HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Nandhoos Tue Jun 20, 2017 12:18 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Amal Gayathry Sat Jun 17, 2017 12:41 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» സിനിമാ അവലോകനങ്ങള്‍-2
by midhun Wed Mar 29, 2017 11:03 am

» കരോക്കെ ഗാനങ്ങള്‍
by ckramesh Wed Mar 22, 2017 1:45 pm

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Thu Jan 26, 2017 7:21 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
luttaappi
 
Amal Gayathry
 
nettooraan
 
Nandhoos
 
Anoop Mukundan
 
June 2017
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

  താരാട്ടുപാട്ടുകള്‍..!

View previous topic View next topic Go down 
Go to page : 1, 2, 3, 4  Next
AuthorMessage
drizzle
Forum Owner
Forum Owner
avatar


PostSubject: താരാട്ടുപാട്ടുകള്‍..!   Sat Oct 09, 2010 5:57 pm

1. unni vavavo
2. unni urangariraro
3. tharamkannanurangenam
4. thalolm paithal
5. poo virinjallo
6. pattu padi urakkam
7. paadi rakkili paadi
8. oamanathinkal pakshi
9. kilukil pamparam
10. malarkodi pole
11. kanmani penmaniye
12. etho varmukilin
13. chanchadi aadi
14. aararo arreraro
15. aalolam poopathale & any many more...

ഇവിടെ അമര്‍ത്തുക !
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sat Oct 09, 2010 5:58 pm

drizzle wrote:
1. unni vavavo
2. unni urangariraro
3. tharamkannanurangenam
4. thalolm paithal
5. poo virinjallo
6. pattu padi urakkam
7. paadi rakkili paadi
8. oamanathinkal pakshi
9. kilukil pamparam
10. malarkodi pole
11. kanmani penmaniye
12. etho varmukilin
13. chanchadi aadi
14. aararo arreraro
15. aalolam poopathale & any many more...

ഇവിടെ അമര്‍ത്തുക !

thank u sir!
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sat Oct 09, 2010 6:08 pm

drizzle wrote:
1. unni vavavo
2. unni urangariraro
3. tharamkannanurangenam
4. thalolm paithal
5. poo virinjallo
6. pattu padi urakkam
7. paadi rakkili paadi
8. oamanathinkal pakshi
9. kilukil pamparam
10. malarkodi pole
11. kanmani penmaniye
12. etho varmukilin
13. chanchadi aadi
14. aararo arreraro
15. aalolam poopathale & any many more...

ഇവിടെ അമര്‍ത്തുക !

eniku ishdapetta songs annu

SI
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sun Oct 10, 2010 12:15 am

ee kaakkikullilum oru kalahridayam olichirippundallo....

good job..
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sun Oct 10, 2010 12:46 pm

drizzle wrote:
1. unni vavavo
2. unni urangariraro
3. tharamkannanurangenam
4. thalolm paithal
5. poo virinjallo
6. pattu padi urakkam
7. paadi rakkili paadi
8. oamanathinkal pakshi
9. kilukil pamparam
10. malarkodi pole
11. kanmani penmaniye
12. etho varmukilin
13. chanchadi aadi
14. aararo arreraro
15. aalolam poopathale & any many more...

ഇവിടെ അമര്‍ത്തുക !


ellam nalla songs

drizzle
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sun Oct 10, 2010 6:12 pm

drizzz.. suuuuuuuuuper collection
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sun Oct 10, 2010 11:20 pm

drizz super collection
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: താരാട്ടുപാട്ടുകള്‍..!   Mon Oct 11, 2010 10:16 am

drizzle wrote:

5. poo virinjallo

ellavarkum ishtayo...

ente ilaya molku pakshe ee pattanettavum ishtam... ithu kettankile ippo urangoo ennayi...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: താരാട്ടുപാട്ടുകള്‍..!   Tue Jun 25, 2013 11:19 am

ആ താരാട്ടുപാട്ടുകള്‍ ഈ കൈകളില്‍ പിറന്നു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരാട്ടുപാട്ടുകളുടെ രചയിതാവായ അഭയദേവിന്റെ നൂറാം ജന്മദിനമാണ് ഈ ജൂണ്‍ 25. അദ്ദേഹത്തിന് ഒരു സ്മരണാഞ്ജലി

പൈതൃകമായി ലഭിച്ചതാണ് അയ്യപ്പന്‍പിള്ളയ്ക്ക് സാഹിത്യവും സംഗീതവും. കവിയും നാടകകൃത്തുമൊക്കെയായ പള്ളത്ത് കരിമാലില്‍ കേശവപിള്ളയുടെയും കല്യാണിയമ്മയുടെയും ഏഴു മക്കളില്‍ ഈ മകന്‍ മാത്രം തീരെ കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ത്തന്നെ കവിതയെഴുതാനും പാട്ടുപാടാനും തുടങ്ങിയിരുന്നു. ഹിന്ദി പ്രചാരകന്‍, നിഘണ്ടുകാരന്‍, ബഹുഭാഷാ പണ്ഡിതന്‍, നാടക - ചലച്ചിത്രഗാന രചയിതാവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായി വളര്‍ന്ന ആ കുട്ടിയാണ് പില്‍ക്കാലത്ത് അഭയദേവ് എന്ന തൂലികാനാമത്തില്‍ മഹായശസ്‌കനായിത്തീര്‍ന്നത്.

ഇരുപത്തഞ്ചാമത്തെ വയസ്സിലാണ് അഭയദേവ് ആ പേര് സ്വീകരിച്ചത്. വടക്കന്‍ പറവൂരുകാരന്‍ കേശവപിള്ള - പിന്നീട് സാക്ഷാല്‍ കേശവദേവ് - ആര്യസമാജത്തില്‍ ചേര്‍ന്ന് കേശവദേവ് ആയ സമയം. അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ അയ്യപ്പന്‍പിള്ളയും സമാജത്തില്‍ ചേരുകയും ജാതിപ്പേര് ഉപേക്ഷിച്ച് അഭയദേവ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

ജീവിച്ചിരുന്നെങ്കില്‍ ഈ ജൂണ്‍ 25-ന്, അദ്ദേഹത്തിന് നൂറുവയസ്സ് തികയുമായിരുന്നു. (1913 ജൂണ്‍ 25 ബുധനാഴ്ച പൂരുരുട്ടാതി നക്ഷത്രത്തിലാണ് അഭയദേവിന്റെ ജനനം.) അദ്ദേഹത്തിന്റെ സിനിമാഗാനങ്ങള്‍ ഇന്നും നമ്മുടെ കര്‍ണപുടങ്ങളെ മാത്രമല്ല, ഹൃദയത്തിന്റെ ഉള്ളറകളെയും അമൃതമയമാക്കുന്നു. ഹിന്ദിയുടെയും തമിഴിന്റെയും മടിത്തട്ടുകളില്‍ മാറിമാറി വളരാന്‍ മലയാള ചലച്ചിത്രഗാനശിശു നിര്‍ബദ്ധയായ ഒരു കാലത്ത് നമ്മുടെ മാതൃഭാഷാ പദപ്രയോഗങ്ങള്‍ ഗാനങ്ങളില്‍ ആവുന്നത്ര കൊണ്ടുവരാന്‍ ശ്രമിച്ച കവിയും ഗാനരചയിതാവുമാണ് അദ്ദേഹം.

യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ്, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, വൈക്കം വാസുദേവന്‍ നായര്‍, വിന്‍സന്റ്, ഓച്ചിറ വേലുക്കുട്ടി തുടങ്ങിയ പ്രഗല്ഭമതികള്‍ നാടകരംഗത്ത് വെന്നിക്കൊടി പാറിച്ചുനിന്ന കാലത്ത് രാഷ്ട്രീയയോഗങ്ങളില്‍ അവതരിപ്പിക്കാനുള്ള നാടകങ്ങളും ദേശഭക്തിഗാനങ്ങളും രചിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. 1944-'45 കാലയളവില്‍ അഭയദേവ് എഴുതിയ 'നവയുഗം' എന്ന നാടകം സര്‍ സി.പി. രാമസ്വാമി അയ്യര്‍ നിരോധിച്ചു. കുറേ പോലീസുകാര്‍ നാടകരചയിതാവിന്റെ വീട്ടില്‍ച്ചെന്ന് എഴുതിവെച്ചിരുന്നതെല്ലാം കൊണ്ടുപോയി നശിപ്പിച്ചു. ദിവാനെ കളിയാക്കുന്നതായിരുന്നു നാടകപ്രമേയം. എന്നാല്‍, അതൊന്നും അദ്ദേഹത്തെ അല്പംപോലും തളര്‍ത്തിയില്ല. പൂര്‍വാധികം ശക്തിയോടെ അദ്ദേഹം വീണ്ടും നാടക, ഗാനരചനകളിലേര്‍പ്പെട്ടു.

ആലപ്പുഴയിലെ അബ്കാരിയായിരുന്ന കുഞ്ചാക്കോ ഒരു ചലച്ചിത്രം നിര്‍മിക്കാനുള്ള പദ്ധതി തയ്യാറാക്കിയത് അക്കാലത്താണ്. മലയാളത്തിലെ അഞ്ചാമത്തെ ചിത്രമായ 'വെള്ളിനക്ഷത്ര'ത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഗാനങ്ങളെഴുതുന്നത് ആര് എന്ന ചോദ്യമുയര്‍ന്നു. കുഞ്ഞുകുഞ്ഞു ഭാഗവതരാണ് അഭയദേവിന്റെ പേര് നിര്‍ദേശിച്ചത്. ഉദയാ സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് അഭയദേവിന് ഒരു കാര്യം പിടികിട്ടിയത്. ചിത്രത്തിന് ഒരു സംഗീത സംവിധായകനില്ല ! (ബി.എ. ചിദംബരനാഥിന്റെയും ചെറായി ദാസിന്റെയും പേരുകള്‍ വേണമെങ്കില്‍ പറയാമെന്ന് മാത്രം.) അക്കാലത്തിറങ്ങിയ ഹിന്ദി - തമിഴ് ചലച്ചിത്രങ്ങളിലെ പ്രശസ്തങ്ങളായ ഗാനങ്ങളുടെ ഈണങ്ങള്‍ക്കനുസൃതമായി വരികള്‍ എഴുതണം. ഹിന്ദിയും തമിഴും വശമുള്ള ഭാഷകളായതിനാലും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചിരുന്നതിനാലും അതിന് പ്രയാസമുണ്ടായില്ല. എങ്കിലും അഭയദേവിന് താങ്ങും തണലുമായത് അതേ ചിത്രത്തിലെ നായകനും ഗായകനുമായ എം.ആര്‍. പീതാംബര മേനോനായിരുന്നു. ആ ഗായകനടന്റെ ഒത്താശയോടെ അഭയദേവ് ആദ്യമായി ഇങ്ങനെ കുറിച്ചു: ''ആഹാ മോഹനമേ, ജീവിതമേതും കാവ്യകോമളം''

ആലപ്പുഴയില്‍ അന്ന് ലഭ്യമായിരുന്ന ഹാര്‍മോണിയം, വയലിന്‍, സാക്‌സഫോണ്‍, ക്ലാറിനറ്റ് തുടങ്ങിയ ചില വാദ്യങ്ങള്‍ മാത്രം വെച്ച് ഉദയയില്‍ ഒരുവിധത്തില്‍ തട്ടിക്കൂട്ടി പാട്ടുകളുടെ റിക്കാര്‍ഡിങ് ഒപ്പിച്ചു. (പിന്നണിഗാനസമ്പ്രദായം നാലാമത്തെ ചിത്രമായ 'നിര്‍മല' മുതല്‍ മലയാളത്തില്‍ വന്നുകഴിഞ്ഞിരുന്നു.)

നിര്‍മാണരംഗത്തെ പരിചയക്കുറവാകാം 'വെള്ളിനക്ഷത്രം' വേണ്ടത്ര വിജയിച്ചില്ല. അതിന് തമിഴകത്തെ അന്നത്തെ റെക്കോഡിസ്റ്റ് കണ്ടെത്തിയ കാരണം തമിഴ്‌പോലെ ആലേഖനത്തിന് യോജിച്ച ഭാഷയല്ല മലയാളം എന്നാണ്. നമ്മുടെ മാതൃഭാഷയിലെ ഘോഷാക്ഷരങ്ങള്‍ റെക്കോഡിങ്ങിന് വഴങ്ങുകയില്ല എന്നുതന്നെ അദ്ദേഹം ബലംപിടിച്ചു.

വ്യവസായിയായ കെ.വി. കോശിയുമായി ചേര്‍ന്ന് കുഞ്ചാക്കോ രൂപവത്കരിച്ച കെ.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച 'നല്ലതങ്ക'യാണ് അഭയദേവ് പാട്ടെഴുതിയ അടുത്ത ചിത്രം. ''അമ്മതന്‍ പ്രേമസൗഭാഗ്യത്തിടമ്പേ ഉമ്മ നല്‍കിടാം ആനന്ദക്കാമ്പേ'' എന്ന താരാട്ടുപാട്ട് അഭയദേവിന്റെ കലാജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറി. മാതൃസ്‌നേഹം നാം കവിതകളില്‍ അനുഭവിച്ചറിഞ്ഞത് ബാലാമണിയമ്മയില്‍നിന്നായിരുന്നെങ്കില്‍ ഗാനങ്ങളില്‍ അത് അഭയദേവില്‍നിന്നാണ്.ഈ സാരസ്വതരഹസ്യം ഗ്രഹിച്ച സംവിധായകര്‍ അദ്ദേഹത്തിന്റെ തൂലികയില്‍നിന്ന് വീണ്ടും വീണ്ടും ഉറക്കുപാട്ടുകള്‍ പിറക്കാന്‍ അവസരമൊരുക്കി.

''കണ്ണുംപൂട്ടിയുറങ്ങുക നീയെന്‍ / കണ്ണേ പുന്നാരപ്പൊന്നുമകളേ / അമ്മേമച്ഛനും ചാരത്തിരിപ്പൂ / ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ'' (ചിത്രം: സ്‌നേഹസീമ)

ഇരയിമ്മന്‍ തമ്പിയുടെ 'ഓമനത്തിങ്കള്‍ക്കിടാവോ' മാത്രം കേട്ടുപരിചയിച്ച മലയാളിസമൂഹത്തിന് നവ്യമായ അനുഭൂതിയായി മാറി വെള്ളിത്തിരയില്‍ മുഴങ്ങിയ ആ താരാട്ടുപാട്ടുകള്‍. ''ഓമനക്കണ്ണുകള്‍ ചിമ്മുന്നു കണ്മണി / ഓടിപ്പോ കാറ്റേ നീ ഒച്ചവെക്കാതെ'' എന്നും ''താരണിത്തൂമുഖം സൂക്ഷിച്ചു നോക്കിയെന്‍ തങ്കക്കുടത്തിനെ കണ്ണുവെക്കാതെ'' എന്നും അമ്മയുടെയോ അച്ഛന്റെയോ വാത്സല്യത്തോടെ അദ്ദേഹം കുറിച്ചപ്പോള്‍ അമ്മിഞ്ഞപ്പാലിന്റെ വിശുദ്ധിയും മധുരവും നാം തിരിച്ചറിഞ്ഞു.
'സീത'യിലെ,''പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂംപൈതലേ കേട്ടുകേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ'' എന്ന താരാട്ടാകട്ടെ, മറ്റൊരു ഭാവതലമാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്.
കുഞ്ഞിന്റെ കളങ്കമില്ലാത്ത മനസ്സും പാലൊളി പുഞ്ചിരിയും മാത്രമല്ല, അവനെ വളര്‍ത്തിവലുതാക്കുന്ന അമ്മയും അഭയദേവിനെ വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്. ''വീടിനു പൊന്മണി വിളക്കു നീ തറവാടിനു നിധി നീ കുടുംബിനീ!'' (ചിത്രം: കുടുംബിനി) എന്നാണ് ആ അമ്മയെ (എന്നല്ല, ഏതൊരു അമ്മയെയും) അദ്ദേഹം ഉള്ളില്‍ തട്ടി വിശേഷിപ്പിക്കുന്നത്.

വന്‍ വിജയമായി മാറിയ 'ജീവിതനൗക'യ്ക്കു വേണ്ടി അന്യഭാഷാ ഗീതങ്ങളുടെ ഈണങ്ങള്‍ക്കനുസൃതമായി വരികള്‍ ചമച്ചപ്പോഴും ഒരു പരീക്ഷണത്തിന് അദ്ദേഹം തയ്യാറായി. പണ്ടെങ്ങോ കേട്ട, ''ആനത്തലയോളം വെണ്ണ തരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാ മുറുക്ക്'' എന്ന പാട്ട് അദ്ദേഹമൊന്ന് ചെത്തിമിനുക്കി ചിത്രത്തിന് ചേരുന്ന വിധത്തില്‍ പുനരവതരിപ്പിച്ചു. 'ജീവിതനൗക' മാസങ്ങള്‍ പലത് പിന്നിട്ടിട്ടും തുഴഞ്ഞുകൊണ്ടേയിരുന്നത് ഈ പാട്ടിന്റെ കൂടി പിന്‍ബലത്തിലായിരുന്നു.
എല്ലാതരം പാട്ടുകളും ആ തൂലികയ്ക്ക് വഴങ്ങി. പ്രാര്‍ഥനാഗീതികള്‍, അനായാസേന ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ''രാധാ മാധവ ഗോപാല! രാഗമനോഹരശീലാ / രാവും പകലും നിന്‍പദചിന്തനമല്ലാതില്ലൊരു വേല!'' (ചിത്രം: ശ്രീ ഗുരുവായൂരപ്പന്‍) എന്ന് കര്‍പ്പൂരമുഴിഞ്ഞു പ്രാര്‍ഥിക്കുമ്പോള്‍ത്തന്നെ,
''കന്യാമറിയമേ തായേ- എനിക്കെന്നാളുമാശ്രയം നീയേ'' (ചിത്രം: ജ്ഞാനസുന്ദരി) എന്ന മട്ടില്‍ മെഴുകുതിരിയുടെ വെളിച്ചത്തില്‍ മുട്ടി പ്രാര്‍ഥിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചു.

പ്രണയഗാനങ്ങള്‍ക്കും പ്രണയഭംഗഗാനങ്ങള്‍ക്കും വേണ്ടി ഒരേസമയം തൂലിക ചലിപ്പിച്ച കവിയാണ് അദ്ദേഹം. അഭയദേവിന്റെ രചനകളില്‍ ഏറെ ജനകീയമായതാണ് 'ചിലമ്പൊലി'യിലെ
''പ്രിയമാനസാ നീ വാ വാ '' എന്ന ഗാനം. ഇന്നും പുതുമ നശിക്കാത്ത ഗാനമാണിത്.
അമ്പതിലധികം ചിത്രങ്ങളിലായി നാനൂറിലേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. മൊഴിമാറ്റ ചിത്രങ്ങളുടെ കൂടി കണക്കെടുത്താല്‍ പാട്ടുകള്‍ ഇപ്പറഞ്ഞതിന്റെ ഇരട്ടിയോളം വരും. അക്കൂട്ടത്തില്‍ 'ശങ്കരാഭരണ'ത്തില്‍ കേട്ട ഗാനങ്ങള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. 1995-ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 2000-ല്‍ 87-ാമത്തെ വയസ്സില്‍ അദ്ദേഹം കഥാവശേഷനായപ്പോഴും 2013-ല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ ജന്മശതാബ്ദിയെക്കുറിച്ച് നാം ഓര്‍മിക്കുമ്പോഴുമെല്ലാം ആ തൂലിക ജന്മം നല്‍കിയ ഗാനങ്ങള്‍ നമ്മെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു.
മലയാളത്തിന്റെ ഗാനനഭസ്സില്‍ ആദ്യം ഉദിച്ചുയര്‍ന്ന വെള്ളിനക്ഷത്രമാണ് അഭയദേവ് എന്നുപറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Tue Jun 25, 2013 11:23 am

Abhayadev

Ammu
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: താരാട്ടുപാട്ടുകള്‍..!   Tue Jun 25, 2013 11:25 am




ammuchechi
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: താരാട്ടുപാട്ടുകള്‍..!   Tue Jun 25, 2013 11:52 am

Ammusseeeee.....
Back to top Go down
Usha Venugopal
Active Member
Active Member
avatar


PostSubject: Re: താരാട്ടുപാട്ടുകള്‍..!   Tue Jun 25, 2013 12:44 pm

ethra hridayasprashiyaya ganagal -- paatu paadiyurakam ennum, kannum pooti uraguka neeyen - ennum paadatha oru ammayum undavilla.


ammoo  thanks for making all of us to remeber a great man -
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Tue Jun 25, 2013 12:49 pm

 ammu.........
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sun Aug 25, 2013 5:36 pm

പാടിയുറക്കുന്ന പാട്ടുകള്‍   

ലയാളസിനിമയുടെ ആദ്യകാലം മുതല്‍ക്കേ താരാട്ടുപാട്ടുകള്‍ക്ക്‌ വളരെ വലിയ സ്‌ഥാനമുണ്ട്‌. അമ്മമനസുകളെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിക്കാന്‍ കഴിയുന്നതിനാലാകണം, ഈ ഗാനങ്ങളെല്ലാം ചരിത്രത്തില്‍ സ്‌ഥാനം പിടിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമ എന്ന ചിത്രത്തിനുവേണ്ടി അഭയദേവ്‌ രചിച്ച്‌ ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കിയ 'കണ്ണും പൂട്ടിയുറങ്ങുക നീയെന്‍' എന്ന പാട്ടാണ്‌ മലയാള സിനിമയിലെ ആദ്യത്തെ താരാട്ടുപാട്ട്‌.
പി. ലീലയും എ.എം. രാജയും ചേര്‍ന്നാണ്‌ ആലപിച്ചത്‌. സത്യനും പത്മിനിയുമാണ്‌ ഈ ചിത്രത്തില്‍ അഭിനയിച്ചത്‌. (1950-ല്‍ സ്‌ത്രീ എന്ന ചിത്രത്തില്‍ ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്‌തമായ 'ഓമനത്തിങ്കള്‍ കിടാവോ' എന്ന കൃതി ഉള്‍പ്പെടുത്തിയിരുന്നു). അഭയദേവും ദക്ഷിണാമൂര്‍ത്തിയും ചേര്‍ന്നു സൃഷ്‌ടിച്ച 'സീത'(1960)യിലെ 'പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ...' എന്ന ഗാനം മലയാളികള്‍ ഒരിക്കലും മറക്കില്ല. പി. സുശീലയാണ്‌ ആലപിച്ചത്‌.
യൂസഫലി കേച്ചേരി രചിച്ച്‌ എം.എസ്‌. ബാബുരാജ്‌ സംഗീതം നല്‍കി ജാനകി ആലപിച്ച കാര്‍ത്തിക(1968)യിലെ 'കണ്‍മണിയേ കരയാതുറങ്ങു നീ...' എന്ന ഗാനം സന്തോഷസൂചകമായും ദുഃഖസൂചകമായും രണ്ടു തരത്തില്‍ അവതരിപ്പിക്കപ്പെട്ടു. പി. ഭാസ്‌കരന്‍ - കെ. രാഘവന്‍ ടീമിന്റെ ആദ്യകിരണങ്ങളിലെ ' ഊഞ്ഞാലേ പൊന്നൂഞ്ഞാലേ...', വയലാര്‍ - ദേവരാജന്‍ ടീമിന്റെ ചെമ്പരത്തിയിലെ 'അമ്പാടി തന്നിലൊരുണ്ണി'(പി. മാധുരി), പുനര്‍ജന്മത്തിലെ 'ഉണ്ണിക്കൈ വളര്‌ വളര്‌ വളര്‌..(പി. ലീല) എന്നിവയാണ്‌ ആദ്യകാലത്ത്‌ ഹിറ്റുകളായ താരാട്ടുപാട്ടുകള്‍.
എഴുപതുകളുടെ അവസാനം ബിച്ചു തിരുമല - കെ.ജെ. ജോയി ടീം ഒരുക്കിയ ആരാധന എന്ന ചിത്രത്തിലെ 'ആരാരോ ആരിരാരോ...' എന്ന യേശുദാസ്‌- ജാനകി ഡ്യുയറ്റും ശ്രദ്ധേയമാണ്‌. വിഷുക്കണിയില്‍ ശ്രീകുമാരന്‍ തമ്പി രചിച്ച്‌ സലില്‍ ചൗധരി സംഗീതം നല്‍കി ജാനകി ആലപിച്ച ' മലര്‍ക്കൊടി പോലെ...' വ്യത്യസ്‌തമായ താരാട്ടുപാട്ട്‌ എന്ന നിലയില്‍ ഏറെ ശ്രദ്ധനേടി. ഐ.വി. ശശിയുടെ അവളുടെ രാവുകളിലെ ബിച്ചു തിരുമല രചിച്ച്‌ എ.ടി. ഉമ്മര്‍ സംഗീതം നല്‍കിയ 'ഉണ്ണി ആരാരിരോ...' എന്ന ഗാനം എസ്‌. ജാനകിയുടെ ആലാപനംകൊണ്ട്‌ എന്നും ശ്രദ്ധിക്കപ്പെടുന്ന ഗാനമാണ്‌. കാര്യം നിസാരം എന്ന ചിത്രത്തിലെ 'കണ്‍മണി പൊന്‍മണിയേ'(കോന്നിയൂര്‍ ഭാസ്‌- കണ്ണൂര്‍ രാജന്‍-യേശുദാസ്‌), മംഗളം നേരുന്നു എന്ന ചിത്രത്തിലെ 'അല്ലിയിളംപൂവോ...(എം.ഡി. രാജേന്ദ്രന്‍-ഇളയരാജ-കൃഷ്‌ണചന്ദ്രന്‍), ആരോ ആരോ ആരാരോ (പൂവിനു പുതിയ പൂന്തെന്നല്‍), അന്നലൂഞ്ഞാല്‍ പൊന്‍പടിമേല്‍ (പുറപ്പാട്‌), കണ്‍മണിയേ ആരാരോ (മിന്നാമിനുങ്ങിന്റെ നുറുങ്ങൂവെട്ടം), ഓമനത്തിങ്കള്‍ക്കിടാവോ(ഇത്തിരിപ്പുവേ ചുവന്നപൂവേ, സ്വാതിതിരുനാള്‍, സ്‌ത്രീ) എന്നിവ എണ്‍പതുകളെ പാടിയുറക്കിയ താരാട്ടുപാട്ടുകളാണ്‌.
തൊണ്ണൂറുകളുടെ ആദ്യം സാന്ത്വനത്തില്‍ കൈതപ്രം രചിച്ച്‌ മോഹന്‍സിതാര സംഗീതം നല്‍കിയ 'ഉണ്ണീ വാവാവോ' എക്കാലത്തെയും ഹിറ്റുകളില്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന ഗാനങ്ങളിലൊന്നാണ്‌. വാത്സല്യം എന്ന ചിത്രത്തിലെ കൈതപ്രം-എസ്‌. പി. വെങ്കിടേഷ്‌ ടീമിന്റെ 'താമരക്കണ്ണനുറങ്ങേണം...', നാടോടിയിലെ 'താലോലംപൂംപൈതലേ'(ഒ.എന്‍.വി.- എസ്‌.പി. വെങ്കിടേഷ്‌), കിലുക്കത്തിലെ 'കിലുകില്‍ പമ്പരം'(ബിച്ചു തിരുമല-എസ്‌.പി. വെങ്കിടേഷ്‌), സന്താനഗോപാലത്തിലെ 'തിങ്കള്‍ തുടുക്കുമ്പോള്‍...', പിന്‍ഗാമിയിലെ 'വെണ്ണിലാവോ ചന്ദനമോ...'(കൈതപ്രം-ജോണ്‍സന്‍), കളിപ്പാട്ടത്തിലെ 'കൊഞ്ചിക്കൊഞ്ചിക്കൊഞ്ചി...'(കൈതപ്രം- രവീന്ദ്രന്‍), ദേശാടനത്തിലെ 'എങ്ങനെ ഞാന്‍ ഉറക്കേണ്ടൂ...'(കൈതപ്രം), താലോലത്തിലെ 'കണ്ണേയുറങ്ങുറങ്ങ്‌...' (കൈതപ്രം), ശാന്തത്തിലെ 'ആറ്റുനോറ്റുണ്ടായൊരുണ്ണി...(കൈതപ്രം), എന്റെ വീട്‌ അപ്പൂന്റേം എന്ന ചിത്രത്തിലെ 'വാവാവോ വാവേ...'(ഗിരീഷ്‌ പുത്തഞ്ചേരി) എന്നിവയാണ്‌ ശ്രദ്ധിക്കപ്പെട്ട മറ്റു താരാട്ടുപാട്ടുകള്‍.
ഇതിനിടെ ഉത്തരേന്ത്യക്കാരനായ അദ്‌നാന്‍ സാമി പാടിയ മകള്‍ക്ക്‌ എന്ന ചിത്രത്തിലെ 'ചാഞ്ചാടിയാടീ ഉറങ്ങൂ നീ...' (കൈതപ്രം- രമേശ്‌ നാരായണന്‍) നിഷ്‌കളങ്കമായ ആലാപനരീതികൊണ്ട്‌ ശ്രദ്ധേയമായ ഗാനമാണ്‌.
ഏറ്റവുമൊടുവില്‍ ബ്ലെസിയുടെ 'കളിമണ്ണി'ലെ താരാട്ടുപാട്ടും പതിവുതെറ്റിച്ചില്ല. ചിത്രം റിലീസാകുന്നതിന്‌ ആഴ്‌ചകള്‍ക്കു മുമ്പു തന്നെ പുറത്തിറങ്ങി ഹിറ്റായ 'ലാലീ... ലാലീ... മലരൊളിയേ... മന്ദാരമലരേ...' എന്ന ഗാനം യു ട്യൂബിലും വന്‍ തരംഗമാണുണ്ടാക്കിയത്‌. ഒന്നരയാഴ്‌ചകൊണ്ട്‌ ഏഴര ലക്ഷത്തില്‍പരം ഹിറ്റുകളാണ്‌ ഈ ഗാനം നേടിയത്‌. പ്രണയത്തില്‍ അലിഞ്ഞുചേര്‍ന്ന മനസുകളുടെ മനസു വരച്ചുകാട്ടിയ 'പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ വരുകില്ലേ' എന്ന ഗാനത്തിന്റെ ശില്‍പികളായ ഒ.എന്‍.വിയും എം. ജയചന്ദ്രനും തന്നെയാണ്‌ ഈ ഗാനവും ഒരുക്കിയത്‌. മൃദുല വാര്യരും സുദീപ്‌ കുമാറും ചേര്‍ന്നാണ്‌ ഈ ഗാനം ആലപിച്ചിരിക്കുന്നത്‌.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sun Aug 25, 2013 5:42 pm

കളിപ്പാട്ടത്തിലെ 'കൊഞ്ചിക്കൊഞ്ചിക്കൊഞ്ചി...'(കൈതപ്രം- രവീന്ദ്രന്‍), Angine oru pattu Kalipattathilo??

Raree Rareeram (onnumuthal Poojyam vare...)raro ellatha oru tharattupattu listo??
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sun Aug 25, 2013 6:22 pm

[You must be registered and logged in to see this link.]
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sun Aug 25, 2013 6:27 pm

Binu wrote:
കളിപ്പാട്ടത്തിലെ 'കൊഞ്ചിക്കൊഞ്ചിക്കൊഞ്ചി...'(കൈതപ്രം- രവീന്ദ്രന്‍), Angine oru pattu Kalipattathilo??

Raree Rareeram (onnumuthal Poojyam vare...)raro ellatha oru tharattupattu listo??
[You must be registered and logged in to see this link.]
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sun Aug 25, 2013 6:32 pm

[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sun Aug 25, 2013 9:07 pm

kaaat wrote:
Binu wrote:
കളിപ്പാട്ടത്തിലെ 'കൊഞ്ചിക്കൊഞ്ചിക്കൊഞ്ചി...'(കൈതപ്രം- രവീന്ദ്രന്‍), Angine oru pattu Kalipattathilo??

Raree Rareeram (onnumuthal Poojyam vare...)raro ellatha oru tharattupattu listo??
[You must be registered and logged in to see this link.]
Oh ithu

Arambam chachikko ennayirunnu orma atha
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sun Aug 25, 2013 9:09 pm

Binu wrote:
കളിപ്പാട്ടത്തിലെ 'കൊഞ്ചിക്കൊഞ്ചിക്കൊഞ്ചി...'(കൈതപ്രം- രവീന്ദ്രന്‍), Angine oru pattu Kalipattathilo??

Raree Rareeram (onnumuthal Poojyam vare...)raro ellatha oru tharattupattu listo??
   
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Mon Aug 26, 2013 9:19 am

mootha mole expect cheytha samayathu ellarum paranju paranju, slokavum, nalla sangeethavum okke kettu....avasaanam ippo aval urangunnathu, avalude achante karna katora sabdadhil, angerude thanne lyrics il, um music ilum ulla pattu ennu parayunna saadhanam ketondu mathram....veruthe njan kidannu ulla slokangal kettathu micham...... 
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: താരാട്ടുപാട്ടുകള്‍..!   Mon Aug 26, 2013 9:21 am

umbidivava wrote:
mootha mole expect cheytha samayathu ellarum paranju paranju, slokavum, nalla sangeethavum okke kettu....avasaanam ipponaval urangunnathu, avalude achante karna katora sabdadhil, angerude thanne lyrics il, um music ilum ulla pattu ketondu mathram....veruthe njan kidannu ulla slokangal kettathu micham......  

        .

..പക്ഷെ കുട്ടിയെ  ഗര്‍ഭത്തില്‍ വഹിക്കുമ്പോള്‍   അമ്മയുടെ മനസില്‍ നിന്നും  അനാവശ്യ ടെന്‍ഷനും ആകുലതകളും ഒഴിവാകുവാന്‍ നല്ല സംഗീതത്തിനു കഴിയും ഉമ്ബിടീ   
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: താരാട്ടുപാട്ടുകള്‍..!   Mon Aug 26, 2013 9:39 am

Ammu wrote:
umbidivava wrote:
mootha mole expect cheytha samayathu ellarum paranju paranju, slokavum, nalla sangeethavum okke kettu....avasaanam ipponaval urangunnathu, avalude achante karna katora sabdadhil, angerude thanne lyrics il, um music ilum ulla pattu ketondu mathram....veruthe njan kidannu ulla slokangal kettathu micham......  

        .

..പക്ഷെ കുട്ടിയെ  ഗര്‍ഭത്തില്‍ വഹിക്കുമ്പോള്‍   അമ്മയുടെ മനസില്‍  നിന്നും  അനാവശ്യ ടെന്‍ഷനും ആകുലതകളും ഒഴിവാകുവാന്‍ നല്ല സംഗീതത്തിനു കഴിയും ഉമ്ബിടീ   
evideyy.......   nammaloru nalla karyam paranjapol pulu vakayaa.....  

naale kunju vannu  pakalumotham GSneyum, raathri motham chandraneyum cheethavilcha (thingaline  ) njangale kuttam parayalle.......    

 
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: താരാട്ടുപാട്ടുകള്‍..!   Mon Aug 26, 2013 10:01 am

 
Back to top Go down
Sponsored content




PostSubject: Re: താരാട്ടുപാട്ടുകള്‍..!   

Back to top Go down
 
താരാട്ടുപാട്ടുകള്‍..!
View previous topic View next topic Back to top 
Page 1 of 4Go to page : 1, 2, 3, 4  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: