HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Yesterday at 9:06 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
gauri
 
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 

 10 Star Thattukada

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 37, 38, 39
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: 10 Star Thattukada   Fri May 15, 2015 3:14 pm

Greeeeeshma wrote:


enthelum cool drinks kudikan kittiyrunnel?? Bhayankara hot

[You must be registered and logged in to see this image.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: 10 Star Thattukada   Fri May 15, 2015 3:22 pm



Wow - Thank u so much parus
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: 10 Star Thattukada   Fri May 15, 2015 3:24 pm

Greeeeeshma wrote:


Wow - Thank u so much parus


muthalali innu chuttyil alle
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: 10 Star Thattukada   Fri May 15, 2015 3:33 pm



ara muthalali parus
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: 10 Star Thattukada   Fri May 15, 2015 3:34 pm

Greeeeeshma wrote:


ara muthalali parus
thread owner kannanyettan annu. ippol owner minnichechi
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: 10 Star Thattukada   Fri May 15, 2015 3:44 pm


Kannan yettan?? who is he??
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: 10 Star Thattukada   Fri May 15, 2015 3:53 pm

Greeeeeshma wrote:

Kannan yettan?? who is he??

nerathe evide undayirunnatha ippol vararilla

[You must be registered and logged in to see this link.]
evide nokiye
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: 10 Star Thattukada   Fri May 15, 2015 3:55 pm



parutty wrote:
Greeeeeshma wrote:

Kannan yettan?? who is he??

nerathe evide undayirunnatha ippol vararilla

[You must be registered and logged in to see this link.]
evide nokiye
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: 10 Star Thattukada   Fri May 15, 2015 3:56 pm

Greeeeeshma wrote:
   

parutty wrote:


nerathe evide undayirunnatha ippol vararilla

[You must be registered and logged in to see this link.]
evide nokiye

Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: 10 Star Thattukada   Fri May 15, 2015 8:56 pm

enthina moyalaliye
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: 10 Star Thattukada   Sat May 16, 2015 6:39 am

Parthan wrote:
enthina moyalaliye

parthanyetta
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: 10 Star Thattukada   Sat May 16, 2015 2:09 pm

parutty wrote:
Parthan wrote:
enthina moyalaliye

parthanyetta
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: 10 Star Thattukada   Sat May 16, 2015 2:16 pm

Parthan wrote:
parutty wrote:


parthanyetta

kananillalo parthayettane
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: 10 Star Thattukada   Sat May 16, 2015 2:34 pm

parutty wrote:
Parthan wrote:


kananillalo parthayettane
ippo vannittum kaananille
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: 10 Star Thattukada   Sat May 16, 2015 3:15 pm

Parthan wrote:
parutty wrote:


kananillalo parthayettane
ippo vannittum kaananille

ipol kandallo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: 10 Star Thattukada   Mon Jun 01, 2015 3:35 pm

ഓര്‍ഡിനറി ചക്ക; എക്‌സ്‌ട്രാ ഓര്‍ഡിനറി ചക്കപ്പുഴുക്ക്‌...

കോട്ടയം: അങ്ങനെ നമ്മുടെ ചക്കപ്പുഴുക്കിനും ഡിമാന്റായി. ചക്ക തിന്നുന്നത്‌ കുറച്ചിലാണെന്നു കരുതുന്നവരും ചക്കയോ ഇതാര്‍ക്കു വേണം എന്ന്‌ ആക്ഷേപിച്ചിരുന്നവരുമൊക്കെ പാഴ്‌സല്‍ പുഴുക്കു വാങ്ങി കഴിക്കാന്‍ തുടങ്ങിയതോടെ ചക്കപ്പുഴുക്ക്‌ ഹിറ്റായി. കോട്ടയത്തും പരിസരത്തുമുള്ള തട്ടുകടകളിലാണു നല്ല രസികന്‍ ചക്കപ്പുഴുക്ക്‌ പ്രത്യേക വിഭമായി വിളമ്പി തുടങ്ങിയിരിക്കുന്നത്‌. എസ്‌.എച്ച്‌. മൗണ്ടില്‍ കിടങ്ങൂര്‍ സ്വദേശി ടോമിയുടെ തട്ടുകടയില്‍ തുടങ്ങിയ പരീക്ഷണം മറ്റിടങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്‌.
പിന്നെ ചക്ക വെട്ടാനും ഒരുക്കാനും ആര്‍ക്കാ നേരം .ചക്ക പുഴുക്കായി കിട്ടിയപ്പോള്‍ വാങ്ങിത്തുടങ്ങിയിരിക്കുകയാണ്‌. മുപ്പതു രൂപ നല്‍കിയാല്‍ നല്ല ഉഗ്രന്‍ ചക്കപ്പുഴുക്ക്‌ നിങ്ങള്‍ക്കു വാങ്ങാം. കൂടെ അല്‍പ്പം മീന്‍കറി കൂടി വാങ്ങിയാല്‍ വൈകുന്നേരത്തെ ശാപ്പാട്‌ കുശാല്‍. വരിക്കയെന്നോ കൂഴയെന്നോ ഭേദമില്ലാതെ നാട്ടിന്‍ പുറങ്ങളിലെ പുരയിടങ്ങളില്‍ ചക്ക പഴുത്തു കൊഴിഞ്ഞു വീഴുമ്പോഴാണു നഗരത്തില്‍ പുഴുക്ക്‌ ഹിറ്റായി മാറിയിരിക്കുന്നത്‌. പെറോട്ടയെയും ചപ്പാത്തിയെയുമൊക്കെ പിന്തള്ളിയാണു ചക്കപ്പുഴുക്ക്‌ തട്ടുകടകളില്‍ ജൈത്രയാത്ര തുടരുന്നത്‌. പോഷക ഗുണമേറിയ, ഒപ്പംവയറിനെ ശുദ്ധമാക്കുന്ന ചക്കപ്പുഴുക്ക്‌ കഴിക്കാന്‍ കിലോമീറ്ററുകള്‍ അകലെനിന്നു പോലും തട്ടുകടകളിലെത്തുന്നവരുണ്ട്‌.
ഒരു കാലത്തു നമ്മുടെ നാട്ടിലെ ജനങ്ങളുടെ പ്രധാന വിഭമായിരുന്നതും സുലഭമായിരുന്നതുമായ ചക്കയാണു ഇന്ന്‌ അതിഥി വേഷത്തില്‍ തീന്‍മേശകളില്‍ എത്തുന്നത്‌. ചക്കപ്പുഴുക്കും കാന്താരി പൊട്ടിച്ചതും, ചക്കപ്പുഴുക്കും ഉണക്കമീന്‍ ചുട്ടുചതച്ചതും, ചക്കപ്പുഴുക്കും നല്ല അയലക്കറിയും പറഞ്ഞു വരുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്ന ഈ വിഭങ്ങളൊക്കെ ഇനി നമ്മുടെ തീന്‍മേശയില്‍ തിരികെയെത്തിയേക്കാമെന്നാണ്‌ ചക്കപ്പുഴുക്കിന്റെ ഡിമാന്റ്‌ കാണിക്കുന്നത്‌.
ചക്കപ്പുഴുക്കു മാത്രമല്ല, ചക്കക്കുരുവും സ്‌റ്റാറായി മാറിയിരിക്കുകയാണ്‌. നഗരത്തിലെ പല പച്ചക്കറി കടകളിലും ഇപ്പോള്‍ ചക്കക്കുരു ലഭിക്കും.
നാട്ടിന്‍ പുറങ്ങളില്‍നിന്ന്‌ ചക്ക വ്യാപകമായി അന്യസംസ്‌ഥാനങ്ങളിലേക്കു കയറി പോകുന്നുമുണ്ട്‌. തമിഴ്‌നാട്‌, കര്‍ണാടക സംസ്‌ഥാനങ്ങളിലേക്കാണ്‌ ഇവിടെനിന്നു ചക്ക കയറ്റിവിടുന്നത്‌. പരമാവധി അഞ്ചു രൂപയ്‌ക്ക്‌ ഇവിടെനിന്നു വാങ്ങുന്ന ചക്ക പത്തും ഇരുപതും ഇരട്ടിവിലയ്‌ക്കാണ്‌ അവിടെ വിറ്റഴിക്കുന്നത്‌. ഏതായാലും തങ്ങളുടെ നല്ലകാലം വന്നതിലുള്ള ആഹ്‌ളാദത്തിലാണു നാട്ടിലുള്ള പ്ലാവുകളെന്നു പ്രകൃതി സ്‌നേഹികള്‍ പറയുന്നു.
-
Back to top Go down
Sponsored content




PostSubject: Re: 10 Star Thattukada   

Back to top Go down
 
10 Star Thattukada
View previous topic View next topic Back to top 
Page 39 of 39Go to page : Previous  1 ... 21 ... 37, 38, 39

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: