HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 PHALITHA BINDUKKAL

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Fri Feb 22, 2013 8:24 pm

midhun wrote:
vodafone tragedy

[You must be registered and logged in to see this link.]

Back to top Go down
Guest
Guest

PostSubject: Re: PHALITHA BINDUKKAL   Sat Feb 23, 2013 6:07 pm

Tintu odichirunna car accidentilpettu ­.
Police: Engane aanu accident undayathu ?
Tintu: Enikkaryilla ente ponnusare...
Njan uranguvarunnu..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sat Feb 23, 2013 6:08 pm

sweetword wrote:
Tintu odichirunna car accidentilpettu ­.
Police: Engane aanu accident undayathu ?
Tintu: Enikkaryilla ente ponnusare...
Njan uranguvarunnu..

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: PHALITHA BINDUKKAL   Sat Feb 23, 2013 6:13 pm

sweetword wrote:
Tintu odichirunna car accidentilpettu ­.
Police: Engane aanu accident undayathu ?
Tintu: Enikkaryilla ente ponnusare...
Njan uranguvarunnu..

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sat Feb 23, 2013 7:08 pm

sweetword wrote:
Tintu odichirunna car accidentilpettu ­.
Police: Engane aanu accident undayathu ?
Tintu: Enikkaryilla ente ponnusare...
Njan uranguvarunnu..

Back to top Go down
അനു
Active Member
Active Member
avatar

Location : West Bengal

PostSubject: Re: PHALITHA BINDUKKAL   Mon Feb 25, 2013 4:59 pm

കള്ളു കുടി നിര്‍ത്താന്‍ ‍എളുപ്പ വഴികള്‍
[EASY WAYS TO QUIT DRINKING] :

1 .ഏതെങ്കിലും ബിവറേജസ് കോര്‍‍പ്പരേഷന്‍ ‍ ക്യൂവില്‍ ‍ മെല്ലെ കയറി പറ്റുക.കയ്യില്‍ ഒരു കാരണവശാലും പൈസ കരുതരുത്.കൌണ്ടറിന്‍റെ അടുത്തെത്തി പോക്കറ്റില്‍ തപ്പി പൈസ ഇല്ലെന്നുറപ്പ് വരുത്തി പിന്നെയും ക്യൂവിന്‍റെ പിന്‍ ഭാഗത്ത്‌ കയറുക.അങ്ങനെ അഞ്ചു തവണ കാലത്തും വൈകിട്ടും ഒരു മാസത്തോളം ചെയ്യുക.പിന്നെ നിങ്ങള്ക്ക് ബസിലോ മറ്റോ പോകുമ്പോള്‍ ഇമ്മാതിരി ക്യൂ കണ്ടാല്‍ അരിശം തോന്നുകയും മദ്യം അങ്ങേയറ്റം വെറുക്കുകയും ചെയ്യും.

2 .എന്നാല്‍ നിങ്ങള്‍ ഈ ടെസ്റ്റില്‍ പരാജയപ്പെടുകയും കള്ള് കുടിക്കാനുള്ള ആസക്തി നിങ്ങളെ പിന്നെയും പിന്തുടരുന്നുവെങ്കില്‍ നിങ്ങള്‍ ഒരു കുപ്പി മദ്യം വാങ്ങുക.നിങ്ങള്‍ കിടന്നുറങ്ങുന്ന കട്ടിലിന്‍റെ മുകളില്‍ കറങ്ങുന്ന സീലിംഗ് ഫാനില്‍ നിങ്ങള്ക്ക് കയെത്താത്തത്ര ഉയരത്തില്‍ രാത്രി മുഴുവന്‍ ആ കുപ്പി കെട്ടി തൂക്കിയിടുക.റൂമില്‍ കസേരയോ, സ്ടൂളോ, വടിയോ കല്ലോ ഒന്നും ഇല്ലെന്നു ഉറപ്പു വരുത്തിയതിനു ശേഷം ഭാര്യയോട്‌(കല്യാണം കഴിക്കാത്തവര്‍ അമ്മയോടോ പെങ്ങളോടോ) റൂം പുറത്തു നിന്നും പൂട്ടിയിടാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.അതിനു ശേഷം ഫാന്‍ ഓണ്‍ ചെയ്തു കറങ്ങുന്ന കുപ്പിയെ ചാടി പിടിക്കാന്‍ ആ രാത്രി മുഴുവന്‍ ശ്രമിക്കുക.അങ്ങനെ 15 ദിവസം തുടര്‍ച്ചയായി ചെയ്യുക.ഒടുവില്‍ കിട്ടാത്ത കുപ്പി പുളിക്കും എന്ന തത്വം നിങ്ങള്ക്ക് ബോധ്യം വരികയും,കള്ള് നിങ്ങള്‍ അങ്ങേയറ്റം വെറുക്കുകയും,കള്ളിന് പുളിയാണെന്നും അത് കുടിക്കാന്‍ കൊള്ളില്ല എന്നും നിങ്ങള്‍ നാട്ടുകാരോട് പറഞ്ഞു നടക്കാന്‍ ഇടവരികയും, അത് വഴി നാട്ടുകാര്‍ നിങ്ങളെ ബഹുമാനത്തോടെ നോക്കുകയും ചെയ്യും .

3.ആ ടെസ്റ്റിലും നിങ്ങള്‍ പരാജയപ്പെട്ട്,പിന്നെയും നിങ്ങള്ക്ക് കുടിക്കാന്‍ തോന്നുന്നുവെങ്കില്‍, ഒരു കസേര ഇട്ട്, മെല്ലെ ആ കുപ്പി അഴിച്ചിറക്കുക.എന്നിട്ട് അതില്‍ നിന്നൊരറുപത് മില്ലി ഒരു ഗ്ലാസില്‍ പകര്‍ന്ന ശേഷം ഒരല്‍പം ആട്ടിന്‍ കാട്ടവും അല്പം കോഴിക്കാഷ്ടവും അതിലിടുക.ഒരു പത്തു മിനിട്ട് നേരം ഇളക്കി എല്ലാം നന്നായി മിക്സായി എന്നുറപ്പ് വരുത്തിയതിനു ശേഷം, അതില്‍ കൊറച്ചു ആട്ടിന്‍ പൂടയും ഇട്ടു ഒന്നൂടെ ഇളക്കി ലെവലാക്കുക. അതിനു ശേഷം തലേന്ന് ഷേവ് ചെയ്ത ഇറേസര്‍ കഴുകിയ വെള്ളം ഒഴിച്ച്, അതുപോലെ ഒരു നാലെണ്ണം വിടുക. നാല് ദിവസം ഈ പരിപാടി തുടരുക.പിന്നെ നിങ്ങള്‍ സാവധാനം മദ്യം വെറുക്കാന്‍ തുടങ്ങും.(സാധാരണ ഈ പ്രക്രിയയോടെ പലരും നിരത്താറാണ് പതിവ്..)

നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ ഈ ടെസ്റ്റിലും പരാജയപ്പെടുകയും കള്ള് കുടിക്കാനുള്ള ആസക്തി നിങ്ങളെ പിന്നെയും പിന്തുടരുന്നുവെങ്കില്‍ അത് നിര്‍ത്താന്‍ ഇനി ഒരേ ഒരു വഴിയെ ഉള്ളൂ. കള്ളിന് പകരം ബ്രാണ്ടിയോ, ചാരായമോ മറ്റോ ശീലമാക്കുക.പിന്നെ കള്ള് കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്കൊരു തരം പുച്ഛം തോന്നും. സംശല്യ.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PHALITHA BINDUKKAL   Mon Feb 25, 2013 5:12 pm

അനു wrote:

PostSubject: Re: PHALITHA BINDUKKAL   Mon Feb 25, 2013 5:16 pm

PostSubject: Re: PHALITHA BINDUKKAL   Mon Feb 25, 2013 6:59 pm

PostSubject: Re: PHALITHA BINDUKKAL   Mon Feb 25, 2013 7:06 pm

Location : ktm

PostSubject: Re: PHALITHA BINDUKKAL   Mon Feb 25, 2013 8:05 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Tue Feb 26, 2013 11:27 am

മഹാകവി മോഹന്‍ലാല്‍

ഷൂട്ടിങ്ങിനിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ മോഹന്‍ലാലിന്റെ ഇഷ്ടവിനോദമാണ് കവിതാരചന. ഒരു തമാശ. അത്രമാത്രം. ഇങ്ങനെ കുത്തിക്കുറിക്കുന്ന വരികള്‍ ചുരുളാക്കി ആര്‍ക്കെങ്കിലും കൊടുത്ത് അഭിപ്രായം ചോദിക്കും. ആരും അത് ഗൗരവമായി എടുക്കാറില്ല - മോഹന്‍ലാല്‍ പോലും.

ഒരിക്കല്‍ ഇങ്ങനെ എഴുതിയ ഒരു കവിത മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനെ കാണിച്ചു.

ഗാനരചയിതാവുകൂടിയായ സത്യന്‍ അത് ചുരുട്ടിക്കൂട്ടി മൂലയിലേക്കെറിഞ്ഞു. 'ഇതാണോ കവിത? ഇതില്‍ വൃത്തമുണ്ടോ? പ്രാസമുണ്ടോ? പദഭംഗിയുണ്ടോ?'

അല്‍പ്പം കഴിഞ്ഞപ്പോള്‍, അങ്ങനെയങ്ങ് വിട്ടാല്‍ പറ്റില്ലെന്ന വാശിയോടെ മോഹന്‍ലാല്‍ അടുത്ത കവിതയുമായി വീണ്ടും സത്യന് മുന്നിലെത്തി. സത്യന്‍ അതും ചുരുട്ടിയെറിഞ്ഞു.
മൂന്നാമതും മോഹന്‍ലാല്‍ കവിതയുമായെത്തി. ഒന്നു നോക്കിയശേഷം അതും സത്യന്‍ അന്തിക്കാട് ചുരുട്ടി മൂലയിലിട്ടു.
'ഈ കവിതയും ശരിയായിട്ടില്ല അല്ലേ?' മോഹന്‍ലാല്‍ സത്യനോട് ചോദിച്ചു.
'ഏയ്, ഇതും പോരാ.' സത്യന്‍ പറഞ്ഞു.
ആ കടലാസെടുത്ത് മോഹന്‍ലാല്‍ ശ്രീനിവാസന് കൊടുത്തു.
'ശ്രീനിയൊന്ന് അഭിപ്രായം പറഞ്ഞേ', ശ്രീനി നോക്കുമ്പോള്‍ കിടിലന്‍ സാധനം. കടുകട്ടി പദങ്ങളും പ്രാസവും വൃത്തവുമെല്ലാമുള്ള കവിത. ഇങ്ങനെയൊരു സാധനം മോഹന്‍ലാല്‍ എഴുതാന്‍ സാധ്യതയില്ലല്ലോ.

ശ്രീനിവാസന്‍ മോഹന്‍ലാലിനെ വിളിച്ച് സ്വകാര്യം ചോദിച്ചു. 'ഇത് ലാല്‍ തന്നെ എഴുതിയതാണോ?' മോഹന്‍ലാല്‍ അതേയെന്ന് തലകുലുക്കി. 'ഓഹോ, ഈ കുമാരനാശാന്‍ എന്നു പറയുന്നയാള്‍ താങ്കളാണല്ലേ?' ശ്രീനിവാസന്‍ നമ്പരിട്ടു. ലാലിന്റെ മുഖത്ത് സഹജമായ ആ നിഷ്‌കളങ്കഭാവം.

'സത്യം പറ. ഇതെവിടെനിന്നാ പകര്‍ത്തിയത്?' പോലീസ് സ്‌റ്റൈലില്‍ ശ്രീനിവാസന്‍ ചോദിച്ചു.
'ദേ, ആ മുറിയില്‍ കിടന്ന ഒരു പാഠപുസ്തകത്തില്‍നിന്ന്.' പതിവു കള്ളച്ചിരിയോടെ കണ്ണിറുക്കിക്കൊണ്ട് മോഹന്‍ലാല്‍ സത്യം പറഞ്ഞു.
ഇത്തവണ ചമ്മിയത് സത്യന്‍ അന്തിക്കാടാണ്. ലാല്‍ എഴുതിയതാണെന്ന ധാരണയില്‍ മഹാകവി കുമാരനാശാന്റെ കവിതയല്ലേ ശരിയായിട്ടില്ലെന്ന് പറഞ്ഞത്!

സുഖചികിത്സ
'സുഖിപ്പിക്ക'ലിനെ ഒരു സുകുമാരകലയാക്കി വളര്‍ത്തിയെടുത്ത ഒരുപാടുപേര്‍ മലയാള സിനിമാരംഗത്തുണ്ട്.

പ്രശസ്ത വ്യക്തികളെ പ്രശംസിച്ച് വീര്‍പ്പുമുട്ടിച്ച് വിയര്‍പ്പിക്കുക, എതിരാളികളെക്കുറിച്ചുള്ള അപവാദകഥകള്‍ ചൂടാറാതെ ചെവിയില്‍ ഇറ്റിക്കുക എന്നിങ്ങനെ പോകുന്നു ഇവരുടെ 'സുഖചികിത്സാ'വിധികള്‍. ഒരു പുതിയ പടം റിലീസായാല്‍ ആദ്യത്തെ ഷോതന്നെ കണ്ട് ഏറ്റവുമാദ്യം അഭിപ്രായം പറയാന്‍ ഇത്തരക്കാര്‍ മത്സരിക്കും. കാരണം തിയേറ്ററിലെ ആദ്യ പ്രതികരണമെന്തെന്നറിയാന്‍ താരങ്ങളും സംവിധായകനും നിര്‍മാതാവുമെല്ലാം സ്വാഭാവികമായും ആകാംക്ഷാഭരിതരായിരിക്കുമല്ലോ.

ഇത്തരത്തിലൊരാള്‍, രണ്ടാഴ്ചത്തെ ഗള്‍ഫ് പര്യടനം കഴിഞ്ഞ് ഈയിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങി. കഷായത്തില്‍ ചുക്കെന്നപോലെ സിനിമാരംഗത്തെ എല്ലാ സെറ്റപ്പിലും ഒരുപോലെ 'വാഴു'ന്നയാളാണ്
ഇദ്ദേഹം!

പെട്ടെന്നാണ് ഇടിമിന്നല്‍പോലെ ഒരു ബോധോദയമുണ്ടായത്. ഇന്ന് മമ്മൂട്ടിയുടെ പടം റിലീസല്ലേ? ഇപ്പോള്‍ ആദ്യത്തെ ഷോ കഴിഞ്ഞിരിക്കും. ആദ്യംതന്നെ അഭിപ്രായം പറഞ്ഞില്ലെങ്കില്‍ മോശമാണ്.

ഒട്ടും അമാന്തിച്ചില്ല, കക്ഷി നേരെ മമ്മൂട്ടിയെ ഫോണില്‍ വിളിച്ചു: 'മമ്മൂക്കാ, പടം കണ്ടു. ഉഗ്രനെന്ന് പറഞ്ഞാല്‍ പോര, അത്യുഗ്രന്‍... മമ്മൂക്ക ഇങ്ങനെ പെര്‍ഫോം ചെയ്ത ഒരു പടം അടുത്തൊന്നും ഇറങ്ങിയിട്ടില്ല. എന്തായിരുന്നു തിയേറ്ററില്‍ കയ്യടി...'
ഫോണിന്റെ മറുതലയ്ക്കല്‍നിന്ന് മമ്മൂട്ടിയുടെ മനസ്സുതുറന്ന ചിരി കേട്ടപ്പോള്‍ കഥാനായകന് സന്തോഷമായി. ഏതായാലും പണി ഏറ്റു. ഇപ്പോത്തന്നെ വിളിക്കാന്‍ തോന്നിയത് എത്ര നന്നായി!

'ഫസ്റ്റ് ഹാഫ് അത്ര നന്നായില്ലെന്ന് ഒരു അഭിപ്രായം കേട്ടല്ലോ...' മമ്മൂട്ടി.
'ഛേയ്. അത് നമ്മുടെ ശത്രുക്കള്‍ പറഞ്ഞുണ്ടാക്കുന്നതല്ലേ? മമ്മൂക്ക ആദ്യം അപ്പിയര്‍ ചെയ്തപ്പോ മുതല്‍ ഭയങ്കര ക്ലാപ്പിങ്ങല്ലായിരുന്നോ?'
'അപ്പോ സെക്കന്‍ഡ് ഹാഫോ?' മമ്മൂട്ടി.

'ശരിക്കും പറഞ്ഞാല്‍ സെക്കന്റ് ഹാഫിലാ തകര്‍ത്തത്. ഓരോ സീനിലും ഭയങ്കര പഞ്ചല്ലായിരുന്നോ? ക്യാരക്ടറിന് മമ്മൂക്ക കൊടുത്ത പുതിയ ട്രീറ്റ്‌മെന്റ് ജനത്തിന് അങ്ങേറ്റു. മമ്മൂക്കായ്ക്ക് ഹ്യൂമറ് ചെയ്യാന്‍ അറിയില്ലെന്ന് ഇനിയാരും പറയത്തില്ല.'
ഫോണിലൂടെ മമ്മൂട്ടിയുടെ ചിരി പൊട്ടിച്ചിരിയായി എട്ടു നിലകളില്‍ കത്തിപ്പടര്‍ന്നു. ചിരിയെന്നാല്‍ നിര്‍ത്താത്ത ചിരി. ചിരിക്കിടയില്‍ ഇത്തിരി ശ്വാസം പിടിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു: 'എടാ, നീ ഇത്രേം നേരം തിയേറ്ററിലിരുന്ന് പടം കണ്ട് വിയര്‍ത്തതല്ലേ... ഇനി പോയി കുളിച്ച് അല്‍പ്പം വിശ്രമിക്ക്...' ചിരി വീണ്ടും.

എന്തോ പന്തികേടുണ്ടോ? കഥാനായകന് സംശയം. 'എന്താ മമ്മൂക്കാ, അങ്ങനെ പറഞ്ഞത്?'
'എടാ, പ്രിന്റ് കിട്ടാത്തതിനാല്‍ പടം റിലീസ് ചെയ്തിട്ടില്ല. റിലീസ് അടുത്തയാഴ്ചത്തേക്ക് മാറ്റി...'
കഥാനായകന്റെ കയ്യില്‍നിന്നും ഫോണ്‍ വഴുതി താഴെ വീണു.
Back to top Go down
Guest
Guest

PostSubject: Re: PHALITHA BINDUKKAL   Tue Feb 26, 2013 11:29 am

Ammu wrote:
ഹാകവി മോഹന്‍ലാല്‍

PostSubject: Re: PHALITHA BINDUKKAL   Tue Feb 26, 2013 11:40 am

PostSubject: Re: PHALITHA BINDUKKAL   Tue Feb 26, 2013 11:43 am

Minnoos wrote:
sweetword wrote:

Back to top Go down
Guest
Guest

PostSubject: Re: PHALITHA BINDUKKAL   Tue Feb 26, 2013 2:06 pm

Back to top Go down
Sponsored content

PostSubject: Re: PHALITHA BINDUKKAL   

Back to top Go down
 
PHALITHA BINDUKKAL
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: