HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 

 MANOHAARITHAYUDE MALAYORAM-PATHANAMTHITTA

View previous topic View next topic Go down 
Go to page : Previous  1 ... 13 ... 21, 22, 23
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MANOHAARITHAYUDE MALAYORAM-PATHANAMTHITTA   Sun Sep 22, 2013 3:29 pm

parutty wrote:
vipinraj wrote:
munnar pathanam thittayil alle   
munnar idukkiyil alle  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: MANOHAARITHAYUDE MALAYORAM-PATHANAMTHITTA   Sun Sep 22, 2013 3:29 pm

Minnoos wrote:
vipinraj wrote:
munnar pathanam thittayil alle   
munnar idukki 
eniku vare ariyam vipinyettanu ariyilla.  
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MANOHAARITHAYUDE MALAYORAM-PATHANAMTHITTA   Sun Sep 22, 2013 3:30 pm

parutty wrote:
Minnoos wrote:
munnar idukki 
eniku vare ariyam vipinyettanu ariyilla.  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: MANOHAARITHAYUDE MALAYORAM-PATHANAMTHITTA   Sun Sep 22, 2013 3:30 pm

Minnoos wrote:
parutty wrote:
munnar idukkiyil alle  
poyittulla chechi. atha
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: MANOHAARITHAYUDE MALAYORAM-PATHANAMTHITTA   Sun Sep 22, 2013 6:54 pm

Munnar-Vattavada route il onnu karangi kazhinja thavana...Via Mattupetty...

Ini Munnar,Rajamala-Marayoor-Chinnar-Kanthalloor vazhi Pollachy onnu pokanam
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: MANOHAARITHAYUDE MALAYORAM-PATHANAMTHITTA   Sun Sep 22, 2013 6:56 pm

Binu wrote:
Munnar-Vattavada route il onnu karangi kazhinja thavana...Via Mattupetty...

Ini Munnar,Rajamala-Marayoor-Chinnar-Kanthalloor vazhi Pollachy onnu pokanam
binuyettanu ellam ariyam   
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: MANOHAARITHAYUDE MALAYORAM-PATHANAMTHITTA   Sun Aug 24, 2014 8:56 am

: മഴ കനത്തതോടെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് പത്തനംതിട്ട ജില്ലയിലെ മലയോരനിവാസികള്‍. കനത്ത മഴയ്ക്ക് പുറമെ ജനവാസ മേഖലകളില്‍ പോലും ഉണ്ടാവുന്ന ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് മേഖലയാകെ.

നിര്‍ത്താതെ പെയ്യുന്ന മഴയാണ് പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയായ തണ്ണിത്തോട്, തേക്കുതോട്, കൊക്കാതോട് എന്നിവടങ്ങളില്‍ കനത്ത നാശം വിതയ്ക്കുന്നത്. മഴ ശക്തമായതോടെ തേക്കുതോട്,തണ്ണിത്തോട് എന്നിവടങ്ങളില്‍ മാത്രം രണ്ടില്‍ കൂടുതല്‍ ഉരുള്‍പൊട്ടലാണ് ഉണ്ടായത്. ഇതോടെ സമീപപ്രദേശങ്ങള്‍ പോലും വെള്ളത്തിനടിയിലായി. ഇതിനു പുറമെയാണ് കോന്നിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നത്.

മഴ ശക്തമായി നിലനില്‍ക്കുന്നതിനാല്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടാകുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. മഴക്കെടുതിയെ നേരിടാന്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മഴക്കെടുതിയില്‍ മരിച്ചവര്‍ക്കും വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്കും സര്‍ക്കാര്‍ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

കിഴക്കന്‍ മേഖലകളില്‍ മഴയും, ഉരുള്‍പൊട്ടലും വ്യാപകമായതോടെ പമ്പ, അച്ചന്‍കോവില്‍ എന്നീ നദികളിലെ ജലനിരപ്പും അപകടകരമാം വിധം ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മണിയാര്‍ ഡാമിന്റെ 2 ഷട്ടറുകള് കൂടി തുറന്നു. ഇതോടെ അപ്പര്‍കുട്ടനാടന്‍ മേഖലകള്‍ വീണ്ടും പ്രളയഭീതിയിലുമായി. പല വീടുകളും പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി 7 ദുരിതാശ്വാസ ക്യാമ്പുകളാണ് അപ്പര്‍കുട്ടനാട്ടില്‍ ആരംഭിച്ചിരിക്കുന്നത്. മഴ വീണ്ടും ശക്തമായാല്‍ കൂടുതല്‍ പേരാവും അടുത്തദിവസം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുക.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: MANOHAARITHAYUDE MALAYORAM-PATHANAMTHITTA   Sun Aug 24, 2014 8:57 am

    
Back to top Go down
Sponsored content




PostSubject: Re: MANOHAARITHAYUDE MALAYORAM-PATHANAMTHITTA   

Back to top Go down
 
MANOHAARITHAYUDE MALAYORAM-PATHANAMTHITTA
View previous topic View next topic Back to top 
Page 23 of 23Go to page : Previous  1 ... 13 ... 21, 22, 23

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: