HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Nandhoos Tue Jun 20, 2017 12:18 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Amal Gayathry Sat Jun 17, 2017 12:41 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» സിനിമാ അവലോകനങ്ങള്‍-2
by midhun Wed Mar 29, 2017 11:03 am

» കരോക്കെ ഗാനങ്ങള്‍
by ckramesh Wed Mar 22, 2017 1:45 pm

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Thu Jan 26, 2017 7:21 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
luttaappi
 
Amal Gayathry
 
nettooraan
 
Nandhoos
 
Anoop Mukundan
 
June 2017
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
  താരാട്ടുപാട്ടുകള്‍..!

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sat Sep 21, 2013 8:22 am

Abhijit wrote:
മലയാളസിനിമയുടെ ആദ്യകാലം മുതല്‍ക്കേ താരാട്ടുപാട്ടുകള്‍ക്ക്‌ വളരെ വലിയ സ്‌ഥാനമുണ്ട്‌. അമ്മമനസുകളെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിക്കാന്‍ കഴിയുന്നതിനാലാകണം, ഈ ഗാനങ്ങളെല്ലാം ചരിത്രത്തില്‍ സ്‌ഥാനം പിടിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമ എന്ന ചിത്രത്തിനുവേണ്ടി അഭയദേവ്‌ രചിച്ച്‌ ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കിയ 'കണ്ണും പൂട്ടിയുറങ്ങുക നീയെന്‍' എന്ന പാട്ടാണ്‌ മലയാള സിനിമയിലെ ആദ്യത്തെ താരാട്ടുപാട്ട്‌.

പി. ലീലയും എ.എം. രാജയും ചേര്‍ന്നാണ്‌ ആലപിച്ചത്‌. സത്യനും പത്മിനിയുമാണ്‌ ഈ ചിത്രത്തില്‍ അഭിനയിച്ചത്‌. (1950-ല്‍ സ്‌ത്രീ എന്ന ചിത്രത്തില്‍ ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്‌തമായ 'ഓമനത്തിങ്കള്‍ കിടാവോ' എന്ന കൃതി ഉള്‍പ്പെടുത്തിയിരുന്നു). അഭയദേവും ദക്ഷിണാമൂര്‍ത്തിയും ചേര്‍ന്നു സൃഷ്‌ടിച്ച 'സീത'(1960)യിലെ 'പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ...' എന്ന ഗാനം മലയാളികള്‍ ഒരിക്കലും മറക്കില്ല. പി. സുശീലയാണ്‌ ആലപിച്ചത്‌.

യൂസഫലി കേച്ചേരി രചിച്ച്‌ എം.എസ്‌. ബാബുരാജ്‌ സംഗീതം നല്‍കി ജാനകി ആലപിച്ച കാര്‍ത്തിക(1968)യിലെ 'കണ്‍മണിയേ കരയാതുറങ്ങു നീ...' എന്ന ഗാനം സന്തോഷസൂചകമായും ദുഃഖസൂചകമായും രണ്ടു തരത്തില്‍ അവതരിപ്പിക്കപ്പെട്ടു. പി. ഭാസ്‌കരന്‍ - കെ. രാഘവന്‍ ടീമിന്റെ ആദ്യകിരണങ്ങളിലെ ' ഊഞ്ഞാലേ പൊന്നൂഞ്ഞാലേ...', വയലാര്‍ - ദേവരാജന്‍ ടീമിന്റെ ചെമ്പരത്തിയിലെ 'അമ്പാടി തന്നിലൊരുണ്ണി'(പി. മാധുരി), പുനര്‍ജന്മത്തിലെ 'ഉണ്ണിക്കൈ വളര്‌ വളര്‌ വളര്‌..(പി. ലീല) എന്നിവയാണ്‌ ആദ്യകാലത്ത്‌ ഹിറ്റുകളായ താരാട്ടുപാട്ടുകള്‍.

എഴുപതുകളുടെ അവസാനം ബിച്ചു തിരുമല - കെ.ജെ. ജോയി ടീം ഒരുക്കിയ ആരാധന എന്ന ചിത്രത്തിലെ 'ആരാരോ ആരിരാരോ...' എന്ന യേശുദാസ്‌- ജാനകി ഡ്യുയറ്റും ശ്രദ്ധേയമാണ്‌. വിഷുക്കണിയില്‍ ശ്രീകുമാരന്‍ തമ്പി രചിച്ച്‌ സലില്‍ ചൗധരി സംഗീതം നല്‍കി ജാനകി ആലപിച്ച ' മലര്‍ക്കൊടി പോലെ...' വ്യത്യസ്‌തമായ താരാട്ടുപാട്ട്‌ എന്ന നിലയില്‍ ഏറെ ശ്രദ്ധനേടി. ഐ.വി. ശശിയുടെ അവളുടെ രാവുകളിലെ ബിച്ചു തിരുമല രചിച്ച്‌ എ.ടി. ഉമ്മര്‍ സംഗീതം നല്‍കിയ 'ഉണ്ണി ആരാരിരോ...' എന്ന ഗാനം എസ്‌. ജാനകിയുടെ ആലാപനംകൊണ്ട്‌ എന്നും ശ്രദ്ധിക്കപ്പെടുന്ന ഗാനമാണ്‌. കാര്യം നിസാരം എന്ന ചിത്രത്തിലെ 'കണ്‍മണി പൊന്‍മണിയേ'(കോന്നിയൂര്‍ ഭാസ്‌- കണ്ണൂര്‍ രാജന്‍-യേശുദാസ്‌), മംഗളം നേരുന്നു എന്ന ചിത്രത്തിലെ 'അല്ലിയിളംപൂവോ...(എം.ഡി. രാജേന്ദ്രന്‍-ഇളയരാജ-കൃഷ്‌ണചന്ദ്രന്‍), ആരോ ആരോ ആരാരോ (പൂവിനു പുതിയ പൂന്തെന്നല്‍), അന്നലൂഞ്ഞാല്‍ പൊന്‍പടിമേല്‍ (പുറപ്പാട്‌), കണ്‍മണിയേ ആരാരോ (മിന്നാമിനുങ്ങിന്റെ നുറുങ്ങൂവെട്ടം), ഓമനത്തിങ്കള്‍ക്കിടാവോ(ഇത്തിരിപ്പുവേ ചുവന്നപൂവേ, സ്വാതിതിരുനാള്‍, സ്‌ത്രീ) എന്നിവ എണ്‍പതുകളെ പാടിയുറക്കിയ താരാട്ടുപാട്ടുകളാണ്‌.

തൊണ്ണൂറുകളുടെ ആദ്യം സാന്ത്വനത്തില്‍ കൈതപ്രം രചിച്ച്‌ മോഹന്‍സിതാര സംഗീതം നല്‍കിയ 'ഉണ്ണീ വാവാവോ' എക്കാലത്തെയും ഹിറ്റുകളില്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന ഗാനങ്ങളിലൊന്നാണ്‌. വാത്സല്യം എന്ന ചിത്രത്തിലെ കൈതപ്രം-എസ്‌. പി. വെങ്കിടേഷ്‌ ടീമിന്റെ 'താമരക്കണ്ണനുറങ്ങേണം...', നാടോടിയിലെ 'താലോലംപൂംപൈതലേ'(ഒ.എന്‍.വി.- എസ്‌.പി. വെങ്കിടേഷ്‌), കിലുക്കത്തിലെ 'കിലുകില്‍ പമ്പരം'(ബിച്ചു തിരുമല-എസ്‌.പി. വെങ്കിടേഷ്‌), സന്താനഗോപാലത്തിലെ 'തിങ്കള്‍ തുടുക്കുമ്പോള്‍...', പിന്‍ഗാമിയിലെ 'വെണ്ണിലാവോ ചന്ദനമോ...'(കൈതപ്രം-ജോണ്‍സന്‍), കളിപ്പാട്ടത്തിലെ 'കൊഞ്ചിക്കൊഞ്ചിക്കൊഞ്ചി...'(കൈതപ്രം- രവീന്ദ്രന്‍), ദേശാടനത്തിലെ 'എങ്ങനെ ഞാന്‍ ഉറക്കേണ്ടൂ...'(കൈതപ്രം), താലോലത്തിലെ 'കണ്ണേയുറങ്ങുറങ്ങ്‌...' (കൈതപ്രം), ശാന്തത്തിലെ 'ആറ്റുനോറ്റുണ്ടായൊരുണ്ണി...(കൈതപ്രം), എന്റെ വീട്‌ അപ്പൂന്റേം എന്ന ചിത്രത്തിലെ 'വാവാവോ വാവേ...'(ഗിരീഷ്‌ പുത്തഞ്ചേരി) എന്നിവയാണ്‌ ശ്രദ്ധിക്കപ്പെട്ട മറ്റു താരാട്ടുപാട്ടുകള്‍.

ഇതിനിടെ ഉത്തരേന്ത്യക്കാരനായ അദ്‌നാന്‍ സാമി പാടിയ മകള്‍ക്ക്‌ എന്ന ചിത്രത്തിലെ 'ചാഞ്ചാടിയാടീ ഉറങ്ങൂ നീ...' (കൈതപ്രം- രമേശ്‌ നാരായണന്‍) നിഷ്‌കളങ്കമായ ആലാപനരീതികൊണ്ട്‌ ശ്രദ്ധേയമായ ഗാനമാണ്‌.

ഏറ്റവുമൊടുവില്‍ ബ്ലെസിയുടെ 'കളിമണ്ണി'ലെ താരാട്ടുപാട്ടും പതിവുതെറ്റിച്ചില്ല. ചിത്രം റിലീസാകുന്നതിന്‌ ആഴ്‌ചകള്‍ക്കു മുമ്പു തന്നെ പുറത്തിറങ്ങി ഹിറ്റായ 'ലാലീ... ലാലീ... മലരൊളിയേ... മന്ദാരമലരേ...' എന്ന ഗാനം യു ട്യൂബിലും വന്‍ തരംഗമാണുണ്ടാക്കിയത്‌. ഒന്നരയാഴ്‌ചകൊണ്ട്‌ ഏഴര ലക്ഷത്തില്‍പരം ഹിറ്റുകളാണ്‌ ഈ ഗാനം നേടിയത്‌. പ്രണയത്തില്‍ അലിഞ്ഞുചേര്‍ന്ന മനസുകളുടെ മനസു വരച്ചുകാട്ടിയ 'പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ വരുകില്ലേ' എന്ന ഗാനത്തിന്റെ ശില്‍പികളായ ഒ.എന്‍.വിയും എം. ജയചന്ദ്രനും തന്നെയാണ്‌ ഈ ഗാനവും ഒരുക്കിയത്‌. മൃദുല വാര്യരും സുദീപ്‌ കുമാറും ചേര്‍ന്നാണ്‌ ഈ ഗാനം ആലപിച്ചിരിക്കുന്നത്‌.
   
 yetta
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sat Sep 21, 2013 8:44 am

     [You must be registered and logged in to see this link.]   
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sat Sep 21, 2013 12:39 pm

ee abhijith eppalum sasiyavunnundallo... 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sat Sep 21, 2013 12:42 pm

Neelu wrote:
ee abhijith eppalum sasiyavunnundallo... 
    
athu pinne thirakkodu thirakku alle chechi abhijityettan. back page onnum nokilla

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sat Sep 21, 2013 12:43 pm

parutty wrote:
Neelu wrote:
ee abhijith eppalum sasiyavunnundallo... 
    
athu pinne thirakkodu thirakku alle chechi abhijityettan. back page onnum nokilla

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sun Sep 22, 2013 11:50 am

Neelu wrote:
ee abhijith eppalum sasiyavunnundallo... 
ഒരബദ്ധം ഒക്കെ ഇതു പോലീസുകാരനും പറ്റും എന്നുള്ളതിന് ഒരപവാദം ആണ് ഞാൻ ...എനിക്ക് പറ്റിക്കൊന്ടെയിരിക്കും  
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sun Sep 22, 2013 11:50 am

Abhijit wrote:
Neelu wrote:
ee abhijith eppalum sasiyavunnundallo... 
ഒരബദ്ധം ഒക്കെ ഇതു പോലീസുകാരനും പറ്റും എന്നുള്ളതിന് ഒരപവാദം ആണ്  ഞാൻ ...എനിക്ക് പറ്റിക്കൊന്ടെയിരിക്കും  
   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Sun Sep 22, 2013 12:30 pm

Abhijit wrote:
Neelu wrote:
ee abhijith eppalum sasiyavunnundallo... 
ഒരബദ്ധം ഒക്കെ ഇതു പോലീസുകാരനും പറ്റും എന്നുള്ളതിന് ഒരപവാദം ആണ്  ഞാൻ ...എനിക്ക് പറ്റിക്കൊന്ടെയിരിക്കും  
  
Back to top Go down
monuse

avatar

Location : India

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Tue Oct 01, 2013 3:55 pm

thank you
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Tue Oct 01, 2013 3:57 pm

monuse wrote:
thank you
മോനൂസേ ...  
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Tue Oct 01, 2013 4:09 pm

monuse wrote:
thank you
tharattu paattokke ishtaano?  
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Wed Oct 02, 2013 10:47 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Thu Oct 03, 2013 7:16 am

kaaat wrote:
[You must be registered and logged in to see this link.]
 Katteeeeeeeee.. ...Kunju Sreyayude lalee ..laaleeee  ippol   kettu      Oru kunju kuttiyude nilvaarathil ninnum oru paadu uyarnnathaanu ee midukkiyude singing..    enthaa oru feel...idaykku kodutha aa chiri..    abhinandanangal sreayakkuttikku  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Thu Oct 03, 2013 8:25 am

kaaat wrote:
[You must be registered and logged in to see this link.]
  kaatte
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Thu Oct 03, 2013 8:28 am

kaaat wrote:
[You must be registered and logged in to see this link.]
njanum kandu, ithu tv  yil thanne - apratheekshithamaayi...  ee pattu samayath thanne TV vechu..appol channel ithu thanne aayirunnu..
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Thu Oct 03, 2013 9:00 am

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Thu Oct 03, 2013 9:27 am

umbidivava wrote:
[You must be registered and logged in to see this link.]
നല്ല പാട്ടാ .....എനിയ്ക്ക് ഇഷ്ട്ടമാ ഇത് കേള്‍ക്കാന്‍.....,,,  ,എങ്ങിനെ ഞാന്‍ ഉറക്കേണ്ടൂ   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Thu Oct 03, 2013 9:36 am

umbidivava wrote:
[You must be registered and logged in to see this link.]
  song anu

Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Thu Oct 03, 2013 10:21 am

[You must be registered and logged in to see this link.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Thu Oct 03, 2013 10:23 am

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Thu Oct 03, 2013 10:29 am

Greeeeeshma wrote:
[You must be registered and logged in to see this link.]
 പാട്ടാണല്ലോ ഗ്രീഷൂ...     
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Thu Oct 03, 2013 10:38 am

Correct...beautiful song
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Thu Oct 03, 2013 11:13 am

kaaat wrote:
[You must be registered and logged in to see this link.]
  kaatte ee song ormichathinu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Fri Sep 05, 2014 8:31 am

നന്മ ഒന്നിനും പകരം തരാന്‍ നന്ദി ഓതി ഞാന്‍ മതിയാകില്ലമ്മേ ...

കൈതപ്രം തിരുമേനി ചേച്ചി
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: താരാട്ടുപാട്ടുകള്‍..!   Fri Sep 05, 2014 2:58 pm

ശ്രേയക്കുട്ടി
Back to top Go down
Sponsored content

PostSubject: Re: താരാട്ടുപാട്ടുകള്‍..!   

Back to top Go down
 
താരാട്ടുപാട്ടുകള്‍..!
View previous topic View next topic Back to top 
Page 3 of 4Go to page : Previous  1, 2, 3, 4  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: