HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 Malayalam Filmy Classical Songs

View previous topic View next topic Go down 
Go to page : Previous  1, 2
AuthorMessage
Guest
GuestPostSubject: Re: Malayalam Filmy Classical Songs   Thu Jun 30, 2011 5:11 pm

1. Sree Maha Ganapathim - Yesudas, Hariharan - Millenium Stars - Ragam : Natta
2. Devasabhaathalam Raagila - Yesudas, Raveendran, Sarath - His Highness Abdulla - Ragam : Raagamalika
03. Saraswathy Kshethra Natayil - Yesudas - Dhanurvedam - Ragam : Raagamalika
04. Aananda Natanam Aatinaan - Yesudas, Raveendran - Kamaladalam - Ragam : Raagamalika
05. Pannagendra Sayana - Balamuralikrishna, Neyyattinkara Vasudevan, Yesudas - Swathi Thirunaal - Ragam : Raagamalika
06. Aananda Nandane Sandeham - Yesudas - Udayapuram Sulthan - Ragam : Raagamalika
07. Sreeraagam Aayiramithalulla - Yesudas - Sreeraagam - Ragam : Raagamalika
08. Samayamithapoorva Saayahnam - Yesudas - Harikrishanans - Ragam : Raagamalika
09. Himasaila Soundaryamaay - Yesudas, Chithra, Arundhathi - Thaalolam - Ragam : Raagamalika
10. Aararivum Thaane Ezhu - Yesudas, Jayachandran, Krishnachandran - CID Unnikrishnan BA Bed - Ragam : Raagamalika
12. Dhwaniprasaadam Nirayum - Balamuralikrishnam, Yesudas - Bharatham - Ragam : Raagamalika
13. Om Vighneswaraya Namaha - Jayachandran, Ilayaraja - Adharvam - Ragam : Raagamalika
14. Aaliflamee Aadimadhyaantha - Yesudas - Aham - Ragam : Raagamalika
15. Pranathosmi Guruvayupuresam - Yesudas - Sindoora Rekha - Ragam : Reethigowla
16. Gopaalaka Paahimaam Anisam - Yesudas - Raakuyilin Raagasadassil - Ragam : Revagupthi
17. Swaminatha Paripaalayaam - MG Sreekumar - Chithram - Ragam : Naatta18. Paati Thotiyiletho - Yesudas - Aaram Thampuraan - Ragam : Darbaar
18. Paati Thotiyiletho - Yesudas - Aaram Thampuraan - Ragam : Darbaar
19. Aalilakkanna Ninte Muralika - Yesudas - Vaasanthiyum Lakshmiyum Pinne Njaanum - Ragam : Sindhu Bhairavi
20. Vaathapi Ganapathim Bhaje - Yesudas - Super Star - Ragam Hamsadhwani
Back to top Go down
smarana

avatar


PostSubject: Re: Malayalam Filmy Classical Songs   Thu Jun 21, 2012 8:20 am

Thks for the lovely songs
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Malayalam Filmy Classical Songs   Thu Jun 21, 2012 8:22 am

smarana
Back to top Go down
Chandran TPR
Junior Member
Junior MemberPostSubject: Re: Malayalam Filmy Classical Songs   Thu Jun 21, 2012 10:19 pm


കുറെ ദിവസങ്ങളായി തിരക്കില്‍ ആയിരുന്നു. അതിനാല്‍ ഇങ്ങോട്ടൊന്നും വരാന്‍
പറ്റിയിരുന്നില്ല. ഇന്ന് ഇവിടെ എത്തിയപ്പോള്‍ ആദ്യം കണ്ടത് ഈ നൂല്‍ ആയിരുന്നു.
ഇവിടെ കേറിയിട്ട് ഒരു കൊല്ലം കഴിഞ്ഞു എന്ന് തോന്നുന്നു. എന്തായാലും ഇവിടെ
വെളിച്ചം കണ്ടതിനാല്‍ കുറച്ചു വിവരങ്ങള്‍ ആയാലോ എന്ന് ഒരു തോന്നല്‍.
2001 മുതല്‍ 2010 വരെയുള്ള സിനിമകളിലെ സെമി-ക്ലാസിക്കല്‍ ഗാനങ്ങള്‍
കൊടുത്താലോ - നന്നായിരിക്കുമോ ആവോ. എന്തായാലും നാളെ ആവട്ടെ.

സ്നേഹത്തോടെ
ചന്ദ്രന്‍
Back to top Go down
Chandran TPR
Junior Member
Junior MemberPostSubject: Re: Malayalam Filmy Classical Songs   Fri Jun 22, 2012 10:17 am


2001 മുതല്‍ 2010 വരെ ഇറങ്ങിയ സിനിമകളിലെ എനിക്ക് ഇഷ്ടപ്പെട്ട കുറച്ചു ഗാനങ്ങളും അവയുടെ
വിവരങ്ങളും ചേര്‍ക്കുന്നു.

ഗാനം - ഗായകന്‍ - സിനിമ - രാഗം എന്ന ക്രമത്തില്‍ :

ഇനിയും മിഴികള്‍ നിറയരുതേ - യേശുദാസ്‌ - ബെന്‍ ജോണ്‍സന്‍ - ആഭേരി
യദുവംശ യാമിനി വനമോഹിനി - ഹരിലാല്‍ - കൌസ്തുഭം - ആഭേരി
കൈനിറയെ വെണ്ണ തരാം - വേണുഗോപാല്‍ - ബാബ കല്യാണി - ആനന്ദ ഭൈരവി
പുന്നെല്ലിന്‍ കതിരോല തുമ്പത്ത് - ജയചന്ദ്രന്‍ - മേയ്ട് ഇന്‍ യുഎസ്സ്എ - ആനന്ദ ഭൈരവി
പയ്യന്നൂര്‍ പവിത്രം പൊന്‍ വിരലില്‍ - ദീപാങ്കുരന്‍ - കാല്‍ച്ചിലമ്പ് - ആരഭി
ആമ്പലിനോടോ താമരയോടോ സന്ധ്യേ - അനു കടമ്മനിട്ട - നീലാംബരി - ബേഗാഡാ
യദുകുല മുരളീധര - കൃഷ്ണകുമാര്‍ - പുതിയ മുഖം - ചാരുകേശി
ജന്മ ജന്മാന്തര സുകൃത - നിഖില്‍ - അനാമിക - ചക്രവാകം
കണ്ടുകണ്ട് കൊതികൊണ്ട് - നിഷാദ്‌ - മാമ്പഴക്കാലം - ദര്‍ബാരി കാനഡ
എന്തെ ഇന്നും വന്നീലാ - ജയചന്ദ്രന്‍, എരഞ്ഞോളി മൂസ - ഗ്രാമഫോണ്‍ - ദേശ്
റംസാന്‍ നിലാവൊത്ത പെണ്ണല്ലേ - യേശുദാസ്‌ - ബോയ്‌ ഫ്രണ്ട് - ദേശ്
അന്‍പേ വാണി വീണ നാട - യേശുദാസ്‌, വിജയ്‌ യേശുദാസ്‌ - സൂര്യന്‍ - ധര്‍മ്മാവതി
മറന്നുവോ പൂമകളെ എല്ലാം - യേശുദാസ്‌ - ചക്കരമുത്ത് - ഗൌരി മനോഹരി
തനിച്ചിരിക്കുമ്പം തങ്ക - യേശുദാസ്‌ - കണ്ണിനും കണ്ണാടിക്കും - ഗൌരി മനോഹരി
ചന്ദനമണി സന്ധ്യകളുടെ - എം ജി ശ്രീകുമാര്‍ - പ്രജ - ഹമീര്‍ കല്യാണി
നടരാജ പദധൂളി ചൂടി - യേശുദാസ്‌ - ആന്ദോളനം - ഹംസധ്വനി
മഴയായ്‌ മഞ്ഞു മഴയായ്‌ - യേശുദാസ്‌ - മധുരം - ഹംസധ്വനി
ഇനിയും കൊതിയോടെ കാത്തിരിക്കാം - യേശുദാസ്‌ - ഭാര്യ 1 മക്കള്‍ 3 - ഹരികാംഭോജി
കാറ്റിനു സുഗന്ധമാണിഷ്ടം - യേശുദാസ്‌ - മയൂഖം - ഹിന്ദോളം
ഉറങ്ങാതെ രാവുറങ്ങി ഞാന്‍ - ജയചന്ദ്രന്‍ - ഗൌരി ശങ്കരം - ഹിന്ദോളം
വാര്‍മഴവില്ലെ തേനഴകെല്ലാം - ശ്രീനിവാസ്‌ - മിഴി രണ്ടിലും - കാംഭോജി
ശ്രീ പാര്‍വതി ഭാമിനീ - യേശുദാസ്‌ - തമ്പുരാന്‍ കുന്ന് - കാംഭോജി
ദേവി നീയെന്‍ ആദ്യാനുരാഗം - മധു ബാലകൃഷ്ണന്‍ - അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ - കാനഡ
കാനനക്കുയിലെ കാതിലിടാനൊരു - എം ജി ശ്രീകുമാര്‍ - Mr.ബ്രഹ്മചാരീ - കാനഡ
നീയൊരു പുഴയായ്‌ തഴുകു - ജയചന്ദ്രന്‍ - തിളക്കം - കാനഡ
രാവിലാരോ വെണ്ണിലാവിന്‍ ജാലക - യേശുദാസ്‌ - സൂത്രധാരന്‍ - കാനഡ
എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ - വിനീത് ശ്രീനിവാസന്‍ - ക്ലാസ്സ്മേറ്റ്സ് - കാപ്പി
ഇന്നലെ എന്‍റെ നെഞ്ചിലെ മണ്‍ - യേശുദാസ്‌ - ബാലേട്ടന്‍ - കാപ്പി
കണ്ടു കണ്ടു കണ്ടില്ല - യേശുദാസ്‌ - ഇഷ്ടം - കാപ്പി
കുഴലൂതും പൂംതെന്നലെ - വേണുഗോപാല്‍ - ഭ്രമരം - കാപ്പി
കറുകറുത്തുള്ളൊരു കാക്കച്ചി - ജയചന്ദ്രന്‍ - കബനി - കാപ്പി
മന്ദാരപ്പൂ മൂളി കാവില്‍ - മധു ബാലകൃഷ്ണന്‍ - വിനോദയാത്ര - കല്യാണി
കണ്ട നാള്‍ മുതല്‍ അന്ന് - ജയചന്ദ്രന്‍ - പോസിറ്റീവ് - കല്യാണി
ഇതള്‍ ഊര്‍ന്നു വീണ പനിനീര്‍ - മോഹന്‍ലാല്‍ - തന്മാത്ര - കല്യാണി
കാണുമ്പോള്‍ പറയാമോ കരളില്‍ - യേശുദാസ്‌ - ഇഷ്ടം - കല്യാണി

കുറച്ചുകൂടിയുണ്ട്. സാവധാനം ചേര്‍ക്കാം.

സ്നേഹത്തോടെ
ചന്ദ്രന്‍
Back to top Go down
Guest
GuestPostSubject: Re: Malayalam Filmy Classical Songs   Fri Jun 22, 2012 12:04 pm

Back to top Go down
Chandran TPR
Junior Member
Junior MemberPostSubject: Re: Malayalam Filmy Classical Songs   Fri Jun 22, 2012 2:07 pm

ഇതാ കുറച്ചുകൂടി :

ഗാനം - ഗായകന്‍ - സിനിമ - രാഗം എന്ന ക്രമത്തില്‍ :

പൂവിടരും താളം മന - യേശുദാസ്‌ - തിളക്കം - കേദാരം
മറക്കുടയാല്‍ മുഖം മറക്കും - എം ജി ശ്രീകുമാര്‍ - മനസ്സിനക്കരെ - കീരവാണി
തേവാരം നോല്‍ക്കുന്നുണ്ടേ അകലെ - വിനീത് ശ്രീനിവാസന്‍ - രസതന്ത്രം - കീരവാണി
പൂന്തേന്‍ നേര്‍മൊഴി മതിമുഖി - വേണുഗോപാല്‍ - നഗരവധു - ഖരഹരപ്രിയ
ഒരു പഴുത്തിലകൂടി പോഴിയുകയായ്‌ - യേശുദാസ്‌ - കളഭമഴ - ഖരഹരപ്രിയ
എന്തേ കണ്ണന് കറുപ്പുനിറം - യേശുദാസ്‌ - ഫോട്ടോഗ്രാഫെര്‍ - മാണ്ട്
വിജനതീരം വിധിമുഹൂര്‍ത്തം - സുഖ്‌വിന്ദര്‍ സിംഗ്, സംഘം - അന്‍വര്‍ - മായാമാളവഗൗള
ആഴക്കടലിന്‍റെ അങ്ങേക്കരയില്‍ - ജയചന്ദ്രന്‍ - ചാന്തുപൊട്ട് - മധ്യമാവതി
ചന്ദിരനാണോ മാനത്ത് - പ്രഭാകരന്‍ - ചിത്രകൂടം - മദ്ധ്യമാവതി
ഗംഗേ തുടിയില്‍ ഉണരും - യേശുദാസ്‌ - വടക്കുംനാഥന്‍ - മദ്ധ്യമാവതി
ഗൂഡമന്ത്രാര്‍ച്ചിതം - മധു ബാലകൃഷ്ണന്‍ - തന്ത്ര - മധ്യമാവതി
വന്ദേ മാതരം സുഫലാം - യേശുദാസ്‌ - കൃഷ്ണപക്ഷ കിളികള്‍ - മദ്ധ്യമാവതി
വീണ്ടും മകരനിലാവ് വരും - ജയചന്ദ്രന്‍ - ഭാര്യ സ്വന്തം സുഹൃത്ത്‌ - മദ്ധ്യമാവതി
സ്വന്തം സ്വന്തം ബാല്യ - യേശുദാസ്‌ - മധ്യവേനല്‍ - മധ്യമാവതി
ആകാശ ദീപങ്ങള്‍ സാക്ഷി - യേശുദാസ്‌ - രാവണ പ്രഭു - മിശ്ര ശിവരഞ്ജിനി
ആയിരം പൂ വിരിഞ്ഞാല്‍ അര - യേശുദാസ്‌ - ദീപങ്ങള്‍ സാക്ഷി - മോഹനം
ഭഗവതി കാവില്‍ വെച്ചോ - എം ജി ശ്രീകുമാര്‍ - മയൂഖം - മോഹനം
ചക്കര മാവിന്‍റെ കൊമ്പത്ത് ഇരി - അലക്സ്‌ - അത്ഭുത ദ്വീപ്‌ - മോഹനം
കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം - യേശുദാസ്‌ - ഏകാന്തം - മോഹനം
മൂളി മൂളി കാറ്റിനുണ്ടൊരു - ഗോപന്‍ - തീര്‍ഥാടനം - മോഹനം
മഞ്ഞില്‍ കുളിക്കും രാവേറെയായ്‌ - ശ്യാം ധര്‍മന്‍ - വെറുതെ ഒരു ഭാര്യ - മോഹനം
വേനല്‍ വനികയില്‍ വിതുമ്പും - ദേവാനന്ദ്‌ - ആനച്ചന്തം - മോഹനം
തിടംബെടുത്ത വമ്പനായ - എം ജി ശ്രീകുമാര്‍ - Mr. ബ്രഹ്മചാരി - മോഹനം
മുല്ലപ്പൂ മാല കോര്‍ക്കാന്‍ - വേണുഗോപാല്‍ - മധ്യവേനല്‍ - മോഹനം
ശിവഗംഗേ ശിലാഗംഗേ ശ്യാമ - യേശുദാസ്‌ - ബനാറസ്‌ - മുള്‍ട്ടാനി
തിരുവരങ്ങില്‍ നടനമാടും - മധു ബാലകൃഷ്ണന്‍ - ഉടയോന്‍ - നാട്ട
പാല്‍ക്കടലില്‍ ഉയരും പരമാന - ശങ്കരന്‍ നമ്പൂതിരി - റോമിയോ - നാട്ട
തിരനുരയും ചുരുള്‍ മുടിയില്‍ - യേശുദാസ്‌ - അനന്തഭദ്രം - നാട്ടകുറിഞ്ചി
ചിറ്റാറ്റിന്‍ കാവില്‍ പൊട്ടന്‍ ചോദിച്ചു - ശങ്കരന്‍ നമ്പൂതിരി - നിവേദ്യം - നളിനകാന്തി
അമ്മ മഴക്കാറിനു കണ്‍ - യേശുദാസ്‌ - മാടമ്പി - നവാകൌണ്‍സ്


തുടരും.........
Back to top Go down
gauri
Forum Boss
Forum Boss
avatar


PostSubject: Re: Malayalam Filmy Classical Songs   Fri Jun 22, 2012 2:11 pm

Back to top Go down
Guest
GuestPostSubject: Re: Malayalam Filmy Classical Songs   Fri Jun 22, 2012 2:12 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Malayalam Filmy Classical Songs   Fri Jun 22, 2012 3:00 pm

uncle
Back to top Go down
Chandran TPR
Junior Member
Junior MemberPostSubject: Re: Malayalam Filmy Classical Songs   Sat Jun 23, 2012 7:19 am


ബാക്കി കൂടി ഇതാ.......

ഗാനം - ഗായകന്‍ - സിനിമ - രാഗം എന്ന ക്രമത്തില്‍ :

തങ്കമനസ്സ് അമ്മമനസ്സ് - ജയചന്ദ്രന്‍ - രാപ്പകല്‍ - നീലാംബരി
മുകിലെ മുകിലെ നീയെന്‍ - എം ജി ശ്രീകുമാര്‍ - കീര്‍ത്തി ചക്ര - നീലാംബരി
മെല്ലെയൊന്നു പാടി നിന്നെ - യേശുദാസ്‌ - മനസ്സിനക്കരെ - പഹാഡി
പഹാഡി പാടൂ ഗായികേ - യേശുദാസ്‌ - ചക്കരമുത്ത്‌ - പഹാഡി
ദൈവ സ്നേഹം തേന്‍ മഴ - യേശുദാസ്‌ - കനല്‍ കിരീടം - പന്തുവരാളി
പച്ചില ചാര്‍ത്തും ഇരുള്‍ - വേണുഗോപാല്‍ - കരയിലേക്ക് ഒരുകടല്‍ ദൂരം - പൂര്‍വി കല്യാണി
കളഭം തരാം ഭഗവാനെന്‍ - ബിജു നാരായണന്‍ - വടക്കുംനാഥന്‍ - പുഷ്പലതിക
ശബ്ദമായ്‌ ശബ്ദ ബ്രഹ്മമായ്‌ - കാവാലം ശ്രീകുമാര്‍ - രാഗവര്‍ദ്ധിനി
തകില് തിമ്നില തബല - എം ജി ശ്രീകുമാര്‍ - ഗ്രീറ്റിങ്ങ്സ് - രീതി ഗൌള
പൂമകളെ പൂത്തിരളെ പൂര്‍ണ - വേണുഗോപാല്‍ - ഭര്‍ത്താവുദ്യോഗം - രീതി ഗൌള
എന്ത് പറഞ്ഞാലും നീയെന്‍റെതല്ലേ - വിജയ്‌ യേശുദാസ്‌ - അച്ചുവിന്‍റെ അമ്മ - ശങ്കരാഭരണം
എന്ന് വരും നീയെന്‍റെ - യേശുദാസ്‌ - കണ്ണകി - ശങ്കരാഭരണം
ഹിമഗിരി നിരകള്‍ പൊന്‍ തുടി - എം ജി ശ്രീകുമാര്‍ - താണ്ഡവം - ശരാമതി
ചന്ദിരനെ കയ്യിലെടുത്തോ - അലക്സ്‌ - മഹാസമുദ്രം - സരസാംഗി
കേര നിരകളാടും ഒരു - ജയചന്ദ്രന്‍ - ജലോല്‍സവം - സരസ്വതി
നീരാട്ട് കഴിഞ്ഞോ കണ്ണാ - എം ജി ശ്രീകുമാര്‍ - കൌസ്തുഭം - ഷണ്മുഖപ്രിയ
സിന്ദൂര തിലകാഞ്ചിതെ - യേശുദാസ്‌ - തീര്‍ഥാടനം - ഷണ്മുഖപ്രിയ
അമ്പിളിപ്പൊളിപോലെ തിരുനെറ്റി - യേശുദാസ്‌ - ആന്ദോളനം - സിന്ധുഭൈരവി
ഇല കുമ്പിളില്‍ പൂനിലാതുണ്ട് - യേശുദാസ്‌ - അഗ്നിനക്ഷത്രം - സിന്ധുഭൈരവി
തുള്ളിത്തുള്ളി നടക്കുമ്പം - സന്തോഷ്‌ കേശവ്, വിജയ്‌ യേശുദാസ്‌ - മധുചന്ദ്രലേഖ - സിന്ധുഭൈരവി
പൂക്കുമ്പിള്‍ കുത്തും കാവിലെ - പന്തളം ബാലന്‍ - ചേരി - ശിവരഞ്ജിനി
കരുണ ചെയ്യുവാനെന്തു താമസം - അര്‍ജുന്‍ ബി കൃഷ്ണ - ആനന്ദഭൈരവി - ശ്രീ
ഒരു ചെമ്പനീര്‍ പൂവിറുത്തു - ഉണ്ണി മേനോന്‍ - സ്ഥിതി - ശ്രീ
കുക്കു കുക്കു കുറുകും - ദേവാനന്ദ്‌ - ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് - ശുഭ പന്തുവരാളി
യമുനാ വെറുതെ രാപ്പാടുന്നു - ഔസേപ്പച്ചന്‍ - ഒരേ കടല്‍ - ശുഭ പന്തുവരാളി
അമ്പലക്കര തെച്ചിക്കാവിലെ പൂരം - എം ജി ശ്രീകുമാര്‍ - ബ്ലേക്ക്‌ - ശുദ്ധധന്യാസി
ഈ പുഴയും കുളിര്‍കാറ്റും - ചന്ദ്രശേഖര്‍ - മയൂഖം - ശുദ്ധധന്യാസി
കരിനീലക്കണ്ണഴകി കണ്ണകി - എം ജി ശ്രീകുമാര്‍ - കണ്ണകി - ശുദ്ധധന്യാസി
മാന്‍മിഴിപൂവ് മീന്‍തുടി - യേശുദാസ്‌ - മഹാസമുദ്രം - ശുദ്ധധന്യാസി
വിളിച്ചതെന്തിനു വീണ്ടും വെറുതെ - യേശുദാസ്‌ - ഗ്രാമഫോണ്‍ - ശുദ്ധധന്യാസി
ആലിലത്താലിയുമായ് വരൂ - ജയചന്ദ്രന്‍ - മിഴി രണ്ടിലും - ശുദ്ധസാവേരി
ആരാരും കാണാതെ ആരോമല്‍ - ജയചന്ദ്രന്‍ - ചന്ദ്രോല്‍സവം - ശുദ്ധസാവേരി
ജപകോടി ഗുണം ധ്യാനം - യേശുദാസ്‌ - സായ്‌ വര്‍ തിരുമേനി - സുമനെശ രഞ്ജിനി
തിരിയെരിയുന്നൊരു സൂര്യന്‍ - ജയചന്ദ്രന്‍ - ഗൌരിശങ്കരം - വാസന്തി
ഗുരുവായൂര്‍ ഉണ്ണിക്കണ്ണനു - മധു ബാലകൃഷ്ണന്‍ - ആനച്ചന്തം - വസന്ത
കസ്തൂരി കുറി തൊട്ടു - യേശുദാസ്‌ - സ്വപ്നംകൊണ്ട് തുലാഭാരം - വൃന്ദാവനസാരംഗ
മംഗളങ്ങള്‍ വാരിക്കോരി ചൊരി - ബെന്നി ദയാല്‍, സംഘം - കാര്യസ്ഥന്‍ - വൃന്ദാവനസാരംഗ
ഒരാളിന്നൊരാളിന്‍റെ സാന്നിദ്ധ്യം - യേശുദാസ്‌ - മഴമുകില്പോലെ - വൃന്ദാവനസാരംഗ
ഒരു നറുപുഷ്പമായ്‌ എന്നെ - യേശുദാസ്‌ - മേഘ മല്‍ഹാര്‍ - വൃന്ദാവനസാരംഗ
ശ്യാമാവാനില്‍ ഏതോ കണിക്കൊന്ന - വേണുഗോപാല്‍ - ആനച്ചന്തം - വൃന്ദാവനസാരംഗ
ഒരു വാക്ക് മിണ്ടാതെ ഒരു - വിനീത് ശ്രീനിവാസന്‍ - ജൂലൈ 4 - യമുനാ കല്യാണി
ശ്രീല വസന്തം പീലിയുഴിഞ്ഞു - യേശുദാസ്‌ - നന്ദനം - യമുനാ കല്യാണി
എന്റെ പ്രണയത്തില്‍ താജ്മഹല്‍ - നജിം അര്‍ഷാദ്‌ - ചെമ്പട - രാഗമാലിക
(ആഭേരി, ദര്‍ബാരി കാനഡ)
വരൂ വരൂ ഗോപികേ - യേശുദാസ്‌, ശരത് - കളഭം - രാഗമാലിക
(ദേവമനോഹരി, അമൃതവാഹിനി, കല്യാണി, നീലാംബരി, സരസ്വതി, ആരഭി, ശങ്കരാഭരണം)
മല്ലികപ്പൂ പൊട്ടു തൊട്ടു നല്ലി - യേശുദാസ്‌ - മധുചന്ദ്രലേഖ - രാഗമാലിക
(ആഭേരി, ശുദ്ധ ധന്യാസി)
കണ്ണും നട്ടു കാത്തിരുന്നിട്ടും - ജയചന്ദ്രന്‍, വിദ്യാധരന്‍ - കഥാവശേഷന്‍ - രാഗമാലിക
(ഗൌരി മനോഹരി, കാപി)
എങ്ങു നിന്ന് വന്ന പഞ്ചവര്‍ണ്ണ - മധു ബാലകൃഷ്ണന്‍ - കല്‍ക്കട്ട ന്യൂസ്‌ - രാഗമാലിക
(കല്യാണി, ദേശ്)
ശംഭോ ശങ്കര സാംബസദാ - ശ്രീശങ്കര്‍ സുരേഷ് - നീലാംബരി - രാഗമാലിക
(മധ്യമാവതി, ദര്‍ബാരി കാനഡ)
ഭാവയാമി പാടുമെന്‍റെ ജീവ - ശരത് - മേഘതീര്‍ത്ഥം - രാഗമാലിക
(പന്തുവരാളി, മോഹനം, ശുദ്ധധന്യാസി)
ഒരു മതവും അന്യമല്ലയെന്നും - യേശുദാസ്‌ - യുഗപുരുഷന്‍ -
(വൃന്ദാവന സാരംഗ, തോഡി, ദര്‍ബാരി കാനഡ)


ഇനിയും കുറെയേറെ ഗാനങ്ങള്‍ ഉണ്ട്. എനിക്ക് ഇഷ്ടപ്പെട്ട കുറച്ചു ഗാനങ്ങള്‍ ആണ് ഞാന്‍
കൊടുത്തിരിക്കുന്നത്. ഈ ഗാനങ്ങള്‍ നിങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. തെറ്റുകള്‍
ഉണ്ടാവാം, ഉണ്ടെങ്കില്‍ ദയവായി ക്ഷമിക്കൂ.


ഈ ഗാനങ്ങള്‍ എല്ലാം male ശബ്ദത്തില്‍ ഉള്ളവയാണ്. നാളെ female ശബ്ദത്തില്‍ ഉള്ള
ഗാനങ്ങള്‍ എത്തിക്കാം. പിന്നീട് duets -ഉം.

സ്നേഹത്തോടെ
ചന്ദ്രന്‍

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Malayalam Filmy Classical Songs   Sat Jun 23, 2012 7:33 am

uncle
Back to top Go down
Guest
GuestPostSubject: Re: Malayalam Filmy Classical Songs   Sat Jun 23, 2012 8:06 am

chandran chettaaa....nalla selection
Back to top Go down
Chandran TPR
Junior Member
Junior MemberPostSubject: Re: Malayalam Filmy Classical Songs   Sat Jun 23, 2012 9:39 am

പാറു, സ്വീറ്റ്‌ , ഗൌരി - നന്ദി.
Back to top Go down
Sponsored content
PostSubject: Re: Malayalam Filmy Classical Songs   

Back to top Go down
 
Malayalam Filmy Classical Songs
View previous topic View next topic Back to top 
Page 2 of 2Go to page : Previous  1, 2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: