ സമേതം വിദേശത്താണ്. വിനീതയുടെ മൃതദേഹം പോസ്്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.
ആസിഫലി നായകനായ അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ അജയ് കൃഷ്ണന്‍ ഏപ്രില്‍ 24ന് ആണ് ജീവനൊടുക്കിയത്. അജയ് കൃഷ്ണന്റെ ആത്മഹത്യയുടെ കാരണവും വ്യക്തമല്ല.
-
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Sat May 07, 2016 12:19 pm

മമ്മൂട്ടിക്ക് വിവാഹാശംസകൾ നേർന്ന് ദുൽഖർ സൽമാൻ

സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് വിവാഹ ആശംസകളുമായി മകൻ ദുൽഖർ സൽമാൻ. സ്നേഹവും വിവാഹ ജീവിതവും എന്താണെന്ന് കാണിച്ച് തന്ന തന്‍റെ രക്ഷിതാക്കൾക്ക് വിവാഹാശംസകൾ എന്ന് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.
[You must be registered and logged in to see this image.]

മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്‍റെയും 37ാം വിവാഹവാർഷിക ദിനമാണിന്ന്. നിരവധി ആരാധകരും ചലച്ചിത്രരംഗത്തുള്ളവരും മമ്മൂട്ടിക്ക് ആശംസകൾ നേർന്നു.
Back to top Go down
brother
Junior Member
Junior Member
avatar

PostSubject: Re: FILM News, Discussion(6)   Sat May 07, 2016 2:51 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Sun May 08, 2016 12:38 pm

brother wrote:

ഹയ്യട.....ഒരു നാണം
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 08, 2016 12:39 pm

brother wrote:

bro prasavichilla
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 08, 2016 12:43 pm

brother wrote:
....moopparu pattu padanum vanji thuzhayanum poyille..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Mon May 09, 2016 10:14 am

വിഘടനവാദികളും പ്രതിക്രിയാ വാദികളും തമ്മിലുള്ള അന്തര്‍ധാര ശരിയായില്ല. തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട്‌ തോറ്റെന്ന താത്വികാചാര്യന്റെ മറുപടി കേരളം കേട്ട്‌ ചിരിക്കാന്‍ തുടങ്ങിയിട്ട്‌ 25 വര്‍ഷമാകുന്നു. കേരള രാഷ്‌ട്രീയത്തെ ഏറ്റവും മികച്ച ആക്ഷേപഹാസ്യത്തില്‍ വിമര്‍ശിച്ച മലയാളികളുടെ പ്രിയങ്കരമായ മലയാളത്തിലെ പൊളിറ്റിക്കല്‍ ക്‌ളാസിക്‌ സിനിമ സന്ദേശം കാല്‍ നൂറ്റാണ്ടിലേക്ക്‌. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത ചിത്രം 1991 ലായിരുന്നു പുറത്തു വന്നത്‌. തിലകന്‍, ശ്രീനിവാസന്‍, ജയറാം, സിദ്ദിഖ്‌, ഒടുവില്‍ ഉണ്ണികൃഷ്‌ണന്‍, മാമുക്കോയ, ഇന്നസെന്റ്‌, മാതു, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്‌. കേരളത്തിലെ പ്രമുഖ പാര്‍ട്ടികളെ നര്‍മ്മത്തില്‍ പൊതിഞ്ഞ്‌ വിമര്‍ശിക്കുന്ന സിനിമ സംസ്‌ഥാനം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുമ്പോള്‍ തന്നെ കാല്‍ നൂറ്റാണ്ട്‌ പിന്നിടുന്നു എന്നത്‌ യാദൃശ്‌ചികത മാത്രമാണ്‌.

തീയറ്ററിന്‌ പുറമേ ടെലിവിഷനിലും വന്‍ തരംഗമായ ഈ ക്‌ളാസ്സിക്‌സിനിമ ഐബിഎന്‍ ലൈവിന്റെ എക്കാലത്തെയും 100 മഹത്തായ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു. സിനിമ 1994 ല്‍ വേട്ടൈ പാര്‍ നാട്ടൈ പാര്‍ എന്ന പേരില്‍ തമിഴില്‍ മലയാള സംവിധായകന്‍ തുളസീദാസ്‌ ഒരുക്കിയിരുന്നു. ഇതില്‍ ശ്രീനിവാസന്‍ പ്രഭാകരന്‍ കോട്ടപ്പള്ളി എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിച്ചത്‌. സഹോദരനും എതിര്‍പാര്‍ട്ടിക്കാരനുമായ പ്രകാശന്‍ കോട്ടപ്പള്ളിയായി ജയറാമും എത്തി.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 9:34 am

Ammu wrote:

..sathyam paranjal oru ancharu varsham mumba njan ee padam kanunnathum ariyunnathum......
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 9:36 am

Neelu wrote:

ലാലേട്ട ഇല്ലല്ലോ ഇതില്‍ .....അതോണ്ടാ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 9:37 am

Ammu wrote:
Neelu wrote:

..sathyam paranjal oru ancharu varsham mumba njan ee padam kanunnathum ariyunnathum......

ലാലേട്ട  ഇല്ലല്ലോ ഇതില്‍ .....അതോണ്ടാ

ollatha... ...ee padam athra hitayirunno?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 9:40 am

Neelu wrote:
Ammu wrote:

ലാലേട്ട  ഇല്ലല്ലോ ഇതില്‍ .....അതോണ്ടാ

ollatha... ...ee padam athra hitayirunno?

ഒരു സത്യം പറയട്ടെ.... ...ഞാന്‍ ഈ പടം ആദ്യം കാസെറ്റ് എടുത്തു കണ്ടതാ .....ആദ്യം കണ്ടപ്പോള്‍ തീരെ ഇഷ്ട്ടായില്ല....വല്ലാത്ത മടുപ്പ് തീരുന്നില്ലല്ലോ എന്നൊക്കെ ഓര്‍ത്തു... ..പക്ഷെ പോകെ പോകെ പലവട്ടം കോമഡി സീനുകള്‍ കണ്ടപ്പോള്‍ ഇഷ്ട്ടമായി....പിന്നെ ആനുകാലിക രാഷ്ട്രീയവുമായി കണക്റ്റ് ചെയ്തു ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരുപാട് ഇഷ്ട്ടം തോന്നി
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 9:40 am

Neelu wrote:
Ammu wrote:
വിഘടനവാദികളും പ്രതിക്രിയാ വാദികളും തമ്മിലുള്ള അന്തര്‍ധാര ശരിയായില്ല. തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട്‌ തോറ്റെന്ന താത്വികാചാര്യന്റെ മറുപടി കേരളം കേട്ട്‌ ചിരിക്കാന്‍ തുടങ്ങിയിട്ട്‌ 25 വര്‍ഷമാകുന്നു. കേരള രാഷ്‌ട്രീയത്തെ ഏറ്റവും മികച്ച ആക്ഷേപഹാസ്യത്തില്‍ വിമര്‍ശിച്ച മലയാളികളുടെ പ്രിയങ്കരമായ മലയാളത്തിലെ പൊളിറ്റിക്കല്‍ ക്‌ളാസിക്‌ സിനിമ സന്ദേശം കാല്‍ നൂറ്റാണ്ടിലേക്ക്‌. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത ചിത്രം 1991 ലായിരുന്നു പുറത്തു വന്നത്‌. തിലകന്‍, ശ്രീനിവാസന്‍, ജയറാം, സിദ്ദിഖ്‌, ഒടുവില്‍ ഉണ്ണികൃഷ്‌ണന്‍, മാമുക്കോയ, ഇന്നസെന്റ്‌, മാതു, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്‌. കേരളത്തിലെ പ്രമുഖ പാര്‍ട്ടികളെ നര്‍മ്മത്തില്‍ പൊതിഞ്ഞ്‌ വിമര്‍ശിക്കുന്ന സിനിമ സംസ്‌ഥാനം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുമ്പോള്‍ തന്നെ കാല്‍ നൂറ്റാണ്ട്‌ പിന്നിടുന്നു എന്നത്‌ യാദൃശ്‌ചികത മാത്രമാണ്‌.

തീയറ്ററിന്‌ പുറമേ ടെലിവിഷനിലും വന്‍ തരംഗമായ ഈ ക്‌ളാസ്സിക്‌സിനിമ ഐബിഎന്‍ ലൈവിന്റെ എക്കാലത്തെയും 100 മഹത്തായ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു. സിനിമ 1994 ല്‍ വേട്ടൈ പാര്‍ നാട്ടൈ പാര്‍ എന്ന പേരില്‍ തമിഴില്‍ മലയാള സംവിധായകന്‍ തുളസീദാസ്‌ ഒരുക്കിയിരുന്നു. ഇതില്‍ ശ്രീനിവാസന്‍ പ്രഭാകരന്‍ കോട്ടപ്പള്ളി എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിച്ചത്‌. സഹോദരനും എതിര്‍പാര്‍ട്ടിക്കാരനുമായ പ്രകാശന്‍ കോട്ടപ്പള്ളിയായി ജയറാമും എത്തി.
..sathyam paranjal oru ancharu varsham mumba njan ee padam kanunnathum ariyunnathum......

njan kannur marakkarkandi ragam enna theateril poyi kandathaa...njanum ettanum
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 9:58 am

Ammu wrote:
Neelu wrote:

ollatha... ...ee padam athra hitayirunno?

ഒരു സത്യം പറയട്ടെ.... ...ഞാന്‍ ഈ പടം ആദ്യം കാസെറ്റ് എടുത്തു കണ്ടതാ .....ആദ്യം കണ്ടപ്പോള്‍ തീരെ ഇഷ്ട്ടായില്ല....വല്ലാത്ത മടുപ്പ്  തീരുന്നില്ലല്ലോ എന്നൊക്കെ ഓര്‍ത്തു...   ..പക്ഷെ പോകെ പോകെ പലവട്ടം കോമഡി സീനുകള്‍ കണ്ടപ്പോള്‍ ഇഷ്ട്ടമായി....പിന്നെ ആനുകാലിക രാഷ്ട്രീയവുമായി കണക്റ്റ് ചെയ്തു ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍  ഒരുപാട് ഇഷ്ട്ടം തോന്നി
athanu karyam....ippol rashtreeyathe kurichokke kurachu manassilavan thudangiyappola ithile comedykalum namukku manassilavunne.....
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 10:00 am

vipinraj wrote:
Neelu wrote:

..sathyam paranjal oru ancharu varsham mumba njan ee padam kanunnathum ariyunnathum......

njan kannur marakkarkandi ragam enna theateril poyi kandathaa...njanum ettanum
..TV il vannappola nammalu kanunne.....ee foruthil vannappola padathinte moolyam ariyunne.
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 10:09 am

Neelu wrote:
vipinraj wrote:

njan kannur marakkarkandi ragam enna theateril poyi kandathaa...njanum ettanum
..TV il vannappola nammalu kanunne.....ee foruthil vannappola padathinte moolyam ariyunne.

actually channelukaar e cinemayile pala clipinem current politiciansumaayi compare cheythulla programme kandappazhaanu e padam manassil thelinju ninnath...

more than polical scenario, e cinemakk nalloru kadha und...oru achante anglil nokkumbo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 10:11 am

കാല്‍നൂറ്റാണ്ടിന്റെ സന്ദേശം

[You must be registered and logged in to see this image.]
സന്ദേശം ഒരു സംഭവമായിരുന്നു. മലയാളിയുടെ രാഷ്‌ട്രീയ വിചാരങ്ങളെയും പ്രതീക്ഷകളെയും സന്ദേഹങ്ങളെയും എന്തിന്‌ രാഷ്‌ട്രീയ ജീവിതത്തെ തന്നെ ചിരിയിലേക്കാവാഹിച്ച രാഷ്‌ട്രീയ സിനിമ. രാഷ്‌ട്രീയക്കാരില്‍ ചിലര്‍ അരാഷ്‌ട്രീയ സിനിമയെന്നും മറ്റു ചിലര്‍ ആക്ഷേപഹാസ്യമായും കണ്ടു. ഇന്നു മലയാളിയുടെ നിത്യജീവിതത്തില്‍ പോലും 'സന്ദേശ'മെന്ന സിനിമയിലെ സംഭാഷണങ്ങള്‍ ആവര്‍ത്തിക്കുന്നു. കാല്‍നൂറ്റാണ്ടിലെത്തി നില്‍ക്കുന്ന സന്ദേശത്തിന്റെ അനുഭവങ്ങള്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടും രചയിതാവ്‌ ശ്രീനിവാസനും പങ്കുവയ്‌ക്കുന്നു.
? കാല്‍നൂറ്റാണ്ടിനിപ്പുറവും സാധാരണജീവിതത്തില്‍ നിത്യമെന്നോണം സന്ദേശം ഇടപെടുന്നു. സിനിമയുടെ രൂപപ്പെടല്‍ സങ്കീര്‍ണമായിരുന്നോ
ശ്രീനിവാസന്‍: ഒരു വീട്ടില്‍ രണ്ടു രാഷ്‌ട്രീയ ചിന്ത വച്ചുപുലര്‍ത്തുന്നവരെക്കുറിച്ചു സിനിയയെടുക്കാന്‍ ആലോചിച്ചപ്പോള്‍ പലവിധ ധാരണകളുയര്‍ന്നു. സിനിമയാകണോ, ആക്കിയാല്‍ പ്രേക്ഷകരില്‍ രസം ഉണ്ടാക്കിയെടുക്കാന്‍ പറ്റുമോ തുടങ്ങിയ സംശയം മൂലം പലപ്പോഴായതു മാറ്റിവച്ചു. ആയിടയ്‌ക്കാണു ലോഹിതദാസിനെ തിരുവനന്തുപുരത്ത്‌ വച്ച്‌ കണ്ടത്‌. ലോഹി ഇടയ്‌ക്ക് ചോദിച്ചു, എന്തായി കഥയെന്ന്‌. അഭിമാന പ്രശ്‌നമെന്ന നിലയില്‍ ഈ കഥ പറഞ്ഞു. 'ഇത്രയും നല്ല കഥയുണ്ടായിട്ട്‌ പിന്നെന്തിനാ കാത്തിരിക്കുന്നത്‌' എന്നായിരുന്നു ലോഹിയുടെ ചോദ്യം. കഥയുടെ കാര്യത്തില്‍ പ്രതീക്ഷ വര്‍ധിച്ചത്‌ അപ്പോഴാണ്‌. ഒരുകാര്യം മാത്രമാണ്‌ ഞാന്‍ അപ്പോള്‍ സത്യനോട്‌ പറഞ്ഞത്‌ 'ഈ കഥ ആളുകള്‍ക്ക്‌ ഇഷ്‌ടപ്പെടുമോ എന്നൊന്നും എനിക്ക്‌ പറയാന്‍ കഴിയില്ല. പക്ഷേ രസകരമായ സംഭാഷണങ്ങള്‍ ഇതിനകത്തുണ്ടാകും'. ലൊക്കേഷനിലിരുന്നാണു തിരക്കഥയെഴുതിയത്‌.
? ഇരുവരുടെയും വ്യക്‌തിപരമായ രാഷ്‌ട്രീയ നിലപാടുകള്‍ ചിത്രത്തില്‍ ഇടപെടുമോ എന്ന ആശങ്കയുണ്ടായിരുന്നോ
സത്യന്‍ അന്തിക്കാട്‌: ഇല്ല. ഞങ്ങള്‍ ഏകദേശം സമാനമായി ചിന്തിക്കുന്നവരാണ്‌. ഒരു വിഷയമെന്ന നിലയിലാണു കഥയെക്കുറിച്ച്‌ ആലോചിക്കുന്നത്‌. സ്‌ത്രീകളുടെ ആഡംബര ഭ്രമത്തെക്കുറിച്ചു സിനിമയെടുത്താലോ എന്നു ശ്രീനി ചോദിച്ചതിനുശേഷമാണു തലയണമന്ത്രമെന്ന സിനിമയുദിക്കുന്നത്‌. സന്ദേശവും അതുപോലെതന്നെ. എന്റെ വീട്ടില്‍ ഒരു ചേട്ടന്‍ കമ്യൂണിസ്‌റ്റുകാരനും മറ്റേയാള്‍ കോണ്‍ഗ്രസുകാരനുമായിരുന്നു. ഇതിനെ വിമര്‍ശനാത്മകമായി കാണുന്ന കണ്ണെനിക്കുണ്ടായിരുന്നതുകൊണ്ട്‌ കാര്യങ്ങള്‍ കൂടുതലെളുപ്പമായി. എങ്കിലും രാഷ്‌ട്രീയം നിരീക്ഷിക്കാത്തവര്‍ക്കു ബുദ്ധിമുട്ടാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞു കരുണാകരന്‍ സ്‌ഥാനമേറ്റ സാഹചര്യമായിരുന്നു അപ്പോള്‍.
? രാഷ്‌ട്രീയപ്രവര്‍ത്തനം കുടുംബത്തിന്‌ കൊള്ളാത്തതാണ്‌ എന്ന സ്‌ഥാപിക്കാനാണോ ഈ സിനിമയിലൂടെ ശ്രമിച്ചത്‌
ശ്രീനിവാസന്‍: രാഷ്‌ട്രീയ പ്രവര്‍ത്തനം നല്ലതാണ്‌. അത്‌ നല്ലവര്‍ ചെയ്യുമ്പോള്‍ എന്ന ഒരുസംഭാഷണമുണ്ട്‌ ഈ സിനിമയില്‍. അതാണ്‌ ഈ ചിത്രത്തിന്റെ സന്ദേശം. ഈ സിനിമ ഇറങ്ങിയിട്ട്‌ കുറേ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരാള്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹം എന്നോട്‌പറഞ്ഞത്‌ ഞാന്‍ നന്ദിപറയാന്‍ വേണ്ടി വന്നത്‌. ഒരുവലിയ വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന അദ്ദേഹം ഈ സിനിമ കണ്ടതിന്‌ ശേഷം ഒരു തീരുമാനമെടുത്തു, ആദ്യം പഠിക്കാം. എന്നിട്ട്‌ രാഷ്‌ട്രീയ പ്രവര്‍ത്തനമാകാം എന്ന്‌.
? അപ്പോ രാഷ്‌ട്രീയം ഉപേക്ഷിക്കുകയെന്ന സന്ദേശം സിനിമ നല്‍കി എന്നുപറയേണ്ടി വരില്ലേ
ശ്രീനിവാസന്‍: അതല്ല, ഇപ്പോള്‍ അവന്‍ വിദ്യാര്‍ത്ഥിയാണ്‌. പ്രധാന ലക്ഷ്യം പഠിക്കുകയെന്നതാണ്‌. അതാണ്‌ പറഞ്ഞത്‌.
? അന്തിക്കാടും കൂത്തുപറമ്പും സജീവമായ രാഷ്ര്‌ടീയ ഭൂമികയാണ്‌. രണ്ടുപേര്‍ക്കും ഏതെങ്കിലും വിധത്തിലുള്ള രാഷ്‌ട്രീയചിന്തയും ഉണ്ടാകും. അത്തരം കക്ഷിരാഷ്‌ട്രീയബോധം ഏതെങ്കിലും സമയത്ത്‌ ഇടപെട്ടിട്ടുണ്ടോ
ശ്രീനിവാസന്‍: ഞാനങ്ങനെയൊരു പാര്‍ട്ടിയോടും ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിട്ടില്ല. മാറിനിന്ന്‌ നിരീക്ഷിച്ചിട്ടേ ഉള്ളൂ. അതുകൊണ്ടാണ്‌ വിമര്‍ശിക്കാനും കഴിയുന്നത്‌. അല്ലെങ്കില്‍ ആ പാര്‍ട്ടിയുടെ വീക്ഷണത്തില്‍ മാത്രമേ ഓരോന്നും കാണാന്‍ കഴിയൂ. പെട്ടുപോയാല്‍ പിന്നെ അങ്ങനെയാണ്‌.
? നിരവധി പ്രയോഗങ്ങളുണ്ട്‌. ഉദാഹരണത്തിനു തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ വിലയിരുത്തല്‍ പോലുള്ളവ
സത്യന്‍: അതെല്ലാകാലത്തും അങ്ങനെ തന്നെയായിരുന്നു ജനങ്ങള്‍ക്ക്‌ മനസിലാകാത്ത തരത്തിലുള്ള വിശദീകരണങ്ങള്‍. തെരഞ്ഞെടുപ്പ്‌ പരാജയത്തെ കുറിച്ച്‌ ബോധ്യപ്പെടുത്താന്‍ നേതാക്കള്‍ നടത്തുന്ന ശ്രമങ്ങളുണ്ടല്ലോ. അതില്‍ യാഥാര്‍ഥ്യമുണ്ടാകാറില്ല. പല വിശദീകരണങ്ങളും അങ്ങനെയാണ്‌. 'റാഡിക്കലായിട്ടുള്ള മാറ്റമല്ല', 'അന്തര്‍ധാര സജീവമായിരുന്നു', 'പ്രഥമദൃഷ്‌ട്യാ കാണുന്ന കാര്യങ്ങള്‍' എന്നിങ്ങനെ.
ശ്രീനിവാസന്‍: പോളണ്ടിനെ കുറിച്ച്‌ ഒരക്ഷരം മിണ്ടരുതെന്ന സാധാരണ സംഭാഷണത്തില്‍ ആരും അന്ന്‌ പറഞ്ഞിട്ടുണ്ടാകില്ല. പക്ഷേ, അന്നത്തെ സാഹചര്യത്തില്‍ പോളണ്ട്‌ ഒരു പ്രധാനവിഷയമായിരുന്നു. ലോകത്തെവിടെയൊക്കെയാണ്‌ ഈ പാര്‍ട്ടിയുള്ളത്‌ എന്നും പിന്നീട്‌ ആ പോളണ്ടൊക്കെ എവിടെ പോയി എന്നും നമുക്കറിയാം.
? പുതിയ കാലത്തിന്റെ ഒരുസന്ദേശം എടുക്കാന്‍ ആലോചിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും
സത്യന്‍: ഞങ്ങള്‍ ആലോചിക്കുന്നുണ്ട്‌. ഒരുപാടാലോചനകള്‍ക്ക്‌ ശേഷമാണ്‌ സന്ദേശം ഉണ്ടായത്‌. അതുപോലെ ഇന്നത്തെ രാഷ്‌ട്രീയവും അന്നത്തേക്കാള്‍ കൂടി തമാശകളും നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. സന്ദേശത്തെക്കാള്‍ കൂടിയ അവസ്‌ഥയാണ്‌ ഇന്ന്‌. അന്ന്‌ അഴിമതി ഇത്രയധികമായിരുന്നില്ല. സന്ദേശത്തില്‍ അഴിമതി പ്രധാനവിഷയമാകാതിരുന്നതും അതുകൊണ്ടാണ്‌. ഇന്നായിരുന്നെങ്കില്‍ അഴിമതിയെ പറ്റിയും നോട്ടെണ്ണുന്ന കേന്ദ്രത്തെ പറ്റിയും ഒരുപാട്‌ തമാശകള്‍ ഉണ്ടാകുമായിരുന്നു. നമ്മുടെ നാടിനെ നയിക്കുന്നവര്‍ക്ക്‌ ഉണ്ടാകണമെന്നു നമ്മള്‍ കരുതുന്ന ഒരുയോഗ്യതയും ഇല്ലാത്ത പലരുമാണ്‌ ഇന്ന നമ്മെ നയിക്കുന്നത്‌. എ.കെ.ജിയൊക്കെ ജീവിച്ചിരുന്ന കാലത്ത്‌ വളരെ റീച്ചബിള്‍ ആയിരുന്നു.
ശ്രീനിവാസന്‍: എ.കെ.ജി. ഒരു സാമൂഹിക പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം ഒരിക്കല്‍ ആലപ്പുഴയില്‍ രാവിലെ നടക്കാന്‍ പോകുന്ന സമയത്ത്‌ മഴചാറി. മഴ നനയാതിരിക്കാന്‍ ഒരു കുടിലിന്റെ അരികിലേക്ക്‌ മാറി നിന്നു. കുടിലിന്റെ അവസ്‌ഥ ദയനീയമായിരുന്നു. മഴ പോയതിന്‌ ശേഷം അദ്ദേഹം ചുറ്റുമുള്ള ആളുകളെയൊക്കെ വിളിച്ച്‌ പറഞ്ഞു. ഇങ്ങനെയൊരു സഹജീവി പുരമേയാന്‍ നിവൃത്തിയില്ലാത്ത അവസ്‌ഥയില്‍ ജീവിക്കുന്നത്‌ കണ്ടിട്ട്‌ എന്തെങ്കിലും ചെയ്യാന്‍ തോന്നുന്നില്ലേ എന്ന്‌ ചോദിച്ചു. അന്ന രാത്രിക്ക്‌ മുമ്പ്‌ എല്ലാവരും കൂടി ആ പുരമേഞ്ഞു വൃത്തിയാക്കിക്കൊടുത്തു. എ.കെ.ജി ഒരു തവണയെങ്കിലും മുഖ്യമന്ത്രിയായിരുന്നെങ്കിലും കേരളത്തിന്റെ ഭാഗധേയം തന്നെ മാറിപ്പോയേനെ. 25 വര്‍ഷമാണ്‌, അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹത്തെ പാര്‍ലമെന്റില്‍ കൊണ്ടുപോയി തട്ടിയത്‌. അദ്ദേഹം അതില്‍ വളരെ നിരാശനായിരുന്നു.
? സന്ദേശത്തിന്റെ ആ കാലഘട്ടത്തില്‍നിന്നു വല്ലാതെ മാറിയിരിക്കുന്നു. ഇനി വര്‍ഗീയമായി ചിന്തിക്കുന്ന ഒരുകാലഘട്ടത്തെ കൂടിയല്ലേ അഭിസംബോധന ചെയ്യേണ്ടത്‌
ശ്രീനിവാസന്‍: ഞങ്ങള്‍ പൊളിറ്റിക്‌സാണു പറയുന്നത്‌. പിന്നെ ജനങ്ങള്‍ വര്‍ഗീയവാദികളാണ്‌ എന്ന ഞാന്‍വിചാരിക്കുന്നേയില്ല. ഈ രാഷ്‌ട്രീയക്കാര്‍ മതത്തെ ഇടകലര്‍ത്തുകയാണ്‌. മതജാതികളുടെ പേരില്‍ അവരുടെ വോട്ടു നേടാന്‍ വേണ്ടി അവരെയെല്ലാം പ്രകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. പൗരോഹിത്യ വര്‍ഗത്തിനു മതം വേണമായിരിക്കും. സാധാരണക്കാര്‍ക്കു മതമൊന്നും വേണ്ട.
സത്യന്‍: അതുകൊണ്ട്‌ തന്നെ ജനം തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. അതായത്‌ ഒരു സമുദായനേതാവു പറഞ്ഞാലും അതിനനുസരിച്ച്‌ വോട്ട്‌ ചെയ്യുന്നവരല്ല കേരളത്തിലുള്ളത്‌. ആ വ്യക്‌തികള്‍ക്ക്‌ അവരുടേതായ രാഷ്‌ട്രീയമുണ്ടാകും. പക്ഷേ നമ്മുടെ നേതാക്കള്‍ ഒരു തെരഞ്ഞെടുപ്പ്‌ വരുമ്പോള്‍ കണിച്ചുകുളങ്ങരയിലും പെരുന്നയിലും മെത്രാന്മാരുടെയടുത്തുമെല്ലാം പോയി അവരെയെല്ലാം ഊതിവീര്‍പ്പിക്കുകയാണ്‌. അവര്‍ക്ക്‌ രാഷ്‌ട്രീയത്തില്‍ അത്രവലിയ ശക്‌തിയൊന്നുമില്ല.
? ഇനിയൊരു സന്ദേശമുണ്ടാകുമ്പോള്‍ സാമുദായിക സംഘടനകള്‍ വിഷയമാകണ്ടേ, ഉദാഹരണത്തിന്‌ ബി.ജെ.പി.
ശ്രീനിവാസന്‍: തീര്‍ച്ചയായും അതെല്ലാം വരണം. ഇവിടെ അടിസ്‌ഥാനപ്രശ്‌നം അധികാരവും പണവുമാണ്‌. എല്ലാ കാര്‍ഡുകളും ഇതിന്‌ വേണ്ടിയിറക്കുന്നതാണ്‌. സാധാരണ ജനത്തിന്‌ ജാതിയും മതവുമൊന്നും പ്രഥമപരിഗണനയല്ല. ഈ ബ്രെയിന്‍ വാഷിങ്ങില്‍ വീണുപോകുന്നവരുണ്ടാകും. അതൊറ്റപ്പെട്ട സംഭവമാണ്‌. ന്യൂനപക്ഷമാണ്‌ അതില്‍വീഴുന്നത്‌. പൊതുവില്‍ അങ്ങനെയുണ്ടാകാറില്ല. ജനങ്ങള്‍ക്ക്‌ സമാധാനപരിമായി ജീവിക്കുകയാണ്‌ വേണ്ടത്‌.
? ആ നിലയില്‍ മതാധിഷ്‌ടിതമായ രാഷ്‌ട്രീയപാര്‍ട്ടിക്ക്‌ കേരളത്തില്‍ ഇടപെടാന്‍ കഴിയുകയേ ഇല്ലാന്നാണോ
ശ്രീനിവാസന്‍: ബി.ജെ.പിയുടെ കാര്യമുണ്ടല്ലോ. ഹിന്ദുക്കള്‍ മുഴുവന്‍ ബി.ജെ.പിക്കാരാണോ. അല്ല, അതില്‍ നിന്നുതന്നെ വ്യക്‌തമല്ലേ
സത്യന്‍: ഇവിടെ സംഭവിക്കുന്നതെന്താന്നറിയ്വോ. ഇരുമുന്നണികളുടെയും കഴിവുകേടുകൊണ്ടാണ്‌ ഇത്തരമൊരു ചര്‍ച്ച തന്നെ ഉയര്‍ന്നുവന്നത്‌.
മൂന്നാമതൊരു മുന്നണിയെക്കുറിച്ച്‌. പക്ഷേ എന്താണ്‌ സംഭവിച്ചത്‌. 2019 ആകാന്‍ കാത്തിരിക്കുന്ന ആളുകളെ എനിക്ക്‌ നേരിട്ടറിയാം. അയ്യേ അബദ്ധമായിപ്പോയല്ലോ നരേന്ദ്രമോദിയെ അധികാരത്തിലേറ്റിയത്‌ എന്ന വിചാരിക്കുന്ന ആളുകള്‍ ഇന്നുണ്ട്‌. നാളെ നല്ല ഭരണം കാഴ്‌ചവച്ചാല്‍ അവര്‍ മാറുമായിരിക്കും. ഒരു പാര്‍ട്ടിയുടെ കാര്യമല്ല, മൂന്നാമതൊരു ശക്‌തി വന്നാല്‍ പ്രതീക്ഷയുണ്ടാകുമോ എന്ന ആലോചനയാണ്‌. അടിസ്‌ഥാനപരമായി സമാധാനജീവിതമാണു ജനത്തിനു വേണ്ടത്‌.

? ആം ആദ്‌മി പാര്‍ട്ടിയെകുറിച്ചും അരവിന്ദ്‌ കെജരിവാളിനെ കുറിച്ചും ആവേശത്തോടെ സംസാരിച്ചിരുന്നു ശ്രീനിവാസന്‍
ശ്രീനിവാസന്‍: നമ്മള്‍ ഒരു വ്യക്‌തിയെയല്ല. അതൊരു മുന്നേറ്റം നിലയ്‌ക്കാണ്‌ ആകര്‍ഷിക്കപ്പെടുന്നത്‌. ഇപ്പോള്‍ ദില്ലിയില്‍ നിന്ന്‌ കേള്‍ക്കുന്ന വിവരങ്ങള്‍ പലതും സന്തോഷിപ്പിക്കുന്നതാണ്‌. അഴിമതി തെളിയിക്കപ്പെട്ട ഉദ്യോഗസ്‌ഥന്മാരെ അപ്പോ തന്നെ പിരിച്ചുവിടുന്നു. കൈക്കൂലി കൊടുക്കാനുള്ള സാഹച്യം രൂപപ്പെട്ടപ്പോല്‍ മുഖ്യമന്ത്രിയെ നേരിട്ട്‌ വിളിച്ച്‌ പരാതി പറയാനുള്ള ടെലഫോണ്‍സൗകര്യം. ഏറ്റവും നിര്‍ണായകമായ സംഭവം ദില്ലിയിലെ സ്വകാര്യ നഴ്‌സറി സ്‌കൂളുകളില്‍ 75 ശതമാനം മാനേജ്‌മെന്റ്‌ ക്വാട്ട എടുത്തുകളഞ്ഞ മെറിറ്റ്‌ നടപ്പാക്കി. 25 ശതമാനം ദരിദ്രര്‍ക്ക്‌ കൊടുക്കാന്‍ തയാറായി
സത്യന്‍: കെജരിവാളിനെ പോലുള്ള ഒരാളുണ്ടെങ്കില്‍ കേരളം മാറും. ഇന്ന്‌ ഇത്രയധികം ആരോപണം നേരിട്ടപ്പോഴും നമ്മുടെ മുഖ്യമന്ത്രി പറയുന്നത്‌ എനിക്ക്‌ എല്ലാമന്ത്രിമാരെയും വിശ്വാസമാണ്‌ എന്നാണ്‌. അപ്പോ നമുക്ക്‌ നഷ്‌ടപ്പെടുന്നത്‌ ആ മുഖ്യമന്ത്രിയിലുള്ള വിശ്വാസമാണ്‌. കേരളത്തില്‍ ചെലപ്പോ ഒരുവ്യക്‌തിയായിരിക്കണമെന്നില്ല. ഒരുപാര്‍ട്ടിയായിരിക്കണമെന്നില്ല. മനസ്‌ മടുത്തവരുടെ ഒരു മുന്നേറ്റം രൂപപ്പെട്ടേക്കാം.
? തൃപ്പൂണിത്തുറയില്‍ ഇടതുപക്ഷ സ്‌ഥാനാര്‍ത്ഥിയാക്കുമെന്ന്‌ കേട്ടിരുന്നു. അതേക്കുറിച്ച്‌ ഗൗരവമായ ചര്‍ച്ചകള്‍ നടന്നിരുന്നോ
ശ്രീനിവാസന്‍: വാര്‍ത്തകള്‍ വന്ന സമയത്ത്‌ നടന്നിരുന്നില്ല. പില്‍ക്കാലത്തുണ്ടായിരുന്നു. എന്നോട്‌ സംസാരിച്ച ആളോട്‌ ഞാന്‍ പറഞ്ഞത്‌. വ്യക്‌തിപരമായ വാദപ്രതിവാദത്തിന്‌ താല്‍പര്യമില്ല. പക്ഷേ ഞാനതിന്‌ തീരെ യോഗ്യനല്ല എന്നാണ്‌. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്‌ ഉള്ളിലായിരുന്നു.
? സന്ദേശത്തിലേതുപോലെ അന്ധമായരാഷ്‌ട്രീയ വിധേയത്വമുള്ള അണികളും ചെറുപ്പക്കാരും ഇന്നുണ്ടോ
ശ്രീനിവാസന്‍: ജനങ്ങളും അഴിമതിയുള്ളവരാണ്‌. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ ലോക്കല്‍ നേതാവിനെ വിളിച്ചു സാധിച്ചെടുക്കും. ബാക്കിയെന്തെങ്കിലും ആയിക്കോട്ടെയെന്ന്‌. അവര്‍ മൊത്തത്തില്‍ ഈ പരിപാടിക്ക്‌ അംഗീകാരം കൊടുക്കുകയാണ്‌. അങ്ങനെയുള്ള ആള്‍ക്കാരും കൂടിയാണ്‌ അഴിമതിക്കാരായവരെ പിന്തുണയ്‌ക്കുന്നത്‌.
? ഇനി രണ്ടുപേരില്‍നിന്നും ഒരു രാഷ്‌ട്രീയ സിനിമയുണ്ടാകുമോ
സത്യന്‍: അതൊന്നും പറയാറായിട്ടില്ല. ഒരു രസകരമായ സിനിമയെ കുറിച്ച്‌ ഞങ്ങള്‍ സംസാരിച്ചുതുടങ്ങിയിട്ട്‌ കുറച്ചുനാളുകളായി.
ശ്രീനിവാസന്‍: അടുത്ത കൊല്ലം സിനിമ ചെയ്ുന്നതിനെക്കുറിയച്ച്‌ ഒരാലോചനയുണ്ട്‌.
-
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 10:14 am

ആധുനിക മലയാള ഭാഷയുടെ മാതാവെന്നാണു രജ്‌ഞിനി ഹരിദാസിനെ ന്യൂജന്‍ പിള്ളാര്‍ വിശേഷിപ്പിക്കുന്നത്‌. എന്തായാലും കക്ഷി ബോളിവുഡിലെ ഒരു താരത്തെ മലയാളം പഠിപ്പിച്ച്‌ മമ്മൂട്ടിക്കും മോഹന്‍ലാലിനും സിന്ദാബാദും വിളിപ്പിച്ചു. ഒരു ചാനലിന്റെ അവാര്‍ഡ്‌ ചടങ്ങിലാണ്‌ സംഭവം. ബോളിവുഡ്‌ താരം ഇര്‍ഫാന്‍ ഖാനെയാണ്‌ രഞ്‌ജിനി മലയാളം പഠിപ്പിച്ചത്‌.
താനൊരു മോഹന്‍ലാല്‍ മമ്മൂട്ടി ഫാനാണെന്നു ഇര്‍ഫാന്‍ തുറന്നു പറഞ്ഞതോടെ രഞ്‌ജിനി ഇര്‍ഫാനെക്കോണ്ട്‌ മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സിന്ദാബാദ്‌ വിളിപ്പിക്കുകയായിരുന്നു.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 11:02 am

Sandesham movies casting valare yojichathayirunnu..

Sreevivasan : Kottappalli Prabhakaran....Vere areyaanu namukku srreni kku pakaram sankalppikkan kazhiyunnathu???

Jayram : Kottappali prakashan ( annullathil ettavum yojyan,innu vene dileep cheyyum)

Udayanhanu:Sidhik chirikkidayilum nammale karayoppicha kathapathram.
Innachan:Yaswanth Sahai..orkkumbol thanne chirivarunna kathapathram...innum innachan allathe veroralum illa ee role il...

avasanamyi...Thilakan....no words...ini ee padam edukkan sadhikkilla laranam thilakan illa thu thanne
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 2:42 pm

Binu wrote:
Sandesham movies casting valare yojichathayirunnu..

Sreevivasan : Kottappalli Prabhakaran....Vere areyaanu namukku srreni kku pakaram sankalppikkan kazhiyunnathu???

Jayram : Kottappali prakashan ( annullathil ettavum yojyan,innu vene dileep cheyyum)

Udayanhanu:Sidhik chirikkidayilum nammale karayoppicha kathapathram.
Innachan:Yaswanth Sahai..orkkumbol thanne chirivarunna kathapathram...innum innachan allathe veroralum illa ee role il...

avasanamyi...Thilakan....no words...ini ee padam edukkan sadhikkilla laranam thilakan illa thu thanne

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 2:49 pm

ഒരു കോമഡി പ്രോഗ്രാമില്‍ കേട്ടതാ :

ഒരാള്‍ : പുലി മുരുകനില്‍ ലാലേട്ടന്‍ ഡ്യൂപ്പ് ഇല്ലാതെ ആണ് പുലികളും ഒത്തു അഭിനയിച്ചത് എന്ന്

അപരന്‍ : എന്നാല്‍ പുലികള്‍ ഡ്യൂപ്പുകള്‍ ആയിരിക്കും
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 2:58 pm

Ammu wrote:
ഒരു കോമഡി പ്രോഗ്രാമില്‍ കേട്ടതാ :

ഒരാള്‍ : പുലി മുരുകനില്‍ ലാലേട്ടന്‍  ഡ്യൂപ്പ് ഇല്ലാതെ ആണ് പുലികളും ഒത്തു അഭിനയിച്ചത് എന്ന്

അപരന്‍ :  എന്നാല്‍ പുലികള്‍ ഡ്യൂപ്പുകള്‍  ആയിരിക്കും

ippol lalettan thanne parayunnu athil puli illennu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 2:59 pm

Binu wrote:
Ammu wrote:
ഒരു കോമഡി പ്രോഗ്രാമില്‍ കേട്ടതാ :

ഒരാള്‍ : പുലി മുരുകനില്‍ ലാലേട്ടന്‍  ഡ്യൂപ്പ് ഇല്ലാതെ ആണ് പുലികളും ഒത്തു അഭിനയിച്ചത് എന്ന്

അപരന്‍ :  എന്നാല്‍ പുലികള്‍ ഡ്യൂപ്പുകള്‍  ആയിരിക്കും

ippol lalettan thanne parayunnu athil puli illennu

ലാലേട്ടനും എട്ടു പുലികളും തമ്മില്‍ ഉള്ള FIGHT എന്നൊക്കെ ആരുന്നല്ലോ നേരത്തെ കേട്ടത് ചുമ്മാതല്ല ഷൂട്ടിംഗ് കാണുവാന്‍ ആരെയും അനുവദിയ്ക്കാഞ്ഞത്
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 3:04 pm

Ammu wrote:
Binu wrote:

ippol lalettan thanne parayunnu athil puli illennu

 ലാലേട്ടനും എട്ടു പുലികളും തമ്മില്‍ ഉള്ള FIGHT എന്നൊക്കെ ആരുന്നല്ലോ നേരത്തെ കേട്ടത്  ചുമ്മാതല്ല  ഷൂട്ടിംഗ് കാണുവാന്‍ ആരെയും അനുവദിയ്ക്കാഞ്ഞത്
kala pettennu kettappolekkum kayaredukkenda....puli illa kaduva aanenna lalettan paranje....original thane...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 3:07 pm

Neelu wrote:
Ammu wrote:

 ലാലേട്ടനും എട്ടു പുലികളും തമ്മില്‍ ഉള്ള FIGHT എന്നൊക്കെ ആരുന്നല്ലോ നേരത്തെ കേട്ടത്  ചുമ്മാതല്ല  ഷൂട്ടിംഗ് കാണുവാന്‍ ആരെയും അനുവദിയ്ക്കാഞ്ഞത്
kala pettennu kettappolekkum kayaredukkenda....puli illa kaduva aanenna lalettan paranje....original thane...

[You must be registered and logged in to see this image.]

Back to top Go down
Sponsored content

PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
View previous topic View next topic Back to top 
Page 4 of 21Go to page : Previous  1, 2, 3, 4, 5 ... 12 ... 21  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: