HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Nandhoos Tue Jun 20, 2017 12:18 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Amal Gayathry Sat Jun 17, 2017 12:41 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» സിനിമാ അവലോകനങ്ങള്‍-2
by midhun Wed Mar 29, 2017 11:03 am

» കരോക്കെ ഗാനങ്ങള്‍
by ckramesh Wed Mar 22, 2017 1:45 pm

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Thu Jan 26, 2017 7:21 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
luttaappi
 
Amal Gayathry
 
nettooraan
 
Nandhoos
 
Anoop Mukundan
 
June 2017
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 Malayalam Sentimental/Sad Songs

View previous topic View next topic Go down 
Go to page : 1, 2  Next
AuthorMessage
dolphin
Forum Owner
Forum Owner
avatar


PostSubject: Malayalam Sentimental/Sad Songs   Sun Sep 05, 2010 1:44 pm

വിരഹ/ശോകഗാനങ്ങള്‍
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 1:45 pm

Aaayiram Kannumaai-Nokketha doorathu kannum nattu.MP3 - ആയിരം കണ്ണുമായ്

Aaro viral meeti.mp3 - ആരോ വിരല്‍ മീട്ടി

Aathmavin Pusthaka-Mazhayethum munpe.mp3 - ആത്മാവിന്‍ പുസ്തകത്താളില്‍

Amma Mazhakarinu-Madabmi-Yesudas.mp3 - അമ്മ മഴക്കാറിനു

Arikil nee undayirunnenkil-Neeyethra Dhanya-Yesudas-ONV-Devarajan-Malayalam.mp3 - അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 1:45 pm

Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 1:45 pm

Chirikkumbol koode-Kadal-S Janaki.mp3 - ചിരിക്കുമ്പോള്‍

തുടരും


Last edited by dolphin on Sun Sep 05, 2010 3:12 pm; edited 1 time in total
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 1:46 pm

Ashadameghangal Nizhalukalerinju...
Vishada chandrika mangippadarnnu...
Viaham Viraham raavinu viraham...
Ragardrayam Kili thengikkaranju...
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 1:52 pm

ബിനു, എനിക്ക് പഴയ ഗാനങ്ങള്‍ ഒത്തിരി അറിയില്ല . ആദ്യത്തെ ലൈന്‍ ഒന്ന് തന്നാല്‍ ഞാന്‍ ശ്രമിക്കാം ട്ടോ! എനിക്കറിയാവുന്നവ ഇവിടെ പോസ്റ്റ് ചെയ്യുന്നു!
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 1:57 pm

dolphin wrote:
ബിനു, എനിക്ക് പഴയ ഗാനങ്ങള്‍ ഒത്തിരി അറിയില്ല . ആദ്യത്തെ ലൈന്‍ ഒന്ന് തന്നാല്‍ ഞാന്‍ ശ്രമിക്കാം ട്ടോ! എനിക്കറിയാവുന്നവ ഇവിടെ പോസ്റ്റ് ചെയ്യുന്നു!

Paranju taram Dols..Pakshe Post cheyyan ivide source illa...
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 2:04 pm

നെഞ്ചുടുക്കിന്‍റെ താളത്തുടിപ്പില്‍‌ Nenjudukkinte Download

Nenjudukkinte - Karumadikuttan(Mohan Sitara, Yousuf Ali)
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 2:05 pm

βίημ wrote:
dolphin wrote:
ബിനു, എനിക്ക് പഴയ ഗാനങ്ങള്‍ ഒത്തിരി അറിയില്ല . ആദ്യത്തെ ലൈന്‍ ഒന്ന് തന്നാല്‍ ഞാന്‍ ശ്രമിക്കാം ട്ടോ! എനിക്കറിയാവുന്നവ ഇവിടെ പോസ്റ്റ് ചെയ്യുന്നു!

Paranju taram Dols..Pakshe Post cheyyan ivide source illa...

സാരമില്ല ബിനു, പരിഹാരമില്ലാത്ത പ്രശ്നങ്ങളുണ്ടോ, എല്ലാം ശരിയാക്കാമെന്നേ!
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 2:08 pm

dolphin wrote:
βίημ wrote:
dolphin wrote:
ബിനു, എനിക്ക് പഴയ ഗാനങ്ങള്‍ ഒത്തിരി അറിയില്ല . ആദ്യത്തെ ലൈന്‍ ഒന്ന് തന്നാല്‍ ഞാന്‍ ശ്രമിക്കാം ട്ടോ! എനിക്കറിയാവുന്നവ ഇവിടെ പോസ്റ്റ് ചെയ്യുന്നു!

Paranju taram Dols..Pakshe Post cheyyan ivide source illa...

സാരമില്ല ബിനു, പരിഹാരമില്ലാത്ത പ്രശ്നങ്ങളുണ്ടോ, എല്ലാം ശരിയാക്കാമെന്നേ!
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 2:09 pm

ഇന്നലെകള്‍ ഇന്നലെകള്‍ നാളെയെ പോയിമറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായി വിരിയും
ഇനി വന്നാട്ടേ എന്നെ വിട്ടു പോകരുതേ
ഉയിര്‍ തന്നാട്ടെ മുന്നില്‍ നിന്നു മായരുതേ
എന്‍ മനസ്സില്‍ ചിപ്പിയിലും മുത്തുണ്ട് തമ്പുരാട്ടി
ഒരു മുത്തുണ്ട് തമ്പുരാട്ടി

ഇന്നലെകള്‍ ഇന്നലെകള്‍ നാളെയെ പോയിമറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായി വിരിയും

കുന്നിമണി താരകള് കുമ്പിളില്‍ കൊണ്ടു തരും
പൂനിലാ പട്ടുടയാട തരാം
തത്തമ്മച്ചുണ്ടില്‍ പുന്നാരമുണ്ട്
ആതിരിപൂവില്‍ ചിന്ദൂരമുണ്ട്
നീയുണ്ട് ഞാനുണ്ട് തമ്പുരാട്ടി
എന്‍റെ തമ്പുരാട്ടി

ഇന്നലെകള്‍ ഇന്നലെകള്‍ നാളെയെ പോയിമറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായി വിരിയും

നേരം വെളുക്കുമ്പം നേരിന്‍റെ പൊന്‍ വെളിച്ചം
കൂരിരുട്ടില്‍ ചന്ദന ചാറൊഴുകും
എന്നെയും നിന്നെയും ദൈവം തീര്‍ത്തത്
എന്നും തീ തിന്നാനല്ല
നീയുണ്ട് ഞാനുണ്ട് തമ്പുരാട്ടി
എന്‍റെ തമ്പുരാട്ടി


Download
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 2:09 pm

AmbadI wrote:
നെഞ്ചുടുക്കിന്‍റെ താളത്തുടിപ്പില്‍‌ Nenjudukkinte Download

Nenjudukkinte - Karumadikuttan(Mohan Sitara, Yousuf Ali)

അമ്പൂ
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 2:13 pm


കണ്ണുനീര്‍ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും
കുയിലമ്മ പെണ്ണിന്റെ ഇടനെഞ്ചില്‍ ഉയരും
ഒരു രാഗമഞ്ജരിയാണേ ഒരു തേങ്ങലിന്‍ ഈണമാണേ
കണ്ണുനീര്‍ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും

വസന്തവും ശിശിരവും വന്നു പോയി
ഓ...
വസന്തവും ശിശിരവും വന്നു പോയി
മഴയായ് കാലം പെയ്തിറങ്ങി
മനസ്സിന്റെ മാന്ത്രിക ചെപ്പു തുറന്നാല്‍
സ്വപ്നമാണോ ദുഃഖമാണോ
കണ്ണുനീര്‍ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും

വാനവും ഭൂമിയും വാഴുന്നൊരീശന്‍
ഓ...
വാനവും ഭൂമിയും വാഴുന്നൊരീശന്‍
വികൃതിയായ് തന്നു ഈ ജന്മം
വിധിയായ് തീരാത്ത വ്യധയായെന്നും
വിരുന്നു വന്നു നൊമ്പര പൂക്കള്‍


Song here
കണ്ണുനീര്‍ പുഴയുടെ (മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും )

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 2:14 pm

Rajahamsame ...(Chamayam)
Ponemghame shalabhangale...(Sopanam)
Nilave Mayumo Kinavum..
Nee maym nilavo en jeevante kannero kannero..
Devadaru poothu..(Dasettan Version)
Orma than vasantha nadan thoppil (daisy)
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 2:30 pm



(2, 4 പാട്ടുകള്‍ കേട്ടിട്ടില്ലാ)

ഉടന്‍ പോസ്റ്റ് ചെയ്യാമേ!
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 2:39 pm

dolphin wrote:


(2, 4 പാട്ടുകള്‍ കേട്ടിട്ടില്ലാ)

ഉടന്‍ പോസ്റ്റ് ചെയ്യാമേ!

2 Minnaram (SP Venkidesh)
4.Madanothsavam( Great Salilda...!)
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 2:53 pm

βίημ wrote:
dolphin wrote:


(2, 4 പാട്ടുകള്‍ കേട്ടിട്ടില്ലാ)

ഉടന്‍ പോസ്റ്റ് ചെയ്യാമേ!

2 Minnaram (SP Venkidesh)
4.Madanothsavam( Great Salilda...!)

Sopanamalle

Song Here

പൊന്‍മേഘമേ ശലഭങ്ങളേ താരങ്ങളേ ഇതിലേ വരൂ
നാലമ്പലം വലമായ് വരൂ... നാലമ്പലം വലമായ് വരൂ...
അരയാല്‍ക്കൊമ്പില്‍ നാമം ചൊല്ലും ഗന്ധര്‍വന്‍കാറ്റേ...
തുളസീദളം ചൂടാന്‍ വരൂ...

മഞ്ഞള്‍ക്കുറിക്കൂട്ടു കൊണ്ടത്തരാം...
അകത്തമ്മയായ് നിന്നെ എതിരേറ്റിടാം...
പൂങ്കുളങ്ങരെ തുടികുളിക്കുവാന്‍
കൂടെ ഞാന്‍ വരാം ആതിരാപ്പെണ്‍കൊടീ
തിരുതാളിയും കുളിരും തരാം...

എള്ളെണ്ണ മണമോലുമിടനാഴിയില്‍
വാല്‍ക്കിണ്ടി നിറയെ പൈമ്പാല്‍ തരാം
പുളിയിലക്കരപ്പുടവ ചുറ്റിയെന്‍
അരികിലെത്തുമോ കാര്‍ത്തികപ്പെണ്‍കിളീ
ചമയം തരാം... കളഭം തരാം...

Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 3:00 pm

Madanolsavam - Salil Chawdhary- ONV Kurup

നീ മായും നിലാവോ എന്‍ ജീവന്റെ കണ്ണീരോ കണ്ണീരോ
നീ പ്രണയത്തിന്‍ ഹംസ ഗാനം
നീ അതിലൂറും കണ്ണീര്‍ കണം
മായുന്നിതോ ഈ മാരിവില്‍ പൂ

ഈ മണ്‍കൂടു നിന്നോടു കണ്ണീരോടോതുന്നിതാ പോവല്ലേ
നീ ഒരു പൂവിന്‍ മൗന ഗാനം
ഈ ഹൃദയത്തിന്‍ ഗാനോത്സവം
മായുന്നിതോ ഈ മാരിവില്‍ പൂ

നീ ഒരു വാക്കും പറഞ്ഞീലാ
നീര്‍മിഴിപൂക്കള്‍ നനഞ്ഞീലാ
മായുന്നിതോ ഈ മാരിവില്‍ പൂ
നീ മായും നിലാവോ എന്‍ ജീവന്റെ കണ്ണീരോ കണ്ണീരോ
ഈ മണ്‍കൂടു നിന്നോടു കണ്ണീരോടോതുന്നിതാ പോവല്ലേ


Song Here
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 3:08 pm

എന്നോടൊന്നും മിണ്ടാതെ
എന്നോടൊന്നും പറയാതെ
തനിച്ചാക്കി പോയീല്ലേ നീ
തനിച്ചാക്കി പോയീല്ലേ നീ

നീ ഇല്ലാതെ നിന്‍ നിഴലില്ലാതെ
എങ്ങിനെ പാടും ഞാന്‍
എങ്ങിനെ പാടും ഞാന്‍
ഇനി എന്ന് കാണും നിന്റെ ഇമവെട്ടും നയനങ്ങള്‍
ഇനി എന്ന് കാണും നിന്റെ കൊഞ്ഞലിന്‍ നാദങ്ങള്‍
വഴി അരികില്‍ ഞാ‍ന്‍ തനിച്ചായി പോയി
കനവുകള്‍ എല്ലാം കനലായി മാറി
തനിച്ചാക്കി പോയീല്ലെ നീ
എന്നെ തനിച്ചാക്കി പോയീല്ലെ നീ

പിരിയാനായി എന്നോട് യാത്ര നീ ചൊല്ലല്ലേ
പിരിയുമ്പോള്‍ എന്നെ നീ തിരിഞ്ഞെങ്ങും നോക്കല്ലേ
സ്നേഹിച്ചു പോയി ഞാന്‍ ഒരുപാട് നിന്നെ
ആശിച്ചു പോയി ഞാന്‍ ഒരുപാട് നിന്നെ

എന്നോടൊന്നും മിണ്ടാതെ
എന്നോടൊന്നും പറയാതെ
തനിച്ചാക്കി പോയീല്ലേ നീ
തനിച്ചാക്കി പോയീല്ലേ നീ

മറക്കാനായി ഞാന്‍
മരണത്തെ മാത്രം
കാത്തു കാത്തു ഞാന്‍ നില്‍ക്കാം
തനിച്ചാക്കി പോയീല്ലെ നീ
എന്നെ തനിച്ചാക്കി പോയീല്ലേ നീ

സ്നേഹിച്ചു പോയി ഞാന്‍
ഒരുപാട് നിന്നെ
ആശിച്ചു പോയി ഞാന്‍
ഒരുപാട് നിന്നെ

Ennodonnum Mindathe - Song
Back to top Go down
Guest
Guest



PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 3:11 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 3:14 pm

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 4:28 pm

AmbadI wrote:
βίημ wrote:
dolphin wrote:


(2, 4 പാട്ടുകള്‍ കേട്ടിട്ടില്ലാ)

ഉടന്‍ പോസ്റ്റ് ചെയ്യാമേ!

2 Minnaram (SP Venkidesh)
4.Madanothsavam( Great Salilda...!)

Sopanamalle


Song Here


Sorry Ambadi...Athe Sopanam thanne....

Thanks for the songs
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: Malayalam Sentimental/Sad Songs   Sun Sep 05, 2010 4:39 pm

βίημ wrote:
AmbadI wrote:
βίημ wrote:

2 Minnaram (SP Venkidesh)
4.Madanothsavam( Great Salilda...!)

Sopanamalle


Song Here


Sorry Ambadi...Athe Sopanam thanne....

Thanks for the songs
:spinhug:
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: Malayalam Sentimental/Sad Songs   Mon Sep 06, 2010 11:39 am

Devasangeetham.mp3 – ദേവസംഗീതം

Devankanangal-Njan Gandharvan.MP3 – ദേവാംഗണങ്ങള്‍
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: Malayalam Sentimental/Sad Songs   Mon Sep 06, 2010 12:03 pm



En poove - Pappayude swantham Apoose.mp3 - എന്‍ പൂവേ പൊന്‍ പൂവേ

En poove - Pappayude swantham Apoose.mp3 - എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ

Ethovarmukilin - Pookkalam Varavayi.MP3 - ഏതോ വാര്‍മുകിലില്‍
Back to top Go down
Sponsored content




PostSubject: Re: Malayalam Sentimental/Sad Songs   

Back to top Go down
 
Malayalam Sentimental/Sad Songs
View previous topic View next topic Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: